അമ്മേ മാതാവേ രോഗാവസ്ഥയിലായിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ ....🙏
@jessyjames9636
Жыл бұрын
പരിശുദ്ധ അമ്മേ എന്റെ അനിയത്തിയുടെ രോഗാവസ്ഥ പൂർണമായും സുഖപ്പെടുത്തണേ
@shynivarghese7581
4 ай бұрын
🙏🙏🙏🙏
@alicejob851
8 ай бұрын
അമ്മേ മാതാവേ എല്ലാ കുഞ്ഞുമക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏🙏🙏
@sunilajohn9523
Жыл бұрын
മനസ്സിന് സമാധാനം തരണേ അമ്മേ 🙏
@12s233
Жыл бұрын
മാതാവേ കടം തീർക്കാൻ നല്ല ജീവിത മാർഗം തന്ന് അനുഗ്രഹിക്കട്ടെ
@Joy-vd2vg
Жыл бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും വേദനയിൽ കഴിയുന്ന ഓരോരുത്തരുടെയും അനുഗ്രഹിക്കണമേ....🙏
@shijups6633
Жыл бұрын
എന്റെ മകന് പരീക്ഷയിൽ ഉന്നത വിജയം തന്നു അനുഗ്രഹിച്ച മാതാവേ എന്റെ ഈശോയെ ഒരായിരനന്ദി
@leelammajosephleelamma8270
Жыл бұрын
എന്റെ മാതാവേ എന്റെ പല്ലിന്റെ പുളിപ്പും വേദനയും മാറ്റിത്തരേണമേ 👏🏻🙏🙏എന്നു ഞാൻ പ്രാർത്ഥിക്കുന്നു
@jessyjames9636
Жыл бұрын
പരിശുദ്ധ അമ്മേ ഗർഭിണിയായ എന്റെ മോൾക്ക് പ്ലാസെന്റ ശരിയായ രീതിയിൽ വരുവാനും യാതൊരു കുഴപ്പവുമില്ലാതെ സുഖപ്രസവം നൽകി അനുഗ്രഹിക്കുകയും ചെയ്യണേ അമ്മേ
@prineyshani5488
10 ай бұрын
ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളേയും അതിനായി തയ്യാറെടുക്കുന്ന എല്ലാ മക്കളും അമ്മേ അങ്ങേയ്ക്കു സമർപ്പിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
@sonivarghese140
19 күн бұрын
Please pray for my son, Rejoy age 23. He's struggling with eating, feeling nauseous with every meal. Please Pray for healing and comfort in jesus name.🙏🏻🙏🏻
@sonivarghese140
19 күн бұрын
🙏🏻🙏🏻🙏🏻🙋🏽♀️y
@abinjoseph5040
Жыл бұрын
വിവാഹം ഭവനം എന്നിവ അമ്മയുടെ അനുഗ്രഹത്തോടെ നടത്തിതരണമേ 🙏🏼❤️❤️❤️❤️🙏🏼
@sunilajohn9523
Жыл бұрын
എന്റെ മകനും മകൾക്കും നല്ലൊരു ജീവിത പങ്കാളിയെ കിട്ടണം 🙏ജോലി ശരിയാകണം 🙏
@teresa4161
2 жыл бұрын
അമ്മേ മാതാവേ ... മദ്യപാനം മൂലം വിഷമിക്കുന്ന കുടുംബങ്ങളെ കാത്തുകൊള്ളണമേ 🙏
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@miniavarachan4381
5 ай бұрын
ആമേൻ 🙏
@agbabu4143
4 ай бұрын
Amen
@agbabu4143
4 ай бұрын
Amen
@agbabu4143
4 ай бұрын
Amen
@baneetathomas8612
Жыл бұрын
പഠിക്കാൻ മനസു വരുന്നതിനു അഡ്മിഷൻ കിട്ടാൻ വെടിയും അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@mariajoseph3667
2 жыл бұрын
🙏🙏 അമ്മേ മാതാവേ അയോഗ്യരായ ഞങ്ങൾ അങ്ങയുടെ വിരൽത്തുമ്പിൽ പിടിച്ചു കൊണ്ട് ലോക സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏
@sumajoseph843
Жыл бұрын
Have mercy on us , sinners AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@amruthavava8909
Жыл бұрын
ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@neerajraju7622
Ай бұрын
എന്റെ വീടിന്റ പണി വേഗം പൂർത്തി ആക്കി തരണമേ അമ്മേ....
പരിശുദ്ധകന്യാമറിയം എങ്ങനെ ദൈവമാതാവായി ? ദൈവമാതാവിനോടുള്ള മാധ്യസ്ഥത്തിന്റെ പ്രസക്തി എന്താണ് ? kzitem.info/news/bejne/24B6sIl8m2enhpg
@sajeevchacko3409
3 жыл бұрын
Amen
@soumyashaju7035
2 жыл бұрын
ഞങ്ങളുടെ വീടുപണി സാധിച്ചു തരണേ ആമേൻ
@hydamoljohn4724
2 жыл бұрын
Kindly pray for me for a permanent job in malta
@annsthomas5093
8 ай бұрын
Praise the lord 🙏 ame matavee rakshikane 🙏
@brigj.r.peterpeter454
5 ай бұрын
Holy Mary refug🎉 of the sick blessTanya
@jessyjames9636
2 жыл бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും വിശ്വാസത്തിലേക്ക് നയിക്കണേ
@jisysimon5625
Жыл бұрын
:
@jishabenoy8898
11 ай бұрын
❤
@lucyvarghese7481
2 жыл бұрын
ഈശോയെ എനിക്ക് ഞായറാഴ്ച വേധപാടത്തിൻ്റെ പരിക്ഷ ആണ് എനിക്ക് നന്നായിട്ട് പഠിക്കാൻ ഉള്ള ക്രിബ തരണമേ🙏🏻.മാലാഖെ എന്റെ കൂടെ ഉണ്ടാകണമെ.🙏🏻.ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന🙏🏻.
@shajuchennamkulam3473
2 жыл бұрын
അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.. ആവേ മരിയാ..
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@jemmajoy7252
3 жыл бұрын
അമ്മേ മാതാവേ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും എന്നെയും ഭർത്താവിനെയും മക്കളെയും മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.
@revathis1460
8 ай бұрын
Praise the Lord hallelujah hallelujah hallelujah Amen Amen thank you PAA Lord Jesus Christ for we came back to our constructed house , with your blessings thank you PAA , still he has to finish some work he should finish all due work PAA through mother Mary I ask you PAA😢😢😢, love you PAA n Maa
@jessyjames9636
2 жыл бұрын
എല്ലാ മക്കളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു... കാത്തുകൊള്ളണമേ
@alvinpaul213
7 ай бұрын
GLORY TO GOD ALWAYS FOREVER
@Joy-vd2vg
Жыл бұрын
എന്റെ രോഗങ്ങളും നീറുന്ന മനസ്സും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു🙏
@sweetyshaju6608
8 ай бұрын
അമ്മേ മാതാവേ മനസ്സിലെ സങ്കടങ്ങൾ മാറ്റിത്തരേണമേ🙏🏻. പരീക്ഷകളിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ . ആമ്മേൻ❤.
@joykp3235
Жыл бұрын
Pray for my brother who is in ICU .
@jessyjames9636
2 жыл бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെയും എന്റെ സഹോദരങ്ങളെയും അനുഗ്രഹിക്കണേ
@24122412ful
11 ай бұрын
❤Holy spirit come and sanctify us
@jisonedumkandathil3288
Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ, ചെയ്തു പോയ പാപത്തെ ഓർത്തു നീറി നീറി കഴിയുന്ന എനിക്ക് അതിൽ നിന്ന് മോചനം ലഭിക്കാൻ അങ്ങേ തിരുക്കുമരനോട് അപേക്ഷിക്കണമേ 🙏🏻🙏🏻
@daisydaniel4531
8 ай бұрын
Holy Mary pray for us.remove our sorrows Bless our family Fullfill our needs. Forgive our sins
@jemmajoy7252
3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.
എന്ത് പറഞ്ഞാലും ശ്രദ്ധയില്ലാതെ പിന്നെയും അതുതന്നെ കാണിക്കുന്ന മക്കളെ സമർപ്പിക്കുന്നു അമ്മേ... അമ്മ അവരെ തിരുക്കുമാരനെ പോലെ അനുസരണ ഉള്ള മക്കളാക്കി തീർക്കണേ
അമ്മേ മാതാവേ എന്റെ ഇഹാൻ മോന് ഇന്ന് ഹിന്ദി പരീക്ഷ ആണ് അമ്മ അവനോട് കൂടെയുണ്ടാകണേ... അവന്റെ പേനത്തുമ്പിൽ അമ്മയുടെ തിരുക്കരം പിടിക്കണേ... 🙏
@jessyjames9636
Жыл бұрын
പരിശുദ്ധ അമ്മേ ഇഹാൻ മോനെയും ഇന്ന് പഠനം ആരംഭിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@sneha-nehasunil2073
4 жыл бұрын
എന്റെ വായ് തുറക്കാൻ പറ്റാത്ത നിരാശ യിൽ ആണ് അമ്മേ ഞാനും എന്റെ രണ്ടു പെണ്കുഞ്ഞുങ്ങളും.ഞങ്ങളെ ഒന്ന് rashik അമ്മേ..... എന്റെ കുഞ്ഞുങ്ങളുടെ വിഷമം നിരാശ നീ കാണുന്നില്ലേ.. അമ്മേ എന്റെ കുടുംബത്തിൽ ഒന്ന് വന്ന് rashikane... അമ്മേ....
@ranithankappan8118
4 жыл бұрын
Amen
@ranithankappan8118
4 жыл бұрын
Amen
@vneethavvekanandhvvekanand5230
3 жыл бұрын
Amen
@marykb6315
3 жыл бұрын
Amen😭🙏
@marykb6315
3 жыл бұрын
Amme mathavee Etta bavanathey anugrehikkanmee🙏😭.ella bathanakkalum matti tharnemee🙏
@jenywilson1398
4 ай бұрын
അമ്മേ മാതാവേ എന്റെ മകനെ ജോലിയ വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമെ🙏🙏🙏🙏🙏
@SindhuSajan-zv5ip
3 ай бұрын
😆😆🙈🙈🙏🙏🙏🙏
@user-eo1it3df6q
2 ай бұрын
ഈശ്ശോ യേ ശിവദാസേട്ടൻ്റെ പനിയും കഫകെട്ടും വേഗം മാറണെ കർത്താവേ നന്മനിറഞ്ഞ മറിയമേ
കിട്ടാൻ വേണ്ടി അമ്മയുടെ സഹായം ഞാൻ ആവശ്യപ്പെടുന്നു അനുഗ്രഹിക്കണമേ അമ്മേ
@ambilis9332
9 күн бұрын
പിതാവിന്റെയു പുത്രന്റയും തിരുനാമത്തിൽ ആമേൻ നന്മനിറഞ്ഞ മറിയമേ നിനക്ക് സ്വാസ്തി കർത്താവ് അങ്ങയുടെ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ തിരിഹൃദത്താലും തിരു വചനത്താലും തിരുകുറിസ് alum ഞങ്ങളുടെ ശത്രു കളിൽ നിന്ന് njangaley reshikkaname amen
@whiteandwhite545
11 ай бұрын
ഞങ്ങളുടെ മഹാ സങ്കടകരമായ അവസ്ഥ മാറ്റിത്തരേണമേ.എല്ലാ മനുഷ്യരുടെയും ഹൃദയത്തിൽ നീ വസിയ്ക്കേണമേ.,🙏
@srdessykopparambil8060
Жыл бұрын
Pray for me to filled with the Holy Spirit.Amen..
@jessyjames9636
Ай бұрын
അമ്മേ മാതാവേ യുവാക്കൾ കൂട്ടുകാരുടെ പുറകെ നടക്കാതെ അവരുടെ കുടുംബത്തോടൊപ്പം സ്നേഹത്തോടെ ജീവിക്കാൻ ഇടവരുത്തണേ... അനുഗ്രഹിക്കണേ
എത്രയും പെട്ടെന്ന് എനിക്ക് ഒരു വഴി കാണിച്ചു തരണമേ മാതാവേ 👃
@thresiammaeappen5447
3 жыл бұрын
Solve my family s financial problems hallelujah hallelujah bless my family
@florencelopez4442
3 жыл бұрын
@Johnathan Reginald xdfffr😘😘l
@thomasluke2900
11 ай бұрын
Ave Maria Mother of God Pray for us Sinners now and at the hour of our death Amen 🙏 🙏🙏🤲🙌👏♥️
@jessyjames9636
5 ай бұрын
അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ച് ഞങ്ങളുടെ കുടുംബത്തെയും ഇതിൽ വസിക്കുന്നവരെയും അനുഗ്രഹിക്കണേ ഈശോയെ
@jamesmathew1880
3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@rajeevgeorge6162
2 жыл бұрын
Ok
@blackwings9752
2 жыл бұрын
Amalayalam
@renythomas9978
Жыл бұрын
Mother Mary...Trying to conceive plz listen our prayers... AMEN
@liniarun3455
Жыл бұрын
@@rajeevgeorge6162
@jamesmathew1880
3 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@tissonthomas2595
3 жыл бұрын
പരിശുദ്ധകന്യാമറിയം എങ്ങനെ ദൈവമാതാവായി ? kzitem.info/news/bejne/24B6sIl8m2enhpg
@anugrahajoyv3072
2 жыл бұрын
അമ്മേ മാതാവേ അനുഗ്രഹികണമേ....... 🙏🙏
@manjusaji1116
Жыл бұрын
🤔🤔🤔
@georgeythomas7196
Жыл бұрын
Please pray for my little child and my family 🙏 🙏🙏
@jessyjames9636
18 сағат бұрын
മാതാവേ എന്റെ കുഞ്ഞുമക്കൾക്ക് പഠിക്കാൻ ബുദ്ധിയും ഓര്മശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ
@jessyjames9636
11 ай бұрын
പരിശുദ്ധ അമ്മേ എന്റെ മോൾക്ക് യാതൊരു പ്രശ്നവുമില്ലാതെ സുഖപ്രസവം നൽകി അനുഗ്രഹിക്കണേ... അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു അമ്മ അവളെയും കുഞ്ഞിനേയും കാത്തുകൊള്ളണമേ
@jipsybiju8900
10 ай бұрын
A
@MercyJose-xg2oq
10 ай бұрын
👏👏👏
@jemmajoy7252
2 жыл бұрын
അമ്മേ മാതാവേ തിന്മയുടെ പിടിയിൽ നിന്നും ചതിക്കുഴിയിൽ നിന്നും ആവശ്യമില്ലാത്ത ബന്ധത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ 🙏
@antonyp6106
Жыл бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാൻ മനസ്സ് കൊടുക്കന്നേമ്മേ നല്ല മക്കൾ ആയി വളർത്തണമ്മേ എല്ലാം രോഗങ്ങൾ ളിൽ നിന്നു ഞങ്ങള. രക്ഷിക്കണമേ എല്ലാ കാര്യങ്ങളിൽ അമ്മേ മാതാവ് അങ്ങ് ഞങ്ങൾക്ക് സാഹായം ആയിരിക്കണമ്മേ നല്ല മക്കളായി വർത്തണമേ ആമ്മേൻ
Amma please pray for me and my family fill me and my family with your hollysprite amen 🙏🏿
@nicypaul9391
3 жыл бұрын
അമ്മേ മാതാവേ, ഞങ്ങളെയും, ലോകം മുഴുവനെയും രക്ഷിക്കണമേ
@isabelageorge1701
2 жыл бұрын
E background music vallade shal y
@sandras4133
2 жыл бұрын
Ya
@jyothit381
7 күн бұрын
മാതാവേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റിത്തരാണമേ 🙏🙏
@ManojPurackal-kc2eq
Жыл бұрын
To fill my family with Holy spirit n also to all who thirst for it
@SindhuSajan-zv5ip
3 ай бұрын
😊😊🎆🎆🎆🎆🎆
@abinjoseph5040
Жыл бұрын
അമ്മേ മാതാവേ ഈ ജപമാല ലോകം മുഴുവന്റെമേൽ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@cicisojan2847
Жыл бұрын
പരിശുദ്ധ ജപമാല രാജ്ഞി എന്റെ എല്ലാ വേദനകളും പ്രവർത്തികളും അമ്മയ്ക്ക് ഞങ്ങൾ ഭരമേല്പിക്കുന്നു അമ്മേ മാതാവേ ലോകസമാധാനത്തിനു വേണ്ടി ഈ ജപമാല ഞാൻ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@alphonsapaul6505
2 жыл бұрын
Blessed Virgin Mary pray for our family and my sisters.
@rojerjolly1096
3 жыл бұрын
Covid 19 എന്നാ മഹാമാരി കാരണം ദുരിതം അനുഭാവികുനാ മക്കളുടെ മേലും കടങ്ങൾ കാരണം വിഷമിക്കുന്ന എല്ലാം മക്കൾക്കും വേണ്ടിയും അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അഭ്സിക്കണമേ ആമേൻ.Ave Mariya 🙏🙏🙏
@tissonthomas2595
3 жыл бұрын
പരിശുദ്ധകന്യാമറിയം എങ്ങനെ ദൈവമാതാവായി ? kzitem.info/news/bejne/24B6sIl8m2enhpg
@jincyjhonson6472
2 жыл бұрын
Please pray for my brother for marriage🙏
@continueinjustice7623
4 жыл бұрын
Ave Maria ... Praise the Lord.. Amen
@tissonthomas2595
3 жыл бұрын
പരിശുദ്ധകന്യാമറിയം എങ്ങനെ ദൈവമാതാവായി ? kzitem.info/news/bejne/24B6sIl8m2enhpg
@jessyjames9636
Жыл бұрын
പരിശുദ്ധ അമ്മേ ഇഹാൻ... എറിക്... Chrizel... ഹാരി... മറ്റെല്ലാ കുഞ്ഞുങ്ങളെയും അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കണേ
@haroshwd9260
2 жыл бұрын
MOTHER MARY THANKS FOR ALL THE BLESSINGS IN OUR LIFE PLEASE HELP US AMEN 🙏
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@rosammajohn2640
4 жыл бұрын
Bless us O,Lord 🙏🙏
@anjanaanto2066
3 жыл бұрын
Praying for my parents and siblings,🙏🙏
@chinnuthomas3721
4 күн бұрын
അമ്മേ മാതാവേ ഗർഭിണിയായ എന്നെ എന്റെ എല്ലാ ശാരീരിക പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കണേ. മനസ്സിന് സമാധാനവും സന്തോഷവും തരണേ 🙏🏻🙏🏻
@ambilis9332
15 күн бұрын
നന്മ നിറഞ മറിയമേ അമ്മയുടെ തിരുഹൃദയം ആകാശത്തെപോല നക്ഷത്രങ്ങൾ പോലെയും പറവകളെ പോലെയും മണതരികൾ പോലെയും അമ്മയുടെ തിരുവചന ജബമല അമ്മയുടെ കരങ്ങൾ അമ്മയുടെ ശക്തിയും ഈ പ്രഭഞ്ച ആം മുഴുവൻ നിറട്ടെ എല്ലാവരെയും അമ്മയുടെ കരങ്ങൾ ചേർത്ത് പിടിക്കണമേ ദുഷ്ട്ടാ ശക്തി യിൽ നിന്നും കാത്തിടണമേ ആമേൻ
@shanthababukunnel5288
4 жыл бұрын
Praise the Lord pray for my Chattan and sisters to family amen
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@Dhanya89
10 ай бұрын
Mother Mary thanku for all the blessings ❤ hallelujah 💖 Praise the lord 🙏
@jessyjames9636
3 жыл бұрын
എന്റെ ഷോൾഡർ വേദന പൂർണമായും മാറ്റിത്തരണേ അമ്മേ... വേദനയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സുഖപ്പെടുത്തണേ അമ്മേ
@sudheeshrs3830
Жыл бұрын
അമ്മേ മാതാവേ കാത്തുകൊള്ളേണമേ 🙏🙏🙏
@mathewkuttyjames2068
3 жыл бұрын
അമ്മ മാതാവേ മകന് PR, Work Permit, നല്ല ജോലി എല്ലാം നൽകി അവനെ അനുഗ്രഹിക്കണമേ
@tissonthomas2595
3 жыл бұрын
kzitem.info/news/bejne/24B6sIl8m2enhpg പരിശുദ്ധകന്യാമറിയം എങ്ങനെ ദൈവമാതാവായി ?
@Rainbowtravelingvlog
3 жыл бұрын
Amen🙏
@Nayno3
3 жыл бұрын
Thank you Shalom for all the prayers and encouragement to be in prayers
@antonyp6106
Жыл бұрын
എന്റെ മാതാവ് പഠിക്കൾ മടി ആയിട്ടുള്ള എല്ലാ മക്കൾക്കും പഠിക്കാൻ നല്ല മനസ്സ് കൊടുക്കണ് മേ എല്ലാ രോഗങ്ങൾ ഞങ്ങളിൽ നിന്നു നിക്കിതരണ മേ ജീവിതം നല്ലരിക്കിയിൽ പോകുവാൻ ഞങ്ങൾ ക്ക് ആമ്മ കവൽ ആയിരിക്കണമേ ആമ്മേൻ
@sunilajohn9523
Жыл бұрын
എന്റെ മാതാവേ.... എന്റെ മകന് നല്ല ബോധ്യങ്ങൾ നൽകി അനുഗ്രഹിക്കണെ 🙏അവൻ നല്ലൊരു ജോലിയിൽ പ്രവേശിക്കാൻ സഹായിക്കണേ
@rexykuriakose
3 жыл бұрын
Thank You Jesus 🙏🏻🙏🏻🙏🏻Ave Maria pray for us to be filled with your son Who is our savior Jesus Christ's Holy Spirit 🌹🌹🌹 thank you Shalom Rosary Club for all the intercessory prayers for us .
@aniammapalackal3025
2 жыл бұрын
O
@jessysebastian9498
2 жыл бұрын
Amme help the whole world from corona
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@lillijoseph5835
7 ай бұрын
അമ്മേ മാതാവേ അമ്മ ഞങ്ങൾക്ക് തന്ന വീട് കടബാദ്ധതകളൊന്നും ഇല്ലാതെ പൂർത്തികരിച്ച് തരേണമേ.
@thomasn.c3321
2 жыл бұрын
മാതാവേ കൂട്ടായിരിക്കേണമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ❤❤🙏🏼
@minivj6086
2 жыл бұрын
Nimisha molede athmavinu koottayirikkaname
@jessyjames9636
Ай бұрын
അമ്മേ മാതാവേ എന്റെ അനിയത്തിയുടെ ഡിപ്രെഷൻ മാറ്റി അവളെ അനുഗ്രഹിച്ചതിന് അമ്മയ്ക്കും തിരുക്കുമാരനും കോടി നന്ദി
@tomcytomy2416
3 жыл бұрын
അമ്മേ എന്റെ അമ്മേ. അനുഗ്രഹിക്കണേ എന്റെ സൗദിക്കു പോകാനുള്ള ടിക്കറ്റ് എത്രയും വേഗം കൊണ്ടുതരണമേ അമ്മേ. അമ്മേ മാതാവേ എന്റെ ജീവിതത്തിലും അല്ഫുതം നടത്തണമേ. അമ്മേ. എമിഗ്രേഷൻ clear ആക്കി തന്നെ. സൗദിക്കു പോകാനുള്ള എല്ലാ തടസങ്ങളും മാറ്റണമേ അമ്മേ 😭🙏😭🙏😭🙏
@jemmajoy7252
3 жыл бұрын
അമ്മേ മാതാവേ എന്റെ യും കുടുംബത്തിന്റെയും മേൽ അലിവായിരിക്കേണമേ കരുണയായിരിക്കേണമേ ആമ്മേൻ.
@shynithomas2600
3 жыл бұрын
🙏
@TheGraceofGod
3 жыл бұрын
🙏🏼🙏🏼
@tomykallungal9892
3 жыл бұрын
Amen
@tomykallungal9892
3 жыл бұрын
Amen
@eleykuttythomas3384
3 жыл бұрын
അമ്മേ മാതാവേ എന്റെ ആശ്റയമേ എല്ലാം ഞാൻ അവിടെ ത്തെതിരുമുമ്പിൽ സമർപ്പിക്കുന്നു എന്റെ മോളുടെ വിവാഹം തടസംമാറ്റി നടത്തി തരണമേ
@archanasanthosh564
6 сағат бұрын
അമ്മ മാതാവേ സൂര്യജിത്തിന്റെ ജർമനിയിൽ പോകുന്നതിന് ഉള്ള എല്ലാ പേപ്പർ വർക്കും ഒരു തടസവും ഇക ഗാ തെ നടത്തി തരണം🙏🙏🙏🙏
Пікірлер: 1,3 М.