ഇത്തരം വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു teacher സ്വയം ചെറുതാവണ്ട......ടീച്ചറിന്റ വീഡിയോ കണ്ടു ശീലിച്ചവർക്ക് ഒരിക്കലും ഇത്തരം സംശയം ലവലേശം തോന്നില്ല 😍
@NALLEDATHEADUKKALA
11 ай бұрын
🙏❤️
@SAMANWAYAMofficial
11 ай бұрын
എൻ്റെ ഓപ്പോളേ.. ഇതൊക്കെ എന്ത് ..😅 നിങ്ങൾ എൻ്റെ വീഡിയോയിൽ പോയി നോക്ക്. സമാധാനമാകും..😂
@gokulnandakumar9709
11 ай бұрын
😂😂😂😂 Athe chechiye kollakola an avde😢
@deveshd5880
11 ай бұрын
മാന്യത തികഞ്ഞ മറുപടി.... നമസ്കാരം ടീച്ചർ ❤️❤️🙏
@SunithaMol-mi9dh
11 ай бұрын
ഞാൻ ഇടക്ക് കാണാറുണ്ട് ഈ ചാനൽ എനിക്ക് ഇഷ്ടം ആണ് പഴയ വീടും കുളവും പഴയ കാലങ്ങളും ഒക്കെ ഞാൻ ഒരു മുസ്ലിം മത വിശ്വാസി ആണ് എങ്കിലും ഇല്ലവും കുളവും എല്ലാം എനിക്ക് ഭയങ്കര ഇഷ്ടം ആയി എപ്പോഴോ ഞാൻ കണ്ട ഒരു വീഡിയോ യിൽ സരസുവിനോട് വിളമ്പികഴിക്കാൻ പറയും എന്ന് ടീച്ചർ പറയുന്നത് ഞാൻ കണ്ടിരുന്നു എന്തു വിളിച്ചാലും മനുഷ്യര് തമ്മിലുള്ള സ്നേഹമാണ് വലുത് എന്ന് കരുതുന്ന വ്യക്തി ആണ് ഞാൻ
@girijadevi5382
11 ай бұрын
ടീച്ചർ,സരസു ഒരു പാടിഷ്ടം ഈ സ്നേഹം എന്നും ഉണ്ടാകട്ടെ❤❤❤
@sandhyarajagopalan5980
11 ай бұрын
ടീച്ചറും സരസുവും കൂടിയുള്ള മറുപടി episode വളരെ നന്നായി👍
@varmauthram
11 ай бұрын
ഷീന പയ്യപ്പിള്ളി മുഖ്യമന്ത്രിയെ നേരിൽ കാണുമ്പോൾ 'സർ' അല്ലാതെ "മിസ്റ്റർ വിജയൻ " എന്ന് വിളിക്കുമോ? ഇനി അതെല്ലാം ഒന്ന് പ്രാക്റ്റീസ് ചെയ്ത് നോക്കൂ. സാധാരണക്കാരേ വിട്ടേക്കൂ.
@mahavtar
11 ай бұрын
പിണറായി ഈ നാടിന്റെ മുഖ്യ മന്ത്രി ആണ്. അത് കൊണ്ട് സർ എന്ന് വിളിക്കണം, പക്ഷേ ഇവർ ഏത് ജനപ്രതിനിധി ആണ് 😀
@prasannap5662
11 ай бұрын
നല്ല അന്തസ്സുള്ള മറുപടി . ശ്രീല ടീച്ചർക്കും സരസൂനും അഭിനന്ദനങ്ങൾ🎉❤ തളർത്തുന്ന വാക്കുകൾ തള്ളിക്കളഞ്ഞ് സന്തോഷത്തോടെ , ഐക്യത്തോടെ മുന്നോട്ട് പോകൂ ....🎉❤
@jyothilakshmi5817
11 ай бұрын
ടീച്ചറേ ഇത്രയും താണുകേണൊന്നു പറയണ്ട , പണ്ടേ ശീലിച്ചു പോന്ന ഒരു വാക്കാണ് ഇപ്പോഴും അങ്ങിനെ പറയുന്ന ബഹുമാനമുള്ള ആളുകൾ ഉണ്ട് . ഈ പറയുന്ന ആളെ ഒന്ന് കൂടുതൽ അറിഞ്ഞാൽ അവരുടെ മനസ്സ് എത്രത്തോളം മലിനമാണെന്ന് നമുക്ക് മനസ്സിലാവും അതു കൊണ്ട് ഇങ്ങിനെ താണുകേണു സമർത്ഥിക്കേണ്ട ഒരാവശ്യം വു ഇല്ല❤
@mmmmmmm2229
11 ай бұрын
നിനക്ക് ബോധം ഇല്ലേ
@raninair6065
11 ай бұрын
ഇടക്കിടക്ക് ഞാൻ താങ്കളുടെ videos കാണാറുണ്ട്. ഇന്നു വരെ comment ചെയ്തിട്ടില്ല. ഞാൻ ജനിച്ചു വളർന്നത് ട്രിവാൻഡ്രം ആണ്. Basically haripad ആണ്. അവിടെ ഇന്നും പഴയ ആളുകൾ,ഒരു 70 വയസ്സിനു മുകളിൽ ഉള്ളവർ തമ്പുരാൻ തമ്പുരാട്ടി വിളിക്കുന്നവർ ഉണ്ട്. അതരെങ്കിലും നിർബന്ധിച്ച് വിളിപ്പിക്കുന്നതല്ല. ഇന്നും തിരുവിതാംകൂർ അതായത് കവടിയാർ കൊട്ടാരത്തിലെ അംഗങ്ങളെ കണ്ടാൽ തമ്പുരാൻ തമ്പുരാട്ടി എന്ന് വിളിക്കാൻ ഒട്ടും മടിയില്ല . ഇതൊക്കെ പല നാടുകളിൽ,രാജ്യങ്ങളിൽ ഇന്നും നിലനിൽക്കുന്നു.
ഞാൻ കമന്റ് ഇടാറില്ല പക്ഷെ കേട്ടപ്പോൾ സങ്കടം തോന്നി.. നെഗറ്റീവ് കമന്റ് mind ചെയ്യണ്ട ടീച്ചർ 🥰
@viswanathannairp1685
11 ай бұрын
Jeevidathil ettavum snehamthonniya oralanu Sreela Jathithalayilkayariya oru oola enthopulampiyalum oru mansiajeeviyum Sreeye verukkilla
@vinithababu6738
11 ай бұрын
നിങ്ങളുടെ ഈസ്നേഹബന്ധംഎപ്പോഴുംനിലനിൽക്കട്ടെ❤
@Rs-we3gl
11 ай бұрын
videos സ്ഥിരമായി കാണുന്ന ഞങ്ങള്ക്ക് അറിയാo സരസു ചേച്ചിക്ക് ആ വീട്ടിൽ കൊടുക്കുന്ന സ്നേഹം.nalledathe അടുക്കളയില് വേര്തിരിവും ഇല്ല ❤❤
@വഴിയോരകാഴ്ചകൾ-സ7ഘ
11 ай бұрын
ഒരായിരം നന്മകൾ നേരുന്നു.... ടീച്ചറേ പോലെ ടീച്ചർ മാത്രം...🎉🎉🎉🎉🎉
@advresmithomas2950
11 ай бұрын
Sreeledathikku അങ്ങനെ ഒരു ജാതി ചിന്തയോ വേർതിരിവോ ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല... ❤
@sudheeshdss3007
11 ай бұрын
ടീച്ചർ പറഞ്ഞത് ശരി ആണ് ഇങ്ങനെ പൊട്ട കമന്റ് ഇട്ടവർ ഒരു പക്ഷെ ഒരു വിഡിയോയും മുഴുവനും കാണാറില്ലായിരിക്കും. നല്ല മറുപടി കൊടുത്ത ടീച്ചർ തന്നെ എപ്പോഴും സ്റ്റാർ 🎉🎉🎉🎉
@dramalchandran9411
2 ай бұрын
Yes
@bijisanthosh6925
11 ай бұрын
ഞാൻ ഇടയ്ക്കൊക്കെയേ mam ന്റെ videos കാണാറുള്ളു. But അതു കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് mam ന്റെ ആളുകളോടുള്ള ആ കലർപ്പില്ലാത്ത സ്നേഹം നിറഞ്ഞ പെരുമാറ്റമാണ്♥️🙏 പിന്നെ ഇതിൽ പറഞ്ഞ കുട്ടിക്ക് തമ്പുരാട്ടി വാല്യക്കാരി relation സംബന്ധിച്ച് എന്തെങ്കിലും മുൻകാല ദുരനുഭവം ഉണ്ടായിട്ടുണ്ടാവും. അതാണ് ഇങ്ങനെ ഒരു comment.
@NALLEDATHEADUKKALA
11 ай бұрын
❤️❤️
@mmmmmmm2229
11 ай бұрын
Bijisanthos h ന് തലക്ക് അസുഖം ഉണ്ടല്ലേ അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്
@bijisanthosh6925
11 ай бұрын
@@mmmmmmm2229 എന്റെ തലയ്ക്കുള്ള അസുഖം treat ചെയ്തു മാറി. താങ്കൾക്ക് രോഗം ലേശം കടുത്തിരിക്കുന്നു. ഭേദമാക്കാൻ ഭഗവാൻ മാത്രം രക്ഷ.
@UshaKorattyswaroopam-qm5yx
11 ай бұрын
മറ്റുള്ളവരുടെ മനസ്സു വേദനിപ്പിക്കാൻ വാക്കിയുടെ ഭാവത്തിലൂടെ നമുക്കു കഴിയും. സൗഹൃദം കാത്തുസൂക്ഷിക്കാനാണ് നാം ശമിക്കേണ്ടത്. ശ്രീലയിലൂടെ സരസുവിനെ പരിചയപ്പെടാൻ കഴിഞ്ഞു. സന്തോഷം. ഒരു പാട് സ്റ്റേഹം.
@prasanthpurushothaman9401
11 ай бұрын
എന്തിനും ഒരു കമൻ്റ് കാണും അതാണ് don't worry be happy madam❤
@amarjithsp5062
11 ай бұрын
ഒരു പാത്രത്തിൽ നിന്ന് ഉണ്ണുന്ന സഹോദരങ്ങളെ പോലെ സുഖവും ദുഃഖവും പങ്കു വയ്ക്കുന്ന ഇവരാണ് അടിപൊളി...
@premilapremi8660
2 ай бұрын
❤❤❤❤❤❤❤❤❤
@rejithajayan8237
11 ай бұрын
നമസ്തേ 🙏, ഏട്ടത്തിയമ്മേ ഓരോ വിമർശകരും പലതും പറയും. അതൊന്നും കേട്ട് വിഷമിക്കരുത്. പണ്ടത്തെ കാലഘട്ടത്തിൽ പലതും ഉണ്ടായിട്ടുണ്ടാകും അതിന് പുതിയ തലമുറ കുറ്റക്കാരല്ല. ഞാൻ മനസ്സ് നിറഞ്ഞു കാണുന്ന വീഡിയോകൾ ആണ് നല്ലേടത്തേ. അത്രയ്ക്ക് ഇഷ്ടം ആണ് ടീച്ചറേ. എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ 🙏🙏🙏 എന്റെ ഏട്ടത്തിയമ്മേ എന്നു പറഞ്ഞ് ആണ് ഞാൻ ഓരോ മറുപടിയും ഇടുന്നത്.സ്വന്തം പോലേ കാണുന്ന കൊണ്ടാണ്.നന്ദി 🙏🙏🙏സ്നേഹം 🙏🙏
@ndvijyanvijyan2879
2 ай бұрын
Dear Teacher dont worry about silly comments. I don't know your name and details,but I like your simple explanation and cocking . Keep it up. If you reply I will be encouraged to communicate with you
വീഡിയോ കാണാറുണ്ടെങ്കിലും കമന്റ് ചെയ്യാറില്ല. ഈ episode കണ്ടപ്പോൾ സങ്കടം തോന്നി. വിട് ടീച്ചറെ. വിമർശിച്ച ആൾ സങ്കുചിത മനസ്ഥിതിക്കാരി തന്നെ. ഞാൻ ഒരിക്കൽ വരും ടീച്ചറിന്റെ നല്ലേടത്ത്. ദൈവം അനുഗ്രഹിക്കട്ടെ നിറവിന്റെ നന്മയുടെ എന്റെ അനിയത്തി കുട്ടിയെ ❤️❤️❤️
@binduca5408
11 ай бұрын
പ്രിയ ശ്രീല, ആരു എന്ത് പറഞ്ഞാലും Don't worry, be happy😊continue smoothly, calmly love you so much ❤❤❤❤ സരസുവിനോടും സ്നേഹാന്വേഷണം പറയണേ 🥰🥰
@sasirb5449
2 ай бұрын
ടീച്ചറെ, ഒരു ഷീന പയ്യപ്പിള്ളി ക്കു വേണ്ടി ടീച്ചറുടെയും നല്ലവരായ പ്രേക്ഷകരുടെയും സമയം കളഞ്ഞല്ലോ. ആയിരകണക്കിന് പ്രേക്ഷകരുടെ കൂട്ടത്തിൽ കറുത്ത മനസുള്ള ഒരാൾ ഉണ്ടാകാം. ഇവർക്കു നേരം വെളുത്താൽ വേറെ ഒരുപണിയും ഉണ്ടാകില്ല. ഈ ജന്മം നന്നാകില്ല.
@sunikunnumal3922
11 ай бұрын
ഒരു വർഷം ആയി ഞാൻ വീഡിയോ കാണുന്നുണ്ട്..എനിക്.ഒന്നും തോന്നിയില്ല..നല്ല സ്നേഹം ഉള്ള ഒരു കുടുംബം... ടീച്ചർ വിഷമിക്കണ്ട...
@NALLEDATHEADUKKALA
11 ай бұрын
😍😍
@nandinirajasekharan
11 ай бұрын
ശ്രീല ടീച്ചറേ,സാരല്യാ,ട്ടോ.വിഷമിക്കേണ്ട.ചില ആൾക്കാർ അങ്ങനേയാ.മുരിക്ക് വന്ന് മേല് വീണാല് എങ്ങനെയാ? അവരുടെ മേലുളള മുളള് കളയാൻ നമുക്ക് പറ്റില്ലല്ലോ.
@sarojinireghunath3178
11 ай бұрын
വിഷമിക്കാതെ ടീച്ചറെ . negative ignore ചെയ്യണം. Be positive👍
@achalp.n4686
2 ай бұрын
തംബുരു മീട്ടാൻ അറിയുന്നവൾ തമ്പുരാട്ടി....
@dr.unnikuttan
11 ай бұрын
സരസു ചേച്ചി അങ്ങനെ ഒരു ചെറിയ സൂപ്പർസ്റ്റാർ ആയിരിക്കുണു ! സരസു ചേച്ചി ഒത്തിരി ഇഷ്ടം ! കളങ്കം ഇല്ലാത്ത സ്നേഹം ആണ് നിങ്ങൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ❤
@ranjinikr2307
11 ай бұрын
❤❤ down to earth.. ഒരികലെങ്കിലും ഇടപഴകിയവർക്കേ അത് മനസ്സിലാവൂ
@devikadantherjanam5606
11 ай бұрын
ടീച്ചറും സരസുവും എത്രയോ വീഡിയോകളിൽ ഒന്നിച്ചിരുന്നു കഴിക്കുന്നത് കണ്ടിരിക്കുന്നു അവിടെ ഒരു വേർതിരിവും കണ്ടിട്ടില്ല ഒന്നും കൊണ്ടും വിഷമിക്കണ്ട 👍❤❤️❤️❤
@radhaa275
2 ай бұрын
Bhahujanam pala vidham. Ennalle cholle. So forget it. Do your good deeds and be truthful to our conscious. Need not explain to everyone who you are. Continue with your jobs.
@nalinigireesh8326
11 ай бұрын
ഞാൻ തൃത്താല ക്കാരിയാണ്. ശ്രീലയുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് കമൻറ് ഇടാറില്ല 😊 പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി. ശ്രീലയെപ്പറ്റി ഇങ്ങനെ ഒരഭിപ്രായം പറഞ്ഞത് ' കഷ്ടം' എന്നല്ലാതെ എന്താ പറയാ...ശ്രീല മനസ്സുകൊണ്ട് തമ്പുരാട്ടി തന്നെ ❤
@mmmmmmm2229
11 ай бұрын
നിനക്ക് വട്ടാണോ
@BR-cc7vo
2 ай бұрын
Good reply! Thamburatti ennu vilichal entha? Ishtamillathavaru vilikkenda, allathavaru vilikkatte. Poyi pani nokkan parayu, sheena madathinnodu. Nammal Hindukkal anaavishyam aayittu mattulla jaathikaarude ishtam-anishtam nokki perumariyathaanu nammude ettavum valiya kuttam. Iam upper class Hindu & Iam soo soo proud of my culture, language, behaviour etc. As long as Iam good to humans, animals, environment & This Earth I dont care a **ck about other's likes & dislikes. I have many friends of non-Hundus, none have any problems with my culture either. Let's learn to be good humans first.
@88explorer49
11 ай бұрын
താങ്കളുടെ പെരുമാറ്റവും സംസാരവും വളരെ ഉയർന്ന നിലവാരം പുലർത്തുന്നതാണ്...❤
@NALLEDATHEADUKKALA
11 ай бұрын
🙏❤️
@girijaviswanviswan4365
11 ай бұрын
Sreela👍
@kumarvr1695
10 ай бұрын
തൻ പുരാൻ ലോപിച്ചതാണ് തമ്പുരാൻ.യജമാനൻ എന്നും പറയാം. തനിയ്ക്ക് അന്നം തരുന്നവരെ എങ്ങനെ വിളിക്കണംഎന്ന് തീരുമാനിയ്ക്കുന്നത് അവർ തന്നെയാണ് അത് മറ്റുള്ളവർ നിശ്ചയിക്കുന്നിടത്ത് നമ്മുടെ സ്വാതന്ത്ര്യം തീരുന്നു. ഗൾഫ് മേഖലയിലുള്ളവർ ക്കറിയാം ഇവിടെ സ്പോൺസറെ വിളിയ്ക്കുന്നത് അർബാബ് എന്നാണ്. അതിൽ ജാതിയും മതവും വർഗ്ഗവുമൊന്നുമില്ല. തന്നെയും തന്റെ കുടുംബത്തേയും തീറ്റിപ്പോറ്റുന്ന വനോടുള്ള സ്നേഹവും ബഹുമാനവും ആദരവും മാത്രം. തെളിനീരിൽ കരി ഓയലൊഴിയ്ക്കുന്നവരെ അവഗണിയ്ക്കുക.
@anr993
11 ай бұрын
വിളിക്കുന്നവർക്കോ കേൾക്കുന്നവർക്കോ ഇല്ലാത്ത വിഷമം മറ്റുള്ളവർക്കെന്തിനാ, ജാതി പറയരുത് എന്നു പറയും പക്ഷെ ആനുകൂല്യങ്ങൾ വാങ്ങാൻ ജാതി പറയുന്നതിൽ ആർക്കും തെറ്റില്ല അല്ലേ, കഷ്ടം
ജാതിയുടെ പേരിൽ കിട്ടുന്ന അവകാശങ്ങൾ എല്ലാവർക്കും വേണം, എന്നാലോ ജാതിപേർ പറയാനും പറ്റില്ല. വീഡിയോസ് മുടങ്ങാതെ കാണുന്ന ഏവർക്കും മനസ്സിലാവും ടീച്ചർ നല്ല മനസ്സിന്റെ ഉടമയാണെന്നു. എന്നെങ്കിലും ടീച്ചറുടെ വീട്ടിൽ വന്നിട്ട് നാടൻ വിഭവങ്ങൾ കൂട്ടി ഇത്തിരി ചോറുണ്ണാൻ ആഗ്രഹം. ഇനിയിപ്പോ ധൈര്യമായി വരല്ലോ, എല്ലാ ജാതിക്കാരെയും വീട്ടിൽ കയറ്റുല്ലോ.
അയ്യേ ഇത്രേം അധപ്പതിച്ച സംസാരം ഇപ്പോൾ കേൾക്കാൻ കഴിഞ്ഞല്ലോ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@ParabrahmaSivam
11 ай бұрын
@@deepaprajan7431 hoho🤣
@indukumari3128
11 ай бұрын
അവനവന്റെ ജാതി സ്പിരിറ്റ് പറഞ്ഞു എന്നേയുള്ളൂ. അത് കാര്യമാക്കണ്ട
@Aaravam_143
11 ай бұрын
ഇതിനൊക്കെ മറുപടി കൊടുക്കുന്ന നിങ്ങളെ ആദ്യം തല്ലണം 😅. എത്രയോ വീഡിയോയിൽ ഒന്നിച്ചു ഫുഡ് കഴിക്കുന്നു വിളമ്പുന്നു , അവരുടെ ദുഷിച്ച മനസ്സിൽ നിന്നും വന്ന commentin ഒരു മറുപടിയും അർഹിക്കുന്നില്ല നേരം കളയാതെ പുതിയ വീഡിയോ ഇടാൻ നോക്കു ടീച്ചറെ 🤓🤓🤓🤓🤓
@NALLEDATHEADUKKALA
11 ай бұрын
ശരിയാണ്.ന്നാലും മറുപടി പറയണംന്ന് തോന്നി😍😍
@MeeraVidyasagar
2 ай бұрын
Forget about that sreela.we know about you.always you are very comfortable with sarasu like a close friend.she is good to you, you are good to her.what bothers to that madam.
@ananyaathulyasvlogs9385
11 ай бұрын
ഞങ്ങൾക്ക് സരസു ചേച്ചി യെ കണ്ടില്ലെങ്കിൽ വിഷമം വരും, അവരുടെ ഫാമിലി യുടെ കാര്യങ്ങൾ അറിയാൻ വരെ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് ❤️❤️
നല്ല എളിമ എല്ലാവരോടും, തെറ്റിദ്ധാരണ മാറ്റിയത് നല്ല രീതിയിൽ തന്നെ ഇഷ്ടായി 👌 എനിക്കും നിങ്ങളുടെ വീടിൻ്റെ അടുക്കളയും പാചകവും ഒരുപാട് ഇഷ്ടമാണ് പഴയകാല തനിമയോടെ 🥰👏
@saradaramdas1229
11 ай бұрын
ഇത്രയും നല്ലൊരു മറുപടി വേറെ ഇല്ല...ഇങ്ങനേ പ്രതികരിച്ചതിന് teacher ക്കു ആദ്യം അഭിനന്ദനം....💕🤝 ആ രെയും മനസിലാക്കാതെ ഒന്നും പറയരുത് ..... Teacher ക്കു ആദ്യമായി ആണ് msg അയക്കു ന്നത്.... അത് ഇങ്ങനെ ഒരു നല്ല കാര്യത്തിനു ആയതില് ഒരുപാട് സ സന്തോഷം.... 👍❤❤
@NALLEDATHEADUKKALA
11 ай бұрын
💖💖
@jayasreesanthosh3826
11 ай бұрын
Explain ചെയ്തല്ലോ... ഇനി അത് കളഞ്ഞേക്ക്.. വിഷമം ആവും.. അത് മനസിലാക്കാം.. Forget it dear.. ❤️❤️❤️
@monstergamer1539
11 ай бұрын
പറയുന്നത് എന്തെങ്കിലും പറഞ്ഞോട്ടെ മേടം ചേച്ചി തമ്പുരാട്ടി എന്ന് ഞാൻ വിളിക്കാം ചൊറിയുന്നൊരു ചൊറിഞ്ഞോട്ടെ അതിൽ നിങ്ങൾ വിഷമിക്കേണ്ട അവർക്ക് ഒരു തമ്പുരാട്ടി ആകാൻ പറ്റാത്ത അസൂയയാണ് വേറൊന്നുമല്ല❤
@mahavtar
11 ай бұрын
ആരേലും വിളിച്ചാലോ വിളിപ്പിച്ചാലോ കിട്ടുന്ന പദവി ആണോ തമ്പുരാട്ടി
@chandramathikvchandramathi3885
11 ай бұрын
വിഷമിക്കാതെ. നമ്മള് നമ്മളാവുക.
@sunithac4013
11 ай бұрын
ഈ ഫാമിലിയെ നേരിട്ടറിയുന്നവർ ഒരിക്കലും ഇങ്ങനെ ഒരഭിപ്രായം പറയില്ല. ഒരു തരത്തിലുള്ള വ്യത്യാസങ്ങളും ഇവർക്കില്ല. ടീച്ചർ അങ്ങനെയാണ് അവരെ വളർത്തിയത്. 😍😍
@navaneetham1690
11 ай бұрын
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവർക്ക് നിങ്ങളെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയില്ല.അത്രയും നല്ല മനസ്സിനു ഉടമയാണ് നിങ്ങള്.എനിക്ക്
@AmikaDevi-u7p
11 ай бұрын
ശ്രീനക്കു നല്ല ഒരു സഹായിയെ കിട്ടിയല്ലോ ഇന്നത്തെ കാലത്തു ഇതുപോലെ ആത്മാർത്ഥ ഉള്ള ആൽക്കാറില്ല
@drmaniyogidasvlogs563
11 ай бұрын
വളരെ ഇഷ്ടപ്പെട്ട വീഡിയോ.👍🏻👍🏻👍🏻 ആരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ടീച്ചർ 👌🏻👌🏻👌🏻🙏🏼😇. ......എന്റെ തിരക്കേറിയ ഡോക്ടർ ജോലി കഴിഞ്ഞു വന്ന് മുടങ്ങാതെ കാണുന്ന ചാനലുകളിൽ ഒന്നാണിതു 🙏🏼 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇
@soumyak3311
16 күн бұрын
ടീച്ചറിനെ ഒരുപാടിഷ്ടം❤
@kanthiknair9839
11 ай бұрын
ശ്രീല എന്ന വ്യക്തിയെ അറിയാവുന്നവർ ഒരിക്കലും ഇങ്ങനെ പറയില്ല.ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തികളിൽ ഒരാൾ.. സ്നേഹമല്ലാതെ മറ്റൊന്നും ചിന്തിയ്ക്കാൻ അറിയാത്ത ഒരാൾ. ഞാനെന്നല്ല, ശ്രീലേച്ചിയെ അറിയുന്ന ഒരാൾ പോലും മറിച്ച് ഒരഭിപ്രായം പറയില്ല.
@NALLEDATHEADUKKALA
11 ай бұрын
😍😍😍🙏🙏🙏🙏
@ambilimanoj2938
11 ай бұрын
വളരെ സത്യം 🥰🥰🥰❤️
@mintumoncy7167
11 ай бұрын
❤
@mintumoncy7167
11 ай бұрын
❤
@mintumoncy7167
11 ай бұрын
❤
@geethavp322
22 күн бұрын
Enthu nalla samsaram❤ you teacher😊
@bindujy7766
11 ай бұрын
ഷീന ക്ക് കുശുമ്പ് 😄അത്രേ ഉള്ളൂ.. പോകാൻ പറയ്. ഇത്തരം ഞാഞ്ഞൂലുകളെ mind ചെയ്യാതിരിക്കുക... സരസു ന് ഇഷ്ടം ഉണ്ടെങ്കിൽ തമ്പ്രാട്ടി ന്ന് വിളിക്കാം.. വിളിക്കും.. സ്കൂളിൽ ചേരുമ്പോൾ ജാതി മതം ഇഷ്ടം ഉണ്ടെങ്കിൽ മാത്രം എഴുതിയാൽ മതി tchr. നിയമം ഉണ്ട് അങ്ങനെ
@NALLEDATHEADUKKALA
11 ай бұрын
പക്ഷെ എല്ലാവരും എഴുതും😃
@shijipk4887
11 ай бұрын
Satyam
@bindujy7766
11 ай бұрын
@@NALLEDATHEADUKKALA ys, but ഞാൻ എഴുതിയിട്ടില്ല ട്ടോ രണ്ട് ആൺ മക്കൾ ഉണ്ട്. ☺️
@ParabrahmaSivam
11 ай бұрын
@@bindujy7766ഇക്കാലത്തു ഇങ്ങനെ ചിന്തിക്കയും അതു പ്രവർത്തികമാക്കയും ചെയ്ത താങ്കളെ നമിക്കുന്നു, പൊതുവെ ഇക്കാലത്തു ഞാൻ വളരെ വിശാല മനസ്ക ആണെന്ന് വിളിച്ചു പറഞ്ഞ് കൈയ്യടി നേടുന്നവരാണ് കൂടുതൽ, ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഇതിന്റെ സൈക്കോളജി, യഥാർത്ഥത്തിൽ ഈശ്വര തത്വമറിഞ്ഞവൻ യാതൊരു വിധ പ്രകടനത്തിനും മുതിരില്ല, കേട്ടിട്ടില്ലേ മൗനം വിദ്വാന് ഭൂഷണം 🙏ഹരേ കൃഷ്ണാ....
@creativehutt
20 күн бұрын
എന്റെ ചേച്ചി ഇതുപോലുള്ള കമന്റിനു മറുപടി കൊടുക്കാതിരിക്കുക ഞാൻ മത്തനില തോരൻ ഉണ്ടാക്കുന്ന ഒരു വീ ഡിയോ ഇട്ടപ്പോ അതിനു ഒരാളിട്ട കമന്റ് എന്താന്നറിയോ വൃത്തി കെട്ട പാചകം എന്ന് 😊ഞാനതിനു മറുപടി കൊടുത്തു മത്തനില സർഫിൽ പൊതുർത് വെക്കാൻ മറന്നുപോയി അതുകൊണ്ടാണ് വൃത്തി കെട്ടതു എന്ന് 😅
@anithag2740
11 ай бұрын
Sreela എനിക്കും ഒരിക്കൽ വീട്ടിൽ വരണമെന്നുണ്ട്. പക്ഷെ എവിടെയാണ് വീടെന്നറിയില്ല. ഞാൻ Tvm ആണ്. വരാനുള്ള വഴി പറഞ്ഞു തരുമോ? തമ്പുരാട്ടി എന്നായാലും തമ്പുരാട്ടി തന്നെയാണ്. അതിന് എന്താണിത്ര അസൂയ ? ഞാൻ എല്ലാ videos ഉം കാണാറുണ്ട്. എനിക്ക് Sreela -യെ വലിയ ഇഷ്ടമാണ്. അത്രയ്ക്കും എളിമയുള്ള ഒരാൾ. അതാണിഷ്ടം. ❤❤❤
@indrani442
11 ай бұрын
TVM 😊
@NALLEDATHEADUKKALA
11 ай бұрын
😍😍🙏🙏
@aniretheeshsurya2793
11 ай бұрын
ഞാനും TVM🙏🏼
@rajikp7977
11 ай бұрын
എനിക്കും വരണം
@HarithaabhiHarithaabni
2 ай бұрын
👍🏽👍🏽👍🏽👍🏽👌🏽👌🏽👌🏽❤️❤️🥰🥰🥰❤️❤️
@laluijk6823
11 ай бұрын
ടീച്ചറെ വിഷമിക്കേണ്ട.... പൊതു ജനം പലവിധം അല്ലെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
@mmmmmmm2229
11 ай бұрын
നിങ്ങൾക്ക് തലക്ക് വെളിവില്ലേ ഷീന പറയുന്നത് ശരിയാണ്. നിങ്ങൾക്ക് ബോധം ഇല്ലാത്തത് നിങ്ങളുടെ കുറ്റം ആണ്
@vijayakumarit.t6683
11 ай бұрын
കഷ്ടം തന്നെ. അല്ലാതെന്തുപറയാൻ .😔 എനിക്കിതു കേട്ടിട്ടു വല്ലാത്ത സങ്കടം വന്നു. ശ്രീലയുടെ സരസുവിനെപ്പോലെ എനിക്കുമുണ്ടൊരു രാധ.. ഇതേ ബന്ധം, സ്നേഹം . രാധക്ക് മിക്ക എപ്പിസോഡും കാണിച്ചു കൊടുക്കാറുണ്ട്. ഞാനൊരു Rtd teacher ആണ്. നമ്മളെപ്പോലെത്തന്നെ അല്ലേ ടീച്ചറേ എന്ന് രാധ എപ്പോഴും പറയും. സാരല്യാ ശ്രീലക്കുട്ടീ.❤ ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും .....എന്നു കേട്ടിട്ടില്ലേ
@NALLEDATHEADUKKALA
11 ай бұрын
❤️❤️
@mmmmmmm2229
11 ай бұрын
തമ്പുരാട്ടി എന്ന് വിളിക്കുന്നവരേയും തല്ലണം അത് കേട്ട് നിൽക്കുന്നവരേയും തല്ലണം അതാണ് ശരി
@Shereenprathap
11 ай бұрын
ശ്രീ ,ഞാൻ 56 വയസു ഉള്ള ആൾ ആണ് .Tvm ൽ നിന്നും .മൂത്തത് ആയത് കൊണ്ട് ശ്രീ എന്ന് വിളിക്കുന്നു .ഇത് കേട്ടപ്പോൾ സത്യം ചിരി വന്നു .ഇതിനു വിഷമിക്കണ്ട കാര്യം തന്നെ ഇല്ല .ഓരോരുത്തരുടെ mind ആണത് വിട്ടു കളയൂ . ഞാൻ ആഗ്രഹിക്കുന്നു ഇത് കേട്ടപ്പോൾ പ്രത്യേകിച്ച് ,ഒന്ന് കാണണം എന്ന് .ഈ തമ്പ്രാട്ടിയെ ! തമ്പുരാട്ടി കുട്ടി തന്നെയാണ്.മനസ് കൊണ്ട് ,ചിന്താഗതി കൊണ്ട് തമ്പുരാട്ടി .നന്നായിരിക്കു ശ്രീ .ഈശ്വരൻ അനുഗ്രഹിക്കട്ടെ .സരസുവിനെയും '' തമ്പുരാട്ടിയെയും ❤
@vijikrishnakumar5335
11 ай бұрын
Enthonede ithu?Manassu ennum aa bavathil thanne.Maran shramikkan polum vayya
@mahavtar
11 ай бұрын
@@vijikrishnakumar5335സത്യം,, ഇപ്പോഴും അവർ എന്തോ ജന്മം കൊണ്ട് മേലെ ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ അടിമ മനോഭാവം ഒരു അന്തസ്സായി കൊണ്ട് നടക്കയാണ് 🤣
@mahavtar
11 ай бұрын
അടിമ തൊഴുതും പ്രകീർത്തിച്ചും സാഷ്ട്ടാഗം നമിച്ചു ജീവിക്കട്ടെ, ഈ സമയം നോക്കി പത്തു ഈശ്വര ജപമോ ധ്യാനമോ ചെയ്തെങ്കിൽ ജന്മപാപങ്ങൾ നശിച്ചേനെ 🙏
@mmmmmmm2229
11 ай бұрын
നിങ്ങൾക്ക് 56 വയസ്സായിട്ടും ഇന്നും വെളിവ് വന്നിട്ടില്ലേ
എവിടെ ഏത് ആവശ്യത്തിന് എവിടെ ചെന്നാലും ജാതിയുടെ കോളം പൂരിപ്പിക്കണം ജാതി ഇല്ലെങ്കിൽ അതെടുത്തു കളുയുക യല്ലേ വേണ്ടത് ജാതിയുടെ പേരിൽ സർക്കാർ കാര്യങ്ങളിൽ ചിലർ തഴയപ്പെടുന്നു ചിലർ ഉയർത്തപ്പെടുന്നു but jathi ഇല്ല താനും ഇതെന്തു തമാശ സാമ്പത്തികം ചോദിക്കട്ടെ ജാതിയെ പ്പറ്റി മിണ്ടരുത് അപ്പോൾ നമ്മൾ ഒരു ജാതി മനുഷ്യ ജാതി ശരിയല്ലേ
@sreelathas1131
11 ай бұрын
ഇതൊക്കെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണം ....... ശ്രീ
@sreelathas1131
11 ай бұрын
❤️❤️❤️❤️
@medinikn2891
11 ай бұрын
ശ്രീലയെപ്പറ്റി ഇങ്ങനെ പറയുന്നവർക്ക് എന്തോ മാനസിക രോഗം ഉണ്ട്
@SDSChanal
11 ай бұрын
ഒരു തവണയെ ഞാൻ ചേച്ചിയെ കണ്ടിട്ട് ഉള്ളു ആദ്യം സംസാരിക്കാൻ മടി ആയിരുന്നു ഞാൻ സംസാരിച്ചപ്പോൾ എന്നോടും വളരെ സ്നേഹത്തോടെ സംസാരിച്ചു ഞാൻ കോഴിക്കോട് ബീച്ചിൽ പോവുമ്പോൾ ഓർമിക്കാറുണ്ട് ആ നല്ല നിമിഷം. ചേച്ചിയുടെ വീഡിയോ കണ്ടു നോക്കിയാൽ അറിയാം ഒരു ജോലിക്കാരി ആയിട്ടല്ല സരസു ചേച്ചിയെ കാണുന്നത് സഹോദരിയെ പോലെ ആണ്.ഈ കമന്റ് ഇട്ട ആൾ വീഡിയോ ശരിക്ക് കാണാത്തതിന്റെ കുഴപ്പം ആണ്.
@prajithasasidharan9967
11 ай бұрын
ജാതി ചിന്താഗതിയിലും പെരുമാറ്റത്തിലും അല്ലേ പിന്നെ എന്തിനാണ് അവർക്ക് മറുപടി കൊടുക്കുന്നത്. നിങ്ങള് ആരോടും ഉത്തരം ബോധിപ്പികേണ്ട കാര്യം ഇല്ല.ഇതോടുകൂടി സരസു ചേച്ചി തമ്പുരാട്ടി വിളി നിർത്തും എന്ന് വിചാരിക്കുന്നു, വേറൊന്നും അല്ല, ടീച്ചർക്ക് നാണക്കേട് ആവും.
@VYSHNAVI.KALYANI
11 ай бұрын
നല്ലേടത്തമ്മ ന്നു വെറ്തെ വിളിക്കണതല്ല... അതൊരു 'നല്ല അമ്മ' തന്നെയായിട്ട❤️
@aswathybhr3849
2 ай бұрын
E comments mottam ❤ anallo❤❤❤❤😊
@santhoshtv6940
11 ай бұрын
Teacher ഇത്തരം കാര്യത്തിന് ചെവി കൊടുക്കുകയെ വേണ്ട . ഓപ്പോളിന്റെ സംസാരം ഇന്നും അന്നും ഒരുപോലെ തന്നെ 👏👏👏👏🙏🙏🙏🙏
@NALLEDATHEADUKKALA
11 ай бұрын
😍😍🙏🙏
@nithafathima6200
2 ай бұрын
❤
@VijithaVijitha-y8v
11 ай бұрын
Ellam thikanjavarayittu Aara lokathilullathu
@lifeofkerala3
11 ай бұрын
തമ്പുരാട്ടി എന്ന് വിളിക്കുന്ന കാലം ഒന്നും കഴിഞ്ഞിട്ടില്ല.♥️ ഞങ്ങൾ എപ്പോഴും കാണുന്ന കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടി മാരെ ഞങ്ങൾ, തമ്പുരാട്ടി എന്ന് തന്നെ ആണ് വിളിക്കുന്നത്. അത് ഞങ്ങൾക്ക് ഇഷ്ടമാണ് ♥️♥️♥️ പിന്നെ എന്ത് കേട്ടാലും കണ്ടാലും കുശുമ്പ് മാത്രം കാണുന്ന കുറെ ആളുകൾ എപ്പോഴും ഉണ്ടാകും. തമ്പുരാട്ടിമാർ നമ്മുടെ നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളിൽ ഒക്കെ, ജനാധിപത്യത്തിനൊപ്പം അവിടുത്തെ King & Queen ന്, equal importance ആണ് നൽകുന്നത്. ♥️
@NALLEDATHEADUKKALA
11 ай бұрын
😍😍🙏🙏
@mahavtar
11 ай бұрын
മനുഷ്യരെ എല്ലാം ബ്രഹ്മസ്വരൂപമായി കാണുന്ന ഞങൾ ആരെയും തമ്പുരാട്ടി എന്ന് സംബോധന ചെയ്യാറില്ല ട്ടോ ആരായാലും അവരുടെ പെരുമാറ്റം നല്ലതാണെങ്കിൽ അർഹിക്കുന്ന ബഹുമാനം നൽകും, ധനമോ പാരമ്പര്യമോ ജാതിയോ നോക്കിയല്ല ഞങ്ങളാരും ആദരവ് നൽകുന്നത്, ഞാനും ഒരു കവടിയാർ സ്വദേശി ആയോണ്ട് പറഞ്ഞതാ .
@lifeofkerala3
11 ай бұрын
@@mahavtarഅങ്ങനെ ആണെങ്കിൽ ഇത്രയും ദ്രോഹം കേരള ജനതയോട് കാണിക്കുന്ന മുഖ്യമന്ത്രി പിണറായി . വിജയൻ താങ്കളുടെ മുന്നിലൂടെ പോയാൽ, എഴുനേൽക്കില്ലേ. എല്ലാരും ബ്രഹ്മസ്വരൂപം ആണെന്ന് പറഞ്ഞു ഇരിക്കുന്നിടത്തു തന്നെ ഇരിക്കുമോ. രണ്ടു തരം നീതി ശെരിയല്ല. പിണറായി . വിജയന്റെ അനീതി നമ്മൾ എല്ലാം ariyunnathanu. ആറ്റുകാൽ പൊങ്കാല സമയത്ത്, രാജകുടുംബം open വാഹനത്തിൽ വരുന്നത് കാണാൻ, ജനങ്ങൾ തിങ്ങി നിൽക്കുന്നത് താങ്കൾ kowdiar ഇൽ ഉള്ളതാണെങ്കിൽ കണ്ടിട്ടുണ്ടാവുമല്ലോ♥️തമ്പുരാട്ടി എന്ന് വിളിച്ചു കൈ വീശുന്നതും ♥️. Equal importance വിദേശ രാജ്യങ്ങളിലെ പോലെ, രാജകുടുംബത്തിനും നൽകുന്നതിൽ ഒരു തെറ്റും ഇല്ല. മറ്റുള്ളവരെ ബഹുമാനിക്കണം. അതൊരു നല്ല സംസ്കാരമാണ് ♥️♥️♥️♥️♥️
@mahavtar
11 ай бұрын
ഇപ്പൊ ഇവിടെ രാജഭരണമാണോ ഉള്ളത്? ബ്രിട്ടൻ queen position administative ലെവലിൽ അംഗീകരിച്ചിട്ടുണ്ട്, ഇന്ത്യ ഇപ്പൊ ഒരു ജനാധിപത്യ രാജ്യമല്ലേ, എങ്ങനെ അതിനുള്ള സാഹചര്യം വന്നു ചേർന്നു, അങ്ങിനെ വോട്ടെടുത്തു മതി അധികാരം എന്ന് ഇവിടുത്തെ ജനങ്ങൾ ചിന്തിച്ചു നടപ്പിലാക്കാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു? ചരിത്രം പിന്നോട്ട് പോട്ടെ.. പിന്നെ തിരുവനന്തപുരം നിവാസികളിൽ വിരലിൽ എണ്ണാവുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് താങ്കൾ സൂചിപ്പിച്ച വ്യക്തിത്വത്തിനുടമകൾ 😀ആദ്യം സർവശക്തൻ നമ്മുടെ ഈ ജന്മത്തിൽ പിറവി തന്ന സ്വന്തം ജാതിയെ ബഹുമാനിക്കൂ അഭിമാനിക്കൂ എന്നിട്ട് മറ്റു ജാതിക്കാരെ എല്ലാം സമ ഭാവേന കാണാൻ പഠിക്കൂ,കാരണം ചീഞ്ഞാൽ എല്ലാം എത്രയും വേഗം അടിയാട്ടി തമ്പുരാട്ടി ഭേദമില്ലാതെ ഭസ്മമാക്കണം, ഇല്ലെങ്കിൽ തമ്പുരാട്ടിയാണെന്ന് ബാക്റ്റീരിയകൾക്കറിയില്ല,,,, ഒരേ പോലെ ജീവിച്ചിരിക്കുന്നവർക്ക് ദോഷമാകും, 🙏
@ParabrahmaSivam
11 ай бұрын
അതിനു ഇവിടെ ഇപ്പൊ രാജഭരണം അല്ലല്ലോ, constitutional ആയി ഒരു സ്ഥാനവും നൽകുന്നുമില്ല, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ലെവലിൽ queen ന് ഇപ്പോഴും power നൽകിയിട്ടുണ്ട്, പിന്നെ ഇവിടെ ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന ഭരണസംവിധാനത്തിൽ അപാകതകൾ കാണുമ്പോൾ എതിർക്കാറുമുണ്ട്,. പിന്നെ ഈ ജാതി തട്ടുകൾ പറഞ്ഞു മേന്മ നടിച്ചു സംതൃപ്തി അടയുന്നത് പൊതുവിൽ എക്കാലവും കേരളത്തിൽ ഹിന്ദു സമൂഹത്തിനു നഷ്ടമേ വരുത്തിയിട്ടുള്ളൂ എന്നോർക്കുക
@sreyaskozhanchery4616
11 ай бұрын
ചേച്ചിയമ്മേ 🫂 തമ്പുരാട്ടി എന്ന് വിളിപ്പിച്ചെങ്കിൽ അവർക്കു സമ്മതിച്ചു കൊടുക്ക്... അവർക്കു ചേച്ചിയമ്മയോട് അസൂയ മൂത്തത് ആ.... സരസു ചേച്ചി ഇനിയും വിളിക്കുന്നെങ്കിൽ വിളിക്കട്ടെ.. Vallorem പേടിച്ചു അത് നിർത്തേണ്ട....... സത്യം പറയാലോ ചേച്ചിയമ്മയ്ക്ക് ഒരു പ്രതേക ഐശ്വര്യം ആണ് 🫂♥️♥️♥️♥️♥️
@smithajayaprakash1754
11 ай бұрын
ടീച്ചറെ വിഷമിക്കണ്ട ❤ ഇതിനൊന്നും മറുപടി പറയണ്ട
@lathasajeev7382
11 ай бұрын
ഇതൊന്നും നോക്കാതെ നിങ്ങളുടെ പുതിയ പുതിയ വീടിയോകൾ കാണുവാൻ കാത്തിരിക്കുകയാണ് 🙏
@NALLEDATHEADUKKALA
11 ай бұрын
👍👍
@SunithaMp-xp8fb
15 күн бұрын
അതു സർക്കാർ എടുത്തു കളയേണ്ടത്
@kalathilpadmanabhan6462
11 ай бұрын
സാരമില്ല ടീച്ചറെ, പലരും പല തരക്കാരാണ്. അതൊന്നും കാര്യം ആക്കേണ്ട കാര്യം അല്ല 😊
@Lakshmi-dn1yi
2 ай бұрын
എന്ന് ആര് പറഞ്ഞു മലപ്പുറം ഞങ്ങളുടെ നാട്ടിൽ ഇല്ലത്തെ അമ്മമാരെ സ്ത്രീകളെ കോലോത്തെ സ്ത്രീകളെ ഇപ്പോഴും തമ്പ്രാട്ടി എന്ന് വിളിച്ചു പോരുന്നു... അത് അവർ പറഞ്ഞിട്ടൊന്നും അല്ല. മര്യാദ ബഹുമാനം ആടിത്യം ഒക്കെ ആണ്. അവർ പറഞ്ഞത് അവരുടെ സംസ്ക്കാരം ഇല്ലായ്മയാണ്.
@NALLEDATHEADUKKALA
2 ай бұрын
🙏🙏
@muhamedrashid230
11 ай бұрын
Sheena Payyappilly ചേച്ചി അറിയാൻ വേണ്ടി മാത്രം... ഞാനും ആ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ്. എനിക്ക് എൻ്റെ വീടുപോലെ കയറി ചെല്ലാവുന്ന ഒരിടം . രണ്ട് ദിവസം മുന്നേ വരെ അവിടെ പോയിരുന്ന ഒരാൾ എന്ന നിലക്ക് പറയാം നിങ്ങൾക്ക് ആള് മാറിപ്പോയി . ആ വീട്ടിൽ താമസച്ചിരുന്ന സമയത്ത് നിസ്കരിക്കാൻ സൗകര്യം ചെയ്തു തന്നിട്ടുണ്ട് . ഇതൊന്നും സോഷ്യൽ മീഡിയയിൽ പറയേണ്ടതില്ല എന്നറിയാം . പറഞാൽ തീരുന്നതും അല്ല . ഒന്നുകിൽ നിങൾ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാണ് അല്ലെങ്കിൽ നിങൾ അന്ധമായ വിരോധം കൊണ്ട് പറഞ്ഞതാണ് . എന്തായാലും ഇപ്പൊൾ കാര്യങ്ങൾ വ്യക്തമായി എന്ന് കരുതുന്നു 🙏❤️
@jayalakshmynair2493
11 ай бұрын
GOOD REPLY. That lady who put this ugly comment was a person with inferiority complex.Just ignore them
Niskarikunnathu എവിടെ വച്ചും ചെയ്യാം Brother, വൃത്തി യുള്ള സ്ഥലം ആയിരുന്നാ മതി @@sasikumarpunnolly5055
@shajithachillath1070
11 ай бұрын
ടീച്ചറെ തമ്പുരാട്ടി എന്ന വാക്കിന്റെ അർത്ഥം അറിയാത്തതിന്റെ പ്രശ്നമാണ് ക്ഷമിക്കാം
@hamzajasmin6175
2 ай бұрын
എനിക്ക് ഈ ടീചറെ ഭയങ്കര ഇഷ്ടമാണ് ടി ചർ ഒര് നല്ല മനസിന്റെഉടമയാണ് മാഡം സൂപ്പറാണ്❤❤❤
@mithmenon
11 ай бұрын
ഇതിനൊക്കെ എന്തിന് മറുപടി പറയുണു ശ്രീല....ഇവിടെ ള്ളവർ ശ്രീലയെ അറിയാത്തവരാണോ....വേറെ എന്തൊക്കെ നല്ല കാര്യങ്ങൾ ണ്ട് പറയാൻ...
@sarahp1383
11 ай бұрын
Sreela teacher I have seen so many of your videos with Sarasu and each time I have appreciated the mutual love , regard , dignity and respect , Sarasu and you have for each other , at all times. The most telling example,... . which comes to my mind... is of your father's birthday sadhya. The manner Sarasu served lunch to your father....with the same respect any daughter would have for her father, says everything. Many times both of you have sat down together and eaten food with such relish...once I think from the same plate... and with each episode that I have seen. of these happy, shared moments , I have ALWAYS felt that she is so much part of your family and of you. The expression on her face , when she is with you is the unspoken truth of what you mean to her, and what she means to you. It is very sad that people who have nothing better to do , or feel insecure, resort to talking nonsense.. The way the lady has presented her thoughts is clear proof of what it means to be uncultured . Dont worry Sreela teacher. The bond between you and Sarasu will remain ever strong, regardless of petty nit picking, that some people specialise in . Carry on as you are . Never lose your beautiful smile.
@indirat5954
11 ай бұрын
പലരും പലതും പറയും. അതൊന്നും കാര്യമാക്കണ്ട മോളേ. സരസുവിനെപ്പോലെ എനിക്കും ഒരു നല്ല സഹായി ഉണ്ട്
@NALLEDATHEADUKKALA
11 ай бұрын
❤️❤️
@anilsbabu
11 ай бұрын
@@NALLEDATHEADUKKALA 9:30 ശ്രീല ഓപ്പൾക്ക് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. അന്നമ്മയുടെ സുഹൃത്ത് ആണ്. പണ്ട് അന്നമ്മയും താങ്കളും കൂടി ചെയ്ത ഒരു വീഡിയോയിൽ അന്നമ്മയെ ജാതി/മതം പറഞ്ഞു ചിലർ അധിക്ഷേപിച്ചപ്പോൾ ആണ് ഞാൻ ഇവിടെ കടന്നുവന്നതും , അതിൽ ശക്തിയായി പ്രതിഷേധിച്ചതും, പിന്നീട് താങ്കളുടെയും കൂടി subscriber ആയിത്തീർന്നതും. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. എല്ലാ വിധ ആശംസകളും..! 👍 എന്നെങ്കിലും നിങ്ങളെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്. ഞാൻ അന്നമ്മയോട് പറയാം. ❤😊
@knkkinii6833
11 ай бұрын
ചാവാലിപ്പട്ടുകൾ കുരയ്ക്കുമ്പോൾ ആരെങ്കിലും മറുപടി കൊടുക്കുമോ? അത് ചുമ്മാ കിടന്നു കുരക്കട്ടെ നമുക്ക് എന്താണ് നഷ്ടം? ഇതുവരെ ഞാൻ ഒന്നും വിളിച്ചിരുന്നില്ല. ഇനിമുതൽ ഞാൻ തമ്പുരാട്ടി എന്ന് വിളിക്കാൻ പോവുകയാണ്. 🤩തമ്പുരാട്ടി കുട്ടിക്ക് സുഖമല്ലേ? നെവർ മൈൻഡ് ആയിട്ട് പോവുക
@ParabrahmaSivam
11 ай бұрын
എത്ര നല്ല സാംസ്കാരിക ഔനത്യമുള്ള വാക്കുകൾ 🙏
@SanthaKumari-g3b
11 ай бұрын
എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤️❤️ ഞാൻ ആ വഴിക്ക് വന്നാൽ കാണാൻ വരും കിട്ടോ.
@drkgeetha9906
21 күн бұрын
Palakkad ente nadanu Varu.....
@Preet-p7g
11 ай бұрын
ആദ്യമായാ ഞാൻ ടീച്ചറുടെ വീഡിയോ കാണുന്നത് ഇഷ്ടായി ഒരു പാട് ഇഷ്ടായി ടീച്ചറെ🥰😘😘
@ranjiniunnikrishnan9754
11 ай бұрын
ഇജ്ജാതിവിമർശകരെപരിഗണിക്കുകയെ വേണ്ട 🤝ജാതിചോദിക്കരുത് പറയരുത് ചിന്തിക്കരുത് ഇത് ഏട്ടിൽ മാത്രം 👌എന്ത് കാര്യത്തിനും ആദ്യം ചോദിക്കുക ജാതി തന്നെ
@rajeev.ppalakkote6149
11 ай бұрын
ഇതാണ് വർഗീയ പിന്നോക്ക ജാതി വ്യവസ്ഥിതിയുടെ ഇപ്പോഴത്തെ യാഥാർഥ്യം.....പുരോഗമന കമ്മികൾ കാണുക... ഒരിക്കലും മാറാത്ത ചില സമൂഹങ്ങൾക്കിടയിൽ നിരന്തരം പുരോഗമിക്കുന്ന ഒരു സമൂഹം 👍👍👍👌👌👌🙏🙏🙏
@NALLEDATHEADUKKALA
11 ай бұрын
🙏🙏🙏🙏
@mmmmmmm2229
11 ай бұрын
രാജീവിന്റെ വർഗ്ഗീയത ക്ക് കുറവുണ്ടോ
@mahavtar
11 ай бұрын
അവൻ ആഗ്രഹിക്കുന്നു
@sthankamanikarthika8435
11 ай бұрын
ചിലർക്കുള്ള ഒരസുഖമാണിത്. വിളിയും സംബോധനയുമൊക്കെ എങ്ങനെവേണമെന്നുള്ളത് അവരവരുടെ തീരുമാനമാണ്.അതൊന്നും ആരും മറ്റൊരാളെക്കൊണ്ട് പറഞ്ഞുചെയ്യിക്കുന്നതല്ല എന്നു മനസ്സിലാക്കാൻ മനസ്സിൽ ഇത്രയും വിദ്വേഷവിഷവുമായി നടക്കുന്നവർക്ക് പറ്റില്ല. പഴയകാലത്തുണ്ടായിരുന്ന ചില സാമൂഹ്യവ്യവസ്ഥിതികൾ അനുസരിച്ച് അക്കാലത്തെ ആളുകൾ വിളിച്ചുശീലിച്ച ചില സംബോധനരീതികൾ അവരുടെ പിന്മുറക്കാരും അറിയാതെ ചെയ്തുപോരുന്നു എന്നേയുള്ളു.അല്ലാതെ ഇവിടെയിപ്പോൾ ജാതിയും മതവും പറഞ്ഞ് ആരെങ്കിലും ആരെയെങ്കിലും ഏതെങ്കിലും കാര്യത്തിൽ മാറ്റിനിർത്തുന്നുണ്ടോ? എല്ലാവരും സമൂഹത്തിൽ ഒന്നുപെട്ടു ജീവിച്ചുപോകുന്ന ഒരുകാലമാണിത് എന്നിരുന്നാലും ഏതോഒരുകാലത്തെ സംഭവങ്ങളൊക്കെ ചികഞ്ഞെടുത്തു കൊണ്ടുവന്ന് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും പരസ്പരം വിദ്വേഷം വളർത്തുകയും ചെയ്യാനുള്ള ശ്രമങ്ങൾ ഇവിടെ ഒരുഭാഗത്ത് വളരെ വിദഗ്ദ്ധമായിത്തന്നെ നടക്കുന്നുണ്ട്. അത്തരം ആളുകളുടെ ഒരുതരം സ്പർദ്ധ നിറഞ്ഞ മനസ്സാണ് ഇത്തരം ആരോപണങ്ങൾക്കുപിന്നിലുള്ളത്. അതൊന്നും സരമാക്കേണ്ട. അതിന് മറുപടി പറയേണ്ട കാര്യവുമില്ല. ഞാൻ നിങ്ങളുടെ ഈ പരിപാടി പതിവായി കാണാറൊന്നുമില്ല.എന്നാൽ പലപ്പോഴും കണ്ടിട്ടുമുണ്ട്. ഇപ്പോൾ പാചകവീഡിയോകൾ യൂട്യൂബിൽ കണ്ടമാനം വന്നുകൊണ്ടിരിക്കുകയാണല്ലോ. ചിലതൊക്കെ ചുമ്മാ രസത്തിനു കാണാറുണ്ട്. പാചകകാര്യത്തിൽ ചേരുവകളും ചെയ്വനകളിലും പ്രാദേശികമായ പല വ്യത്യാസങ്ങളുമുണ്ട്.ഞാൻ നന്നായി പാചകം ചെയ്യുന്ന ഒരാളാണെന്നാണ് എന്റെ വിശ്വാസം.അതുശരിയാണെന്നുറപ്പിക്കാൻതക്ക അനുഭവങ്ങളാണുള്ളതും.എന്നാലും യുട്യൂബിലെ വീഡിയോകൾ കണ്ട് ഇഷ്ടപ്പെടുന്നതിനു നല്ല അഭിപ്രായങ്ങൾ പറയാറുണ്ട്. മോശമെന്നുതോന്നുന്നതിനു നെഗറ്റീവ് കമന്റും ഇടാറുണ്ട്. ഏതായാലും നിങ്ങളുടെ ഈ ചാനലിന് എല്ലാ നന്മകളും ആശംസിക്കുന്നു.😍
@NALLEDATHEADUKKALA
11 ай бұрын
🙏🙏🙏🙏🙏😍😍😍😍😍
@geethakumaryseethalekshmi2276
11 ай бұрын
അഥവാ തമ്പുരാട്ടി എന്ന് വിളിച്ചാലും പ്രായത്ത് നോക്കുക. ഇവർ അല്പത്തി അല്ല. . കണ്ടും, കൊടുത്തും എടുത്ത് പേരുമാറിയും നിറഞ്ഞവർ. ❤
പാവപ്പെട്ടവന്റെ മുതൽ മുൻ തലമുറകൾ അന്യായമായി കൈക്കലാക്കി വച്ചാൽ കൊള്ളാനും കൊടുക്കാനുമൊക്കെ കൈയ്യിൽ നിറയെ ഉണ്ടാകും
@SindhuSudheer-g3q
2 ай бұрын
Ngan eppozhanu ee vedio kanunnath bad comments itta madathe viswasippikkanda oralkku ishttamullathupole vilikkam sarasu chechikku aa adukkalyil perumaranulla swathandhriyam kanumpol ariyalo. Itharam alkkare mind cheyyanda All the best
@NALLEDATHEADUKKALA
2 ай бұрын
Thank you 😊
@ajaac8829
11 ай бұрын
ശ്രീ ❤......poornimas ൽ വച്ചു ശ്രീയെ കണ്ടപ്പോൾ ഒരു പത്തു മിനിറ്റു കണ്ടുള്ളു എങ്കിലും ശ്രീ യെ മനസിലാക്കാൻ അത്രയും തന്നെ ധാരാളം ❤ അവിടുത്തെ ആ കുട്ടികളോട് ശ്രീയുടെ അടുപ്പം ,സ്നേഹം ഒക്കെ കാണുമ്പോൾ ശ്രീയോടുള്ള ആരാധന കൂടിയിട്ടേ ഉള്ളു ❤❤❤
@Pachu94-n9q
20 күн бұрын
Bali perunnalinte samayath bagavan krishnante song background settaki oru muslim palli kanikunna oru shorts und oppolnte..... Aa orotta video mathi bagavanum allahuvum ellam onnanenunnu kanikkan Ellavarem orupole thanne kaanunna aalukaleyum parihasikkunna aalukalum undooo.... 😅
@NALLEDATHEADUKKALA
19 күн бұрын
രക്ഷകന് ജാതിയില്ല മതമില്ല. പേരുകൾ നമ്മൾ കൊടുക്കുന്നതാണ് അത് മനുഷ്യർക്കാണ്
@minimini8789
11 ай бұрын
എന്റെ ടീച്ചറെ ചിലർ അങ്ങനെയാണ്.... നമ്മളെ തളർത്താൻ ഇങ്ങനെ ഓരോരുത്തർ കാണും കാര്യമാക്കണ്ട. വഴിവക്കിൽ നിന്ന് ഓരിയിടുന്ന........... നെ പോലെ. അങ്ങനെ കരുതാ.... സത്യത്തിൽ നല്ലെടതെ അടുക്കള നേരിൽ കാണാൻ ആഗ്രഹമുണ്ട്. കാരണം ഞാൻ വളർന്നത് അങ്ങനെ ഒരു അടുക്കളയിലാണ്. എനിക്ക് വളരെ വളരെ ഇഷ്ടമാണ് ടീച്ചറുടെ വീഡിയോ. പിന്നെ ജാതി അത് ഇല്ല എന്ന് പറയാൻ ആവില്ല.... കുറച്ചൊക്കെ വേണം. ആരെയും അധിക്ഷേപിക്കാനോ. മാറ്റിനിറുത്താനോ അല്ല. അത് ഒരു സംസ്കാരമാണ്. ഒരു സർക്കാർ ജോലിയിലോ മറ്റു ആവശ്യങ്ങൾക്കോ കയറുന്നതു വരെ പിന്നോക്ക ജാതിയുണ്ട്. ആ കസേരയിൽ എത്തിയാൽ പിന്നെ അവർ തമ്പുരാൻ ആയി...... ഇത്രയും പറഞ്ഞതിൽ ആർക്കെങ്കിലും ജാതിവികാരം വൃണ പെടുന്നു എങ്കിൽ ക്ഷമിക്കാ...... 🙏🙏🙏🙏🙏
@NALLEDATHEADUKKALA
11 ай бұрын
നേരിൽ കാണാൻ വരൂ😍😍🙏🙏
@mahavtar
11 ай бұрын
ഒരു ആയിരം കൊല്ലം മുന്നേ അന്നത്തെ അധികാര സ്ഥാനങ്ങളെ സ്വാധീനിച്ചും പതുക്കെ പതുക്കെ ഈശ്വരനോട് അടുത്ത ആളുകൾ ഞങ്ങൾ ആണ് എന്ന് മസ്തിഷ്കത്തിൽ പുരാണ കഥകൾ തിരുകി കയറ്റിയുമാണ് അന്നത്തെ സാധാരണക്കാർ പിന്നീട് തമ്പുരാക്കന്മാരായതു ഇത് ചരിത്രം..... നാളേറെ കഴിഞ്ഞപ്പോൾ ഇതൊക്കെ മാറിപ്പോയത് കാലത്തിന്റെ കാവ്യനീതി.... ചരിത്രം പറയേണ്ടത് ഒരു നൂറോ അഞ്ഞൂറോ കാലത്തെ മാത്രം അറിഞ്ഞല്ല, മനുഷ്യവർഗം ഉണ്ടായ കാലം മുതൽ പഠിച്ചു പറയുക
@mmmmmmm2229
11 ай бұрын
Minimini 75 കൊല്ലം മുമ്പ് വരെ നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവനും ജാതി പറഞ്ഞു പറ്റിച്ചു അടിച്ചു മാറ്റിയെടുത്തവർ ആണ് നീയൊക്കെ എന്നിട്ട് മഹിമ പറയാൻ നാണം. ഇല്ലേ അവർണ്ണദളിത് മനുഷൃരുടെ അധ്വാനം ഉൾപ്പെടെ കൂലി കൊടുക്കാതെ അടിച്ചു മാറ്റി തിന്നവർ ആണ് മഹിമ പറയുന്നത് 😄😄😄 നാണവും മാനവും ഇല്ലേ. സംമ്പന്ധം എന്ന സംസ്കാരം ഇപ്പോഴും ഉണ്ടോ . അച്ഛനെ ഒക്കെ തിരിച്ചറിയാമോ😄😄 അമ്പലത്തിൽ കയറുമ്പോൾ മുല കാണിച്ചു കേറുന്ന സംസ്കാരം ഇപ്പോഴും ഉണ്ടോ 😄😄😄 കുറച്ച് ചരിത്രം പഠിക്കുന്നത് നല്ലതാണ് തലക്ക് വെളിവ് വീഴും
@deepthygeorge1340
11 ай бұрын
ഇതിനൊന്നും ശ്രീലേച്ചി വിഷമിക്കരുത്.🙏🙏 "കരിന്തേളിനെ ഓമനിക്കാൻ ചെന്നാലും അത് കുത്തുകയേ ഉള്ളൂ, അത് തേളിൻ്റെ സ്വഭാവമാണ് " . സമൂഹത്തിൽ വളരെ നല്ല സ്വഭാവമുള്ളവരും, അത്യാവശ്യം നല്ല സ്വഭാവമുള്ളവരും വളരെ മോശം സ്വഭാവമുള്ളവരും ഉണ്ട്. ഓരോരുത്തരും എല്ലാ സാഹചര്യങ്ങളിലും അവരവരുടെ സ്വഭാവം കാണിക്കും. നല്ലേടത്തെ അടുക്കളയുടെ എല്ലാ videos ഉം മുടങ്ങാതെ കാണുന്ന ഓരാൾ എന്ന നിലയ്ക്ക്, ശ്രീലേച്ചിയും സരസുയേച്ചിയും തമ്മിലുള്ള ബന്ധം വളരെ നല്ലതാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. ❤❤❤ഇതൊക്കെ കണ്ട് അസൂയമൂത്ത ആളുകൾ പലതും പറയും അതൊന്നും കാര്യമാക്കാതെ ശ്രീലേച്ചി മുന്നോട്ട് തന്നെ പോവുക. 👍👍🤝🤝എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. 🙏🙏😇😇 Lots and lots of Love from Canada ❤❤ 🇨🇦🇨🇦
@NALLEDATHEADUKKALA
11 ай бұрын
❤️❤️
@sindhurs3180
11 ай бұрын
ശ്രീല ടീച്ചർ❤ സരസ്സു ചേച്ചി❤ പറയുന്നവർ പറയട്ടെ നല്ലേടത്ത് അടുക്കള കാണുന്ന ഞങ്ങൾക്കറിയാം ടീച്ചർക്കു സരസ്സു ചേച്ചിയോടുള്ള പെരുമാറ്റവും സ്നേഹവും. ഇതിലും ശക്തമായി വീഡിയോസും ആയി മുന്നോട്ടു പോകുക.🧡👍
@NALLEDATHEADUKKALA
11 ай бұрын
👍❤️
@sj4794
11 ай бұрын
സാരിയിൽ ടീച്ചറിനെ കാണാൻ നല്ല ഭംഗിയാണ്. Simple look. എന്നാൽ നല്ല ഐശ്വര്യവും.
Пікірлер: 963