തെച്ചിക്കോട്ടു കാവ് രാമചന്ദ്രൻ എന്ന പൂരപ്പറമ്പിലെ സൂപ്പർ സ്റ്റാറിനെ സ്വന്തമാക്കുവാൻ കഴിഞ്ഞ മലയാള മണ്ണിലെ ആദ്യ ഉടമ.....!
വെങ്കിടാദ്രി എന്ന രാജുസ്വാമി . നാട്ടാന ലോകത്ത് വർഷങ്ങളുടെ അനുഭവ പാരമ്പര്യം ഉണ്ടായിട്ടും...
നിമിഷങ്ങൾക്ക് പൊന്നും വിലയുള്ള ഇന്നത്തെ രാമരാജാവിനെ കൈവിട്ടു കളയാൻ വെങ്കിടാദ്രിയേയും കുടുംബത്തെയും നിർബന്ധിതരാക്കിയ സാഹചര്യം .....?
അതെന്തായിരുന്നു.
#Sree4Elephants #ThechikottukavuRamachandran #ThechikottukavuRamachandranStory
Негізгі бет Үй жануарлары мен аңдар കൈവന്ന ഭാഗ്യത്തെ കൈവിട്ടതിന് പിന്നിൽ ....!
Пікірлер: 186