എന്റെ വിവാഹ തടസങ്ങൾ മാറ്റി തന്ന് നല്ല ദാമ്പത്യ ജീവിതം തന്ന് കരുണകാണിക്കണേ ഇശോയെ.... 🙏🙏🙏
@Shammah_Shailan
3 жыл бұрын
പരിശുദ്ധനായ ദൈവമേ സ്വന്തമായി ഒരു ഭവനത്തിനു വേണ്ടി 20 കൊല്ലമായുള്ള ഈ പാപിയുടെ പ്രാർത്ഥനയും കേൾക്കണെ.. ഞങ്ങളെപ്പോലെ വിഷമിച്ച് അങ്ങയോട് പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ.'' '
@bruseaugustin7160
3 жыл бұрын
കർത്താവേ എൻ
@geethaphilip9611
3 ай бұрын
Amen
@FreedaJohn-xu7ed
2 ай бұрын
Amen
@arunadevi6171
3 жыл бұрын
അമ്മേ ഭർത്താവിന് സ്ഥിരജോലിയും ഉയർന്ന വരുമാനവും നൽകി സമൃദ്ധമായി അനുഗ്രഹിക്കേണമേ കടങ്ങൾ എല്ലാം എത്രയും പെട്ടെന്ന് വീട്ടു വാൻ സമൃദ്ധമായി അനുഗ്രഹിക്കേണമേ
@arunadevi6171
3 жыл бұрын
ഈശോയേ കടഭാരങ്ങൾ വീട്ടി തരേണമേ ചിലവല്ലാതെ യാതൊരു വരുമാനവും ഇല്ലാ കടങ്ങൾ തലയ്ക്കുമീതെ കുമിഞ്ഞു കൂടി ഇനി യെങ്കിലും ഒന്ന് രക്ഷിക്കേണമേ ആമേൻ
@arunadevi6171
3 жыл бұрын
ഈശോയേ വചനങ്ങൾ എന്നിൽ മാംസം ധരിക്കേണമേ ആമേൻ
@annajoymariya7640
3 жыл бұрын
ഈശോയെ മോൾക്ക് എല്ലാ കാര്യങ്ങൾക്കും വിവേചനവരം എന്ന പുണ്യം നൽകി അനുഗ്രഹിക്കണേ. പ്രായത്തിനനുസരിച്ചുള്ള പക്വത നല്കണമേ.ദൈവസ്നേഹത്താൽ നിറക്കണമേ. ആമേൻ
@ashadileep5210
3 жыл бұрын
Ente manasinte baram neekkam cheyyane
@telmasebastian9564
3 жыл бұрын
കൊറോണ എന്ന വിപത്തിനെ ഈ നാട്ടിൽ നിന്നും ഇനി ദേശത്തുനിന്നും എടുത്തു മാറ്റണം
@telmasebastian9564
3 жыл бұрын
ഇടി ജീവിതപങ്കാളി മകനെയും സമർപ്പിക്കുന്നു എല്ലാ ദുശ്ശീലങ്ങളും നിന്നും ആ മക്കളെ മോചിപ്പിക്കുന്നത്
@jemmajoy7252
3 жыл бұрын
എന്റെ ഈശോയേ ഞാൻ എന്ത് കാര്യത്തിന് ഇറങ്ങിയാലും മറ്റുള്ളവർ അവരുടെ കാര്യങ്ങൾ സാധിക്കുന്ന പ്രവണത നിർത്തലാക്കി ത്തരണമേ. അതിനു കൂട്ടുനിൽക്കുന്ന വ്യക്തികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ. ബെത്സെയ്ദ കുളക്കരയിലെ രോഗിയെപ്പോലെ ഞങ്ങളെ യും സുഖപ്പെടുത്തുവാൻ മനസ്സാകണമേ ആമ്മേൻ. മറ്റെല്ലാ നിയോഗങ്ങളും സാധിച്ചു ത്തരണമേ ആമ്മേൻ.
@gayathrisasi4517
3 жыл бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിച്ചു പ്രാർഥിക്കുന്നു..... അവരുടെ പഠന വൈകല്യങ്ങളെ എടുത്തു മാറ്റാൻ പ്രാർഥിക്കുന്നു
@thomasthomas1817
3 жыл бұрын
Please give me this prayer. Please pray for me and my family. Yente melulla thadasengal marie nattil varan prayhkksname
@anuouseph5281
3 жыл бұрын
എന്റെ സഹോദരന്റെ വിദേശത്ത് പോകാനുള്ള തടസ്സങ്ങൾ മാറ്റി നല്ല ജോലി നൽകി കുടുംബത്തെ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏🙏🙏
@arunadevi6171
3 жыл бұрын
ഈശോയേ കടഭാരങ്ങൾ എടുത്തു നീക്കേണമ ഈശോയേ നന്ദി ഈശോയേ ആരാധന പൊന്നു തമ്പുരാനേ ജീവിതത്തിൽ എന്തു ചെയ്യണം എങ്ങിനെ ചെയ്യണം എന്നറിയില്ലാ ഈശോയേ വഴി നടത്തേണമേ
@binduprasobh7234
3 ай бұрын
ഇശോയേ വർഷങ്ങളായ് വാടയ്ക്ക താമസിയ്ക്കുന്നു. സ്വന്തമായി വീട് നൽകി അനുഗ്രഹിക്കണമേ
@sheebajoy6333
3 жыл бұрын
ഈശോയെ 3വർഷമായി ഞാൻ മാനസികമായി തകരുവാൻ തുടങ്ങിയിട്ട്. ഈശോയെ ഞങ്ങളുടെ പ്രേശ്നങ്ങൾ അങ്ങ് ഏറ്റെടുക്കേണമേ. ഞങ്ങളെ രക്ഷിക്കേണമേ. ഈശോയെ കൈവിടല്ലേ
@ShyamKumar-bm7mq
3 жыл бұрын
Dheyvam sahayikkim don't worry amen amen amen
@bindhumurali9729
3 жыл бұрын
Eenjjjdehd
@moleyjoseph6548
3 жыл бұрын
Praying for u dear.
@justinkv795
3 жыл бұрын
ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 2- 3 E vachanm 33 times for 9 days prathicholu... 33 times(Jesus age) ,Jesus died for our sin ...
@lincyvipinlal4954
3 жыл бұрын
@@justinkv795 yes
@ramanivn5969
3 жыл бұрын
ഈശോയെ എന്റെ മകന്റെ മദ്യപാനം പുകവലി പൂർണ മായി മാറ്റിതരണമേ 🙏🙏🙏🙏
എന്റെ ഇശോയെ എനിക്ക് വീട് അനുവദിച്ചു കിട്ടണേ എന്റെ ഹുസ്ബെന്റിന്റെ മദ്യപാനം മാറ്റാണമേ എന്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണമെന്ന് എന്റെ അമ്മയുടെ സർജെറി നടന്നു അമ്മ പെട്ടന്ന് sukamavane
@reenavarghese7641
3 жыл бұрын
എന്റെ കടങ്ങൾ എത്രയും പെട്ടന്ന് തീർക്കാൻ സഹായിക്കണേ ഈശോയെ
@kochumariyam8644
3 жыл бұрын
ഈശോയെ , എന്റെ ജീവിത പങ്കാളിയോട് അവിടുന്ന് ഇടപെടണം... അത്ഭുതകരമായ ഒരു മാറ്റം നൽകണമേ.. ഞങ്ങളുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെ മാറ്റി തരേണമേ..
@janeanto7011
2 жыл бұрын
ഈശോയെ ഈ കൂടാരാര പ്രാർത്ഥന ഇപ്പോഴാണ് എനിക്ക്. അറിയാൻ കഴിഞ്ഞത്.ഈപ്രർത് ന മുടക്കം കൂടാതെ കൃത്യമായി നടത്താൻ പരിശുദ്ധാത്മാവ് അനുവദി. ക്കനെ എന്ന് പ്രാർത്ഥിക്കുന്നു
@sheebamail2569
3 жыл бұрын
ഈശോ എൻറ്റെ അനുജൻ എനോട് സംസാരിക്കാൻ ഈശോ യോട് പ്രാർഥിക്കാം നല്ലത് മാത്രം വരട്ടെ ഞങ്ങളുടെ പിണക്കം മാറി തരെണമെ ഈശോ യോട് പ്രാർഥിക്കാം നല്ലത് മാത്രം ആമീൻ ഹലെലുയ കർത്താവ് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@lillysuresh1873
3 жыл бұрын
ഈശോയെ സ്വന്തമായി ഒരു വീട് എന്റെ സ്വപ്നം ആണ് അത് സാധിച്ചു തരണേ എന്റെ ജോലികിട്ടാനുള്ള തടസങ്ങൾ ഒക്കെ മാറ്റി തരണേ തമ്പുരാനെ 🙏🙏🙏
ദൈവമേ എന്നെ സഹായിക്കണമേ എൻറെ രോഗങ്ങൾ എടുത്തു മാറ്റണമേ എൻറെ കടബാധ്യതകൾ തീർത്തു തരേണമേ സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടുത്തൽ തടസ്സങ്ങൾ മാറ്റേണമേ യേശുവേ നന്ദി
@arunadevi6171
3 жыл бұрын
ഈശോയേ അമ്മ മാതാവേ ജീവിത്തിലെ എല്ലാ കുരുക്കു കളും എന്നേന്നക്കുമായി അഴിച്ചു കളയേണമേ ധനപരമായും ജോലിസംബന്ധമായും ബിസ്നസ്സ് തുടങ്ങുന്നതിനുളള എല്ലാ ബന്ധനങ്ങളും എന്നന്നേക്കുമായി എടുത്തുകളയേണമേ ആമേൻ ശക്തമായി ഇടപെടെണമേ ആമേൻ
@shajangeorge2823
3 жыл бұрын
ഈശോയെ എന്റെ ബുദ്ധിക്കു പ്രകാശം നൽകേണമേ എന്റെ ഉൾഭയം എടുത്തു മറ്റേണമേ അലസതയും മടിയും എടുത്തുമാറ്റെണമേ
@Alice-we9bn
3 жыл бұрын
Please pray for my son Ashish and pray for my family
@sojajose9886
3 жыл бұрын
ദൈവം നിനക്ക് നല്ല ബുദ്ധി തരാൻ പ്രാർത്ഥിക്കാം....
@mollyjoy6808
3 жыл бұрын
@@Alice-we9bn àaæàààà let àààà1aaàaàÀàa
@bijujoseph8740
3 жыл бұрын
Amen
@lalyshaju3431
3 жыл бұрын
എൻറെ ഈ ശോയെ ഞങ്ങളുടെ കട ബാധ്യതകൾ മാറുന്നതിനു o ബിസിനസ് പുരോഗതി ഉണ്ടാകുന്നതിനു ഞങ്ങളുടെ മകന് നല്ല ഒരു ജോലി തരണമേ രോഗങ്ങളിൽ നിന്ന് ആശ്വാസവും ന ആയുസും ആരോഗ്യവും നൽകണ്ട മേ അല്ലേലുയ അല്ലേലുയ
@minikuwait5246
3 жыл бұрын
എനിക്കും, എന്റെ അമ്മയ്ക്കും, അനിയത്തിക്കും, മക്കൾക്കും താമസിക്കാൻ ഒരു കൂടാരം തരണമേ.... ആമേൻ... 🙏🙏🙏🙏🙏🙏
ഈശോയെ എന്നേ ബുദ്ധിമുട്ടിക്കുന്ന മറ്റുള്ളവരുടെ കുത്തുവാക്കുകളിൽ നിന്നു എന്നെ സംരക്ഷിക്കണമേ
@arunadevi6171
3 жыл бұрын
ദൈവമേ ആരുടെയും മുന്നിൽ രൂപ ഇല്ലാതെ നാണം കെട്ട് നിൽക്കേണ്ടി വരരുതേ കൊടുക്കാനുള്ളവർക്ക് സമയത്തിനു രൂപകൊടുക്കാൻ എനിക്കു സാധിക്കണം ഈശോയേ നിന്റ്റെ കയ്യിൽ കുന്നോളം ധനം ഉണ്ടല്ലോ കുന്നിക്കുരുവോളം നൽകി കടഭാരങ്ങളിൽ നിന്നും എന്നേ മുക്തയാക്കേണമേ ആമേൻ
ഈശോയേ എന്റ്റെ കുടംബജീവിതത്തിലെ എല്ലാ കാര്യത്തിലും ശക്കമായി ഇടപെട്ട് അത്ഭുതങ്ങൾ പ്രവർത്തിച്ച് അനുഗ്രഹിക്കണമേ
@parvathyprasad1456
3 жыл бұрын
സമാധാനം അന്വേഷിച്ചു വന്ന എനിക്ക് ആദ്യം കിട്ടിയ വീഡിയോ.. കർത്താവെ അനുഗ്രഹിക്കണെ..
@gigimariophilokalia4589
3 жыл бұрын
❤️
@ancysebastian9550
3 жыл бұрын
R53
@mallose1
3 жыл бұрын
പ്രാർത്ഥനയും ബൈബിൾ വായനയും, എത്ര സമാധാനം തരുമെന്ന് പറഞ്ഞു അറിയിക്കാൻ വയ്യ.. വേറെ ലോകത്തിലെ ഒന്നിനും മനുഷ്യന് സമാധാനം, ഹൃദയത്തിൽ സന്തോഷം ഇവ നൽകാൻ പറ്റില്ല, പലതും നമ്ക്കു സമാദാനം നൽകുമെന്ന് നാം പ്രതീക്ഷിക്കുന്നു അതിന്റെ പുറകെ പോകുമ്പോ വീണ്ടും നിരാശ. (എന്റെ അനുഭവം ആണ്.) ഈശോയെ വിളിച്ചു അപേക്ഷിക്കുക, പാപികളെ വിളിക്കാനാണ് ഈശോ വന്നത്, നമ്മുട കുറ്റബോധം, പലപ്പോഴും നമ്മളെ ദൈവത്തോട് അടുക്കാൻ സമ്മതികില്ല. അതു സാത്താന്റെ പണി ആണ്. എനിക്ക് ജീവിതത്തിൽ പ്രതീക്ഷ തന്നത് ബൈബിൾ ക്ലാസുകൾ യൂട്യൂബിൽ കേട്ട്, കേട്ട് ബൈബിൾ വയന, ഇവയൊക്കെ ആണ്
@sheebamail2569
3 жыл бұрын
ഈശോ എൻറ്റെ നടുവിൽ വേതന പൂർണമായി മാറ്റി തരെണമെ ഈശോ യോട് പ്രാർഥിക്കാം നല്ലത് മാത്രം വരട്ടെ ഈശോ നന്ദി ഹലെലുയ
@arunadevi6171
3 жыл бұрын
ദൈവമേ ഉഷചേച്ചിക്കും രൂപ നൽകി നാണക്കേടിൽ നിന്ന് ആ കുടുംബത്തേ രക്ഷിക്കേണമേ ആരോരും ഇല്ലാ കർത്താവേ എന്നന്നേക്കുമായി ധനം ഇല്ല്യത്ത അവസ്ഥ ആ കുടുംബത്തിൽ നിന്നു എടുത്തു കളയേണമേ ധനപരമായ ഈ തടസ്സം എടുത്തു കളയേണമേ ആമേൻ
@VarshaJosekuttan
8 күн бұрын
ഈശോയെ എന്റെ രണ്ടുമക്കളെയും ദൈവഭക്തിയുള്ള മക്കളാക്കണേ
@user-kp9pq1nt2s
4 ай бұрын
എന്റെ ഈശോയെ 30 വർഷമായി ഞാൻ ഒരു സ്വന്തം വീട് ആഗ്രഹിക്കുന്നു. എന്റെ സ്വപ്നഭവനം 5 വർഷമായി പണി തുടങ്ങി യിട്ട്.നാളിതുവരെ എന്നൊക്കൊണ്ട് പണി 🙏🏾പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. എന്റെ ഈ കൂടാരനിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണേ അപ്പാ
@kj-wo1oz
3 жыл бұрын
ഈ ശോയേ പരിശുദ്ധയത്മാവിനെ അയയ്ക്കണമെ
@jancydevasia3212
3 жыл бұрын
ഈശോയെ നന്ദി. Thank you for this blessed prayer.ഈശോയെ എല്ലാ കുടുംബങ്ങളുടെ മേലും കരുണ ആയിരിക്കേണമേ.🙏🙏🙏
@josev.k9839
2 жыл бұрын
എന്റെ ഈശോയെ ഈ കുടാര പ്രാർത്ഥന യൊട് ചേർത്ത് ഞങ്ങളുടെ കുടുംബ തേയും ഈ ലോകം മുഴുവനും ഉള്ള എല്ലാ വരേയും അനുഗ്രഹികണമെ എല്ലാ വരുടേയും പ്രാർത്ഥന യിലുള്ള ആവശ്യങ്ങളും സാധിച്ചു തരണമെ ഈശോയെ ഇന്ന് ഈ നിമിഷം വരെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങളൾകും കോടാനുകോടി നന്ദി പറയുന്നു ഈശോയെ സ്തുതി സ്തോത്രം നന്ദി ഹാലേലുയ ആരാധന 🙏🙏🙏🌹
@maryantuantu9397
Жыл бұрын
@@josev.k9839❤qq¹ĺ0p
@arunadevi6171
3 жыл бұрын
കർത്താവേ ഇനിയും രക്ഷിക്കാറായില്ലേ എത്ര വർഷ മായി ഞാൻ ഈ ഇല്ലായ്മയുടഇല്ലായ്മയുടെഅനുഭവിക്കാൻ തുടങ്ങിയിട്ട് ഇനിയെങ്കിലും അങ്ങയുടെ വചനം അയച്ച് എന്നേയും കുടുംബത്തേയും രക്ഷിക്കേണമേ ഭർത്താവ് മധുവിനെ ജോലിയിൽ പ്രവേശിപ്പിച്ച് വരുമാനവും സ്ഥിരജോലിയൂം നൽകി സമൃദ്ധ മായി അനുഗ്രഹിക്കേണമേ കർത്താവേ ചേച്ചി ഇന്ന് വരരുതേ ചേച്ചി തന്ന മാല പണയത്തിൽ നിന്ന് എടുക്കാ സാധിച്ചില്ലാ ഒരു വരുമാനവും ഇല്ലാതെ ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞു ഈശോയേ ഭർത്താവിന്റെ മദ്യപാനം നിർത്തി തരേണമേ നാണംകെട്ട് ജീവിക്കുകയാണ് ഇനിയെങ്കിലും രക്ഷിക്കേണമേ ആമേൻ
@priyapreethivlog7019
3 жыл бұрын
എന്റെ ഈശോയെ എന്റെ തലവേദന മാറ്റിത്തരേണമേ ആമേൻ
@d_a_n_c_e330
3 жыл бұрын
നല്ല പ്രാർത്ഥനഇതുവഴി എല്ലാവരും പരിശുദ്ധാത്മാവിനാൽ അനുഗ്രഹിക്കപ്പെടട്ടെ
@sharvinrocha1109
3 жыл бұрын
Jessy Andrews...... Eesoye ente diskinte Asugavum vedanayum maatti tharane..... Ente monte jholyvegam sheriyakane.
@bijujoseph8740
3 жыл бұрын
Amen
@umaprasad2230
3 жыл бұрын
ദൈവമേ ഇപ്പോൾ ഞാൻ ഈ ചെയ്തുകൊണ്ടിരിയ്ക്കുന്ന ജോലി ഒരു കുഴപ്പവുമില്ലാതെ ജൂൺ വരെ ചെയ്യാൻ അവിടുത്തെ അനുഗ്രഹം ഉണ്ടാവണമേ. എന്റെ ഈ മെസ്സേജ് കാണുന്ന എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിയ്ക്കണേ. ഹല്ലേലൂയാ ആമേൻ
@sumap7513
3 жыл бұрын
AMEN
@christeenabasil6747
3 жыл бұрын
Amen
@sophiavictoriarosario6179
3 жыл бұрын
Will pray for you.
@rosilinantony4763
3 жыл бұрын
കർത്താവെ എന്റെ ശരീരത്തിലെ വിവിധ രോഗങ്ങൾ മാറ്റി തരണമേ എന്ന് അപേക്ഷിക്കുന്നു. നാഥാ അനുഗ്രഹിക്കണമേ ആമേൻ.🙏🙏🙏.
@binuthomas5833
3 жыл бұрын
Devame kathukollname
@binuthomas5833
3 жыл бұрын
Amen
@sindhuanu4600
3 жыл бұрын
ഈശോ ഞാൻ 5 വർഷമായി തകർന്നു കൊണ്ടിരിക്കുന്നു എന്നെ അങ്ങു അങ്ങയുടെ കരം തന്നു രക്ഷികണേ
@elammadevassy429
3 жыл бұрын
എനെറ്റ ഈശോയേ എന്തെറ മ ളു ടെ ജീവി.തത്തിൽ സമാധാനം കൊടുക്കണമ, ' ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Achayan53
3 жыл бұрын
*ഈശോയെ 2021 സന്തോഷം സമാധാനം നിറഞ്ഞൊരു വർഷമാക്കി നല്ലൊരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ...🙏*
@saramathew4486
3 жыл бұрын
Amen
@rijoydrz9422
3 жыл бұрын
Rijoy Ente allsathyu madiyu maran jolik
@sheebamail2569
3 жыл бұрын
ഈശോ എൻറ്റെ അനുജൻ എനോട് സംസാരിക്കാൻ ഈശോ യോട് പ്രാർഥിക്കാം നല്ലത് മാത്രം ആമീൻ ഞങ്ങളുടെ പിണക്കം മാറി തരെണമെ ഈശോ യോട് പ്രാർഥിക്കുനൂ
@rosemolstanley9411
3 жыл бұрын
സർവ്വശക്തനായ പിതാവേ...എന്റെ ഈശ്വോയേ ...ഞങ്ങൾക്ക് ഒരു നല്ല വീട് നൽകണമേ ,ഞങ്ങളെ സാഹായിക്കണമേ , ഞങ്ങളോട് കരുണ തോന്നണമേ, ഞങ്ങളേ അനുഗ്രഹിക്കണമേ🙏
@joydave7618
3 жыл бұрын
Janicha nal muthal sonthaveedu illathavaranu njangal ente pillarkum vadakaveedu anugrahamillathavaranu ente family vadaka koduthumudinjhu husbant marichu thiringju nokkan arumillathavarku veedukittan yeshuvinu karuna thonnameai
@jancyantony5891
3 жыл бұрын
Eeesho njangale kaathukollena
@ansammajoseph9734
3 жыл бұрын
Swanthamayi oru veedu nalki anugrahikkaname. Daivame.
@janaki9125
3 жыл бұрын
തരും കർത്താവ് തരും
@simnaanil732
3 жыл бұрын
.:/aucti
@arunadevi6171
3 жыл бұрын
ഈശോയേ കടഭാരം മൂലം വല്ലാതെ കഷ്ടപെടുന്നു രൂപ കോടുക്കാൻ ഉള്ളവരോട് അവധി പറഞ്ഞ് മടുത്തു ഈശോയേ ഈ മാസം മപ്പതാം തിയതിക്കുളളിൽ രണ്ടര ലക്ഷം രൂപ കൊടുക്കണം അതിനു വേണ്ടി ലോൺ വച്ചിട്ടുണ്ട് ഒരു തടസ്സവും കൂടാതെ ലോൺ രണ്ടരലക്ഷം തരാൻ ഉജ്ജീവൻ ബാങ്കിലെ മേനേജർ സമ്മതിച്ച് പസാക്കിച്ച് തരേണമേ ഭർത്താവിന് ജോലിയിൽ പ്രവേശിക്കാൻ വിസ തടസ്സം കൂടാതെ ലഭിക്കേണമ ആമേൻ
@jessyjiji2146
Ай бұрын
Jesus Christ have mercy on me to heal my leg soon and to give repentance to my husband and children
@sheebamail2569
3 жыл бұрын
ഈശോ എത്രയും പെട്ടെന്ന് പീരീട്സ് ആകെണമെ എനിക്ക് ഒരു കുഞ്ഞിനെ തരെണമെ നാഥ ധാവീതിൻറ്റെ പുത്ര കർത്താവെ
@sojajose9886
3 жыл бұрын
ചേച്ചി treatment കൂടെ എടുക്കാൻ നോക്ക്..ദൈവം അനുഗ്രഹക്കട്ടെ
@sumolkm4201
3 жыл бұрын
ഈശോയെ പുതിയതായി തുടങ്ങിവെക്കുന്ന പുതിയ സംരംഭത്തെ അനുഗ്രഹിക്കണെ. മനസ്സിന് ധൈര്യം നൽകണേ ഓരോ നിമിഷവും.. അങ്ങയുടെ സംരക്ഷണം എപ്പോഴും കൂടെ ഉണ്ടാകണേ. അനുഗ്രഹിക്കണേ നാഥാ...🙏🙏🙏🌹🌹🌹
@anilakoshy3627
3 жыл бұрын
Pray for Ashwin remove his laziness.
@paviyolakochappan5431
3 жыл бұрын
കോവിഡ് എന്ന ഈ അസുഖം എത്രയും പെട്ടെന്ന് മാറ്റണ്ണമേ. ആമേൻ 👍
ഈശോയേ ശക്തമായി ഇടപെട്ട് ഒരു തടസ്സവും ഇല്ലാതെ ലോൺ പാസാക്കി തരേണമേ സാക്ഷ്യം എഴുതിയിടാം ഒരു തടസ്സവും കൂടാതെ രണ്ടരലക്ഷം രൂപ പാസായികിട്ടി എന്ന് സാക്ഷ്യം എഴുതിയിടാം അനുഗ്രഹിക്കേണമേ ആമേൻ
@shainyma3303
3 жыл бұрын
എന്റെ ഈശോയെ ഒരു വിട് എനിക്ക് കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ
@lissyvj90
3 жыл бұрын
ഈശോയേ എനിക്ക് ഒരു വീട് വേണം
@ajithabenny1510
3 жыл бұрын
Anikum ouru viduu thraname
@thomasmanjally4171
3 жыл бұрын
ഈശോയെ എന്റെ സഹോദരനോട് പൂർണമായി എനിക്ക് സ്വാമിക്കാൻ സാധിക്കേണമേ
@thomasmanjally4171
3 жыл бұрын
കുടുംബസമാധാനം തരേണമേ
@binuthomas5833
3 жыл бұрын
Amen
@SureshSuresh-ii4vz
3 жыл бұрын
ഈശോയെ എനിക്ക് അങ് തന്ന എന്റെ ഭവനത്തിന്റെ പണി പൂർത്തീകരിച്ചു തരണമേ ആമീൻ
@bindufrancis6925
3 жыл бұрын
എന്റെ യേശുവേ എന്റെ 2 സഹോദരന്മാർക്ക് വീട് ഇല്ല കർത്താവെ അവർക്ക് രണ്ടുപേർക്കും വീട് കൊടുത്തു അനുഗ്രഹിക്കേണമേ
@thomasmanjally4171
3 жыл бұрын
നിന്റെ തിരുനാമം mahatapedatte
@sebinkuryan9542
3 жыл бұрын
Ette ishoye Rakshaka
@minimoozhickal2920
3 жыл бұрын
എൻ്റെ ഈശോയെ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമെകൊ റോഞ മഹാമാരിയിൽ നിന്നും രക്ഷിക്കണമെ
@minimoozhickal2920
3 жыл бұрын
സവ്വശക്തനായ പിതാവേ എൻ്റെ വീട് വിറ്റ് കടബാദ്ധ്യത തീർത്തു നല്ല ഒരു വിട്ടു നൽകാൻ പ്രാർത്ഥിക്കുന്നു
@mathewvarghese6587
3 жыл бұрын
ഈശോയെ എന്റെ കടം തീർതു തരണമെ ഈശോയെ നന്ദി ഈശോയെ ആരാധന 🙏🙏🙏🙏
@maggieanto7652
3 жыл бұрын
എന്റെ ഈശോയെ നീ എന്റെ ജീവിതത്തിൽ ഇടപെടണേ
@maggieanto7652
3 жыл бұрын
എന്റെ കുടുംബം ജപമാല യിൽ ശക്തി പെടുത്തണമേ
@shinysebastian2684
3 жыл бұрын
Yeshuve..... Ente kudumpam anubhavikunna ellathakarchakalilninnm mojippikaname.... Amen
@manujohn5405
3 жыл бұрын
ഈശോയെ കടബാധതാ നീക്കി തരണമേ സമാധാനം തരണമേ
@rachelvarghese1219
3 жыл бұрын
🙏🙏🙏
@sheebamail2569
3 жыл бұрын
ഈശോ എൻറ്റെ സുഹർ പൂർണമായി മാറ്റി തരെണമെ തെയ്റോഡ് മാറ്റി തരെണമെ എൻറ്റെ ശരീരം മുഴുവൻ ഉള്ള വേതന മാറ്റി തരെണമെ ഈശോ യോട് പ്രാർഥിക്കാം നല്ലത് മാത്രം ആമീൻ
@sindhupalli6881
3 жыл бұрын
ഈശോയെ. എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു. എന്റെ ഭർത്താവ് അകപ്പെട്ടുപോയ എല്ലാ തെറ്റയായ ബന്ധത്തിൽ നിന്നും പൂർണമോചനം നല്കണമേ. എനിക്ക് ആരുമില്ല ഈശോയെ എന്നാ സഹായിക്കണമേ 🙏🙏🙏
@aleyammavarughese8146
3 жыл бұрын
Prayers
@alwinchacko6763
3 жыл бұрын
ഈശോയെ വിശുദ്ധിയിലും വിജ്ഞാനത്തിലും വിശ്വസ്തയിലും മക്കളെ വളർത്തണമെ
Thank you Jesus for my son's victory in MBA exam . Thank you Jesus for giving them job till now .
@sinupb3569
3 жыл бұрын
എന്റെ ഈശോയെ എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ കരുണ തോന്നണമേ
@sheejarani.s.o9098
3 жыл бұрын
എന്റെ ആവശ്യങ്ങൾ അറിയുന്ന നല്ല ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ.
@minimoozhickal2920
3 жыл бұрын
എൻ്റെ എല്ലാ ആവശ്യങ്ങളും നടത്തി തരണമെ എൻ്റെ കടബാധ്യത തീർക്കാൻ ഒരു വഴിയൊരുക്കി തരണമെകൊ റോണ മഹാമാരിയിൽ നിന്ന ഞങ്ങളുടെ കൂടുംബത്തേയു ലോകത്തേയും അന് ഗ്രഹിക്കണമെ
എന്റെ ഈശോയെ എന്റെ അമ്മയുടെ നടുവ് വേദന മാറ്റി തരണമേ. ഞങ്ങൾ ടെ കുടുംബത്തേ വിശ്തികരിക്കണമേ. ആമ്മേൻ
@justinkv795
3 жыл бұрын
ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 2- 3 E vachanm 33 times for 9 days prathicholu... 33 times(Jesus age) ,Jesus died for our sin ...
@lechu1323
3 жыл бұрын
എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ. ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് തിരിച്ചു നൽകേണമേ. ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാം സങ്കടങ്ങളും ദുഃഖങ്ങളും എന്നിൽ നിന്ന് അകറ്റിടേണമേ. ആമേൻ 🙏
ഈശോയേ ഞങളുടെ കടബാധിതകൾ മാറുന്നതിനും രോഗങ്ങൾ മാറുന്നതിനും വേണ്ടി അപേഷിക്കുന്നു ആമ്മേൻ.
@Donby-John
3 жыл бұрын
ഞാന്‍ വിശ്വസിക്കുന്നു. എന്‍െറ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ! മര്‍ക്കോസ് 9:24
@prabhar8531
3 жыл бұрын
എപ്പോഴും എൻ്റെ കൂടെയുണ്ട് എന്ന് ഓരോ പ്രാവശ്യവും മനസിലാവണണ്ട് അപ്പാ .നന്ദി സ്തുതി സ്തോത്രം
@arunadevi6171
3 жыл бұрын
ഈശോയേ എത്രവർഷങ്ങളായി ഈ പ്രതിസന്ധിയിൽ കിടന്ന് വലയുന്നു കടഭാരത്താൽ നട്ടം തിരിയുന്നു ഭർത്താവിന് സ്ഥിരജോലിയും ഉയഥിരജോലിയുംനവും നൽകി അനുഗ്രഹിക്കേണമേ ആമേൻ
@harshahaneesh3088
4 ай бұрын
ഇപ്പോൾ എങ്ങണയുണ്ട് ജീവിതം
@arunadevi6171
3 жыл бұрын
ഈശോയേ ജീവിത പ്രതിസന്ധിയിലും പ്രശ്നങ്ങളിലും ശക്തമായി ഇടപെടണമേ നാണം കെടെണ്ട അവസ്ഥ ഉണ്ടാകരുതേ കൊടുക്കാം എന്നു പറഞ്ഞ സമയത്തു തന്നെ രൂപ കൊടുക്കാൻ സഹായിക്കേണമേ ഒരുവഴിയും മുന്നിൽ ഇല്ലാ വഴി നൽകി സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ
@cookbook1111
3 жыл бұрын
Thank you Jesus🙏..thank you for this prayer and the blessings
@sobhaphilip6700
3 жыл бұрын
കർത്താവേ ശത്രുവിന്റെ ഉപ്ദ്രവ് ത്തിൽ നിന്നും രക്ഷ നൽകണേ. കാ കണെ
@laisyp4838
3 жыл бұрын
Pray for us
@laisyp4838
3 жыл бұрын
Amen
@rakhis778
3 жыл бұрын
യേശുവേ എന്നിക് oet examill വിജയം കൈവരിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
@minimoozhickal2920
3 жыл бұрын
എൻ്റെ ഈശോയെ കോറോണ യിൽ നിന്നും എൻ്റെ മകനെ ന്യുമോയിൽ വളരെയധികം ടെൻഷൻ ഉണ്ടാകുന്നതിൽ ഒരു പാട്ട ബുദ്ധിമുട്ടകൾ അനുഭവിക്കുന്നു അത് മാറ്റി സുഖപ്പെടുത്തണമെ
@neelawithyeshua3765
3 жыл бұрын
സിസ്റ്റർ ജിജി ഇൗ പ്രാർത്ഥനക്ക് ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു സമയം ഉണ്ടായിരുന്നു. Philokalia യുടെ english channel ലും ഇൗ ആത്മീയ വരം നിക്ഷേപിക്കാൻ മനസ്സ് തോന്നിയതിൽ സർവ്വ ശക്തനായ കർത്താവിന്റെ അനന്ത അനുഗ്രഹം നിറവോടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️ ... hallelujah Hosanna Ave Maria
@jomolsonu7472
3 жыл бұрын
In Jesus name through this 21 days koodaraprarthana all my intentions, dreams and wishes please full fill and make us holy and fill us with the power of Holy Spirit. Enlighten our minds and bodies. Thank you Jesus for listening me. Thank you Jesus praise you Jesus love you Jesus adore you Jesus hallelujah Amen.
@princybaby8758
3 жыл бұрын
എന്റെവീട് വിറ്റ് തരണേ കടഭാരം മാറ്റി തരുവാൻവേണ്ടിയും പ്രാർത്ഥിക്കണമേ യേശുവേ നന്ദി
@philominanv1219
3 жыл бұрын
കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കണമേ.. ആമേൻ
@Family_times20
Жыл бұрын
ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തന്നതിനെ ഓർത്തു നന്ദി പറയുന്നു നന്ദി സ്തുതി മഹത്വം
ഈശോയേ ശക്തമായി ഇടപെടേണമേ ഇന്ന് ലോൺ ഒരു തടസ്സവും കൂടാതെ രണ്ടരലക്ഷം രൂപ ഇന്ന് പാസാക്കി തരേണമേ ഈശോയേ വേറെ ഒരു വഴിയും എന്റ്റെ മുന്നിലില്ലാ പലിശയ്ക്ക് വാങ്ങിയ രൂപ തിരിച്ചു കൊടുക്കാനാണ് ഇല്ലെങ്കിൽ വലിയ പ്രശ്ന മാകും ഈശോയേ ഞാൻ ഒറ്റയ്ക്കാണ് ഈശോയേ കൈവെടിയരുതേ എല്ലാവരും ഒറ്റപ്പെടുത്തും കുറ്റപ്പെടുത്തും ഈശോയേ ആരുടെയും മുന്നിൽ തലകുനിച്ച് നിൽക്കേണ്ടി വരരുതേ. ഈലോൺ ശരിയാക്കാൻ എന്ത് തടസ്സം ഉണ്ട് എങ്കിലും അതെല്ലാം വേരോടെ എടുത്തു കളഞ്ഞ് ഒരു തടസ്സവും കൂടാതെ ലോൺ ഇന്ന് തന്നെ പാസാക്കി തരേണമേ ആമേൻ
@arunadevi6171
3 жыл бұрын
ഈശോയേ അമ്മ മാതാവേ എല്ലാ നല്ല കാര്യങ്ങളും അനുഭവിക്കുവാൻ യോഗവും അനുഭവഗുണങ്ങളും നൽകി സമൃദ്ധമായി അനുഗ്രഹിക്കേണമേ
@D2_ott_malayalam_movies
3 жыл бұрын
ഞങ്ങളുടെ കൂടാരത്തിനുള്ള കടങ്ങൾ നീക്കി തരണമേ.... Amen
@eshwasajeev995
3 жыл бұрын
കാത്തിരുന്ന പ്രാർത്ഥന, thanks for giving ,,,,,🌹🌹🌹
@francyfrancy2032
3 жыл бұрын
എന്റെ കടക്കാരോട് എനിക്ക് ഒരു മറുപടിയും നൽകാൻ സാധിക്കുന്നില്ല. എന്റെ കടമ്പത്യത്തകളും കടക്കാരും എന്റെ ജീവിതത്തിൽനിന്ന് നീങ്ങി പോകുവാൻ വേണ്ടി പ്രാത്ഥിക്കണേ.
@ranir1656
3 жыл бұрын
ഞാനും അതേ നിലയിലാണ് സഹോദരാ..ശമ്പളത്തിന്റെ രണ്ടിരട്ടി പലിശ കൊടുകുന്നവലാണ് ഞാൻ..വിളിച്ചാൽ വിലികേൽകുന്ന ദൈവത്തെ തേടി വന്നിരിക്കുന്നു...മരിക്കാൻ തോന്നുന്നില്ല..ജീവിക്കാൻ വഴിതെടി വന്നിരിക്കുന്നു..നിനക്കും എനിക്കും നമുടെ അതേ അവസ്ഥയിൽ വേദനികുന്നവർകും ദൈവം വേഗത്തിൽ വിടുതൽ തരട്ടെ
@renjiniarun4698
3 жыл бұрын
@@ranir1656 0
@lissyshaji3304
3 жыл бұрын
എന്റെ പാപങ്ങൾ പൊറുത്തു, കനിവു തോന്നണേ, തടസങ്ങൾ മാറ്റി തരണേ
@susanjacob8345
3 жыл бұрын
@@ranir1656 praying yur debts be removed in a miraculous way in our mighty Jesus name who is above all mountains Amen
@ranir1656
3 жыл бұрын
@@susanjacob8345 amen
@LisyC-v1r
2 ай бұрын
കർത്താവേ സ്വന്തമായി ഒരു ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@srsusan8947
3 жыл бұрын
യേശുവേ അടിയന്റെ പ്രാർത്ഥന കേൾക്കണമേ
@geethachandran941
3 жыл бұрын
കർത്താവേ എന്നെയും എന്റെ കുടുംബത്തെയും കത്തുകൊള്ളേണമേ. കത്താവിന് സ്റ്റുതി.🌹🌹🌹🌹✝️✝️✝️✝️✝️✝️
@chackokv8806
3 жыл бұрын
Thanks Heavenly Father Son and Holy Spirit for giving children to those who wish to receive children
Пікірлер: 2 М.