ഒരുപാട് നന്ദി നിങ്ങളോടുണ്ട് കേൾക്കുമ്പോൾ എന്തൊരു ആനന്ദം മാഷാ الله
@muhamedabdulali2553
4 жыл бұрын
എന്റെ മക്കൾ സോലിഹായ മക്കൾ ആവാൻ വേണ്ടി യും അവരുടെ പഠനം വിജയം ത്തിനു വേണ്ടി യും ദുഹാ ചെയ്യാൻ മറക്കരുത്
@muhammedshamuhammedsha6137
4 жыл бұрын
ആമീൻ സ്വലാത് ഇനി എന്റെ ജീവിതത്തിൽ നിത്യ ആകും ഇന്ഷാ അല്ലാഹ്
@abduljabar1088
4 жыл бұрын
അസ്സലാമു അലൈക്കുംഉസ്താദ്.. ഒരുപാട് കടത്തിലാണ്. ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണെ
@fathimasahadfathima8503
4 жыл бұрын
dily 33 niyyathakki chollunnund.ella muradukalum hasilakanum . muth habeeb ﷺ yude charath anayanam.veedinte pani pettenn thudanganum dua cheyyanam
@rahiyarahiyak.p4590
4 жыл бұрын
Ente ഭർത്താവും അവരുടെ മാതാപിതാക്കളും പിണക്കത്തിലാണ്. Avarude പിണക്കം മാറികിട്ടാൻ ee swalath എത്ര തവണ എപ്പോഴൊക്കെ ചൊല്ലണം. അതിനു vendi dua ചെയ്യണേ
@artsagency9242
Жыл бұрын
300000 karam und Inshallah 300000 swalathul fathih chollum
@dr.hazeenap.e1468
4 жыл бұрын
ഞാൻ 8 വർഷമായി ഒരു all India level എക്സാം എഴുതുന്നു, ഇത് വരെയും ആ എക്സാം പാസ്സാകാൻ എനിക്ക് കഴിഞ്ഞിട്ടില്ല, ഈ തവണ 111 സ്വലാത്തul ഫാതിഹ് ചൊല്ലിയിട്ടാണ് പോയത്, 5 യാസീനും ഓതിയിരുന്നു, നാളെ റിസൾട്ട് അറിയും, പാസ്സാകാൻ വേണ്ടി ദുആ ചെയ്യണേ.. sherikkum എത്ര വട്ടമാണ് ഈ എക്സാം പാസ്സാകാൻ വേണ്ടി ചൊല്ലേണ്ടത്? മറുപടി പ്രതീക്ഷിക്കുന്നു..
@sheebasuharabeevi7907
4 жыл бұрын
ഉസ്താതേ എനിക്കു് 5 ലക്ഷം രൂപ കടം ഉണ്ട് റബ്ബിൻൊ ഖജനാവ് കണ്ടിട്ടാണ് വാങ്ങി കൂട്ടിയത് ഉസ്താദ് പറഞ്ഞു് തന്ന വഴിയാ ണ് മുൻപിലുള്ളത് ദുആചേയ്യണ०
@sajeerk4828
4 жыл бұрын
Duayil ഉൾപ്പെടുത്തണേ..റസൂലുല്ലാന്റെ അടുത്തു ഇനി എത്തുമ്പോ അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് എന്ന് എന്റെ സലാം കൂടി പറയുമോ..ഈ വർഷം ആദ്യത്തിൽ അവിടെയെത്താൻ നാഥൻ തൗഫീഖ് നൽകിയിട്ടുണ്ട് .പെട്ടെന്ന് തന്നെ വീണ്ടും റസൂലുല്ലാഹ്ന്റെ ചാരത്ത് ഏതാനും ഒരുപാട് ആഗ്രഹമുണ്ട് .
Enikku ayusum aafiiyathum allahu thareeneea Allah enikkum jellanam ee swalath enik jurugiyath aarulaksham und kadam
@jahidahakkimhakkim9028
4 жыл бұрын
Insha Allah duayil ulppeduthane
@shahidsaif4037
4 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@jaseenavk4673
4 жыл бұрын
എനിക്ക് ഹലാലായ വരുമാന മാർഗ്ഗം അല്ലെങ്കിൽ വരുമാനം ഉണ്ടായി കിട്ടാൻ ഈ സ്വലാത്ത് എത്ര എണ്ണം എന്ന് നിയ്യത്ത് വച്ചു ചൊല്ലണം എന്ന് പറഞ്ഞു തരണേ എന്ന് വിനീത മായി അപേക്ഷിക്കുന്നു... വളരെ അത്യാവശ്യം ആണ്...
@dr.hazeenap.e1468
4 жыл бұрын
വ അലൈകുമുസ്സലാം, ആമീൻ..
@jaleelsha9010
4 жыл бұрын
salloo alannabee,... allahumma salli ala.sayyidina......
@liyanlahin850
4 жыл бұрын
Masha Allah, very nice speech
@thankfulbeliever990
4 жыл бұрын
*Masha Allah* 💕💚
@hashimworldtkm132
4 жыл бұрын
Masha allah .
@shaheersaj2571
Жыл бұрын
🤲🤲🤲
@srksrk1683
4 жыл бұрын
Masha allah... alhamdulillah...
@dr.hazeenap.e1468
4 жыл бұрын
ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന പഠനം പൂർത്തിയാക്കാൻ എത്ര ശ്രെമിച്ചിട്ടും കഴിയുന്നില്ല, എന്റെ ഗൈഡ് അതിന് സമ്മതിക്കുന്നുമില്ല, എത്ര വർക്ക് ചെയ്തു കൊണ്ട് പോയാലും സർ സമ്മതിക്കുന്നുമില്ല, ഒരുപാട് വിഷമമുണ്ട്, ഈ കാര്യത്തിനായി എത്ര സ്വലാത്തുൽ ഫാതിഹ് ആണ് ചൊല്ലേണ്ടത്, phd ആണ് പഠിക്കുന്നത്. ദയവായി മറുപടി നൽകണം.
@hashimworldtkm132
4 жыл бұрын
Aameen aameen yarabbal aalameen
@hannu199
3 жыл бұрын
جزاك الله...
@sahiraban2821
4 жыл бұрын
Duaayilulpeduthanam swlathu chollunnundueppoyum aa halrathilethumbol duaayilum salamilum ulpeduthuka
@nasrinasreen6025
6 ай бұрын
Insha allah ,🤲
@najmak2845
4 жыл бұрын
Mashaallah dua chayyane ushthade dhuniyavum ahiravum vijay galilpadan
Aameen bi jahi nabiyyil aameen swallallahu alaihi vasallam....
@AyishaAbdulla-ml7yp
4 ай бұрын
ആമദിനയിൽ എത്താൻ ദുആചെയ്യണം
@muhammedharis9319
4 жыл бұрын
Masha allha🌹🌹🌹
@seharulhaguegood8391
4 жыл бұрын
Mashalla Alhamdhulilla good
@sabisabi2985
4 жыл бұрын
Masha'allaah
@khanmn2919
3 жыл бұрын
Masha Allah thabarakallah
@ramsi9877
4 жыл бұрын
കുട്ടികൾ ആവാൻ എത്ര സ്വലാത്ത് ചൊല്ലണം എന്ന് പറയാമോ
@sharafudheenchaniyeri1585
4 жыл бұрын
Assalamu alaikum. Enik vendi prathyegam dua chynm.. Valiya prayasathil aanu..
@rasheedamuthalib4862
4 жыл бұрын
ഉസ്താദ് എനിക്ക് ഒരു വീടുവേണം അതിന് ഏത്രസ്വലാത് ചെല്ലണം
@Nothing-eh6hf
4 жыл бұрын
Ameen Yarabbal Almeen
@musthafapv7682
4 жыл бұрын
اللهم صل وسلم وبارك عليه🌹 ماشاءالله💞💞💞💞
@badarl2603
4 жыл бұрын
Namukk vendappettavar deeni nishtayullavar akan vendi enth cheyyanam enn vedio cheyyane....namaskaram krithyamayi anushtikkunnavarum matha karyangalil sradhayullavarum akan....pls...its a request..
Пікірлер: 179