എല്ലാവരിലും അവരവരുടേതായ കഴിവുകള്‍ ഉണ്ട്. എന്നാൽ അത് മനസ്സിലാക്കാതെയാണ് നമ്മൾ മറ്റുള്ളവരെ കളിയാക്കുന്നത്. സ്വയം കഴിവുകളെ തിരിച്ചറിയാൻ ശ്രമിക്കണമെന്ന് ഈ കഥ നമ്മളെ ഓർമിപ്പിക്കുന്നു . ആനയ്ക്ക് തന്റെ കഴിവുകളെ മൂങ്ങ സന്ന്യാസി എങ്ങനെയാണ് മനസ്സിലാക്കി കൊടുത്തത് കണ്ടുനോക്കു...
ചുണ്ടെലി, മാൻ, ആമ, കാക്ക, എന്നിവർ കൂട്ടുകാരായിരുന്നു . അവർ എന്നും വൈകുന്നേരം കാട്ടിലെ ഒരു മരത്തിന്റെ ചുവട്ടിൽ ഒത്തു കൂടിയിരുന്നു. പരസ്പരം വിശേഷങ്ങൾ പങ്കുവച്ചും തമാശകൾ പറഞ്ഞും അവർ സമയം ചിലവഴിച്ചു. ഒരു ദിവസം അവർ ഒരു ടൂർ പോകാൻ പ്ലാൻ ചെയ്യുന്നു... അവരിൽ ഒരാൾ ഒരാപത്തിൽ പെടുന്നു... എങ്ങനെയാണ് അവർ ആപത്തിൽ നിന്നും രക്ഷപെട്ടത് എന്ന് കണ്ട് നോക്കൂ...
നമുക്കൊരാവശ്യം വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് നല്ല കൂട്ടുകാർ എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് കഥകൾ കേട്ട് പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക.
►Subscribe to watch stories every week :
/ @thengolamalayalamstories
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
#malayalamcartoonforchildren #malayalamanimationcartoon
Негізгі бет കാട്ടിലെ കൂട്ടുകാർ | Latest Kids Cartoon Malayalam | Muthashikadhakal
Пікірлер