ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - kzitem.info/news/bejne/wJx_k6lnpn9mn3o Episode 2 - ഖാദിയാനിസത്തിന്റെ തുടക്കം - kzitem.info/news/bejne/t6Svv2h3j3loaKw Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - kzitem.info/news/bejne/s6F9sZuAnqmIm2k Episode 4 - GOD IS COMING BY HIS ARMY - kzitem.info/news/bejne/p3mpqJmOhGt_hI4 Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - kzitem.info/news/bejne/yman16mAfKiKpI4 Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - kzitem.info/news/bejne/raKit41mjImnfn4 Episode 7 - നിഴൽ യുദ്ധം? kzitem.info/news/bejne/rIqPm31nmpOKmZw Episode 8 - സമ്മേളനവും, സംവാദങ്ങളും kzitem.info/news/bejne/2WqD2GyCe6enaGk Episode 9 - കൊയമ്പത്തൂർ സംവാദം kzitem.info/news/bejne/xo533ayFcmaWlKw Episode 10 - ഖാദിയാൻ സന്ദർശനം : kzitem.info/news/bejne/s4-F16agsGafjYY Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : kzitem.info/news/bejne/pq2tm4iifHaDi4I Episode 12 - മുബാഹല ഭാഗം-1 : kzitem.info/news/bejne/lauwzaWQaplodX4 Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : kzitem.info/news/bejne/u2Nt03ebqWuodWU Episode 14 - മുബാഹല സ്വീകരിക്കുന്നു : kzitem.info/news/bejne/q6Zjr5d5pahkgoI Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : kzitem.info/news/bejne/2aasyW2Gn3V_eY4 Episode 16 - മൂബാഹലയുടെ ഫലം : kzitem.info/news/bejne/046ar4RsrnaCg6w Episode 17 - ബ്രിട്ടീഷ് പാദസേവ : kzitem.info/news/bejne/ta-m04CGcmuqqZg Episode 18 - 50-5=0 kzitem.info/news/bejne/0pep3aqkm56paoY Episode 19 - ഞാൻ ശ്രീകൃഷ്ണൻ! kzitem.info/news/bejne/uaiux5VnkqJ5hqw Episode 20 - മിർസയുടെ മരണം : kzitem.info/news/bejne/r2ar34hsj2WBfoo Episode 21 - ഖാദിയാനി പ്രവാചകന്മാർ! kzitem.info/news/bejne/zqqAu6iEbahieoo Episode 22 - ജാതിവിവേചനം : kzitem.info/news/bejne/tqubtqScsZSKfYY Episode 23 - ജാതിവിവേചനം : kzitem.info/news/bejne/p5xvmn53cXWJloo Episode 25 - മഴ പോലെ വഹ്യ് വർഷിക്കുന്നു! : kzitem.info/news/bejne/kY6DvaeFnnylf5w Episode 26 - യേശു കാശ്മീരിൽ? : kzitem.info/news/bejne/wLCCwH6DiKuXaGU Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : kzitem.info/news/bejne/wIOwxWF7pl-Uqno Episode 28 - അടയാളമായി രോഗങ്ങൾ : kzitem.info/news/bejne/tW18xaOVpoGfiZw Episode 29 - പൗലോസ് സ്ഥാപിച്ച മതം : kzitem.info/news/bejne/p22d2JqaiKVjnKQ Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : kzitem.info/news/bejne/qaJ82ad9r4mqnXo Episode 31 - വഹ് യുകൾ വില്പനക്ക് : kzitem.info/news/bejne/tZuevWh4jYdjoWk Episode 32 - വഹ് യുകൾ ചോരുന്നു! : kzitem.info/news/bejne/s6Zj32qNhZaUmZw Episode 33 - വഹ്യ് വന്നു പക്ഷെ മറന്നുപോയി! : kzitem.info/news/bejne/tGOItqF8ZmKLqZg Episode 34 - ആകാശത്ത് നടന്ന വിവാഹം! : kzitem.info/news/bejne/uX6Ht3-sZnt9hqQ Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : kzitem.info/news/bejne/yWh3tKh3aWZorH4 Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : kzitem.info/news/bejne/onyiy4GVi1-bnn4
@hafiz9317
6 ай бұрын
അല്ലഹംദുലില്ല. .. An informative one
@mohammabkuttyottayil5533
16 күн бұрын
സമ്പൂർണ അനുഗ്രഹത്തോടെ ആകാശത്തു നിന്ന് ഖുർആൻ ഇറങ്ങി.
@mohammabkuttyottayil5533
4 ай бұрын
മഹ്ദിയെന്നാൽ ദീനുൽകൊണ്ട് സംസാരിക്കുമെന്നാണ്.
@mohammabkuttyottayil5533
16 күн бұрын
നമ്മുടെ കയ്യിൽ ഖുർആൻ ഉള്ളപ്പോൾ പിന്നെന്തിന് വ്യാജന്മാർ പറയുന്നത് കേൾക്കണം?.
@mohammabkuttyottayil5533
4 ай бұрын
ആരെങ്കിലും വരുമെന്ന് പറയുന്നവർ പൊട്ടന്മാരാണ്..
@naasvoice4046
6 ай бұрын
ഈ സാനബിക്ക് ഖുർആൻ നൽകിയാൽ അത് അദ്ദേഹത്തിന് പുതിയ ശരീയ ത്താവുകയില്ലേ ?
@auroryish9609
6 ай бұрын
*അതെങ്ങനെ, നാസ് സാഹിബേ ?*
@latheefmoosa4976
6 ай бұрын
Definitly
@auroryish9609
6 ай бұрын
@@latheefmoosa4976 *അതെങ്ങനെ മൂസ സായിവേ?*
@auroryish9609
6 ай бұрын
@@latheefmoosa4976Would you mind explaining it?
@mohammabkuttyottayil5533
4 ай бұрын
ആവശ്യമില്ലാതെ പ്രശ്നങ്ങൾഉണ്ടാക്കി ജനങ്ങളെ പൊട്ടന്മാരക്കുന്നു.
@safaruchembail8786
6 ай бұрын
1,അങ്ങനെയാണെങ്കിൽ ഇവിടെ മുഹമ്മദ് നബിയുടെ ആവശ്യമുണ്ടായിരുന്നോ .❓️ 2,മുഹമ്മദ് നബിക്ക് ശേഷം ഖുർആൻ ഈസാ നബിക്ക് പഠിപ്പിക്കുന്നെങ്കിൽ അതെങ്ങനെ.❓️മുഹമ്മദ് നബി അന്തിമ പ്രവാചകൻ അല്ലേ ❓️ 3, ഒരുതരത്തിലുള്ള വഹിയും ഉണ്ടാകുകയില്ല എന്ന് വിശ്വസിക്കുമ്പോൾ ഇതെങ്ങനെ ശരിയാകും.❓️
@alameen4766
6 ай бұрын
ഉണ്ട്.ഒരു നിയമം പരിപൂർണമാണ് കൂട്ടാനോ, കുറക്കാനോ ആവശ്യമില്ലെങ്കിൽ പിന്നാലെ വരുന്ന ആർക്കും അത് പ്രവാചകനാകട്ടെ, സാദാരണക്കാരൻ ആകട്ടെ അത് അഭികാമ്യമല്ലയോ? ഇല്ലെങ്കിൽ അത് എന്തൊക്കെ.?ഇപ്പോൾ വഹിഉണ്ടാകുന്നില്ല എന്നുള്ളത് തന്നെയാണ് അത് വിശ്വസിക്കാൻ ഉള്ള മാനദണ്ഡം.
@alameen4766
6 ай бұрын
മുഹമ്മദ് നബിക്കു ശേഷം വന്ന വ്യാജ കാദിയാനിക്കു ഖുർആൻ പഠിക്കാൻ കഴിയുമെങ്കിൽ, ഈസ നബിക്കു കഴിയാത്ത കാരണം എന്ത്?❤❤❤❤❤❤❤❤❤❤
@latheefmoosa4976
6 ай бұрын
ഇസ്ലാമിന്റെ വിജയം അഹ്മദിയ്യത്തിലൂടെ
@latheefmoosa4976
6 ай бұрын
ആറ്റുനോറ്റിരുന്നു ഈസാ നബി ജീവിച്ചിരിക്കുന്നു എന്നതിന് ഒരായത്തു കിട്ടിയല്ലോ! 😂 ( വ യ്യല്ലിമൂഹുമുൽ കിതാബ് വൽ ഹിക്മത് ) 😂 സാഹിബെ സമ്മതിച്ചിരിക്കുന്നു 😅 ( വേറൊരു ആയത്തും ഖുർആനിൽ ഇല്ലെങ്കിൽ! 😄 അഹബർനീ ജിബിറീല ഇന്ന ഈസബ്നുമര്യമ ആശ വ ഇശ്രീന മിഅത സനത എന്ന ഹദീസും ഇല്ലെങ്കിൽ നിങ്ങൾ ജയിച്ചേനെ 😊
@alameen4766
6 ай бұрын
@@latheefmoosa4976ക്രിസ്തിയനികൾക്കു കാദി യാനിക്കുമുന്നേ ഈ വിഷയത്തിൽ ഖുറാനിൽ മറുപടി ഉണ്ട്. ക്രിസ്തിയനികൾ ഖുർആൻ പോയി നന്നായി വായിച്ചു പഠിക്കട്ടെ.😂😂😂😂😂😂😂
@mohammabkuttyottayil5533
4 ай бұрын
മതം തൈള്ളയാൾ അവൻ പൊട്ടനായി പലതും പറഞ്ഞുകൊണ്ടിരിക്കും.
@shabeerpasha1969
6 ай бұрын
ഇനി ചിന്തിക്കുക. ഈ കോലത്തിലുളള, അതായത് 2 kg തൂക്കമുളള, കയ്യിൽ പിടിക്കാവുന്ന ഒരു മൊബൈൽ പോലും കണ്ടുപിടിക്കാനുളള Technology ആർജ്ജിച്ചിട്ടില്ലാത്ത, കാലത്താണ് അമേരിക്കൻ പ്രസിഡന്റ് White House ൽ ഇരുന്നു കൊണ്ട് ചന്ദ്രനിലേക്ക് ടെലഫോണിൽ വിളിച്ച് സംസാരിച്ചത്. ഇതൊക്കെ തൊളള തൊടാതെ വിഴുങ്ങുന്നവരോട് സഹതപിക്കാൻ മാത്രമേ കഴിയൂ.. മതം പറയുന്ന കാര്യങ്ങളിൽ യുക്തി കൊണ്ട് ചിന്തിക്കണമെന്നു പറഞ്ഞ് മതവിശ്വാസികൾക്ക് നേരെ കുതിരകയറുന്നവർ, ശാസ്ത്രം ഇതേ പോലെ പച്ച കളളവും പമ്പര വിഡ്ഢിത്തവും പറയുമ്പോൾ അല്പമൊക്കെ യുക്തി അവിടേയും കാണിക്കേണ്ടതല്ലേ. ഈ വീഡിയോ കണ്ടതിനു ശേഷം താഴെ കമന്റിൽ ചെയ്തിട്ടുളള വീഡിയോ കൂടി കാണുക. മലപ്പുറത്തെ കുട്ടികൾ ചന്ദ്രനിൽ പോവുകയും, ചന്ദ്രനിലിറങ്ങിയപ്പോൾ അവരുമായി സംസാരിക്കുന്നതും കാണുക. അതേ പോലെ തന്നെയാണ് നാസയും ചെയ്യുന്നത്. NASA അതിനേക്കാൾ കുറച്ചു കുടി hi-tech ആയി കാണിക്കുന്നു എന്നു മാത്രം. യാഥാര്ത്ഥ്യങ്ങൾ പറയുന്നവരെ ആക്ഷേപിക്കുന്നതിനും പരിഹസിക്കുന്നതിനും മുമ്പ് കാര്യങ്ങളെ ബുദ്ധിപൂര്വം, യുക്തി പൂർവം ചിന്തിക്കുക. അതിനു ശേഷം വിശ്വസിക്കുക.
@naasvoice4046
6 ай бұрын
ഈ സാനബി ആകാശത്ത് പ്പോയി എന്നും ആകാശത്ത് ജീവിച്ചിരിക്കുന്നുവെന്നും ആകാശത്ത് നിന്ന് വരും എന്നും വിശുദ്ധവുർആനിൽ നിന്ന് ഒരായത്ത് കാണിക്കാൻ സാധിക്കുമോ ബെല്ല് വിളിക്കുന്നു. 1
@auroryish9609
6 ай бұрын
*ബെല്ലു വിളിക്കണ്ട കഷ്ഫ് വരും! പണ്ടത്തെ telegraph office ലെ മണിയടി ശബ്ദം കേട്ടു മീർസാ ഗുലാമിനു പലതും തോന്നിയിരുന്നു. ടെലഗ്രാഫ് കൊണ്ടുവരുന്ന ഒരു മാലാഖ Mirza Gholmal Qadiani ക്കു ഉണ്ടായിരുന്നു. പേരെന്താണെന്ന് ഓർമ്മ വരുന്നില്ല!*
@basheerkung-fu8787
6 ай бұрын
@@auroryish9609 😂😂😂. സഹോ... ബെല്ല് ഉണ്ടെങ്കിൽ വിളിക്കണ്ട, അടിച്ചാൽ മതി 😅😅😅. ഖാദിയാനി മതക്കാരുടെ കോമഡി
@ENTHIRAN
6 ай бұрын
യുക്തിവാദികളുടെ വചനങ്ങളാണോ?
@auroryish9609
6 ай бұрын
*Mirza Gholmal Qadiani was an atheist, or agnostic at the most!*
Пікірлер: 29