കർക്കിടക കിഴി വീട്ടിൽ തയ്യാറാക്കാം/Kizhi-The Ayurvedic Treatment For Pain Manegement/Saji'sHomecafe/
A Traditional Way To Relieve Bach Ache.
Kizhi-The Ayurvedic Treatment For Pain Manegement.
Hai Friends....
കർക്കിടകം വരവായി.അന്തരീക്ഷവും നമ്മളും ഒരു തണുത്ത മൂഡിൽ ആണ്.വാതത്തിൻ്റെ അസുഖം ഉള്ളവർക്ക് മഴക്കാലം പേടിസ്വപ്നം ആണ്.ശരീര വേദനയിൽ നിന്നും നമുക്ക് ആശ്വാസം ലഭിക്കാൻ ആയുർവേദ ഇലക്കിഴികൾ ഒരു പരിധി വരെ സഹായിക്കുന്നു.
ഔഷധസസ്യങ്ങളുടെ ഒരു കലവറ ആണ് നമ്മുടെ കൊച്ചു കേരളം.നമ്മൾ നിസ്സാരമായി കാണുന്ന പല ചെടികളും ഔഷധ ഗുണം ഉള്ളവയാണ്.
നമ്മൾ വീട്ടമ്മമാർക്ക് നമ്മുടെ വീട്ടിൽ തന്നെ വളരെ വേഗത്തിൽ ഇളക്കിഴി,നാരങ്ങ കിഴി ഒക്കെ ഉണ്ടാക്കി എടുക്കാം.അതിനായി നമ്മുടെ പറമ്പിലും പരിസരത്തും ഒന്ന് കണ്ണോടിച്ചാൽ മതി.
നമുക്ക് ഇലക്കിഴി തയ്യാറാക്കാനായി
എരുക്ക്, കരിനൊച്ചി,പുളിയില,വാതം കൊല്ലി,വെളുത്ത ആവണക്ക്,കുരുമുളകിൻ്റെ ഇല, മുരിക്കിൻ്റെ ഇല,മുരിങ്ങ ഇല ,ഉങ്ങിൻ്റെ ഇല അങ്ങിനെ നമുക്ക് ലഭ്യമായ ഇത് ഇല വേണമെങ്കിലും എടുത്തു ഇലക്കിഴി തയ്യാറാക്കാം.
വീട്ടമ്മമാർക്ക് നമ്മുടെ വീട്ടിൽ തന്നെ കിഴി ഉണ്ടാക്കി ചൂടായ തൈലത്തിൽ മുക്കി ചെറു ചൂടോടെ ശരീരത്തിൽ ഊന്നി ശരീര വേദനയിൽ നിന്നും രക്ഷ നേടാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്തു കൊടുക്കാൻ മറക്കരുത്.
വീഡിയോ ആദ്യമായി കാണുന്നവർ ആണ് എങ്കിൽ Subscribe ചെയ്തു തൊട്ടടുത്ത് കാണുന്ന ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക ഒപ്പം തന്നെ തൊട്ടടുത്ത് കാണുന്ന All എന്ന ഓപ്ഷൻ കൂടി അമർത്തുക. എങ്കിൽ മാത്രമേ ഞാൻ ഇടുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് കിട്ടുകയുള്ളൂ.
ingredients
_________________
നാരങ്ങ. - 4 എണ്ണം.
വെളുത്തുള്ളി. - 1 കുടം.
തേങ്ങാ. - 1 മുറി
മഞ്ഞൾ പൊടി. - 1TSP
ചതകുപ്പ. - 1TBS
ഉലുവ. - 1TBS
കടുക്. - 1TBS
ഇലകൾ
________________
എരിക്കിൻ്റെ ഇല. - 1 കൈപിടി
മുരിങ്ങ ഇല. - 1 പിടി
വാതം കൊല്ലി. - 1 പിടി
പുളിയില. - 1 പിടി
കുരുമുളകിൻ്റെ ഇല. - 1 പിടി
കരിനൊച്ചി ഇല. - 1 പിടി
ധന്വന്തരം തൈലം
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ♥️🙏
Thanks for Watching 🙏🥰
Негізгі бет കർക്കിടക കിഴി വീട്ടിൽ തയ്യാറാ ക്കാം /Kizhi -The Ayurvedic Treatment For Pain Relief/Saji'sHomecafe/
Пікірлер: 804