അമ്മ അലറിക്കൊണ്ട് സംസാരിച്ചപ്പോൾ സത്യത്തിൽ എന്റെ കണ്ണൂ നിറഞ്ഞു. ഒരു കണക്കും സൂക്ഷിക്കാതെ തന്റെ മക്കൾക്കും ഭാര്യയ്ക്കും വേണ്ടി പണം ചിലവാക്കുന്ന അച്ഛൻ കുറച്ച് പ്രായമാകുമ്പോൾ ആർക്കും വേണ്ടാത്ത ഒരാളായ് മാറും ചില വീടുകളിൽ😢👍♥️♥️♥️♥️♥️♥️
@RoshanShahaban
Жыл бұрын
ഇത് നല്ല ഒരു message ആണ് ഇന്നത്തെ തലമുറയിൽ ഉപ്പ മാർ അനുഭവിക്കുന്ന വേദന❤❤
@fathimamangalath509
Жыл бұрын
7:08
@hollytrendz
Жыл бұрын
ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ഇത് വളരെ നല്ല ഒരു മെസ്സേജ് ആണ്. ഇന്നത്തെ തലമുറയിൽ അച്ഛന്മാർ ഒരുപാട് വേദന അനുഭവിക്കുന്നുണ്ട്. അത് ഞാൻ നേരിട്ട് കണ്ടിട്ടുമുണ്ട്. എല്ലാവരും അവരവരുടെ അച്ഛന്മാരെയും അമ്മമാരെയും സ്നേഹിക്കുക. കാരണം കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. അത് അനുഭവിച്ചവർക്കേ അത് മനസിലാകൂ.😢😢
@lakshmilachu3958
Жыл бұрын
അഭിനയം ആയാലും അച്ഛനോട് ഇങ്ങനെ കയർത്തു സംസാരിക്കരുത് പാവം അച്ഛൻ. അച്ഛൻ ഇല്ലാത്തവരുടെ അവസ്ഥ നിങ്ങള്ക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല 😔😔
@ammayummakkalum5604
Жыл бұрын
😌😌😌
@ramanikrishnan4087
Жыл бұрын
Correct
@mohammedanshid6393
Жыл бұрын
😢😢😢😢
@sadhiqsadhi9124
4 ай бұрын
Crct
@sumishacp7847
Жыл бұрын
ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങൾ ആണ് അച്ഛനും അമ്മയും ഒരിക്കലും നമ്മൾ ഇങ്ങനെ പെരുമാറരുത്. Good messege👌👍😊
@ammayummakkalum5604
Жыл бұрын
❤️❤️❤️❤️
@PhilominaVarkey-o2x
Жыл бұрын
@@ammayummakkalum5604 very good daughter in law
@minimurali9460
Жыл бұрын
അച്ഛന്റെ ആ വിഷമവും നിസ്സഹായവസ്ഥയും കണ്ടപ്പോൾ ഒത്തിരിവിഷമം തോന്നി , എന്റെ അച്ഛനെ ആയിരുന്നു എനിയ്ക്ക് അമ്മയെകാൾ ഇഷ്ടം
@ammayummakkalum5604
Жыл бұрын
❤️❤️❤️
@JyothylekshmiNdd-yi9tx
Жыл бұрын
അഭിനയം ആണെങ്കിലും എനിക്ക് ശെരിക്കും സങ്കടം vannu😢❤️ നന്നായി .. നല്ല cntnt..
@ammayummakkalum5604
Жыл бұрын
❤️❤️❤️😌😌😌
@poulosemi5586
Жыл бұрын
പ്രിയരെ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന മെസേജ്.ഇങ്ങനെ നാം ഓരോരുത്തരും തീരുമാനിച്ചാൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയി തീരും.ഇതിലെ അഭിനേതാക്കൾ ക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു
@ammayummakkalum5604
Жыл бұрын
Thank you ❤️❤️❤️
@sirajelayi9040
Жыл бұрын
മരുമക്കൾ ആയാൽ ഇങ്ങനെ ആവണം❤❤❤
@ammayummakkalum5604
Жыл бұрын
❤️❤️❤️❤️
@ranivincent791
Жыл бұрын
@@ammayummakkalum5604❤
@kuduu8886
9 ай бұрын
വീട്ടിലെ ആണുങ്കൾക് നട്ടല്ല ഇല്ലാഞ്ഞാ ഇതാ കുഴപ്പം
@pg10master
Жыл бұрын
വളരെ നന്നായിട്ടുണ്ട് ഈ അവതരണം 🎉🎉🎉❤❤❤
@lathadas2163
Жыл бұрын
അച്ഛൻ ആണ് താരം സൂപ്പർ ❤❤❤
@ammayummakkalum5604
Жыл бұрын
❤️❤️👍🏻❤️
@shylajavk836
Жыл бұрын
അറിയാതെ കണ്ണു നിറഞ്ഞു പോയി❤
@ammayummakkalum5604
Жыл бұрын
❤️❤️❤️
@hrishikeshr9232
Жыл бұрын
Ingane ullavar und. Nerit kandittund. Aa manushyan marichu kazhinjit ippo karachilum vishamavum. Kannullappo kanninte vila ariyilla
@ammayummakkalum5604
Жыл бұрын
Yes👍🏻❤️❤️
@shamlaali9976
Жыл бұрын
ചില വീടുകളിലെ അവസ്ഥ..... പക്ഷെ എന്റെ വീട്ടിൽ ഉമ്മയും ഉപ്പയും ഒരുപോലെ കുടുംബം കൊണ്ട് പോകുന്നു. സന്തോഷം..... സമാധാനം
@FathimaSuhra-h4s
10 ай бұрын
അച്ഛനെ ഇങ്ങനെയൊന്നും പറയല്ലേ പാവം😢
@noushadalinoushadali3764
Жыл бұрын
ഇത് കുറച്ചു ഓവർ അല്ലെ 🤔 ഇങ്ങനെ ഒക്കെ അച്ഛന്മാരോട് പെരുമാറോ 🤔😢
@ammayummakkalum5604
Жыл бұрын
Video alle 😌😌😌
@anushibu98
Жыл бұрын
Ishttam pole alkkar und ithupole. Vry good msg❤. Thank you 🙏
@shahanashihab5619
Жыл бұрын
ഇതിനൊക്കെ ഒരു ലൈക് മാത്രമേ തരാൻപറ്റു എന്നൊരു സങ്കടം മാത്രമൊള്ളൂ 👍🏻👍🏻👍🏻👍🏻👍🏻
@sibukc5927
Жыл бұрын
തമാശ കു പോലും അപ്പനെ ഒരിക്കലും ഇൻസാൾട് ചെയ്യരുത്. അതു കാണുബോ കണ്ണു അറിയാതെ നിറയും 😥😥😥
@OnePlus-n3r
Жыл бұрын
കരയിപ്പിച്ചു കളഞ്ഞു
@abdullatheefnellikkatt5948
Жыл бұрын
Ammaye njaaninn kollum achan paavam avarillaadhaagumbho ariyaam avarude vila
@girijamd6496
Жыл бұрын
Very very correct.ആരെയും അവഗണിക്കരുത്😊
@ammayummakkalum5604
Жыл бұрын
Yes👍🏻❤️
@geethageethu1967
Жыл бұрын
സുന്ദരി കുട്ടി സച്ചു.. പാവമായ achan❤ വില്ലത്തി amma വില്ലൻ മകൻ 😅 video sooooooper
@ammayummakkalum5604
Жыл бұрын
Thank you ❤️❤️❤️
@ISHASWORLD-74
Жыл бұрын
അച്ഛനും അമ്മയും സൂപ്പറാണ് അവര് ആണ് ഇങ്ങളെ വീഡിയോയിൽ ഹൈലൈറ്റ്
@lathak7981
4 ай бұрын
പാവം അച്ഛൻ എല്ലാം മൗനമായി കേട്ട് കൊണ്ട് ജീവിക്കാൻ കഴിയുന്നുണ്ടല്ലോ ആ അച്ഛന് കണ്ണ് നിറഞ്ഞുപോയി ആരും അച്ഛൻമാരെ ഇങ്ങനെയൊന്നും പറയരുത് ഒരു അപേക്ഷയാണ് സഹിക്കാൻ പറ്റുന്നില്ല ആമനസിന്റെ vishamam🤔🤔🤔🤔ഒരു ഗ്ലാസ് ചായ മകന് മാത്രം കൊടുത്തു ഓ... വയ്യ 😥😥😥😥😥
@vijayalakshmit980
Жыл бұрын
നല്ല മെസ്സേജ് 👍കണ്ണ് നിറഞ്ഞു 🥰
@ammayummakkalum5604
Жыл бұрын
😌😌😌😌❤️❤️❤️
@bhupeshkumar3967
Жыл бұрын
ആർക്കും ആരുടെയും സ്വഭാവം മാറ്റാൻ പറ്റില്ല
@Jilshavijesh
Жыл бұрын
മരുമകൾ ❤👍👍👍👍🥰🥰🥰🥰🥰
@ammayummakkalum5604
Жыл бұрын
❤️❤️❤️❤️
@haseenahasi6006
Жыл бұрын
3മണിക്ക് വീഡിയോ ഇടാവോ. പ്രാർത്ഥന ടൈം ആയത് കൊണ്ട് ആണ്
@ammayummakkalum5604
Жыл бұрын
Nokka too👍🏻👍🏻
@sujageorge3128
Жыл бұрын
Cinema kanunnathilum kollamayirunnu goodmessage god bless
@ramlathismail5337
Жыл бұрын
എനിക്ക് അച്ഛനെ ഒരു പാട് ഇഷ്ട്ടം ആയി. പാവം അച്ഛൻ... ❤️
@noushadalinoushadali3764
Жыл бұрын
അച്ഛനോട് ഇങ്ങനെ പെരുമാറിയത് ശരി ആയില്ല
@ammayummakkalum5604
Жыл бұрын
😌😌😌😌
@kunjilakshmikunjilakshmi1250
2 ай бұрын
നല്ല ഒരു സന്ദശം. മരുമകൾ വേണ്ടി വന്നു മകനെയും അമ്മയെയും നേർ വഴിക്കു നടത്താൻ.അടിപൊളി
@indvclownyt1128
Жыл бұрын
സൂപ്പർ 🥰🥰👍അടിപൊളി 🙏🙏🙏
@ammayummakkalum5604
Жыл бұрын
❤️❤️❤️
@rahmathpp9746
Жыл бұрын
സൂപ്പറായിട്ടുണ്ട് കണ്ണ് നിറഞ്ഞു പോയി
@malayalamkingston
Жыл бұрын
Really appreciating this message.
@ammayummakkalum5604
Жыл бұрын
Thank you ❤️❤️❤️
@sksentertainment3481
7 ай бұрын
എന്റെ അമ്മായി അമ്മ അപ്പനെ യാതൊരു വിലയും ബഹുമാനം കൊടുത്തു ഞാൻ കണ്ടിട്ട് ഇല്ല 😥 ഞാൻ എന്റെ അപ്പനെ പോലെ കണ്ടു നോക്കുന്നു പക്ഷേ അപ്പന് അമ്മ യെ പേടി ആണ് എന്ന് തോന്നുന്നു അമ്മ പറഞ്ഞത് ന്റെ അപ്പുറം അപ്പന് ഒരു വാക്ക് ഇല്ല 😥 പൈസ എല്ലാം അമ്മ നെ ഏൽപ്പിക്കണം ഒരു നാരങ്ങ വെള്ളം അപ്പൻ പുറത്തു നിന്ന് കുടിച്ചു എന്ന് അറിഞ്ഞാൽ അമ്മ അവിടെ ഉണ്ടാകുന്ന ഭുകമ്പം 😥
Achan ellengil ariyam AA veedinte thalam thettunnathe ariyam
@vidyaraju3901
Жыл бұрын
സൂപ്പർ സച്ചു 😘😘😘😘😘
@RaveendranKannoth-mp3zv
Жыл бұрын
Karanjupoyi kanditt😢😢😢
@ammayummakkalum5604
Жыл бұрын
❤️❤️❤️😔😔
@archananithin4373
Жыл бұрын
Pavam achan❤
@rekhaprabhakaran1971
Жыл бұрын
വളരെ നന്നായിട്ടുണ്ട്
@ammayummakkalum5604
Жыл бұрын
😌😌❤️❤️❤️
@jayamoljames4725
Жыл бұрын
Very good message ❤
@ammayummakkalum5604
Жыл бұрын
❤️❤️❤️❤️
@jameelamahammod-om2yd
Жыл бұрын
ആ അമ്മയുടെ മകൻറ കരണകുററിക്ക് രണ്ടു പൊട്ടി ക്കണം അഹങ്കാരം കണ്ടില്ലേ
@gy5os
Жыл бұрын
സത്യം 🙏
@UshakumariUshskumari-gg4nl
2 ай бұрын
Maarumaghal taught alesson for ammayiamma and her husband Good message
@RakhiRahul-rw4nh
Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടം ആയി. അതിലേറെ വിഷമവും
@hridyaks1242
Жыл бұрын
Achane egane cheetha parayarudttoo😢😢😢
@ammayummakkalum5604
Жыл бұрын
😌😌😌😌
@reenajose5528
Жыл бұрын
Eeee marumakal. Svapnagalil mathram
@abdullatheefnellikkatt5948
Жыл бұрын
Adipoli marumol kalakki
@ammayummakkalum5604
Жыл бұрын
❤️❤️❤️❤️
@Deedahafi
Жыл бұрын
കഥ ആണേലും ഇത്ര മോശം samsaram😘
@harshila3423
9 ай бұрын
രാവിലെ എങ്ങാനും ജോലിക്ക് പോകുന്ന അച്ഛനോട് സാധനം വാങ്ങാൻ പറയുന്നത് ഓക്കേ ഒരു സാധനം പോയാൽ ഒന്നും പറയരുത് അത് കുഴപ്പമില്ല എന്നേ പറയാവൂ പാടണം നമുക്ക് വേണ്ടി രാവിലെ ജോലിക്ക് പോകുന്നതാണ് വൈകുന്നേരം വരുന്നതല്ലേ നമ്മൾ അങ്ങനെ പറയരുത് നമുക്കു വേണ്ടിയിട്ടാണ് അച്ഛൻ കഷ്ടപ്പെടുന്നത് ഇങ്ങനെയൊരു അമ്മയെ എന്തിനാ തീ ഡിവോസ് ചെയ്യുക 😡😡😡😡😡
@happy-fi7mf
Жыл бұрын
എന്നും സിറ്റൗട്ടിൽ ഒരു സിമന്റ് ചാക്ക് കാണാറുണ്ടല്ലോ 🤪
Пікірлер: 245