കോടനാട് ആനപ്പന്തിയിലെ കുട്ടിക്കുറുമ്പനായിരുന്ന ബാസ്റ്റിൻ. അവൻ പിന്നീട് കർണ്ണാടകയിലെ തടിക്കൂപ്പുകളിൽ തക്കവും തായവും അറിയുന്ന ഒന്നാന്തരം അട്ടിമറി തൊഴിലാളിയായി. അവിടെ നിന്നും ഇന്ന് മലയാള നാട്ടിലെ ഏറ്റവും മികച്ച ലക്ഷണോത്തമനായി....
ആനച്ചന്തത്തിന്റെ കൺകണ്ട രൂപമായി മാറിയ പാമ്പാടി രാജനിലേക്കുള്ള പരിണാമത്തിന്റെ ഏടുകൾ , .....അതൊരു വീരഗാഥ തന്നെയാണ്.
രാജനെ സ്വന്തമാക്കിയ മൂടകല്ലുങ്കൽ ബേബിച്ചായനും മക്കളായ ഷോബിറ്റും റോബിറ്റും ....
അതിനൊപ്പം പാമ്പാടി രാജന്റെ ഉയർച്ചയിൽ നിർണായക സ്വാധീനം ഉള്ള ചെറായി ബാലൻ മാഷും.... ആ കാലവും കഥകളും നമ്മോട് പങ്കുവയ്ക്കുമ്പോൾ ....
#sree4elephants #elephant #pambadirajan #aana #aanapremi
Негізгі бет കാളവണ്ടി കണ്ടാൽ നെട്ടോട്ടം ഓടുന്ന രാജൻ..! പിന്നിൽ നിന്നും ആനകൾ കയറി വരുമ്പോഴും പേടി..!
Пікірлер: 97