തടിക്കൂപ്പുകളിൽ ഒരുആനയ്ക്ക് ഒരു ദിവസം ലഭിക്കുന്ന പാട്ടത്തുകയ്ക്ക് തുല്യമായ തുക ആനക്കാരന്റെ കൂലിയായി ലഭിക്കണമെങ്കിൽ ആ ആനയുടെ കൈയ്യിലിരിപ്പ് നിസ്സാരമാവില്ലല്ലോ ....
യൂസഫ് മുതലാളിയുടെ പദ്മനാഭൻ ആനയും ആനക്കാരിലെ അത്ഭുത മാന്ത്രികനായ തിരുക്ക് ഇസ്മയിൽ എന്ന ഇസ്മയിലിക്കയും തമ്മിലുള്ള ബന്ധം ... ഇടപാടുകൾ ....
അത് ... വിസ്മയാവഹമാണ്. തിരുവിതാംകൂറിന്റെ ആനക്കഥകളിൽ ... ആനച്ചരിത്രത്തിൽ ഇസ്മയിലിക്കയുടെ ജീവിതം സുവർണ ലിപികളാൽ രേഖപ്പെടുത്തേണ്ടതാണ്.
#sree4elephants #aanapremi #elephant
Негізгі бет ആളേ കൊല്ലുമെന്ന് ജാതകത്തിൽ തന്നെ ഉണ്ടായിരുന്ന പദ്മനാഭൻ...!
Пікірлер: 161