ഉലുവ നാം ഭക്ഷണം പാകം ചെയ്യാനും പലമരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്.അത്ഭുതകരമായ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉലുവ.കൊളസ്ട്രോൾ കുറയ്ക്കാൻ ഉലുവക്ക് കഴിവുണ്ട്. ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയ ഉലുവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. അമിത വണ്ണം കുറയ്ക്കാനും ,ഷുഗർ ലെവൽ നിയന്ത്രിക്കാനും ഉലുവക്ക് സാധിക്കും.സ്ത്രീകളുടെ ഓവറിയുടെ പ്രവർത്തനം,തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ഒക്കെ സുഗമമായി നടക്കാൻ ഉലുവ സഹായിക്കുന്നു. മുലപ്പാൽ ഉണ്ടാവാനും,മെൻസസ് സമയത്ത് ഉണ്ടാകുന്ന വയറുവേദന ശമിപ്പിക്കാനും ഉലുവക്കു കഴിയും. രക്തക്കുഴലുകളിൽ ഫാറ്റ് അടിഞ്ഞു കൂടി ബ്ലോക് ഉണ്ടാക്കുന്ന ടെൻ്റൻസി കുറക്കാൻ ഉലുവ സഹായിക്കുന്നു.
ഇതിനെല്ലാം പുറമെ നടുവ് വേദന, കഴുത്തിനും പുറത്തും ഉണ്ടാകുന്ന വേദന,കൈ തോൾ വേദന ,ആർത്തവ പ്രശ്നങ്ങൾ ഇവയ്ക്കെല്ലാം ഉള്ള ഒന്നാംതരം ഔഷധം തന്നെയാണ് ഉലുവ വേവിച്ച വെള്ളം.
ഈ വിഡിയോ കണ്ടിട്ട് നിങ്ങൾക്ക് ഇഷ്ടപെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്യാനും Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.
#fenugreek
#ഉലുവവെള്ളം
#fenugreekseeds
#postdeliverycare
#ayurvedicmedicine
#uluvaventhavellam
#palmjaggery
#coconutmilk
#Fenugreekwater
#backpainremedy
#backpainrelief
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ❤️ SHARE ❤️ SUBSCRIBE ❤️🙏🥰
Thanks for Watching 🙏🥰
Негізгі бет ഉലുവ തേങ്ങാപ്പാലിൽ വേവിച്ച വെള്ളം/Fenugreek water/Saji'sHomecafe/
Пікірлер: 694