മനുഷ്യൻ ആത്മീയമായി വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ലൈംഗിക പാപത്തിനെ അതിജീവിക്കാൻ വിശുദ്ധ ബൈബിൾ നൽകുന്ന പത്ത് മാർഗങ്ങൾ. സുഭാഷിതങ്ങളിലെ ഒരു അധ്യായത്തിൽ മുഴുവനും ഒരു പിതാവ് മകന് നൽകുന്ന ഉപദേശമാണ്, ലൈംഗീക പാപത്തിൽ വീഴതിരിക്കാൻ നാം ചെയ്യേണ്ട പത്ത് കാര്യങ്ങൾ.
തീർച്ചയായും എല്ലാ മനുഷ്യർക്കും ഉപകാരമുള്ള അറിവുകൾ. കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്യുമല്ലോ???
#Philokalia
#Gigimario
Негізгі бет Steps to Overcoming Sexual Sin- Biblical ways
Пікірлер: 75