Corona കാലത്ത് quranteinil കഴിയുംപോൾ രാത്രി 2 മണിക്ക് ദുബായിലെ ഒറ്റ മുറി ഫളാറ്റിൽ ഇരുന്നു ഈ പാട്ട് കേൾക്കുകയാണ്. ഓർമ്മകൾ പത്ത് ഇരുപത് വർഷം പിന്നോട്ട് വടകരയിലും പരിസരങ്ങളിലേക്കും കൂട്ടി കൊണ്ട്പോയി...
@biniajayan3502
4 жыл бұрын
Ahaa kollam karan anale
@haseebpk5573
4 жыл бұрын
@@biniajayan3502 engine manassilayi?
@Rinza..s
2 жыл бұрын
Vadakara🥳
@haseebpk5573
2 жыл бұрын
@@Rinza..s ആയഞ്ചേരി
@sayoojsv1735
6 жыл бұрын
ഇത് കേൾക്കാൻ ഇവിടെ വന്ന എല്ലാർക്കും കാണും, കഴിഞ്ഞു പോയ ഒരു നല്ല കാലത്തിന്റെ കഥ ... Feel it here... 😍😍😍
@sajeevppu1469
5 жыл бұрын
Kazhinju poaya kaalam ormavannu
@sajeevppu1469
5 жыл бұрын
Manoaharam
@AnilAnil-ef3bm
5 жыл бұрын
Eni orikkalum varillallo
@vinuk133
5 жыл бұрын
sayooj sv ml LM LM
@sreeragk364
5 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത മധുര സ്മരണകളുടെ... ആ കാലം മനസ്സിലേക്ക് ഒഴുകി എത്തും ...ഒരു വിരുന്നുക്കാരനെ പോലെ...😍
@arjun1263
4 жыл бұрын
2020ൽ കാണാൻ ഞാനുണ്ട്.. നിങ്ങളോ?
@sajeeshnp8864
4 жыл бұрын
ഞാനും
@ganeshanvp4530
3 жыл бұрын
2021 il kaanan njanumund
@amalraj4055
3 жыл бұрын
2021il kananan njan und
@shabeermuhammed6042
3 жыл бұрын
2021ൽ ഞാനും
@shihabshamsudheen2288
3 жыл бұрын
2021 , april , 22. Nghnum
@Abhilash-jg2sy
6 жыл бұрын
എനിക്ക് നഷ്ടപ്പെട്ടതെല്ലാം എന്റെ ഇഷ്ടങ്ങൾ ആയിരുന്നു
ഇടക്ക് വന്നു കേൾക്കുമ്പോൾ കിട്ടുന്നഫീലിംഗ്സ് ❣️❣️❣️ ആ പഴയ തിരിച്ചു കിട്ടാത്ത ഓർമ്മകൾ 😒😒😒 ഇന്ന് കേൾക്കുന്ന ആരേലുമുണ്ടോ..? 🤗
@jibinjs1139
3 жыл бұрын
*2021ൽ കേൾക്കാൻ ഞാൻ മാത്രമോ* 👇👍🎵
@sreerag6007
3 жыл бұрын
🖐
@aneeshsatheesan7877
3 жыл бұрын
Me also♥️♥️♥️♥️
@babuop7820
3 жыл бұрын
'' - '
@nandakishorekb4725
3 жыл бұрын
👍👍
@atyabkhan8801
2 жыл бұрын
Me now listening. 🙏🏾 🌹🌹🌹🌹
@Anagha_VK
5 жыл бұрын
ഓരോ തവണ കേൾക്കുമ്പോളും എന്തോ ഒരു വിങ്ങൽ ആണ് മനസ്സിൽ...❤️💔
@sreeragk364
4 жыл бұрын
പ്രണയം ഉള്ളവരും ഇല്ലാത്തവരും... ഇത് കേൾക്കുമ്പോൾ ... എവിടെയോക്കെയേ ഒന്നു സഞ്ചരിച്ചു വരും... മനസ്സിൽ കഴിഞ്ഞു പോയ എന്തൊക്കെയോ അനുഭവത്തിലുടെ...😐❤️
@deepadini9216
3 жыл бұрын
😭😭😭
@ranibiju3150
3 жыл бұрын
കറക്റ്റ്
@TheNijilkrishna
4 жыл бұрын
ഈ പാട്ടും ഇതിനടിയിലെ കമൻറും,,, മഴയും പ്രണയവും പോലെ സുന്ദരമാണ്,,, 2019,, Dec 13, 1.27 am,,,
@nikhilvr6955
2 жыл бұрын
Corona illatha india
@vimalcv150
2 жыл бұрын
എന്റെ പ്രിയ കൂട്ടുകാരും ഞാനും ഒരുമിച്ചു പാടി ആസ്വദിച്ച കാലം. മഹാത്മാ ഗാന്ധി കോളേജ്.... ആ ഓർമ്മകൾ ഇന്നും, എന്നും ഈ പാട്ടിലൂടെ... മായാതെ നിൽക്കുന്നു.. ❤️
@nazninaworld3068
4 жыл бұрын
നെഞ്ചിൽ.... പോളുന്ന.. വേദന.... പാടവും.. കുളവും കുഞ്ഞു കൈതോടുകളും.. നിറഞ്ഞ സുന്ദരമായ ഒരു കാലഘട്ടത്തി ന്റെ..ആ ദീപ്ത സ്മരണകൾ.... ഓർമ്മകൾ.... നൊമ്പരം
@anjalivishnu6095
7 жыл бұрын
എന്നിൽ മരിക്കാന്ന പ്രണയം തന്നത് അവളായിരുന്നു ,ഒർക്കുമ്പോൾ ഉടനേഞ്ചിൽ ഒരു വേദന ഇപ്പോഴുമുണ്ട്'' ആ വേദനയുടെ താളം കൂട്ടാൻ ഈ പാട്ടിനു കഴിഞ്ഞു
@vishnumaniyur8252
5 жыл бұрын
2019ൽ ആരേലും ഉണ്ടോ
@sreelakshmisree2820
5 жыл бұрын
At 12.15 AM
@vishnumaniyur8252
5 жыл бұрын
@@sreelakshmisree2820 3.30am😇
@parutty2003
4 жыл бұрын
12:14 AM😉😉
@ajikumar9024
4 жыл бұрын
ഇത് ഏത് വർഷത്തിൽ ഇറങ്ങിയതാ.. ?
@roselinmaria3496
4 жыл бұрын
🙋
@nashidnashi5597
Жыл бұрын
എന്തൊരു ഫീലിംഗ് 🥰🥰👌👌👌2023കാണുന്നവർ ഉണ്ടോ
@azeem9517
8 жыл бұрын
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2) ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ....
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് അങ്ങനെ പായുകയാണ് ഒരുപാട് ഒരുപാട് പുറകിലേക്ക്, എത്രയോ നിമിഷങ്ങൾ ദാ, കൺമുന്നിൽ മിന്നി മറയുന്നു 😍😍😍 ഒരിക്കലും തിരിച്ചു കിട്ടാത്ത, ആ മധുരമുള്ള നിമിഷങ്ങൾ ❣️❣️❣️
@parukuttyparvathy5211
6 жыл бұрын
ഹോ രാത്രി കേട്ടാൽ എന്താ ഫീല്...
@sumeshakd9605
7 жыл бұрын
ഈ പാട്ടുകേൾകുമ്പോൾ കണ്ണീർ വരുന്നു അവളെ ഓർമ്മവരുന്നു എന്റെ ദൈവമേ....
@akhilmalakkallu6548
5 жыл бұрын
അനുഭവങ്ങളുടെ ധാരാളിത്തത്തിലലിഞ്ഞ് പോകുന്നൂ.., ഒാര്മഭാരം പേറി നടന്നൊരായുഷ്കാലം..! ഹൃദയം പകര്ന്നത്..!
@sabijithbiju6197
5 жыл бұрын
എന്ത് ഫീലാ ഈ പാട്ടിനു എത്ര കേട്ടാലും മതി വരുന്നില്ല. ഞാൻ തന്നെ ഒരു 50 തവണ എങ്കിലും കേട്ടിട്ടുണ്ട് അത്രയ്ക്ക് മനോഹരം മാണ് ഇതിന്റെ വരികൾ
@sreeragk364
4 жыл бұрын
മൊണാലിസയുടെ ഒരു ചിത്രമുണ്ട് അത് നോക്കി ശരിക്കും അതിലെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല ഒരോർത്തർക്കും ഒരോ രീതിയിൽ ആണ് തോന്നുക ... അതുപോലെ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എന്തൊകെയോ നഷ്ട്ടങ്ങളുടെ വിങ്ങൽ ആണ് അത് ചിലപ്പോൾ നഷ്ട്ട പ്രണയത്തിന്റെ ആവാം, നഷ്ട്ട സൗഹൃദം ആവാം ,ബാല്യ കാലത്തിന്റെ ഓർമ്മകൾ ആവാം, നമ്മുടെ നാടിന്റെ ഓർമ്മകൾ ആവാം... അങ്ങനെ വ്യത്യസ്തമായ പല തലങ്ങളിലൂടെയും നമ്മളെ സഞ്ചരിപ്പിക്കുന്നു ഈ മനോഹര കാവ്യം...😘
@shajikv9196
7 жыл бұрын
എത്രകേട്ടാലു 'ഒരിക്കലും 'മറക്കാൻ പറ്റാത്ത 'അന്ഗ്രഹിത സുന്ദര ഗാനം
@sreejithsree8034
5 жыл бұрын
2019ൽ കാണുന്നവർ like
@bashirahamed2799
8 жыл бұрын
I AM BASHEER OF SAGAR ARTS COLLECGE 80'S...........E.V VALSAN MASTER SONGS IS MY FAVOURITE....I REMEMBER MASTER..... I USED TO MEET MASTER WHEN I COMES TO NATIVE TOWN....... PAS IS PAST
@josilykuravilangad7291
10 жыл бұрын
Sweet voice and beautiful lyrics... Perfect song.. Will be a loss for those who have never heard this... Those who heard it once, will listen it again and again...
@shibin96
5 жыл бұрын
അംഗനവാടിയിൽ പാടിയ ലളിതഗാനം.😍 ഓർമ്മകൾക്ക് അനുയോജ്യമായ വരികൾ🖤
@nazriya_nazrim_fc4684
5 жыл бұрын
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ എന്നത് ശെരിയാ. ഒരിക്കലും എനിക്ക് തിരിച്ചു കിട്ടാത്ത ഒന്നായി മാറി കൊണ്ടിരിക്കുന്നു. ഞാൻ ജീവനേക്കാളേറെ സ്നേഹിച്ച എന്റെ ഏട്ടന്റെ fav സോങ്ങിൽ ഒന്നാണിത്. എന്റേം. ഇത് കേൾക്കുമ്പോൾ എല്ലാം ഉള്ളു പിടയുന്നു.. കണ്ണുകളിൽ കണ്ണീർ പൊഴിയുന്നു 😢😭😭😭😢😭😭
@sreeragk364
4 жыл бұрын
മൊണാലിസയുടെ ഒരു ചിത്രമുണ്ട് അത് നോക്കി ശരിക്കും അതിലെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല ഒരോർത്തർക്കും ഒരോ രീതിയിൽ ആണ് തോന്നുക ... അതുപോലെ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എന്തൊകെയോ നഷ്ട്ടങ്ങളുടെ വിങ്ങൽ ആണ് അത് ചിലപ്പോൾ നഷ്ട്ട പ്രണയത്തിന്റെ ആവാം, നഷ്ട്ട സൗഹൃദം ആവാം ,ബാല്യ കാലത്തിന്റെ ഓർമ്മകൾ ആവാം, നമ്മുടെ നാടിന്റെ ഓർമ്മകൾ ആവാം... അങ്ങനെ വ്യത്യസ്തമായ പല തലങ്ങളിലൂടെയും നമ്മളെ സഞ്ചരിപ്പിക്കുന്നു ഈ മനോഹര കാവ്യം...😘
അബുദാബി ഇതു കാണുമ്പോൾ എന്റെ അമ്മെ വലതും ഫിൽ മറക്കില്ല ഒരുകാലത്തും നമ്മുടെ നാട്
@hildapanjikar8318
7 жыл бұрын
The memories of our lost love and the lost loved ones , gushed into my heart and left me with teary eyes and a throbbing heart----The impact was too much, I heard the song repeatedly---A painful but pleasing song
@aneeshkumar9437
2 жыл бұрын
❤️❤️❤️❤️❤️❤️❤️😭
@atyabkhan8801
2 жыл бұрын
@@maheshanand6498 truely said bro
@abusabervi4149
Жыл бұрын
നമ്മുടെ വേദന അകറ്റാൻ നല്ല സ്നേഹബന്ധങ്ങൾ ഓർക്കാനും ഇതു പോലുള്ള സോങ് മതി
@anusachus4739
6 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകളും,തിരികെ കിട്ടാത്ത കുറേ സ്വപ്നങ്ങളും
@sreejarenju.2k13.
5 жыл бұрын
കോളേജിൽ വെച്ച് പാടി second ഞാനും വാങ്ങി.എപ്പോഴും ഈ പാടുമ്പോൾ കൂട്ടുകാർ കളിയാക്കുമായിരുന്നു after my marriage ഈ പാട്ട് കേട്ടാൽ എന്റെ അമ്മ എന്നെ മിസ്സ് ചെയ്യുന്നെന്ന് പറഞ്ഞു കരയും
@sajeeshnp8864
4 жыл бұрын
ഒരു കാലഘട്ടത്തിന്റ ഓർമ്മകൾ നിലാവുപോലെ പെയ്തുവീഴുന്നു.. പഴയ സാഗർ കോളേജും മേഴ്സികോളേജുമൊന്നും ഇപ്പോഴില്ല.. പ്രണയവും സൗഹൃദവും രാഷ്ട്രീയവുമെല്ലാം തിങ്ങിനിറഞ്ഞിരുന്ന വടകരയുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന്...
@sirajshamnad
7 жыл бұрын
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
@sreejarenju.2k13.
6 жыл бұрын
ഞാൻ എപ്പോഴും പാടിയിരുന്ന ഗാനം കോളേജ് ലൈഫ് ഓർമ്മ വരുന്നു എവിടെയോ എന്തൊക്കെയോ നഷ്ടപെട്ടത് പോലെ ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ... കണ്ണീർ വരികളെ മറയ്ക്കുന്നു.......
@anikappukuttan1671
6 жыл бұрын
ഓർമ്മകളെ നിന്നെ ഓർത്തു തേങ്ങുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണൂടഞ്ഞു പിടയുന്നു ഞാൻ
@sooryavava3614
6 жыл бұрын
നീ എന്നെ വിട്ടു പോകുന്ന കാര്യം ആലോചിക്കാൻ പോലും എനിക്ക് ആകുന്നില്ല. ഒരിക്കൽ അത് സംഭവിച്ചാൽ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ സങ്കടം ഉള്ള ആൾ ഞാനായിരിക്കും.
@rejeeshkumarrajeesh3113
5 жыл бұрын
തീർച്ചയായും.... ആ നല്ല നാളുകൾ എനി 'കടലിന്നക്കരെ തന്നെ.....
@praveengowreeshankar4715
4 жыл бұрын
മനസ്സ് ഒരു പാട് പിറകിലോട്ട് പോകുന്നു. ദാരിദ്ര്യമാണെങ്കിലും അതിനൊരു സുഖമുണ്ടായിരുന്നു......നഷ്ടപെട്ട വേദന നഷ്ടപെട്ടവർകേ അറിയു........
@sreeragk364
4 жыл бұрын
മൊണാലിസയുടെ ഒരു ചിത്രമുണ്ട് അത് നോക്കി ശരിക്കും അതിലെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല ഒരോർത്തർക്കും ഒരോ രീതിയിൽ ആണ് തോന്നുക ... അതുപോലെ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എന്തൊകെയോ നഷ്ട്ടങ്ങളുടെ വിങ്ങൽ ആണ് അത് ചിലപ്പോൾ നഷ്ട്ട പ്രണയത്തിന്റെ ആവാം, നഷ്ട്ട സൗഹൃദം ആവാം ,ബാല്യ കാലത്തിന്റെ ഓർമ്മകൾ ആവാം, നമ്മുടെ നാടിന്റെ ഓർമ്മകൾ ആവാം... അങ്ങനെ വ്യത്യസ്തമായ പല തലങ്ങളിലൂടെയും നമ്മളെ സഞ്ചരിപ്പിക്കുന്നു ഈ മനോഹര കാവ്യം...
@magnammultimedia5152
6 жыл бұрын
പിരിഞ്ഞുപോയ് നീ എങ്കിലും ......ദേവിയായി വന്നൊരെന്റെ സ്വപ്നമേ ..... മറക്കില്ല ഒരിക്കലൂം ആ നല്ലനാളുകൾ
@anaghaanuuuanuuu4160
7 жыл бұрын
kazinja youth festivalin njan paadi first medicha song
@anusoniababy9276
6 жыл бұрын
Light music aano
@parukuttyparvathy5211
6 жыл бұрын
anagha anuuu anuuu congrats
@ajeeshstoneferry2496
6 жыл бұрын
anagha anuuu anuuu Good
@Usar969ylt
6 жыл бұрын
Sp ആണല്ലേ😂😂
@allenranjith8732
5 жыл бұрын
Sir please see the unplugged version
@blacklist5182
4 жыл бұрын
ലഹരിക് പോലും മായിക്കാന് പറ്റാത്തത് ആണ് ഓർമ്മകൾ 😔😔🥰🥰🥰
@babuerakkil3969
6 жыл бұрын
നിശ്ശബ്ദത താനേ വരും, ഈ പാട്ടു തുടങ്ങിയാൽ. വീണ്ടും വീണ്ടും കേൾക്കാൻ ആരും കൊതിക്കുന്ന വരികൾ.
@deedzznichuzz5654
7 жыл бұрын
njangalde sentoff nu padi ....ariyathe kannu niranjupoyi ..... school lifnte avasana velayile vishamam sherikkum anubhavicharinju ....idakkoke shallyamayi thonniyenkilum njanariyaathe aaa kalalayam ente jeevanilalinju cherunnenn annaan arinjadh ...... I love my friendz and GHSS KADIKKAD .....
@noahnishanth9766
5 жыл бұрын
നഷ്ടപ്രണയം എന്നുമൊരു വേദനയാണു പിന്നീട് അതു മറക്കാൻ ജീവിതത്തിൽ കെട്ടിയോളെ അങ്ങ് ചങ്ക് പറിച്ച് സ്നേഹിക്കും.. എന്നാലും ഇടയ്ക് നമ്മുടെ അനുവാദം ചോദിക്കാതെ ആ ഓർമ്മകൾ കയറി അങ്ങ് വരും വന്നിട്ട് കരളുകൊത്തിപ്പറിക്കും കൊത്തുകാന്നു പറഞ്ഞാ കരളിന്റെ നടുക്കണ്ടത്തിൽ തന്നെ കൊത്തും... ഇനിയൊരിക്കലും ആ മുഖം കാണില്ല, കൈപിടിച്ചൊന്നു കൂടെ നടക്കില്ല ഒക്കെ ഓർക്കുമ്പോ വല്ലോ ടൈം മെഷീനുമുണ്ടാരുന്നെങ്കിലെന്ന് ആശിച്ച് പോകും... പോട്ട് പുല്ല്.. ഒരിക്കല്ലും കാണതിരിക്കട്ടെ.. അനുവാദം ചോദിക്കതെ കേറിവന്ന ഓർമ്മകളോട് ഇവിടെ ചുറ്റിപ്പറ്റി നിൽക്കാതെ ഇന്നിറങ്ങിക്കോണം ഈ അങ്കത്തട്ടീന്ന്.. ഈ ടെറിട്ടെറീന്ന്.. "ദേവദാരു പൂത്തകാലം നീ മറന്നുവോ അന്ന് ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ... ദേവദൂതുമായ് വന്നൊരെന്റെ സ്വപനമേ ദേവലോകമിന്നെനിക്ക് നഷ്ട സ്വപനമോ...?"
എത്ര കോടാലും മതിവരില്ല വീണ്ടും കേൾക്കാൻ വെമ്പുന്നു മനസ്
@shikilkrishna
7 жыл бұрын
beena sathian sure
@sandhyaprasadamprasadam6786
7 жыл бұрын
thank-you😃😂
@sujinrufus4936
7 жыл бұрын
. അതെന്താ
@vishnumohan1990
7 жыл бұрын
Beena Sathian .. Really heart touching
@niharanfas624
6 жыл бұрын
Beena Sathian
@kallan147
9 жыл бұрын
one of my favourite song...Thank you Valsan mash.
@jobishgeorgekonattupulpall6421
5 жыл бұрын
ഇതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹര ഗാനം യഥാർത്ഥത്തിൽഇത് ആദ്യം എഴുതിയതും പാടിയതും സംഗീതവും ആരാണന്ന് അറിയില്ല എന്നാലും എത്ര മനോഹരം
@pradeepkumar-dw8ne
8 жыл бұрын
ente school timelottu oru pin vili anu e song....
@divyavijayan2784
5 жыл бұрын
Entem... Ella kalolsavathinum ee paattu musta
@ranibiju3150
3 жыл бұрын
കമന്റ്സ് ന് ലൈക്ക് ഇട്ട് മടുത്തു, അത്രക്ക് ഉണ്ട് കമന്റ്സ്, എന്താ പാട്ട്, പറയാതെ വയ്യ, സൂ സൂപ്പർ ബ്. ഒരുപാട് ഇഷ്ടം, എത്ര കേട്ടാലും മതി ആകില്ല, വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@nivednishanth9535
8 жыл бұрын
മറക്കാൻ കഴിയാത്ത ഓർമ്മകൾ
@krishnair4642
4 жыл бұрын
2004 ല് ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ,സ്കൂളിലെ ഒരു പ്രോഗ്രാമിന് ആണ് ഇൗ പാട്ട് ആദ്യമായി കേൾക്കുന്നത്....
@KUNJIPPENNE
10 жыл бұрын
This is the the perfection of my dearest teacher EV Valsan mater
@joyk4232
9 жыл бұрын
nice song
@KUNJIPPENNE
4 жыл бұрын
@@laavs10 ഈ സോങ് പാടിയത് ദലീമ ആണ്.. പിന്നീട് പലരും പാടിയിട്ടുണ്ട്. ഇ വി വത്സൻ മാസ്റ്റർ ആണ് രചനയും സംഗീതവും. ഞങ്ങൾ വടകരക്കാരുടെ അഭിമാനം.. നിങ്ങൾക്ക് മറ്റു പാട്ടുകളും കേൾക്കണം എന്നുണ്ടെങ്കിൽ യു ട്യൂബിൽ മധുമഴ എന്ന് സേർച്ച് ചെയ്താൽ മതി.. ഇത് ഒറിജിനൽ വേർഷൻ അല്ല.
@aryadeepakumar6561
6 жыл бұрын
എത്ര കേട്ടാലും മതിവരത്തില്ല, ഓർമകളെ നിന്നെയോർത്തു കരയുന്നു ഞാൻ, നിന്റെ ഓർമകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
@retheeshkumar5295
6 жыл бұрын
എനിക്കിതു എന്റെ മുഴുവൻ ലൈഫ് തന്നെയാ...
@ambilyp2297
5 жыл бұрын
E pattu padi njan sammanam vagittudh ente teacher padipichu than athanu pattu 6il padikuna kuttik anathinte arthamonum ariyilayirunu eppo ente ettante eshttamulla pattum ethu thane e. V. Valsan sir ezuthiya sunthara ganam super
@anandunair8575
4 жыл бұрын
Lockdownil ഇതു കാണുന്നവർ ആരൊക്കെ ഉണ്ട്?
@vipinsachu8726
3 жыл бұрын
മറയാത്ത നിഴൽ പോലെ വാടാത്ത പൂക്കൾ പോലെ നിന്റെ ആ ചിരിക്കുന്ന മുഖവുമായ് നീ എന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കും ❤️🥀
@ashwathyraj284
10 жыл бұрын
എവിടയോ ഒരു സുഖ൦: ഉള്ള വേദന അനുഭവപ്പെടുന്നു... ചില നിമിഷങ്ങളിൽ പ്രിയപ്പെട്ടവ൪ ഒരുപാട്.... ഒരുപാട്..... വേദനിപ്പിച്ചാലും ആ വേദനയിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സുഖമുള്ള നോവാണ്അനുഭവപ്പെടുന്നത്... അത് ഒരു പക്ഷെ ഒരുപാട് സ്നേഹിച്ചതുകൊണ്ടാവാം, അല്ലങ്കിൽ ത്യാഗത്തി൯റ ആവാം............................
@sureshkodoor4392
9 жыл бұрын
Good. ..
@radhakrishnan3
9 жыл бұрын
വേദനകൾ എന്നും സുഖമുള്ള ഓർമകളാവും അത് പ്രിയപ്പെട്ടവരീൽ നിന്നാവുബോൾ
@ashwathyraj284
8 жыл бұрын
radha krishnan yes
@sureshkodoor4392
8 жыл бұрын
good
@kannan.kannan.8759
7 жыл бұрын
Ashwathy Raj ....ysssss..thyagam......athavum sheri...aarkko vendi..nammal vazhimarikodukkunnu..but..ormakalil..ennum aa pazhaya prenayam.mariykkuvolam.
എല്ലാം കൊണ്ടും എന്റെ ഇപ്പോഴത്തെ സാഹചര്യത്തിന് കേൾക്കാൻ പറ്റിയ ഒരു കവിതയാണ്.. എനിക് ഒരുപാട് ഇഷ്ട്ടപെട്ടു...
@HolyCross-k9c
6 жыл бұрын
എല്ലാം കഴിഞ്ഞും, കൊഴിഞ്ഞും പോയി ! ആഹാ എന്താ ചെയ്യാ,എല്ലാം നഷ്ട്ടപെട്ടു 😥😓
@sheenahashim3770
5 жыл бұрын
Enikkum
@fasilbasheer7293
4 жыл бұрын
June 13 2020, corona quarantine Sleep evades me in this rainy night as i was thinking about future jobless, cashless. Then i stumble upon this gem, i am in loop hearing this beautiful song bringing all those sweet memories🙂. Wish i never grew out of that happy child 😥
@jayasreerenju9347
6 жыл бұрын
നിന്റെ ഓർമകളിൽ വീണുടഞ്ഞു പിടയുന്നു njan
@rahulvijayan6133
6 жыл бұрын
കഴിഞ്ഞു പോയ കലാലയ കാലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു ഇപ്പോഴും മരിക്കാത്ത ഓർമകളോടെ ' ഒരിക്കൽ കൂടെ ഒന്നു തിരിച്ചു പോവാൻ കഴിഞ്ഞെങ്കിൽ എന്നു കൊതിച്ചു പോകുന്നു
മനോഹരമായ ഗാനം എങ്ങോട്ടോ നമ്മെ കൂട്ടികൊണ്ടു പോകുന്നു
@shihabshamsudheen2288
2 жыл бұрын
2022 Alla ethra kaalam kyjalum our favorite song . Ee varikal..... 😘 , 45 kaaran ☺️☺️😌
@jeenakunjumon589
8 жыл бұрын
Ee pattu kelkkumbol balyakalam orma varunnu. .. namukku nashtamaya orikkalum thirichu kittatha aa nalla kalam ormayil mathramakunnu....
@rejim9298
6 жыл бұрын
കേൾക്കാൻ kothikinaa കുറെ നല്ല പാട്ടുകളിൽ ഒരെണ്ണം സൂപ്പർ
@geethasaji7364
7 жыл бұрын
Miss cheyyunu aha school kalam
@devikachandrendevikachandr162
7 жыл бұрын
ormakale ninne orthu karayunnu njan ninte ormakalil veedunju pidayunnu njan..........karalinulliluridunnorente swapname..karayaruthe enne orthu thengaruthe ne!!! realiy miss my school day.. and frds..
@syamsyam.supare7438
6 жыл бұрын
good
@cutiekitty7975
6 жыл бұрын
Beautiful .....with ...lot of nostalgic memories....paranjariyikkan pattatha oru vingal manassinu
@ammuvishnuammuvishnu4189
3 жыл бұрын
2020ഡിസംബറിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@kukkuashokan1476
5 жыл бұрын
പെരിയാറിന്റെ ഓര്മ്മഒള് ഉണര്ത്തുന്ന ഗാനം...... നിതീഷിന്റെ ശബ്ദവും ഈ,പാട്ടും മറക്കാന് കഴിയില്ലാ......
ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ... കണ്ടാൽ ചിലപ്പോൾ എല്ലാം മറന്ന് നിന്നെ ഞാൻ വീണ്ടും സ്നേഹിച്ചു പോകും... അത്രക്കും നിന്നെ ഞാൻ സ്നേഹിച്ചിരുന്നു... 💔😔💔
@shaijiks551
7 жыл бұрын
Ente awastha mattoru penninum kodukkaruthe kaaranam avan innu orupadu vedhanippichu ennil ninnum akannu pooyi ente sneham manasilakkathe njan innum kaathirikkunnu avante oru vilikkay pakshe aa vili ini orikkalum undaavillennu arinjittu poolum........
@sheenahashim3770
5 жыл бұрын
Hi shiji pls send yr contact number.nammal orupole anubavikkunnavar....njanum ottappedalinde vedanayil innum jeevikkunnu...
@dibindinesh8859
5 жыл бұрын
Shaiji Ks .
@tinatinz9764
7 жыл бұрын
enthokke paranjallum, etra akalle poyalum,etra vedanapichalum.. orupadu varshanjal poyalum.. aa ormakal orikalum mayathe nilkum.. I miss u alot. let u b happy where ever you will be..
Пікірлер: 923