മുഹമ്മദ് നബിപോലും ആദ്യത്തിൽ ഞാൻ നബി യാണെന്ന് പറഞ്ഞത് ഓർമയില്ല.
@habeeb3417
8 ай бұрын
ഖാദിയാനീ കാഫിറാണ് ഓർത്തോളൂ
@ahammedfaseelk6115
Жыл бұрын
Team Thanks ..... Jazakallah Khairren
@mohammabkuttyottayil5533
5 ай бұрын
ഞാൻ ഈ പിഴച്ച പുസ്തകം വായിച്ചാണ് ഖാദിയാനി ആയതു തന്നെ. ഇപ്പോൾ മാറി.
@mehroofasamad2716
6 жыл бұрын
വൈജ്ഞാനികമായ അവതരണം.ഖാദിയാനിസം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഉത്പന്നം! സ്വന്തം 'പ്രവാചകന്റെ '90-ഓളം 'ദൈവ പ്രോക്ത 'വഷളൻ കൃതികളിൽ എത്രയെണ്ണം മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടു?'വഹ് യു'കൾ ഇങ്ങനെ പൂഴ്ത്തിവെക്കണോ?! ഈ കൃതികൾ മുഴുവൻ എത്ര അഹ്മദി കുഞ്ഞാടുകൾ വായിച്ചിട്ടുണ്ട്? സ്വത്തും വസിയ്യത്ത് ചെയ്ത് പഞ്ചാബിലെ 'സ്വർഗം' സ്വപ്നം കണ്ട് വിഡ്ഢികളുടെ സ്വർഗത്തിൽ കഴിയുന്ന പാവം ഖാദിയാനികൾ !!
@abdulkareem8034
6 жыл бұрын
Mehroofa Samad ഇതിനു താഴെ കമന്റുകളിട്ട യാസർ അറഫാത് എന്ന ഖാദിയാനി, മീർസാ ഗുലാം എന്ന അയാളുടെ നബിയുടെ ഖുതുബാഇൽ ഹാമിയ്യയുടെയും അയാളെ പറ്റിയുള്ള സീറത്തുൽ മഹദിയുടെയും മലയാളം പരിഭാഷകൾ തരാമെന്നു പറഞ്ഞിട്ടു. മാസങ്ങളായി കാണാനില്ല!
ഈസക്ക് മരണം വന്നു എന്നുപറയുന്നവർ ഖുർആൻ പഠിക്കാത്തവർ.
@searchall2084
6 жыл бұрын
ഖാദിയാനികളുടെ കണ്ണു തുറപ്പിക്കാനും മീർസാ ഗുലാം ഖാദിയാനി എന്ന ആളുടെ യദാർത്ഥ വ്യക്തിത്വം ബോധ്യപ്പെടുത്താനും നമുക്കു അല്ലാഹു തൗഫീഖ് ചെയ്യട്ടെ!
@saleempallimedu7100
3 жыл бұрын
എന്നിട്ട് ബോധ്യപ്പെട്ടോ സഹോദരാ ???
@saleempallimedu7100
3 жыл бұрын
7 കൊല്ലത്തിനുശേഷം അഹ്മദിയ്യത്ത് എന്തായി . ( ഈ വീഡിയോ 7 കൊല്ലമായല്ലോ )
@medwaymedical8902
Жыл бұрын
Aameen
@aboothadathummal8072
8 ай бұрын
നല്ല ..... കഥാട്ടോ..അടുത്ത കഥ ശ്രീകൃഷ്ണനെ പറ്റി ആയാലോ? ചരിത്രങ്ങളറിയാൻ വേണ്ടിയാണേ സാറേ
@4thmile58
7 ай бұрын
തൂറി ചത്തവന്റെ അനുയായി
@nichu1476
Жыл бұрын
ഖാദിയാനി മിർസ അപ്പോൾ ബ്രിട്ടീഷ് ചാരനാണ് എന്ന് മനസിലായി. ഖാദിയാനി മതം ഇസ്ലാമുമായി ഒരു ബന്ധവുമില്ല.
@insantalib6139
4 жыл бұрын
After studying Qadianism, Dr Rashid writes: “Mirza Ghulam Ahmad Qadiani, the founder of Ahmadiyya Movement, claimed to be a Prophet of Allah, Promised Messiah and Imam Mahdi, all in one and many more. He claimed that he is the recipient of divine inspiration (wahi) and that God has taught him everything, without the intervention of any human being. "And as I believe in the verses of Holy Quran, likewise without the slightest difference i believe in that revelation of God that has come to me ..... And i can stand in Khana Ka'aba and swear that that pious revelation which comes to me, is the word of the same God who had sent His revelations on Moses and Jesus and Hazrat Muhammad SallAllaho alaihe wassalm." (Aik Ghaltee kaa Izala p.6, Roohani Khazain vol.18 p. 210) "I swear upon God I believe in these inspirations in similar manner as on Holy Quran and other Books from God, and just as I consider Holy Quran definitely and absolutely word of God, likewise i believe that that revelation that descends on me is the word of God." (Haqeeqatul Wahi p.211, Roohani Khazain vol.22 p.220) Thus we are right in assuming that whatever Mirza Ghulam had said or written in his books had been transpired from God therefore there is no question of any mistakes or lies or fabrications. Mirza said: “Without doubt God never leaves me with a mistake, even for the duration of blink of the eye; and He protects me from every mistake and protects me from the ways of satans.” (Nur ul Haq Last page, Roohani Khazain vol. 8 p 372) “'Kullama qulto qulto min amrahoo, wa maa fa'alto un amree, wa maa aftaraito 'alaa Rabbi al'Alaa' - Whatever I have said, I have said it with His (God) order and I have not done anything of my own desire and I have not fabricated anything on my Lord.” (Mawahibur Rehman p 3, Roohani Khazain vol.19 p.221) “ ‘wa maa unteqo unil hawa in howa illa wahun yooha' - he does not say anything of his own volition, rather whatever you hear it is the revelation of God." (Arba'een No. 3, Roohani Khazain vol.17, p. 426-427) These statements of Mirza Ghulam Ahmad Qadiani are very clear. Whatever he did or said, whatever he wrote, all his 83 odd books, 10 volumes of Mafoozaat as well as collection of revelations called Tadhkirah, and 3 volumes of Collections of Advertisements are directly transpired from God, according to him. I am sure that Ahmadis/Qadianis/Lahoris will agree with me on this point. Now if there is any mistake in these books or any lies, then who is responsible??? Can we say that it is from God (Ma'azAllah)? Unless of course his 'God' lied to him to ridicule him in the eyes of his opponents. Since Allah cannot make a mistake or make a false statement, there can be another explanation that is equally possible, and most probable, that the source of all these inspirations and revelations was SATAN, brought to Mirza Ghulam by 'Eil', 'Tichee Tichee', 'Khairaatee'. I leave that decision for the readers. In the following series I would be showing some stark examples of fabrications, misrepresentations of facts and frank lies. But before I proceed to do, please read what Mirza Ghulam has to say about someone who fabricates a lie: "Lying is not less than apostasy." (Arba'een No.3 p.24 footnote, Roohani Khazain vol.17 p. 56, 407) "When someone is proven a liar in one thing, then he is no longer reliable in other matters." (Chashma-e-Ma'arifat p.222, Roohani Khazain vol. 23 p.231) Mirza Ghulam has mentioned in his books that there are two kinds of inspirations: 1. Inspiration from God (Ilham Rehmani) 2. Inspiration from Satan (Ilham Shaitaani) Inspiration from God is always correct. Satanic inspiration is mostly false but may be correct at times when he wants to mislead the person for a greater gain. Mirza's revelations/inspirations should also be judged along the same line.”
@insantalib6139
4 жыл бұрын
Dr Rashid continues: “I will start this series from few examples from the writings of Mirza Ghulam which concern historical facts and therefore verifiable by independent sources. No interpretation required, no explanation is necessary, in other words simple straight forward writings. "Historians know that in His (Holy Prophet SAAW) house 11 boys were born and all of them died...." (Chashma-e-Ma'arifat p.286, Roohani Khazain vol. 23 p.299) "See in our Prophet of God's (SAAW) house 12 girls were born, He never said why boy was not born." (Malfoozaat vol.6 p.57) “Holy Prophet SAAW did not even get a chance to learn mother tongue from his parents, because by the age of six months both were dead.” (Ayam-us-Sulh p. 150, Roohani Khazain vol. 14 p. 396 footnote) Dear Reader Open any book of history or biography of Holy Prophet Muhammad SAAW. He had four boys and four girls. None of them says that Holy Prophet SAAW had 12 girls or 11 boys. Holy Prophet SAAW's father died before he was born and his mother passed away when he was 6 years old. What was the source of Mirza Ghulam's information? Now read this: "Whatever I have said, I have said it with His (God) order and I have not done anything of my own desire and I have not fabricated anything on my Lord.” (Mawahibur Rehman p 3, Roohani Khazain vol.19 p.221) So who is this 'god' giving such false information, ridiculing his own 'prophet'?? Is it possible that these were inspirations from Satan? Or was it that Mirza was confused? But then God does not leave Mirza on a mistake even for a blink of an eye, as he boasted. “Without doubt God never leaves me with a mistake, even for the duration of blink of the eye; and He protects me from every mistake and protects me from the ways of satans.” (Nur ul Haq Last page, Roohani Khazain vol. 8 p 372) Whatever is the source of this revelation and whoever is behind this revelation, one thing is for certain. This revelation is not from Allah this is definitely from Satan. What guarantee is there that others are not from the same source. I invite Ahmadis to ponder on this. Wassalam”
@nizampareekutty
Жыл бұрын
Mirza's revelations were from the British pasters.
@Kunhali-sz5op
2 ай бұрын
മിർസ ബ്രട്ടി ഷ് ചാരനും മൗദൂദി സ്വാതന്ത്ര സമര സേനാനിയും
@sharafudheenceepee-yn4ev
Жыл бұрын
👍👍👍 ppa sahib 🤲🤲🤲
@sharafudheenceepee6460
Жыл бұрын
👍👍👍
@naasvoice4046
2 жыл бұрын
പല അഹ്മദികളുമായി സംവാതം നടത്തി ഇളി ബ്ബ്യ നായ പി പി യൂറ്റ്യൂബിൽ നുണ പറയാൻ തുടങ്ങി പി പി സെബാസ്റ്റ്യൻ പുന്നക്കൽ എന്ന് ഇയാൾക്ക് പേര് നൽകുന്നതു് നന്നായിരിക്കും
@AjmalShaheen
Жыл бұрын
🎉
@aliffruits8015
4 жыл бұрын
ഖാദിയാനിസം പച്ചക്കള്ളം
@naasvoice4046
Жыл бұрын
PP ക്കുള്ള മറുപടി Naa ടvoice
@Nindethala._123
7 жыл бұрын
Lanathullahi alal kaazibeen..... This dua is more than enough for this video....
ബ്രിട്ടീഷുകാർ മലബാറിൽ ഉണ്ടാക്കിയ ഒരു ഗുലാമാണ് നമ്മുടെ ഫാദർ അലവി.. മർകസുൽ ബിഷാറാ എന്ന ഒരു അറബി പേരുള്ള സ്ഥാപനം തുടങ്ങി ക്രിസ്മതം സ്വീകരിച്ച ഫാദർ അലവി അതേ പേരിൽ തന്നെ മുസ്ലീങ്ങളെ മതം മാറ്റാനുള്ള ഗൂഢമായ ശ്രമങ്ങളിൽ ഏർപ്പെട്ടു.. അതും ബ്രിട്ടീഷ് സായിപ്പിന്റെ ബുദ്ധിയിലൊതുച്ചതാണ്....ഇതേക്കുറിച്ച് എം എം അക്ബർ സാഹിബ് വിശദമായ പുസ്തകം എഴുതിയിട്ടുണ്ട്.. ലോകത്ത് ഉടനീളം ബ്രിട്ടീഷുകാർ ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്... ഇപ്പോൾ ആ തന്ത്രം പ്രയോഗിക്കുന്നത് ഇസ്രായേലി സയനിസ്റ്റുകളാണ്.. കാന്തപുരം അവരുടെ ഏജന്റ് ആണ് എന്ന് ഞാൻ സംശയിക്കുന്നു... ഖുർആൻ സുന്നത്ത് സൊസൈറ്റി സ്ഥാപിച്ചവ ചേകന്നൂർ മൗലവിയെ ഈ സമയത്ത് ഞാൻ സ്മരിക്കുകയാണ് .. കാരണം ഫാദർ അലവിയെക്കാൾ മാരക പരിക്കാണ് ചേകന്നൂർ മൗലവി ഇസ്ലാമിന് ഉണ്ടാക്കിയത്... ചേകന്നൂർ ഉണ്ടാക്കിവച്ച ഫിത്ന ഇപ്പോഴും പൂർണമായി മുസ്ലിങ്ങളിൽ നിന്ന് നീങ്ങിയിട്ടില്ല.
@nijasmuhammed8114
Жыл бұрын
iyaalude pacha kalavukalaanu enne ahmadiyyathileekethichathu
@athikabiki1783
Жыл бұрын
നബി സ്ര )പറഞ്ഞ ആ കാശത്തിൻ കീഴിലെ നികൃഷ്ടജീവികളെന്ന് വിശേഷിപ്പിച്ച താങ്കളെ പോലുളവരെ പൊളിച്ചടക്കാൻ വന്ന നബി പ്രവചിച്ച നബിയുടെ മസീഹാണദ്ദേഹം. അറിവില്ലാത്ത വർ നബിയെ കുറിച്ചു o ആരോപണം ധാരാളമായി പടച്ച് വിട്ടിരിന്നു.
@mohammabkuttyottayil5533
5 ай бұрын
സത്യത്തിൽ നിസ്കാരത്തെപ്പറ്റി ഖുർആൻ ഒന്നും പറയുന്നില്ല.
@aslamyoosuf448
6 жыл бұрын
മീർസാഗുലുമാൽ ആൾ കഞ്ചാവ്
@bheemasenan662
Жыл бұрын
നിങ്ങൾ Mdma കൊറച്ചു കൊറച്ചു ഉപയോഗിച്ചാൽ മതി. അല്ലേൽ പെട്ടെന്ന് വടിയാവും
@4thmile58
9 ай бұрын
തൂറി ചത്ത പ്രവാചകൻ
@noufalpulickal8249
8 жыл бұрын
പി.പി അബ്ദുൽ റഹ്മാൻ സാഹിബിന്റെ വലാസമോ ഫോൺ നമ്പറോ നൽകാമോ.?
@arafathrm
7 жыл бұрын
അതിനു പകരം അബൂജഹലിന്റെ മതിയല്ലോ......
@abdulkareem8034
4 жыл бұрын
@@arafathrm യാസർ അറഫാത്തിനു അദ്ദേഹത്തെ നേരിട്ടു പരിചയമില്ലെ?
@naasvoice4046
Жыл бұрын
പി പി ക്കുള്ള മറുപടി Naas voice
@abcd2574
2 ай бұрын
Somebody criticises some one for being someone.. okay, but how could you be an authority dude...lol.. When belief itself doesn't have basics
@nijasmuhammed3698
7 жыл бұрын
താങ്കൾ രാത്രി കിടന്നുറങ്ങുമ്പോൾ നെഞ്ചത്ത് കൈ വച്ചു ആലോചിച്ചു നോക്കൂ.... ഈ കളവുകൾ പ്രചരിപ്പിച്ചു നാളെ അല്ലാഹുവിന്റെ മുന്നിൽ എന്ത് സമാധാനം പറയും എന്ന്. ഇയാളുടെ ബുക്ക് വായിച്ചു അഹ്മദിയ്യ jamaathil എത്തിയ ആളാണ് ഞാൻ.
@abdulkareem8034
6 жыл бұрын
Nijas Muhammed താങ്കൾ നെഞ്ചത്തു കൈവച്ചു ആത്മാർത്ഥമായി ഒന്നു ആലോചിക്കുക. പിശാചിനാൽ താങ്കൾ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന്. മീർസാ ഗുലാം ഖാദിയാനി പലതും എഴുതിയിട്ടുണ്ട് പലതും പ്രസംഗിച്ചു. മാനസികമായി അദ്ദേഹം ആരോഗ്യവാനായിരുന്നോ? അദ്ദേഹത്തിന്റെ മകൻ ഈ സംഘത്തിന്റെ തലപ്പത്തിരുന്നു ( ഖലീഫ എന്ന സ്ഥാനപ്പേരിൽ) കുറെ അധികം വർഷം ഭരിച്ച് ഈ സംഘടനയെ ഇങ്ങനെ ആക്കിയതല്ലെ?
@alhathafm.v1564
Жыл бұрын
എങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ പുസ്തകം പ്രചരിപ്പിക്കു. ഒരു വ്യക്തി നിങ്ങളെ പോലെ കത്യാനി ആയി എന്ന് പറഞ്ഞു. ഞാൻ അന്വേഷിച്ചപ്പോൾ മനസിലായി അയാളുടെ ഉപ്പൂപ്പ പോലും കത്യാനി ആയിരുന്നു എന്ന്.പിന്നെ നിങ്ങളുടെ മതത്തിൽ പുതിയ ഒരു നബി മുനീർ അഹ്മദ് വന്നിട്ടുണ്ടല്ലോ. കേരളത്തിൽ എത്ര ശതമാനം കത്യാനികൾ അങ്ങോട്ട് പോയി?
@hamzakodakkattil7720
Жыл бұрын
നിന്നിൽ നിന്ന് അല്ലാഹു ഹിദായത്ത്നീക്കിയത് നിന്റെപരാജയം
@umarabdulla1972
Жыл бұрын
വായിലൂടെ തീട്ടം വന്ന് ചത്തുമലച്ച മീർസ പ്രവാചകനോ ഹഹ ഹ 😅
@4thmile58
9 ай бұрын
രാത്രി തൂറാൻ കക്കൂസിൽ ഇരിക്കുമ്പോൾ ആലോചിച്ചാൽ കുഴപ്പം ഉണ്ടോ?
@Let-me-see-things
7 жыл бұрын
താഴെ കാണുന്ന കമൻറുകളിലൂടെ കടന്നു പോവുക. ഖാദിയാനി സുഹൃത്തുക്കൾ ഇങ്ങനെ ഇങ്ങനെ പറഞ്ഞു പോകുന്നത്ത കാണാം: " ഇയാൾ കളവു പറയുന്നു ...... പണ്ടേ കളവു പറയുന്നു ........ മുഴുവൻ കളവു പറയുന്നു ........." ഇത്തരത്തിലുള്ളതായിരിക്കും ഈ കമന്റുകൾ !!!! ഖാദിയാനി സുഹൃത്തുക്കളോട് ഒരപേക്ഷ : വസ്തുതാപരമായി, കാര്യകാരണസഹിതം, തെളിവുകളുദ്ധരിച്ചല്ലേനിങ്ങൾ സംസാരിക്കേണ്ടത് ? "Love for all, hatred for none" എന്നത് വെറും ഒരു മുദ്രാവാക്യമായി കൊണ്ടു നടക്കാതെ, ഇത്തരം ചർച്ചകളിൽ അൽപം കൂടി അന്തസ്സോടെ, സാർത്ഥകമായി കമന്റുകൾ പോസ്റ്റു ചെയ്തു കൂടെ?
@khadeejaedarath
5 жыл бұрын
0
@khadeejaedarath
5 жыл бұрын
8
@sensefirst475
5 жыл бұрын
@@khadeejaedarath No! That is 5 and not 8. Remember that 50 is just an addition of a 0 to 5. See it !
@basheerahmed.aahmed6307
Жыл бұрын
ലോകത്ത് അല്ലാഹുവിന്റെ ഭാഗത്ത് നിന്നും വന്ന ഒരു പ്രവാചകൻ പോലും പരിഹസിക്കാതെയും ആക്ഷേപിക്കാതെയും കടന്ന് പോയിട്ടില്ല എന്ന് അല്ലാഹു തന്നെ പറയുന്നു. ഈ അബദുൽ റഹ്മാൻ തന്റെ ജീവിതം അതിന് വേണ്ടി ഉഴിഞ്ഞു വെച്ചതാണ്. എന്നിട്ട് എന്ത് നേട്ടം ഉണ്ടായി. അഹ്മദിയ്യാ ജമാഅത്തിന് നേട്ടമല്ലാതെ ഒരു പോറൽ പോലും ഏല്പിക്കാൻ ഇശാഅത്തെ ഇസ്ലാം എന്ന ഇവരുടെ സംഘടനക്ക് സാധിച്ചില്ല.
@sensefirst475
4 жыл бұрын
മീർസാ ഗുലാമിയുടെ ഒരു പ്രശസ്ത സൂഫി കവിത: کرم خاکی ہوں مرے پیارے نہ آدم زاد ہوں ہوں بشر کی جائے نفرت اور انسانوں کی عار
@n.shafeequeahmed8753
7 жыл бұрын
അഹ്മദിയ്യാ ജമാഅത്തിൻറെ പ്രവർത്തനങ്ങളെ ഇത്തരം കള്ളപ്രചരണങ്ങൾ കൊണ്ട് ഒരിക്കലും തടയാൻ സാദ്ധ്യമല്ല. എനിക്ക് ഓർമ്മയുള്ള കാലം മുതല്ക്കേ ഇയാൾ കുപ്രചരണങ്ങൾ നടത്തി വരുന്നു. അഹ്മദിയ്യത്തിൻറെ പ്രവർത്തനങ്ങളെ കേരളത്തിലെങ്കിലു० തടയാൻ സാധിച്ചോ? ദൈവിക ജമാഅത്തിൻറെ പ്രവർത്തനങ്ങൾ ആരുടെ ഊത്തു കൊണ്ടു० കെട്ടുപോവില്ലന്നോർക്കുക. അഹ്മദിയ്യാ ജമാഅത്തിനെ അതിൻറെ വക്താക്കളിൽ നിന്ന് പഠിക്കുക.
@salambai5406
5 жыл бұрын
Muhmmadiyaബീഗം. എന്താ ആ കള്ള മെ.പറ്റി പറഞ്ഞത് അയാൽ ഇങ്ങിനെ ചത്തത് എന്നുപറയും......പഠിക്ക് .. അല്ലാഹു ഹിടയത്തിയൽ അക്കറ്റെ
@salambai5406
5 жыл бұрын
@@sensefirst475 ഈ പ്രോഗ്രാം. മനസ്സിരുത്തി ഒന്ന് കേൾക്കുക. സത്യം മനസ്സിലാവും insha'Allah.....ഖാദിയാനി ലോക fithhna അതാണ്..അതാണ് അമ്മടാകന്റെ ടീം...... മാകാന muhammadun അബാ അഹദിം മിന്റിജാളിക്കും.... വാലക്കിൻ രസൂളില്ലഹി. WA QATHAAMMANABYEEN....
@sensefirst475
5 жыл бұрын
@@salambai5406 താങ്കളുടെ പഠനത്തിൽ നിന്നും മീർസാ ഗുലാം അഹമ്മദ് ആരാണെന്നാണ് മനസ്സിലായത്? മീർസാമസ്റൂർ ഖലീഫയുടെ ഇസ്ലാമിക പരിജ്ഞാനം എത്രയെന്നാണ് താങ്കൾക്കു തോന്നുന്നത്?
@salambai5406
5 жыл бұрын
@@sensefirst475 ശാഹ് വലിയുല്ലാഹി ദ്ലവിയുടെ കൂടെ ഇന്ത്യൻ മുസ്ലീങ്ങൾ ഒരേ ചിന്തയിൽ ഒരേ ആ ദൃഷ്ലക്ഷയ്തിൽ മുന്നേറിയപ്പോൾ. മൽഹൂൺ നസ്സാരക്കൾക്ക്. British ..kaarkku സിന്ധിലെ മുസ്ലീം കളെ തോൽപ്പിക്കാൻ കഴിയത്വന്നപ്പോൾ..പഞ്ചാബിൽ നിന്നും മാനസിക വിബ്രന്തിപിടിച്ച ഒരുജഹാളിനെ പിടിച്ചു കൊണ്ടുവന്നു.. ക്രിസ്തു മത മുസിനേരിമാർ..മുൻഗാമികളായ .... മുനാഫിഖുകൾ....അല്ലാത്ത മുസ്ലിംകളുടെ ഇടയിൽ ഇറക്കി .കല്ലപ്രവച്കൻ അവതരിപ്പിച്ചു. ചില പാവങ്ങൾ അതിൽ കുടുങ്ങി.. അങ്ങിനെ ഒന്നായ് ഒരുനെതവിന്റെ കൂടെ ധീരമായി മുന്നേറിയ മുസ്ലിങ്ങളിൽ ബിന്നിപ് ഉണ്ടാക്കിയ. ആദ്യത്തെ ഫിത്ണ ...പിന്നെ മുസ്ലിമിന് തോൽപ്പിക്കാൻ വിശ്വാസത്തിൽ നിന്ന് കുഫ്രിയത്തിലേക്ക് കൊണ്ടുപോയി.ഈ കള്ള. അഹ്മദ്...
@sensefirst475
5 жыл бұрын
@@salambai5406 Yes! That Ghulam Ahmad! He is not Ahmad! He is Ghulam-Ahmad!
@abdulkareem8034
6 жыл бұрын
ഇസ്ലാമിക ചിഹ്നങ്ങൾ പ്രദർശിപ്പിച്ചും ആരാധനാമുറകൾ പാലിച്ചും സമാധാന പ്രിയരും "യദാർത്ഥ ഇസ്ലാം" തങ്ങളുടേതാണെന്നും പ്രചരിപ്പിച്ചു സ്വതന്ത്രമായ ചിന്തകളെല്ലാം ഉപേക്ഷിച്ചു അനുസരണയോടെ പിന്തുടർന്നു കൊണ്ടിരിക്കുന്ന ഒരു വലിയ ജനക്കൂട്ടത്തെ എല്ലാ നിലക്കും നിയന്ത്രിക്കുന്ന ഒരു മത വിഭാഗമാണ് ഖാദിയാനികൾ എന്ന് മുസ്ലിംകൾ വിളിക്കുന്ന അഹമ്മതീയ ജമാഅത്ത്. ഖലീഫ എന്ന പേരിലറിയപ്പെടുന്ന ഒരു നേതാവിന്റെ കീഴിൽ സംഘടിതവും സുസജ്ജവുമായ ഒരു ഭരണ വിഭാഗം പ്രവർത്തിക്കുന്നു. മുറബ്ബികൾ എന്നറിയപ്പെടുന്ന പുരോഹിതരിലൂടെ അനുയായികളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. ലോകനേതാവ് മീർസാ ഗുലാമിന്റെ പുത്ര പാരമ്പര്യത്തിൽ പെടുന്നു. സ്ഥാപകനായ മീർസാ ഗുലാമിന്റെ കാലത്തുണ്ടായിരുന്ന അവസ്ഥയിലല്ല അത് ഇന്നിപ്പോൾ. 'തന്റെ പ്രത്യേക മാനസികാവസ്ഥ, സാംസ്കാരിക പശ്ചാത്തലം, ബുദ്ധിപരവും വിജ്ഞാന പരവുമായ പരിമിതികൾ എന്നിവ വിപരീതദിശയിലുള്ള ഘടകങ്ങളായിട്ടും ആ കാലഘട്ടത്തിന്റെയും ആ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യം കൊണ്ടു മാത്രം കുറച്ചു മുസ്ലിംകളുടെ പടനായകനായി നിലനിൽക്കാൻ മീർസാ ഗുലാമിനു കഴിഞ്ഞു. സംസാരിച്ചു ജയിക്കേണ്ടതിനായി ആ അവസരത്തിൽ തോന്നിയ വാദങ്ങൾ ഉന്നയിച്ചിരുന്നു. സൂഫി പാരമ്പര്യത്തിലുപയോഗിച്ചിരുന്ന വാക്കുകളും ശൈലികളും അപ്പോളപ്പോൾ തോന്നിയ വാദഗതി മുന്നോട്ടു കൊണ്ടു പോവുന്നതിനായി തനിക്കു തോന്നിയപോലെ മീർസാ ഗുലാം പ്രയോഗിച്ചു. മീർസാ ഗുലാമിന്റെ വാക്കുകൾ അതിരുവിടുന്നതായി തോന്നിയ മുസ്ലിംകൾ അതിനെ എതിർത്തു. തന്റെ വാദഗതികളെ എതിർത്ത മുസ്ലിംകളെ മ്ളേച്ഛവും സഭ്യേതരവുമായ ഭാഷയും അതി വിചിത്രമായ വാദഗതികളും "പ്രവചനങ്ങളു" മുപയോഗിച്ചു മീർസാ നേരിട്ടു. പിൻഗാമി നേതാക്കളിലൂടെ പ്രത്യേ കിച്ചും വളരെക്കാലം ഭരിണം കിട്ടിയ മകൻ രണ്ടാമൻ ഖലീഫയിലൂടെ ഒരു പുതിയ മതം ഉടലെടുത്തു. നബിയായി മീർസാ ഗുലാം പൂർണ്ണമായി അവരോധിക്കപ്പെട്ടു. ബാഹ്യ രൂപേണ ഇസ്ലാമിന്റെചിഹ്നങ്ങൾ നിർലോഭം പ്രദർശിപ്പിക്കുന്ന എന്നാൽ പെട്ടെന്നു കാണാൻ കഴിയാത്ത ഇസ്ലാം വിരുദ്ധതയിൽ അടിത്തറയുള്ള ഖാദിയാനിസം ഇസ്ലാമിന്റെ ശത്രുക്കൾക്ക് കണ്ണിനിമ്പമായി ശ്വൈത്വാന്റെ അരുമയായി നിലനിൽക്കുന്നു. മസീഹുദ്ദജ്ജാലിനെ വരവേൽക്കാനായി ശൈത്വാൻ ഇതിനെ നിലനിർത്തുകയായിരിക്കാം. ഖാദിയാനിസത്തിൽ ജീവിച്ചു കൊണ്ടിരിക്കുന്ന സാധാരണക്കാരായ ഒരു പാടു പാവം മനുഷ്യരുണ്ട്. നല്ല ഇസ്ലാമിക മര്യാദകളിലൂടെ, വികാരാവേശത്താൽ വിദ്വേഷ പദങ്ങളു പയോഗിക്കാതെ ഈ നല്ല മനുഷ്യരെ സ്നേഹത്തോടെ ഇസ്ലാമിൽ തിരിച്ചെത്തിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. അല്ലാഹു തുണക്കട്ടെ.
@sharmeenahmed5892
4 жыл бұрын
സ്വന്തം പിതാവിനെ ജീവിത കാലത്ത് നിങ്ങൾ ഈ പറഞ്ഞ ഇസ്ലാമിലേക്ക് കൊണ്ട് വരാൻ സാധിച്ചിരുന്നോ?
@@sharmeenahmed5892 He was fooled by the cult, and by the time he realised it, it was too late!
@sensefirst475
4 жыл бұрын
@@sharmeenahmed5892 When M T Ahmad died, he had not a single paisa to bequeth to Abdul Kareem! Where did his money go? Any idea? നിങ്ങളുടെ കമന്റിൽ നിന്നും അയാളെ അറിയാവുന്ന ഒരാളാണെന്ന് മനസിലായി. അതുകൊണ്ടാ ചോദിക്കുന്നേ! M T സാഹിബ് മരിച്ചപ്പോൾ അയാളുടെ കയ്യിൽ നയാ പൈസ ഇല്ലാതായി പോയതെന്തേ? എല്ലാം ഖാദിയാനി മുറബ്ബികൾ പുട്ടടിച്ചു പോയതല്ലെ ?
ഖുർആൻ തത്വബോധത്തോടെ പഠിക്കാതെ എന്ത് ഖാദിയാനിസം എന്ത് മീർസ അഹമദ് ഗുലാം.
@abdulrahimanahmed8792
Жыл бұрын
പ്രവാചകന്റെ ഹദീസ്, ബനീ ഇസ്രായീൽ സമൂഹം 72 വിഭാഗമായിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗമായി മാരും. അതിൽ ഒരു വിഭാഗം മാത്രമെ സ്വർഗത്തിൽ പ്രവേശിക്കൂ . ആ കാലഘട്ടത്തിലെ പണ്ഡിതന്മാർ ആകാശ ഭൂമിക്കിടയിലെ നികൃഷ്ടജീവികളായിരിക്കും
@sensefirst475
4 жыл бұрын
*മീർസാ ഗുലാം തട്ടി വിടുന്നു:* اِنّکَ بِاَعْیُنِنَا یرفعُ اللّٰہ ذِکرک۔ وَیتمّ نعمتہ عَلَیْکَ فِی الدّنیا وَالْآخِرۃِ۔ یَا اَحْمد یتم اِسْمُک ولایتم اِسْمِیْ۔ اِنّی رافعُکِ اِلیّ۔ اَلقیتُ عَلَیْکَ محبَّۃ مِنِّیْ شَانُکَ عَجیْبٌ وَاَجْرُکَ قَریبٌ۔ اَلاَرض والسَّمَاءُ مَعَکَ کَمَا ھُو معی ۔ تو ہماری آنکھوں کے سامنے ہے۔ خدا تیرے ذکر کو بلند کرے گا اور دنیا اور آخرت میں اپنی نعمت تیرے پر پوری کرے گا۔ اے احمد تیرا نام پورا ہو جائے گا قبل اس کے جو میرا نام پورا ہو میں تجھے اپنی طرف اٹھانے والا ہوں۔ میں نے اپنی محبت کو تجھ پر ڈال دیا۔ تیری شان عجیب ہے۔ تیرا اجر قریب ہے۔ زمین و آسمان تیرے ساتھ ہے جیسا کہ وہ میرے ساتھ ہے
@naasvoice4046
Жыл бұрын
PP ക്കുള്ള മറുപടി Naas voice
@ansaryllb5910
3 ай бұрын
ഓഹ്, വെറുതെ തെറ്റിദ്ധരിച്ചു, കഞ്ചാവ്, എം. ഡി. എം എന്നീ ലഹരി വസ്തുക്കൾ ഇന്ന് കേരളത്തിൽ ലഭിക്കുന്നതിന് എത്രയോ മുമ്പ് ഉണ്ടായിരുന്നു. അതൊക്ക വലിച്ചു കയറ്റി വഹ്യ് എന്ന് പറഞ്ഞു നടക്കുനതല്ലേ
ഈസാ നബിയുടെ മരണം ഖുർആൻ കൊണ്ട് സ്ഥാപിതമായാലും ഇല്ലെങ്കിലും ഇസ്ലാമിന് പ്രത്യേകിച്ചു ഒരു നേട്ടമോ കോട്ടമോ ഉണ്ടായിട്ടില്ല എന്ന് ഇദ്ദേഹം തട്ടി വിടുന്നത്. എന്നാൽ മുഹമ്മദ് നബി (സ) അവസാന കാലത്ത് വരുമെന്ന് സുവാർത്ത നൽകിയ കാര്യത്തെ അപ്രധാനമെന്നു പറയുന്ന ഇയാൾ താഴ്ത്തിക്കെട്ടുന്നത് സാക്ഷാൽ തിരുനബിയെ തന്നെയാണ്. ഈ സാ നബി വരുന്നത് ഇസ്ലാമിനെ സംരക്ഷിക്കാനാണെന്ന് സുവാർത്ത നൽകിയിരിക്കുമ്പോൾ ഈസാ നബിയുടെ കാര്യം ഒരു പ്രാധാന്യവും ഇല്ലാത്തതാണെന്നു പറഞ്ഞാൽ ഇയാൾ തിരുനബിയുടെ ദീർഘദർശനണ്ടളെ മറികടക്കാനുള്ള അധമ പ്രവർത്തിയാണ് യാതൊരു ലജ്ജയുമില്ലാതെ ജൽപ്പിക്കുന്നത്. ഇയാൾ അത്ര വലിയ ജ്ഞാനിയാണെങ്കിൽ കൃസ്ത്യാനികൾ മുഹമ്മദ് നബിക്കെതിരിൽ ഉന്നയിച്ച മൂന്ന് ആക്ഷേപങ്ങൾക്ക് മറുപടി പറയട്ടെ. ഇയാൾക്കും കൂട്ടാളികൾക്കും മറുപടി ഇല്ലെന്ന് മാത്രമല്ല, ഇയാളുടെ മുൻ തലമുറ പണ്ഡിതൻമാർ സാക്ഷാൽ കൃസ്തുമതം തന്നെ സ്വീകരിക്കുകയാണ് ഉണ്ടായത്. ആയിരക്കണക്കിന് മുസ്ലിം പണ്ഡിതൻമാർ കൃസ്ത്യാനിയായ കാലഘട്ടത്തിൽ കൃസ്തീയ പാദിരിമാരുടെ എല്ലാ ആക്ഷേപങ്ങളും ്് ഖുരആൻ കൊണ്ട് ശക്തിയുക്തം ഖണ്ഡിച്ചത് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനിയാണെന്ന കാര്യം ഈ വിവരദോഷി മറച്ചു വെക്കുന്നു. ഇയാൾ അത്ര വലിയ പ്രഗൽഭനാണെന്ന വാദമുണ്ടെങ്കിൽ അന്നത്തെ പാദിരിമാർ ഇസ്ലാമിന് എതിരെ ഉന്നയിച്ച ആ പ്രധാന ആക്ഷേപങ്ങൾക്ക് മറുപടി നൽകാനാവാതെ ഇന്നും ഇരുട്ടിൽ തപ്പുകയാണ്. അവർക്ക് മറുപടി നൽകി തന്റെ പാണ്ഡിത്യം തെളിയിക്കട്ടെ . ഇയാൾ. ആ ആക്ഷേപം ഇതാണ്. 1. നിങ്ങളുടെ മുഹമ്മദ് മരിച്ച് മദീനയിൽ ഖബറിൽ മണ്ണിനടിയിലാണ്. എന്നാൽ ഞങ്ങളുടെ യേശു മരിച്ചിട്ടില്ലെന്ന് മാത്രമല്ല ദൈവത്തിന്റെ വലതു ഭാഗത്ത് ഇരിക്കുന്ന കാര്യം മുസ്ലിംഗളുടേയും വിശ്വാസമാണ്. (2) നിങ്ങളുടെ മുഹമ്മദിനെ ശത്രുക്കൾ ആക്രമിച്ചപ്പോൾ പ്രതിരോധിക്കാനാകാതെ പരിക്ക് പറ്റി ബോധമറ്റു വീണു. എന്നാൽ ഞങ്ങളുടെ യേശുവിനെ ശത്രുക്കൾ ആക്രമിച്ചപ്പോൾ ദൈവം അദ്ദേ ഹത്തെ തന്റെയടുക്കലേക്ക് ഉയർത്തി സുരക്ഷിതനാക്കി. ശ്രേഷ്ടനാര് ? നിങ്ങളുടെ മുഹമ്മദോ ഞങ്ങളുടെ യേശുവോ ? ( 3) ഇനി അവസാന കാലത്ത് മുസ്ലിം ഗളിൽ ഭിന്നത രൂക്ഷമാകുകയും 72 വിഭാഗമായി ഭന്നിക്കു കയും ചെയ്യുമ്പോൾ മുസ്ലീംഗളെ ഐക്യപ്പെടുത്താൻ വരുന്ന വ്യക്തിയും ഞങ്ങളുടെ യേശു വാണ്. അതുകൊണ്ട് ഞങ്ങളുടെ മതമാണ് ജീവന്നുള്ള മതം' ഇസ്ലാം എന്നേക്കുമായി മൃതമായിരിക്കുന്നു എന്നും അതുകൊണ്ട് മൃതമായ മതത്തിൽ ഇരിക്കുന്നതിനു പകരം ജീവനുള്ള മതത്തിലേക്ക് വരാനും പാദിരിമാർ ആഹ്വാനം ചെയ്തത്. ഈ ദുഷ്പ്രചാരണങ്ങൾക്ക് മറുപടി പറയാൻ അറിയാത്തതിനാലും ഇവരുടെ തന്നെ വിശ്വാസവും അതായിരിക്കുകയും ചെയ്തതിനാൽ ആയിരക്കണക്കിന് മുസ്ലിം പണ്ഡിതൻമാർ തന്നെ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ തന്നെ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി . മിർസാ സാഹിബാണ് ഈ ദുഷ്പ്രചാരണങ്ങൾക്ക് മറുപടി നൽകിയതും ദുഷ്പ്രചാരണത്തിന്റെ മല വെള്ളപ്പാച്ചിലിൽ നിന്ന് ഇസ്ലാമിനെ രക്ഷപ്പെ ടു ത്തിയത്. ആ മഹാത്മാവ് രചിച്ച ബറാഹീനെ അഹ്മദിയ്യാ എന്ന ഗ്രന്ഥവും മറ്റ് 70 ഓളം ഗ്രന്ഥങ്ങളും ഇതിന് വ്യക്തമായ സാക്ഷ്യമാണ്. അതിനാൽ സത്യാന്വേഷകർ നേരിട്ട് alislam site -ൽ നിന്നും നേരിട്ട് വായിക്കു ക. അർധസത്യങ്ങൾ നിറഞ്ഞ ഈ പ്രസംഗത്തിലെ ഓരോ കാര്യവും അബദ്ധ ജഡിലമാണെന്ന വസ്തുത വളരെ വ്യസനത്തോടെ ശ്രോതാക്കളെ അറിയിക്കുന്നു. എല്ലാവർക്കും നേർ വഴി ലഭിക്കാൻ അല്ലാഹു തുണക്കട്ടെ - അമീൻ. 98474 92 203
@abdulkareem8034
6 жыл бұрын
മീർസാ ഗുലാം അഹമ്മത് ഖാദിയാനി യുടെ ഏതെല്ലാം പുസ്തകങ്ങളാണ് ഇത്ര നാളായിട്ടും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടില്ലാത്തത്?
@ayoobahmadiayoob9219
4 жыл бұрын
Abdul Kareem ഖുർആൻ തഞ്ഞേ ഈ നൂറ്റാണ്ടിലാണ് കൂടുതൽ ഭാഷകളിലേക്ക് പരിഭാഷചെയ്തത് .1400 വർഷം ഇപ്പുറം .എന്ന് കരുതി നമ്മളാരും അകലാമിനെ സംശയിക്കുന്നില്ല ,താങ്കൾ കാര്യത്തെ ഇങ്ങനെയൊക്കെ വിലയിരുത്തുന്നെങ്കിൽ താങ്കൾക്ക് ഖുർആനിനെയും സംശയകണ്ണിൽ കാണേണ്ടി വരും 🙃🙃🙃🙃
@sensefirst475
4 жыл бұрын
@@ayoobahmadiayoob9219 ഖുർആനോ ഇസ്ലാമിനോ മീർസാ ഗുലാമിനേയോ അയാളെ പോലുള്ളവരുടെയോ ഒരാവശ്യവുമില്ല ! It is quite the same to Deenul Islam, whether or not some guy like Mirza Ghulam come with bogus claims and try to hyjack Islam. That won't work! Islam has been completely perfected by Allah through Muhammad sallallahu alaihi wasallam, leaving no scope for people like Mirza Ghulam. However they may try their best with the help of Iblees, they can't do any harm!
@qudsiatahir749
7 жыл бұрын
ഇദ്ദേഹം വായ തുറക്കുന്നത് കളവ് പ്രചരിപ്പിക്കാനും, ഭക്ഷണം കഴിക്കാനും മാത്രം. അഹ്മദിയ്യ ജമാഅത്തിനെ അറിയുന്നതിന് ശത്രുക്കളോട് അല്ല ചോദിക്കേണ്ടത്, അതെ പോലെ ഇസ്ലാമിനെ അറിയുന്നതിന് ക്രിസ്ത്യ നികളോട് അല്ല സംശയ നിവാരണാ തിന് പോകേണ്ടത്. പഠിക്കാൻ താൽപര്യം ഉള്ളവർ ഇവരെ പോലുള്ളവർക്ക് നൽകിയ മറുപടിയും കാണേണ്ടതാണ്. അല്ലാത പക്ഷം അല്ലാഹുവിനോട് മറുപടി നൽക്കേണ്ടി വരും. അല്ലാഹു കള്ളം പറയുന്നവരുടെ മേൽ ശിക്ഷ ഇറക്കട്ടെ ആമീൻ
@abdulkareem8034
4 жыл бұрын
നിങ്ങളുടെ കമന്റിനെ evidence ആക്കി, നിങ്ങൾക്കെതിരെ മാനനഷ്ട കേസുകൾ യൂട്യൂബ് പെർമിഷൻ ഉള്ള എല്ലാ രാജ്യങ്ങളിലും ഫയൽ ചെയ്യാൻ പോവുന്നു. KZitem ന്റെ Policy അനുസരിച്ചും അതതു രാജ്യത്തു അപ്പപ്പോൾ നിലവിലിരിക്കുന്ന നിയമങ്ങൾ അനുസരിച്ചും കേസുകൾ ഫയൽ ചെയ്യാൻ പോകുന്നു. ഭാരതത്തിൽ നിങ്ങൾക്കെതിരെ കേസു ഫയൽ ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നു. defamation case. കേരള ഹൈക്കോടതിയിൽ i *ഏറ്റെടുക്കാൻ തയ്യാറുണ്ടോ?*
@അലിസിംഹം
Жыл бұрын
*ബ്രിട്ടീഷ് ക്രിസ്ത്യൻ മിഷൻ ബാർ മലബാറിൽ ഉണ്ടാക്കിയ ഒരു ഖാദിയാനി ഗുലാമാണ് നമ്മുടെ ഫാദർ അലവി.. മർകസുൽ ബിഷാറാ എന്ന ഒരു അറബി പേരുള്ള സ്ഥാപനം തുടങ്ങി ക്രിസ്മതം സ്വീകരിച്ച ഫാദർ അലവി അതേ പേരിൽ തന്നെ മുസ്ലീങ്ങളെ മതം മാറ്റാനുള്ള ഗൂഢമായ ശ്രമങ്ങളിൽ ഏർപ്പെട്ടു.. അതും ബ്രിട്ടീഷ് സായിപ്പിന്റെ ബുദ്ധിയിലൊതുച്ചതാണ്....ഇതേക്കുറിച്ച് എം എം അക്ബർ സാഹിബ് വിശദമായ പുസ്തകം എഴുതിയിട്ടുണ്ട്.. ലോകത്ത് ഉടനീളം ബ്രിട്ടീഷുകാർ ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്... ഇപ്പോൾ ആ തന്ത്രം പ്രയോഗിക്കുന്നത് ഇസ്രായേലി സയനിസ്റ്റുകളാണ്.. കേരളത്തിലെ ചില ത്വരീഖത്ത് ഗ്രൂപ്പുകൾ ഇസ്രായേലിന് വേണ്ടി പ്രവർത്തിക്കുന്നു എന്ന് ഞാൻ സംശയിക്കുന്നു.... ഉദാഹരണം തടിയന്റെ വിട നസീർ ഇതുപോലെയുള്ള ഒരു ത്വരീഖത്ത് ഉൽപ്പന്നമാണ്... കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ തീവ്രവാദം വളർത്തി അവരെ നശിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.. ഖുർആൻ സുന്നത്ത് സൊസൈറ്റി സ്ഥാപിച്ച ചേകന്നൂർ മൗലവിയും ഒരു സയണിസ്റ്റ് ഉൽപ്പന്നമാണ്... കാരണം ഫാദർ അലവിയെക്കാൾ മാരക പരിക്കാണ് ചേകന്നൂർ മൗലവി ഇസ്ലാമിന് ഉണ്ടാക്കിയത്... ചേകന്നൂർ ഉണ്ടാക്കിവച്ച ഫിത്ന ഇപ്പോഴും പൂർണമായി മുസ്ലിങ്ങളിൽ നിന്ന് നീങ്ങിയിട്ടില്ല.* എല്ലാത്തരം ഫിത്നകളിൽ നിന്നും ഈ സമുദായത്തെ അല്ലാഹു രക്ഷിക്കട്ടെ.. 🤲
@MrJinsad
5 жыл бұрын
sanaullah amrithasariyuda articles clesum ee avasarathil vayikuka. karanam oru marechupoya oru vyakthya kurech ennu jevekunna nammalla abhiprayam parayandath. adahathinta kalakattathil jevicherunnavar adhathapatty anth paranju. athanu naam kalakandath. mirza ghulam na kurech ayaluda kalath jevecheruna var anth vyakayanechu anth paranju athanu naam aadharam akandath. annit naam therumanikuka ayal kafirano. mubthadiaano. munafikaaano. annu. ☺️ maathramala kadiyani k munb islamika lokath bhudhyulla vivaramulla orupaksha orupafu aryvull pala aalimengalum kazhynjpoyitund. avaroka oothya quran aanu nammalum oothunnath. avark thoonatha oru aadhayam alankil oru ilm ennu namuk thonund annu parayaunnatjinta artham nammal chyndikuka.
@searchall2084
5 жыл бұрын
ആരായിരുന്നു സനാഉള്ളാ അമൃതസരി?
@abdulkareem8034
4 жыл бұрын
മീർസാ ഗുലുമാൽ എന്ന ബദ് തരീൻ മഹ്ലൂക്ക് പണ്ടിതനവർകൾ ജീവിച്ചിരുന്ന കാലത്തു തന്നെ ജീവിച്ച ഒരു നല്ല മുസ്ലിം ആയിരുന്നല്ലോ അമൃതസരി ! നമ്മളെ മക്തി തങ്ങളെ പോലെ മറ്റൊരു സനാഉള്ള! രണ്ടു പേരും സയ്യിദൻമാർ ആയിരുന്നു! ഗുലുമാൽ സാറിനെ പോലെ മറ്റുള്ളവരുടെ പൈസ കൊണ്ടു പുട്ടടിച്ചിരുന്നില്ല ആ രണ്ടു മഹാൻമാരും!
@sirajulmuneerc8535
Жыл бұрын
pacha kalavugal esha athe islam evide? polinhu paleesayille?
@sensefirst475
4 жыл бұрын
ایک مرض مجہے نہایت خوفناک تھی۔ کہ صحبت کیوقت لیٹنے کی حالت میں نعوذ بکلی جاتا رہتا تھا۔ شاید قلت حرارت غریزی اسکا موجب تھی۔ وہ عارضہ بالکل جاتا رہا ہے۔ معلوم ہوتا ہے کہ یہ دوا حرارت غریزی کو بھی مفید ہے۔ اور منی کو بھی غلیظ کرتی ہے۔ غرض میں نے تو اس میں آثار نمایاں پائے ہیں
@shafeequeahmed4272
4 жыл бұрын
മിർസ ഖാദിയാനിയുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. സ്വയം അവകാശപ്പെടുന്നത് പ്രവാചകൻ, മഹ്ദി, മസീഹ് എന്നാണ്. ഇത് മൂന്നും വ്യത്യസ്ത വ്യക്തിത്വങ്ങൾ ആണ്. ഖുർആനിൽ പറഞ്ഞ പോലെ സ്വന്തം ഭാഷയിൽ വഹ്യ് അവതരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ ശൈലി ഒരു പണ്ഡിതൻറെ തരത്തിലുള്ള ആർഗ്യുമെൻറുകൾ ആണ്. നിരക്ഷരനായ മുഹമ്മദ് നബിയിൽ കൂടി അവതരിച്ച ഗാംഭീര്യം ഒട്ടും ഇല്ല. മാത്രമല്ല ഹദീസുകളെ പറ്റി കൂടുതൽ ഒന്നും പറയാതെ അഴകൊഴമ്പൻ ശൈലിയിൽ ഒഴിഞ്ഞു മാറുന്നത് വ്യക്തവുമാണ്. പ്രവാചകൻ പോയിട്ട് ഒന്നും അല്ല എന്ന് വ്യക്തമായ തെളിവ്. പ്രവാചകൻ ആയിരുന്നുവെങ്കിൽ ഇന്ന് ഹദീസിനെ സംബന്ധിച്ച് ഒരു തർക്കവും അവശേഷിക്കില്ലായിരുന്നു. സ്വഹീഹും ദ്വയീഫും വ്യാജവും എല്ലാം വഹ്യിലൂടെ സർവ്വതും ക്ലിയർ ആയിട്ടുണ്ടാകുമായിരുന്നു. ഇദ്ദേഹത്തിന്റെ തന്നെ അവകാശവാദ പ്രകാരം ഒരു മസീഹ് ജീവനോടെ താനും മറ്റൊന്ന് കശ്മീരിൽ മറമാടപ്പെട്ട് കിടക്കുന്നും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ വാദ പ്രകാരം ഇന്ന് രണ്ടു മഖ്ബറകളിൽ മസീഹ് കിടക്കുന്നു.
@sensefirst475
4 жыл бұрын
മീർസാ ഗുലാമിൻ്റെ നിലവാരം മനസ്സിലാക്കാൻ അയാൾ അബ്ദുല്ല ആഥം എന്ന ക്രൈസ്തവനുമായി നടത്തിയ വാദപ്രതിവാദങ്ങൾ കിട്ടാൻ ഒരുപാടു പരതി നോക്കി. എന്നാൽ യദാർത്ഥത്തിൽ നടന്ന വാദങ്ങൾ ഖാദിയാനി സ്റോതസുകളിൽ നിന്നും ലഭിക്കുന്നില്ല!
@mapklp
Жыл бұрын
ഇദ്ദേഹം പലസ്ഥലത്തും അഹ്മദികളുമായി വാദപ്രതിവാതത്തിൽ തോറ്റ് കള്ളങ്ങൾ പൊളിഞ്ഞു പലതവണ തലതാഴ്തിപ്പോയവനാണ് ഇദ്ദേഹം. നബിതിരുമേനിയുടെ കാലത്ത് ആ പുണ്യ പൂമാനെ അവഹേളിക്കാൻ നിർഭാഗ്യം ലഭിച്ച ശത്രുക്കളെപ്പോലെ ഇക്കാലത്ത് ദൈവനിയോഗിതനെ അവഹേളിക്കാൻ നിർഭാഗ്യം ലഭിച്ചയാൾ. പഞ്ചാബിലെ ഒരു കുഗ്രാമത്തിൽ ജനിച്ച മഹ്ദി ഇമാമിന്റെ സന്ദേശം അല്ലാഹുവിന്റെ അതിരറ്റ അനുഗ്രഹങ്ങൾ ഇന്ന് ലോക ത്തിലെ 200 ൽ കൂടുതൽ രാജ്യങ്ങളിൽ ഇസ്ലാമിന്റെ യഥാർത്ത മുഖമായി പ്രവർത്തിച്ചു വരുന്നു. ഇസ്ലാമിനെ മനസ്സിലാക്കാൻ അബുജാഹിലിന്റെ വാക്കുകളും പ്രവർത്തികളുമല്ല മറിച്ച് മുത്തു നബി (സ) യുടെ വാക്കുകളും പ്രവർത്തികളുമാണ് നോക്കേണ്ടത്.അതിനാൽ അമ്മദിയ്യത്തിന്റെ സന്ദേശം മനസ്സിലാക്കാൻ ആ ജമാഅത്തിന്റെ പുസ്തകങ്ങൾ ആണ് സത്യാന്വേഷികൾ വായിക്കേണ്ടത്. ചുരുങ്ങിയപക്ഷം യുട്യൂബിൽ പോയി MTA muslim T V കുറച്ച് കണ്ടാൽ മതിയാവും എന്ന് കൂടി പറയട്ടെ. ഹസ്രത്ത് അഹ്മദ് ( അ ) ന്റെ എല്ലാ പുസ്തകങ്ങളും ലഭ്യമാണ്. മാത്രമല്ല പലതും മലയാളം ട്രാൻസിലേഷനും ലഭ്യമാണ്. ഉദാഹരണം ഇസ്ലാമത തത്വജ്ഞാനം ഇദ്ദേഹത്തിന്റെ കള്ളത്തരം മനസ്സിലാക്കാൻ ഇദ്ദേഹം കലാപവും രാജ്യത്ത് കൊള്ളിവെപ്പും നടത്തിയ കുറ്റത്തിന് തുക്കിലേറ്റാൻ കോടതി വിധിച്ച മൗദുദിയെ റഹ്മത്തുള്ള എന്ന് പറയുകയും അഹ് മദിയ്യ ജമാഅത്തിനെ ഈ ലോകത്ത് നിന്ന് തുടച്ച് നീക്കാൻ ശ്രമിച്ച ഭൂട്ടാനെ സ്വന്തം രാജത്ത് അവരുടെ ആളുകളാൽ തന്നെ തൂക്കിലേറ്റപ്പെടുകയും സിയാൽ ഹഖ് ആകാശത്ത് വച്ച് ഒരവശിഷ്ടം പോലും ബാക്കി വരാതെ ദൂളീ കരിക്കപ്പെട്ട അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തത്തെ മറച്ച് വക്കുകയുമാണ് ചെയ്തത്. സത്യന്വേഷികൾക്ക് ഈ ദൃഷ്ടാന്തങ്ങൾ തന്നെ മതിയാവും. ഇൻശാ അല്ലാഹ്
@sirajulmuneerc8535
Жыл бұрын
pacha kallam manoharamayi parayunna alane abdurahman 😀
@universal632
Жыл бұрын
എന്താണ് ഇദ്ദേഹം പറഞ്ഞ പച്ചക്കള്ളം
@ayoobahmadiayoob9219
4 жыл бұрын
110 കൊല്ലം ഇപ്പുറം 214രാജ്യസങ്ങളിൽ santesham എത്തി ,താങ്കൾക്ക് ഊതി കെടുത്താൻ പറ്റുന്നതല്ല
@alhathafm.v1564
Жыл бұрын
110കൊല്ലം കൊണ്ട് നിസാരം ആളുകൾ ഉള്ള കത്യാനികൾ ക്കിടയിൽ അനേകം നബിമാർ വന്നു. ഇപ്പോൾ എത്ര ഗ്രുപ്പുകൾ ഉണ്ട് എന്നോ എത്ര നബി ഇവർക്കിടയിൽ ഉണ്ട് എന്നോ ഇവർക്ക് പോലും അറിയില്ല. ഇതൊന്നും മിർസ പ്രവചിച്ചു മില്ല.
@bheemasenan662
Жыл бұрын
ആത്മീയ നേതാവില്ലാത്ത താങ്കളുടെ group എത്രത്തോളം അതമ്പതിച്ചു എന്ന് മനസ്സിലാക്കുക
ഊതി കെടുത്താൻ പറ്റിയ ഒരു മതം. നാലും മൂന്നും ഏഴെണ്ണം ഉണ്ട്. ഖാദിയാനി കാഫിർ . ശരിക്കും ഇയാൾ ഇമാം മഹ്ദിയാണേ? ഈസാ നബിയാണോ? ഏതാ ശരിക്കും.
@naasvoice4046
2 жыл бұрын
കൃസ്ത്യാനികൾ പറയുന്നു യേശു ആ ഗാശത്തിലുണ്ട് മുഹമദ് നബി മരിച്ച് പോയി പി - പി പറയുന്നു ഈ സാ നബി ആ ഗാശത്തിലുണ്ട് താങ്കൾ ക്രിസ്ത്യാനിയാണോ മുസ്ലിമാണോ ?
@indian-ni5qq
2 жыл бұрын
Issa nabi marivhupoyi qadiyani adhehathinte krithikalil ezhuthiyatho
@sensefirst475
4 жыл бұрын
*മീർസാ ഗുലാം ഖാദിയാനിയുടെ മിക്ക പുസ്തകങ്ങളും ലഭ്യമല്ല!* *ഇംഗ്ലീഷിൽ പോലും ഇപ്പോഴും പലതും ലഭ്യമല്ല!* *പിന്നെയല്ലെ മലയാളം!*
@nazirahammed5812
Жыл бұрын
ഹസ്രത്ത് അഹ്മദ് അലൈഹിസ്സലാമിൻ്റെ എല്ലാ ഗ്രന്ഥങ്ങളും ഓൺലൈനിൽ ലഭ്യമാണ്. താങ്കൾക്ക് ഫ്രീയായി ഡൗൺലോഡ് ചെയ്തെടുക്കാം. ലോകത്ത് മലയാളം കുറഞ്ഞ ആളുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതിനേക്കാളും എത്രയോ ഇരട്ടി ആളുകൾ ഉപയോഗിക്കുന്ന ഭാഷയാണ് ഉറുദു.ഉറുദു ഭാഷയിലാണ് അദ്ദേഹത്തിൻറെ മിക്ക ഗ്രൻഥങ്ങളും. അതെല്ലാം മലയാളത്തിൽ പരിഭാഷപ്പെടുത്തിയില്ലാ എന്നതിൽ എന്താണിത്ര ആക്ഷേപിക്കാനുള്ളത്. അദ്ദേഹത്തിൻറെ നിരവധി ഗ്രന്ഥങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.അതിൽ ഏതെങ്കിലും ഒരെണ്ണം ഈ ആക്ഷേപകൻ വായിച്ചിരുന്നെങ്കിൽ ഇത്തരം ആക്ഷേപം ഉന്നയിക്കുമായിരുന്നില്ല.
@sensefirst475
4 жыл бұрын
*മീർസാ ഗുലാമിനു മഞ്ഞപുതപ്പുകൾ രണ്ടൊന്നുമായിരുന്നില്ല.* *രണ്ടാം കെട്ടിനു പോയ ആശാൻ എഴുതുന്നു:* *جب میں نے نئی شادی کی تھی تو مدت تک مجہے یقین رہا۔ کہ میں نا مرد ہوں۔ آخر مینے صبر کیا*
Пікірлер: 150