എൻ സ്വരം പൂവിടും ഗാനം ഒരിക്കലും മറക്കാൻ പറ്റുകയില്ല.. ❤❤അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടമാണ് 🎉🎉
@MuraliMa-r2m
9 ай бұрын
സൗകര്യം പോലെ ഓർത്തെടുക്കുകയും അർഹിക്കുന്ന സ്ഥാനം അവഹേളിക്കുകയും ചെയ്തവരോട്.... നിങ്ങളെത്ര താഴ്ത്തികെട്ടിയാലും സാദാരണ കാരായ ഞങ്ങളുടെ മനസ്സിൽ ഇന്നും അദ്ദേഹം തമ്പുരാൻ തന്നെയാണ്. പ്രണാമം 🌹🌹🌹🌹🙏
@jobyjoseph6419
9 ай бұрын
സമാനതകളില്ലാത്ത ഈണ തരംഗങ്ങളുടെ ഒരു വിസ്മയ പ്രപഞ്ചം തന്നെ മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു ശ്രീ കെ. ജെ. ജോയ്.. അദ്ദേഹം സംഗീതം നൽകിയ സായുജ്യം എന്ന ചിത്രത്തിലെ "കാലി തൊഴുത്തിൽ പിറന്നവനെ" എന്ന ഗാനം എക്കാലത്തെയും മികച്ച ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിൽ ഒന്നായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.. പ്രിയ കെ. ജെ. ജോയ് സാറിന്റെ ആത്മാവിന് ഈശ്വരൻ നിത്യ ശാന്തി നൽകട്ടെ.. 🙏🏿🙏🏿
@zackariahak4761
9 ай бұрын
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ നല്ലൊരു സംഗീത സംവിധായകനായി നിറഞ്ഞ് നിൽക്കും. ആദരാഞ്ചലികൾ ഈ സംവിധായകന്റെ വേർപാട് മലായാളികൾക്ക് മുന്നിൽ എത്തിച്ചതിന് നന്ദി
@minisaj440
9 ай бұрын
അനുഗ്രഹീത കലാകാരന് ആദരാജ്ഞലികൾ 🌹🌹🌹
@laluparappally
9 ай бұрын
എത്ര എത്ര നല്ല പാട്ടുകൾ സമ്മാനിച്ചിട്ടാണ് k j ജോയ്സാർ ഈ ലോകത്തിൽ നിന്നും പോയത്. സാറിന് പ്രണാമം 🙏🙏
@kanhilasseryvinodmarar743
9 ай бұрын
മലയാള സിനിമയിലെ പഴയ കാല സൂപ്പർ ഹിറ്റ് സംഗീത സംവിധായകനാണ് KJ Joy സാർ... അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.... അദ്ദേഹം ഈണമിട്ട ഗാനങ്ങൾ രെിക്കലും ജനമനസ്സുകളിൽ നിന്ന് മാഞ്ഞു പോവില്ല... എങ്കിലും ചെറിയൊരു ദു:ഖം... സോഷ്യൽ മീഡിയയോ പത്ര മാധ്യമങ്ങളോ അദ്ദേഹത്തിൻ്റെ ദേഹവിയോഗത്തിന് അർഹമായ പ്രാധാന്യം കൊടുത്തിലേ എന്ന്... പ്രിയ മിത്രമേ... താങ്കളുടെ സദുദ്യമത്തിന് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു❤❤❤🙏🙏🙏🙏🥲
@sivarajans9406
9 ай бұрын
മഹാനായ കെ. ജെ. ജോയ്സർ ..... എന്നും എന്നെന്നും അങ്ങയുടെ ഓർമ്മകളിൽ നമ്മുടെ മനസുകളിൽ ജ്വലിച്ചു നിൽക്കും.... ഒന്നൊന്നയ് എല്ലാപേരും പോകുന്നു 🌹🌹🌹😭🙏🙏
@prasannnakumarkumar2149
9 ай бұрын
അതെ...മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ മലരായി വിടരട്ടെ... അത്ര പെട്ടെന്ന് മറക്കാവുന്നതല്ല അദ്ദേഹത്തിൻ്റെ സംഭാവനകൾ... പ്രിയ സംഗീത സംവിധായകന് ആദരാഞ്ജലികൾ അർപ്പിക്കുന്നു...🙏
@SanthoshKumar-li4on
9 ай бұрын
JOY എന്ന പേരിനെ തികച്ചും അന്വർത്ഥമാക്കിയ അതുല്യ പ്രതിഭ KJ Joy Master ഇനിയില്ല എന്നറിയുമ്പോൾ മനസ്സ് വിങ്ങുന്നു. ഞങ്ങളുടെ യവ്വനങ്ങളെ ത്രസിപ്പിക്കുന്ന ഗാനങ്ങൾക്കൊണ്ട് പുഷ്കലമാക്കിയ മാഷേ വിട May his ever beating soul rest in eternal peace ❤❤
@josephaugustin2647
9 ай бұрын
ശക്തി പടത്തിലെ എവിടെയോ കളഞ്ഞു പോയ കൗമാരം ഈ പാട്ട് ആർക്കാണ് മറക്കാൻ കഴിയുക
@rajeshgnair4476
9 ай бұрын
അദ്ദേഹത്തിന്റെ ഏറ്റവും നല്ല ഒരു ഗാനങ്ങളി ൽ ഒന്നാണ് ഹൃദയം മറന്നൂ നാണയ തുട്ടിന്റെ കിലുക്കില ശബ്ദത്തിൽ ആ ഗാനത്തേക്കുറിച്ച് ഒന്നും പ്രതിപാദിച്ചു കണ്ടില്ല 😔
@asharafku7632
9 ай бұрын
മലയാള സിനിമയിലെ ഒരു യുഗം അവസാനിച്ചു പ്രണാമം ❤❤
@AjithKumarEK
8 ай бұрын
തെച്ചിപ്പൂവേ.,.മനോഹരമായ composition!!!!! സൂപ്പർ description 👌👌
@ezhumavilraveendranath8754
9 ай бұрын
K ജോലി സാറിനെ കുറിച്ചുള്ള ഈ പ്രോഗ്രാം ഗംഭീരം. ആ മഹാ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ 🎉
@kuttanmanjeri692
9 ай бұрын
മരിച്ചു കഴിഞ്ഞാൽ എല്ലാവർക്കും ബഹുമുഖ പ്രതിഭ. ജീവിച്ചിരിക്കുമ്പോൾ ഈ അതുല്യപ്രതിഭയെ ആരും ഓർക്കാറില്ല. 🙏🏼🙏🏼🙏🏼🙏🏼
@anilkumarkumar6207
9 ай бұрын
ജോയ്സാറിനെ കുറിച്ച് ഇത്രയും അറിവ് പകർന്ന അങ്കറിന് ഒരുപാട് നന്ദി👍👍👍👍♥️♥️♥️
@adnangulfcontractingco.27
9 ай бұрын
ഒരിക്കലും മറക്കാന് പറ്റാത്ത ഗാനങ്ങള്... പക്ഷേ ആരും അറിയാതെ പോയ കലാകാരന്. 😢
@travelmusic8607
9 ай бұрын
പ്രതിഭാധനനായ അതുല്യ സംഗീത പ്രതിഭക്ക് ആദരാഞ്ജലികൾ നേരുന്നു🎻🎹🎸🌹🙏🌹
@JihasJalu
9 ай бұрын
മികച്ച ഗാനങ്ങൾ, എല്ലാ ഗായകരെയും നന്നായി ഉപയോഗിച്ചു. ദാസേട്ടനോക്കെ വെല്ലുവിളി ഉയർത്തിയ ഗാനങ്ങൾ നൽകിയ വലിയൊരു കമ്പോസർ.
@thambiannan3938
9 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ തന്ന സംഗീത സംവിധായകൻ 🌹🌹🌹🌹
@vijidamodharan3242
9 ай бұрын
നല്ല ഓർമ്മകൾ സമ്മാനിച്ചതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏
എന്റെ പ്രിയ ഗാനങ്ങൾ.. 1. സത്യനായക 2. കുംകുമസന്ധ്യകളോ.. 3. എൻ സ്വരം 4. നവമീ ചന്ദ്രികയിൽ 5. കുറുമൊഴി കൂന്തലിൽ 6.
@f.r.i.e.n.d.s.forlyf9748
9 ай бұрын
Sathya nayaka....by M.S.V
@anuraganil6218
9 ай бұрын
ആദരാജ്ഞലികൾ മഹാ പ്രതിഭക്ക്..
@JithuRaj2024
9 ай бұрын
അദ്ദേഹം മരണപ്പെട്ടു പോയപ്പോൾ ആണലെ ഓർമ വരുന്നത്
@praveenaaprakash
9 ай бұрын
100%സത്യം ആണ് താങ്കൾ പറഞ്ഞത്.. ഇവിടെ വലിയ വിവേചനമുണ്ട്.. ചിലർക്ക് വലിയ അംഗീകാരം കൊടുക്കും ചിലരെ ബോധപൂർവം അവഗണിക്കും..10 വർഷം അസുഖമായി കിടന്നു എന്നു പറയുന്നു ആരും അറിഞ്ഞില്ലേ..... എത്ര വിരോടാബസം.
@sunilnandakumar8244
9 ай бұрын
@@praveenaaprakashനേരിൽ കാണാൻ പോയ ആളാണ് ഞാൻ ആരാധന മൂത്തിട്ട്
@ajmaljamal2856
9 ай бұрын
മലയാളത്തിലെ "ഖവ്വാലി" സ്വർണമീനിന്റെ എന്ന ഗാനം
@SunilKumar-ks4dt
9 ай бұрын
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@cinematheater2609
9 ай бұрын
നന്നായി സുഹൃത്തേ .പ്രണാമങ്ങൾ
@SankirtanaGrace-zb5vo
9 ай бұрын
Thank you ❤❤❤❤for uploading RIp legendary musician😢❤❤
@joshithomas3040
9 ай бұрын
അനശ്വര നടൻ - ജയന്നെ, ഓർക്കുന്നവർക്ക്, വിട്ടു പോവാൻ കഴിയാത്ത പേര്, കെ.ജെ.ജോയ് ജയേട്ടൻ്റെ സിനിമകളിലെ ഹിറ്റ് ഗാന്കൾ പലതും ജോയിട്ടേൻ്റെ കൈയ്യൊപ്പുണ്ട്. മലയാളത്തിലെ മാസ്സ്" മ്യുസി ഷിനിലെ മുൻനിരയിലു ണ്ടായിരുന്ന, കെ.ജെ.ജോയ് എട്ടന് ആദരാജ്ഞലികൾ നേരുന്നു. R - I- P
@saneeshprakashan3925
9 ай бұрын
ഒരുപാട് നന്ദി ബ്രോ, ഈ പാട്ടുകളുടെ അറിവ് പകർന്നു തന്നതിന്, ഇനിയും പ്രതീക്ഷിക്കുന്നു ❤️
@sujakmt9472
9 ай бұрын
കെ ജെ ജോയ്ക്കു തുല്യം കെ ജെ ജോയ് മാത്റം ❤❤❤
@AnilKumar-ef7gu
9 ай бұрын
Pranaamam, my everloving music director.
@arunajay7096
9 ай бұрын
ആദരാജ്ഞലികൾ ശ്രീ K J joy❤🙏🌹🌹🌹
@RegiMpaul
9 ай бұрын
Kj. Joy is really a wonderful musician. All his songs are innovative defferant and enchanting just like saleel chouthari
@pradeepr618
9 ай бұрын
ആദരാഞ്ജലികൾ 🌹🌹🌹
@rajumondxb
9 ай бұрын
I never knew that he has done these much of hit songs. May his soul rest in peace
@anandpraveen5672
9 ай бұрын
Ethraethra super hitukal. Adharanjalikal sir
@NRKUMAR1972
9 ай бұрын
.Excellent video....A real tribute to the master musician.....Really touching.....Subscribed the channel......
@benjaminambatt7423
9 ай бұрын
ആദ്യമായിട്ടാണ് ഇദ്ദേഹത്തെ പറ്റി കേൾക്കുന്ന ത്. വളരെ വിഷമം തോന്നുന്നു..
@JafarShareef-ux8gp
9 ай бұрын
K. J. Joy sir 🙏🙏🙏പ്രണാമം ❤️🩹💖💕
@jyothirasmi8939
9 ай бұрын
Great presentation...indepth study...👍
@puthooramchannel
9 ай бұрын
❤
@RajaKumar-oc4yj
9 ай бұрын
എന്നും പുതുമ നൽകുന്ന ഗാനങ്ങൾ നൽകുന്ന സംഗീത സംവിധായകരാണ് സലിൽ ചൗധരിയും , K. J ജോയിയും
@TomTom-yc5yn
9 ай бұрын
Legendary Musician-
@dranaska
9 ай бұрын
പ്രണാമം ❤tribute kzitem.info/door/PLRYg31y0mwLPECOXogo9ua3QF4iWDlfN1&si=0-F7gmpC8Qu_4eAa Playlist of *Dr ANAS songs*
@broadband4016
9 ай бұрын
പ്രത്യക റൂട്ടിൽ ആണ് അദ്ദേഹത്തിന്റെ സംഗീതം.
@HydroseMk-ub2vt
8 ай бұрын
ഒരിക്കലും.. മറക്കാൻ.. പറ്റില്ല
@saneeplalit6553
9 ай бұрын
Grateful for let us know him as new generation people do not know this genius musician..
@josephaugustin2647
9 ай бұрын
ഇത്രയും മഹാനായ ഒരു മ്യുസീഷനെ അഞ്ചോ ആറോ മിനിറ്റിൽ ഒതുക്കിയത് ഒട്ടും ശരിയായില്ല ഒരു 30 മിനിറ്റിൽ വിശാലമായിട്ട് ചെയ്യാമായിരുന്നു ഒത്തിരി നല്ല പാട്ടുകൾ വേറെയും ഉണ്ടായിരുന്നു. 65 പടമല്ല 200 ഓളം പടത്തിനു അദ്ദേഹം സംഗീതം നൽകിയിട്ടുണ്ടു.
@ajik2001in
9 ай бұрын
He tried that much...atleast
@sunilnandakumar8244
9 ай бұрын
71 പടമേ ഗാനം ചെയ്തുള്ളൂ. ബാക്കി എല്ലാം പശ്ചാത്തല സംഗീതം ആണ്. പക്ഷെ 71 പടത്തിലേക്ക് 240 പാട്ടുകൾ ചെയ്തതിൽ 210 ഉം hit ആയിരുന്നു
@Bobybobi-ls3go
9 ай бұрын
പ്രണാമം 🙏🙏🙏
@jojimathew-r3y
9 ай бұрын
Good presentation , professional touch ..
@shihadcochin6432
9 ай бұрын
പ്രണാമം.... എത്ര നല്ല ഗാനങ്ങൾ ആണ് അദ്ദേഹം ചെയ്തിരിക്കുന്നത്....സ്വർണ്ണമീനിന്റെ....🎉🎉
@PTReji
3 ай бұрын
Joy Masterkku Pranamam❤
@babumvelayudhan4335
9 ай бұрын
അദ്ദേഹത്തിന്റെ കസ്തൂരി മാൻ മിഴി മലർ ശര മെയ്തു എന്നാഗാനം മറക്കാൻ കഴിയില്ല.. Jayan സാറിനെയും. 🌹🌹🌹🌹🙏🏾🙏🏾
@mohansubusubu2116
9 ай бұрын
ഫിനാൻഷ്യൽ ആയി വളരെ വെൽ ആയിരുന്നു KJ ജോയി വലിയ കാർ കളക്ഷൻ തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു
@NijaJayakrishnan
9 ай бұрын
ആദരാഞ്ജലികൾ
@venugopal3181
9 ай бұрын
മോനെ നീ നന്നായി തന്നെ ജോയ് സാറിനെ അവതരിച്ചു 🙏👍
@mohammedmusthafamampatta7538
9 ай бұрын
അനശ്വര പ്രതിഭ k jജോയ്... എൻ സ്വരo...❤ (സിനിമയിൽ ഫോട്ടോ.. കാണിച്ചില്ല.. മരിച്ചിട്ട് കാണുന്നു..😢
@legeshkumarmk7515
9 ай бұрын
RIP 🙏 JOY MASTER
@abbasnlm-kh6zd
9 ай бұрын
ആദരാജ്ഞലികൾ 🌹🌹🌹
@facetofacebyrennygeorge2765
9 ай бұрын
പ്രിയ മാഷിന് ആദരാജ്ഞലികൾ
@anandpraveen5672
9 ай бұрын
Nalla avatharanam
@josephkunjummen23
9 ай бұрын
Kunkumasandyaklo.. ninkavilpoovil Super!!! A great legend 🌷
@PradheepLohi555
9 ай бұрын
Ella pattukalum hit ayittum arhikkunna angeekaram koduthittilla. New generation vare aa prathibayude gaanangal aaswathikkunnu. Rest in peace.
@chandranr-fj8zv
9 ай бұрын
അനുഗ്രഹീത കലാകാരന് പ്രണാമം 🙏🙏
@vinuvinod5122
9 ай бұрын
🔥🔥
@jayakumarsopanam7767
8 ай бұрын
Mahanaya joy Sariu. Pranamam ❤😢😢😢😢
@RinuSam777
9 ай бұрын
🙏꧁ആദരാഞ്ജലികൾ ꧂🙏
@augustinroy9110
9 ай бұрын
നല്ല സംഗീത സംവിധായകൻ
@MohenThomas
9 ай бұрын
യേഹൂദി യായിലെ 🙏🙏🙏🙏 സർ ന്റെ സോങ് അല്ലേ 👍👍👍👍👍👍👍
@facetofacebyrennygeorge2765
9 ай бұрын
അല്ല
@dom4068
8 ай бұрын
A J Joseph അഥവാ ഗിറ്റാർ ജോസഫ് ആയിരുന്നു സംഗീത സംവിധായകൻ
@kannanvt6078
9 ай бұрын
നല്ല വീഡിയോ അവതരണം❤
@venkedasubramanian1304
9 ай бұрын
R.I.P
@HareeshHareesh-bh4fm
9 ай бұрын
പ്രണാമം 🙏
@ReminshaBasheer
9 ай бұрын
K J Joy sir നു പ്രണാമം 🙏
@chandrane5320
8 ай бұрын
Superrrrr
@pauljose9103
9 ай бұрын
ആദരാഞ്ജലികൾ 🙏
@jojivarghese3494
9 ай бұрын
Thanks for the video
@kumkum4527
9 ай бұрын
നല്ല വിലയിരുത്തൽ 🙏🏻
@bijeshks2418
9 ай бұрын
പ്രണാമം 🌹🙏🏼🙏🏼🙏🏼
@josephnsebastian5468
9 ай бұрын
Big Salute 🙏♥️
@davidantony23558
9 ай бұрын
ആരാലും അധികം അറിയാതെ പോയ അതുല്യസംഗീത സംവിധാനത്തിന്റെ അനശ്വര പ്രതിഭ k j ജോയ്ക്ക് പ്രണാമം 😂😂😂😂
@sunithagp7781
9 ай бұрын
പ്രണാമം... 🙏🙏🌹🌹
@arunajay7096
9 ай бұрын
അനുപല്ലവി ❤
@vijeshpk8685
9 ай бұрын
🌹🌹🌹
@Sd-ih5ql
9 ай бұрын
O neeyente jeevanilunarunna sangeethamo ,movie madalasa,music kj joy,ennatheyum superhit song,rajamalli poovirikkum ragavally mandirathil..more super hit song,kj joy sarinte athmavinu nithyasanthi nerunnu🙏
@00p851
9 ай бұрын
🙏🌹
@alensholly6363
9 ай бұрын
Good music composer 🎉
@RoyL-x8l
9 ай бұрын
❤❤❤❤❤
@srk8360
3 ай бұрын
🙏💐💐💐💐💐 🖤
@sureshchandranpillai6559
9 ай бұрын
പ്രണാമം
@shaitus1
9 ай бұрын
🙏🏼
@Johnprincep
9 ай бұрын
Good presentation
@samuelisaac2468
9 ай бұрын
🙏
@ShajiShajitk-qe6tm
9 ай бұрын
♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
@fazalrahman8300
9 ай бұрын
Legend ❤❤❤
@rosemaryjoseph4538
9 ай бұрын
Pranamam 🙏🌹
@prakashbekal7001
9 ай бұрын
🌹🌹🌹🙏🙏🙏🥲
@sunilk3405
8 сағат бұрын
ഏകദേശം 12ഓളം ആ പ്രയോഗം തെറ്റാണ് ഒന്നുകിൽ ഏകദേശം 12 അല്ലെങ്കിൽ പന്ത്രണ്ടോളം ഇതാണ് ശരി
Пікірлер: 139