രഘു കുമാർ - ഒട്ടേറെ മധുരഗാനങ്ങളൊരുക്കി ആസ്വാദകമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ സ്വന്തം സംഗീത സംവിധായകൻ. താളവട്ടം, ശ്യാമ, ബോയിംഗ് ബോയിംഗ്, ധീര, മായാമയൂരം എന്നിങ്ങനെ മുപ്പതോളം സിനിമകൾക്കായി നൂറിൽപ്പരം ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്ററിയാൻ ഒരൊറ്റ ഗാനം മതി - പാട്ടിന്റെ ഒരു വസന്തം തന്നെ നമുക്കു സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി യുമായിച്ചേർന്നൊരുക്കിയ മായാമയൂരം (1993) എന്ന സിബി മലയിൽ ചിത്രത്തിലെ കൈക്കുടന്ന നിറയെ എന്ന അപൂർവസുന്ദര ഗാനം. യേശുദാസിന്റെയും എസ്. ജാനകിയുടെയും അതീവഹൃദ്യമായ ആലാപനവും മനോഹരമായ ഗാനചിത്രീകരണവും കൂടിയായപ്പോൾ അത് മലയാളത്തിലെ മികച്ച ഗാനങ്ങളിലൊന്നായ് മാറി . അതിന്റെ ഒരു കവർ വേർഷൻ.
കൈക്കുടന്ന നിറയെ...
Kaikkudanna niraye...
Film- Maayaamayooram(1993) മായാമയൂരം
Cover version by Leela Joseph & Sudeep Kumar
Video credits:
Conceived by - Thomas Sebastian
Cameraman - Jobin Kayanad
Cuts - Arun ANR
Art - Suresh Puthiyottil
Make up - Sindhu Karthika
Camera Assistant - Kannan
Audio credits:
Keyboard programming - Babu Jose
Flute - Anil Govind
Veena - Soundara Rajan
Tabla - Hari Krishnamoorthy
Rhythm Composer- Lalappan
Audio Recording & Mixing- Sunish S. Anand
Studio - Bensun Creations, Tvm.
Негізгі бет Музыка കൈക്കുടന്ന നിറയെ | kaikkudanna niraye | Evergreen song| Cover by Leela Joseph & Sudeep Kumar
Пікірлер: 158