Karnataka Govt Formation : Karnatakaയിൽ കഷ്ടപ്പെട്ട് നേടിയ ജനവിധിയെ Congress നിസാരമാക്കുന്നു. ദിവസം അഞ്ചായിട്ടും മുഖ്യമന്ത്രിക്കേസേര (Karnataka CM)
കൊതിക്കുന്ന രണ്ട് നേതാക്കളും വിട്ടുകൊടുക്കുന്നില്ല. Siddaramaiahയെ Karnataka Govt Formation : MLAമാരും High Commandഉം തെരഞ്ഞെടുത്തിട്ടും പ്രഖ്യാപിക്കാത്തത് DK Shivakumarന്റെ പവർ പൊളിറ്റിക്സിനെ മറികടക്കാൻ കഴിയാത്തതിനാൽ. എംഎൽഎമാരോട് അണികളുമായി നാളെ Bengaluruൽ എത്തണമെന്ന് നിർദേദശം കൊടുത്തത് സത്യപ്രതിജ്ഞക്കായാണ്. Kanteerava Stadiumൽ ഒരുക്കങ്ങളും തുടങ്ങിയിരുന്നു. സിദ്ദരാമയ്യയുടെ അണികൾ ആഘോഷവും തുടങ്ങി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ എല്ലാം തകിടം മറിഞ്ഞു. എനിക്കില്ലെങ്കിൽ നിനക്കും വേണ്ട എന്നാണ് നേതാക്കളുടെ മനസിൽ. സിദ്ദരാമയ്യയും ഡികെയും പകരക്കാരെ നിർദ്ദേശിക്കുകയും ചെയ്തു. ഓപ്പറേഷൻ താമരയേക്കാൾ കോൺഗ്രസ് നേരിടേണ്ടിവരുന്നത് പാളയത്തിലെ പടയെ. കർണാടകയിലെ കസേരകളിയിൽ Congress രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ജനവിധിയെ പരിഹസിക്കുന്നോ കോൺഗ്രസ് ?
#primedebate #karnatakanewcm #karnatakagovtformation #karnatakacongress #karnatakaelectionresults2023 #siddaramaiah #dkshivakumar #mallikarjunkharge #congress #aicc #soniagandhi #rahulgandhi #malayalamnews #todaynewsmalayalam #latestkeralanews #news18kerala #മലയാളംന്യൂസ് #news18primedebate #manjushgopal
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Негізгі бет Karnataka Govt Formation | "അടുക്കള അത്ര മോശം സ്ഥലമല്ല"; Yuvraj Gokul Vs Raju P Nair | Congress
Пікірлер: 130