മലയാള മണ്ണിൻ്റെ ഭാവഗായകൻ ശ്രീ പി.ജയചന്ദ്രൻ സാർ പാടിയ "കരുണാകടാക്ഷം" എന്ന മ്യൂസിക്കൽ ആൽബം (ഭക്തിഗാനം) Pattalam Creations വിഷുക്കൈനീട്ടമായി നിങ്ങളിലേയ്ക്ക് എത്തിയ്ക്കുകയാണ്. ഗാനരചനയും സംഗീതവും സംവിധാനവും നിർവ്വഹിച്ചിരിയ്ക്കുന്നത് ശ്രീ ദിനീഷ് വാകയാടാണ്. ഓർക്കസ്ട്രേഷൻ നടത്തിയത് Flowers Top Singer Fame സുശാന്ത് കോഴിക്കോടാണ്. പി. ജയചന്ദ്രൻ സാറിന്റെ ശബ്ദത്തിൽ ഇത്രയും നല്ലൊരു ഗാനം ഒരുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ കൃതാർത്ഥരാണ്. സ്വപ്നസാക്ഷാത്കാരത്തിലുമുപരി യാണത്. ഈ ഗാനം നിങ്ങളും ഹൃദയത്തിൽ സ്വീകരിക്കുമെന്ന് ഞങ്ങൾക്കുറപ്പാണ്.
ചാനൽ ഇനിയും SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്യണേ. ഗാനം ഇഷ്ട്ടപ്പെട്ടാൽ മറ്റുള്ളവരിലേയ്ക്കും എത്തിയ്ക്കുന്നതിനായി SHARE ചെയ്യാൻ മറക്കരുതേ.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുതേ....
സ്നേഹത്തോടെ ,
ടീം കരുണാകടാക്ഷം.
Негізгі бет Ойын-сауық "കരുണാകടാക്ഷം" KARUNAKATAKSHAM |latest song by Sri P Jayachandran | Lyrics & Music Dineesh Vakayad |
Пікірлер: 133