ഈശോയെ, അമ്മമാതാവേ,എന്റെ വീടും കാറും എത്രയും വേഗം വിൽക്കാനും ജപ്തി, വലിയകടങ്ങൾ കൊടുത്തു വീട്ടാനും അനുഗ്രഹിക്കണെ, ഷാജുവിനും പ്രിൻസിനും വിദേശത്ത് ജോലി നൽകണേ, എന്റെ brain ട്യൂമർ ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തണേ
@stellajoyjoy9727
Ай бұрын
കർത്താവെ ഞങ്ങളുടെ നിരവധിയായ പാപങ്ങൾ എല്ലാം ക്ഷെമിച്ച് ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രെഹിക്കണമേ ആമേൻ 🙏 എല്ലാ മഹത്വവും ആരാധനയും സ്തുതിയും നന്ദിയും എന്റെ യേശുവിന് ആവേ മരിയ 🙏
@mercyjose8842
Ай бұрын
ഈശോപ്പാ നന്ദി നന്ദി🙏🙏🙏🙏🌹 അമ്മയുടെ വിമലഹൃദയം വഴിയായി ഈശോയുടെ തിരുഹൃദയത്തിലേക്ക് എന്നെയും എൻ്റെ കുട: ബത്തേയും സമർപ്പിച്ചു പ്രത്ഥിക്കുന്നു കരുണ തോന്നണമേ അപ്പാ ''....🙏😔🙏🙏
@stellajoyjoy9727
Ай бұрын
അമ്മേ മാതാവേ എല്ലാ വിധ തടസങ്ങളും മാറ്റി തരണമേ
@leenatthomas7703
Ай бұрын
വീടിന്റെ പണി ഈശോയെ ഏറ്റെടുക്കേണമേ 🙏🏻തടസങ്ങൾ മാറ്റി പെട്ടന്ന് തീർത്തു തരേണമേ 🙏🏻
@marykj8950
Ай бұрын
എന്റെ ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണമേ 🙏
@leenatthomas7703
Ай бұрын
എന്റെ ഈശോയെ shijuchayanu🎉സൗഖ്യം കൊടുക്കേണം 🙏🏻എന്റെ, എഴുനേൽപ്പിച്ചു നടത്തി തരേണമേ 🙏🏻
@SiniDoju
Ай бұрын
എന്റെ ഈ ശോയെ എന്റെ മക്കളുടെ മുൻകോപം വെറുപ് മടി അലസന്ത തറതല പറയന്നസ്വഭാവം മറി ദൈവസ്നേഹ o നൽകി അനുഗ്രഹിക്കണ
@alenjoseph2803
Ай бұрын
അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എൻ്റെ കുടുംബത്തെ പ്രധിഷ്ഠിക്കുന്നേ ു
@nishaantony6117
Ай бұрын
മാതാവേ എന്റെ അസുഖങ്ങൾ മാറ്റി തരണേ
@jaimolthomas6310
Ай бұрын
ഈശോയെവീട് പണി തടസ്സം ഇല്ലാതെ പൂർത്തിയാക്കാനുള്ള കുപക്കായി അനുഗ്രഹിക്കണേ,🙏🙏🙏
@kripasistermankulathil6330
Ай бұрын
❤ തിരുസഭയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുന്നു.❤
@sheejapeter8765
Ай бұрын
എൻ്റെ മാതാവേ / എൻ്റെ മകൻ്റെ ഹാൻസ് വെക്കണ ദുശീലം മാറി റതരണക്കെ
@user-jk5gm5ls1c
Ай бұрын
എന്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
@marykj8950
Ай бұрын
ഈശോയെ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകാൻ കരുണ തോന്നേണമേ 🙏
@LoosiyammaJoseph
29 күн бұрын
ഇംയേശുവേ എന്റെ വശ്യത്തരേന്മേമീൻ
@vismayashiju9993
Ай бұрын
ഈശോയെ ഈ പാപിയായ എന്നെയും, എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ... എന്റെ വേദനകളും, സങ്കടങ്ങലും എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണ ആയിരിക്കേണമേ പ്രത്യേകിച്ചു പ്രവീൺ മോനെ സമർപ്പിക്കുന്നു... അവന്റെ ജോലി നഷ്ടപ്പെടുവാൻ ഇടവരുത്തല്ലേ കർത്താവേ അവന് ലീവ് കൊടുത്തു അനുഗ്രഹിക്കേണമേ 🙏ആമേൻ പ്രാർത്ഥന കേട്ടതിനായി സ്തോത്രം തമ്പുരാനെ ആമേൻ, ആമേൻ, ആമേൻ 🙏🙏🙏
@Al-Arts
Ай бұрын
എന്റെ മകന് വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കേണമേ മൊബൈലിന്റെ addiction മാറ്റണമെ
@Ligiyamolpinson
Ай бұрын
എന്റെ അമ്മേ എന്റെ ചേട്ടായിയെ അനുഗ്രഹിക്കണേ.. എന്റെ ചേട്ടായി നാളെ മുതൽ ഉൽത്സഹത്തോടെ ജോലിക്ക് പോകാൻ അനുഗ്രഹിക്കണേ, എന്റെ മൂത്ത ആങ്ങളയ്ക്കു പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ.. എന്റെ paper വർക്കിന്റെ തടസ്സം മാറ്റി തന്നു എനിക്ക് husbant ന്റെ അടുത്ത് പോകാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@user-dc8xc8un8v
Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മോളെ അനുഗ്രഹിക്കേണമേ കൈ വിടല്ലെ എന്റെ ഈശോയെ കൃപ നൽകേണമേ. ആമേൻ 🙏❤🙏ആമേൻ 🙏❤🙏ആമേൻ 🙏❤🙏
@geenadavy3465
Ай бұрын
Esooya ente makkal anugrahikkanamme avarude niyogam samarppikkunnu
@anijose2694
Ай бұрын
Esoye Chinnunu oru kunjine nalki anugrahikkaname.Amme anugrahikkaname .amen
@nirmalakunjappy6640
Ай бұрын
ഷൈനി യ്ക്ക് രണ്ടാമത് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബങ്ങളുടെ എല്ലാ നിയോഗങ്ങളുടെ മേലും അനുഗ്രഹം നല്കണമേ ആമേൻ ❤❤♥️🙏🏻🙏🏻🙏🏻
@mayashivankutty5332
Ай бұрын
മാതാവേ അജിലിന്റെ നഴ്സിംഗ് പ്രാക്ടിക്കൽ പരീക്ഷ നാളെയാണ് നന്നായി ചെയ്യാൻ മാതാവേ ഈശോയെ അവനെ സഹായിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻✝️✝️✝️✝️
@vismayashiju9993
Ай бұрын
ഈശോയെ എന്റെ മകളെ അങ്ങേ പരിശുദ്ധത്മാവ് കൊണ്ട് നിറക്കേണമേ ആമേൻ... 🙏🙏🙏
@SiniDoju
Ай бұрын
ബാങ്കിന്റെ പരീക്ഷ എഴുതി ഇരിക്കുന്ന എന്റെ മകൾക്ക് എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമെ
@ashareji5651
Ай бұрын
മാതാവേ.....psc ടെസ്റ്റ് കഴിഞ്ഞു റിസൾട്ട് നായി കാത്തിരിക്കുന്നു....ഒരു ജോലി തരണേ പരിശുദ്ധ മാതാവേ......
@violacsst
Ай бұрын
Mary my mother ico secrate. myself to you.
@lisashaji6373
Ай бұрын
Amme mathave ente monu jeevithapankaliye nalki anugrahikaname
@dixondixon
Ай бұрын
മക്കൾക്ക് കുടുംബ പ്രാർത്ഥനയ്ക്ക് അനുദിന ദിവ്യബലിക്കുമുള്ള അനുഗ്രഹം നൽകണമേ
@lillyjoseph1641
Ай бұрын
Amma mathave niyojangal samarpikunnu.Amma mathave pray for us.
@manjushapaul4894
Ай бұрын
എന്റെ മകൻ ആൻസനെ അനുഗ്രഹിക്കണമേ 🙏 നന്മയിലൂടെ നയികണമേ കൃപ ചൊരിയണമേ
@celinemathew6934
Ай бұрын
മോൾക്ക് ജോലി കിട്ടിയതിനു ഈശോയെ നന്ദി താമസസൗകര്യം ഒരുക്കിയ തിന് നന്ദി
@valsammadominic7873
Ай бұрын
Esoye Ente kudumbathe muzhuvanayumnjn Aammayude vimalahrithayathinu samarppikkunnu
Пікірлер: 77