INGREDIENTS : കപ്പയും ചേമ്പിൻ തണ്ടും കറി
കപ്പ അരക്കിലൊ
രണ്ട് തണ്ട് ചേമ്പ്
(കപ്പയാണ് കൂടുതൽ എടുക്കുക)
ഒപ്പം വേവിക്കുക ,വെന്തതിന് ശേഷം ഉപ്പ് ഇടുക, എരിവ് പാകത്തിന് ,ചുവന്ന മുളകും ഒരു ഉള്ളിയും (സബോള/ ചെറിയ ഉള്ളി ആണെങ്കിൽ പത്ത് അല്ലി )ചതച്ച് ,ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിച്ച് ,അതിലേക്ക് വേവിച്ച് വച്ച കപ്പയും ചേമ്പിൻ തണ്ടും ചേർത്ത് കറിവേപ്പില ഇട്ട് ,യോജിപ്പായാൽ വാങ്ങുക .
MUSIC : www.bensound.com
LIKE 👍 SHARR✔️ SUBSCRIBE ❤️
Негізгі бет കപ്പയും ചേമ്പിൻ തണ്ടും കറി | BY Sreela Nalledam | Nalledath Adukkala
Пікірлер: 265