Masha Allah..allahu ഇദ്ദേഹത്തിന് എല്ലാ ഖൈറു നൽകട്ടെ ...ശംസുൽ ഉലമ റഹിമഹുള്ള അവരുടെ ദർജ അല്ലാഹു ഉയർത്തട്ടെ...
@mbkkl0295
Жыл бұрын
യാ അല്ലാഹ്... ഇവരൊക്കെ നിന്റെ ദീനിനു വേണ്ടി ചെയ്ത സേവനം...😓 അനുഭവിച്ച കഷ്ടപ്പാടുകൾ.😓 ഞങ്ങളൊന്നും യാതൊന്നും നിന്റെ ദീനിന് വേണ്ടി ചെയ്തിട്ടില്ല അള്ളാഹ് 😓😓 لا اله الا انت سبحانك اني كنت من الظالمين
@toptech272
Жыл бұрын
ഇന്ന് തബ്ലീഗ് പ്രവർത്തകർ ഇതേ രീതിയിൽ വലിയ ത്യാഗം സഹിച്ചു ലോകത്തുടനീളം ദീൻ ഉയർത്താൻ പരിശ്രമിക്കുന്നു, ഇൻഷാ അള്ളാഹ് താമസിയാതെ ഇമാം മഹ്ദി പുറപ്പെടും.
@vineeshvijayan2964
Жыл бұрын
ഇയാൾ ഒരു നുണയനാണ്. നിങ്ങളുടെ ദീൻ വളരെ മോശം ആണ്. എല്ലാ കള്ളത്തരവും നിങ്ങൾ ചെയ്യും. മുസ്ലിം മുസ്ലിമിനെ സ്നേഹിക്കും. മറ്റുള്ളവരെ നിങ്ങൾ വെറുക്കുന്നു. മാത്രമല്ല നൂനപക്ഷത്തിന്റെ പേരിൽ അതിൽ നിന്ന് കിട്ടുന്നത് വാങ്ങി വെക്കും.
@vineeshvijayan2964
Жыл бұрын
നിങ്ങളുടെ പ്രവാചകന്റെ ജീവിതം തന്നെ മോശം. വ്യഭിചാരിയായ നിങ്ങളുടെ പ്രവാചകൻ തന്നെ ഖബറിൽ ശ്വാസം മുട്ടുന്നു
@vineeshvijayan2964
Жыл бұрын
കൂടുതൽ ഖുർആനും ഹദീസും എടുപ്പിക്കരുത്
@vineeshvijayan2964
Жыл бұрын
ഒരു സംവാദത്തിന് ഇന്ന് നിങ്ങള്ക്ക് നട്ടെല്ല് ഇല്ല. അക്ബർ ഇന്ന് വന്നാൽ പറക്കും. കുറെ അറിവില്ലാത്ത അച്ഛന്മാരെ സ്നേഹ സംവാദത്തിന് വിളിച്ചു. അവർക്ക് ഖുർആൻ അറിയില്ലായിരുന്നു. വിളിച്ചു വരുത്തി അവരെ പറ്റിച്ചു. പക്ഷെ പിന്നെ നിങ്ങളുടെ പുത്തകം തുറന്നു അതോടെ അക്ബർ യുഗം തീർന്നു
@subairiyathha3344
Жыл бұрын
ما شاء الله ഷംസുൽ ഉലമയോടൊപ്പം ഞങ്ങളേയും റസൂലുള്ളാഹിയുടെ തൃക്കല്യാണത്തിൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണെ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@SubululHudaMedia
Жыл бұрын
آمين يا رب العالمين 🤲😢
@pskabeer9495
Жыл бұрын
ഇവരുടെ ഖബറുകൾ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@abdulrazak8026
Жыл бұрын
ആമീൻ
@jafarsadique3298
Жыл бұрын
Aameen
@jasminashira7488
Жыл бұрын
ആമീൻ ആമീൻ
@malayalirafi3465
Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jabrannihal6117
Жыл бұрын
ഞാൻ ശംസുൽ ഉലമയെ കണ്ടിട്ടുണ്ട് ഒരു തവണ മുശഫാത് 🤝ചെയ്തിട്ടുണ്ട്. മാഷാഅല്ലാഹ്.
@user-px3yr5ru7t
Жыл бұрын
സംസ്ൽ ഉലക്ക എന്ന് മുസ്ലിയാക്കള് അൽ മുബാറക്കിൽ എഴുതി വിട്ടിരുന്നു. അയാളുകണ്ടൊ ?
@jabrannihal6117
Жыл бұрын
@@user-px3yr5ru7t കഴിഞ്ഞുപോയ പ്രവാചകന്മാരെയും പണ്ഡിതന്മാരെയും നൂഹ് നബി മലമുകളിൽ കപ്പൽ ഉണ്ടാക്കിയപ്പോൾ അയാൾ ഭ്രാന്തനാണെന്ന് പറഞ്ഞവരും ഇല്ലായിരുന്നോ? വിവരക്കേടിന് വിദ്യാഭ്യാസം അല്ലെങ്കിൽ വിവേകം ആവശ്യമാണ്?
@user-px3yr5ru7t
Жыл бұрын
@@jabrannihal6117 സമസ്ത ഔലിയക്കള് തമ്മിലാണല്ലോ. കാഫിറും മുർതദ് . ആക്കി മരിച്ച EK C M കാഫിറും വഴികേട് ലായതു നിയന്ത്രണം കയ്യിലുടത്തു പറഞ്ഞതു കോട്ടിക്കുളം ഔലിയ Ek, ക്. ഫാതിരി കാഫിർ, Ap ക്കാരന് - ഔലിയ : EK ക്ക് Kv, മുസ്ലിയാർ . മർതദ്, കാഫിർ , സമസ്ത ഔലിയാക്കളെയാണോ നൂഹ് നബിയുടെ പദവി പറഞ്ഞു അമ്പിയാക്കളെ മോശമാക്കരുതെ. !
@Aburushada
Жыл бұрын
ഈ മനുഷ്യൻ ശംസുൽ ഉലമയെ എത്രത്തോളം ബഹുമാനിച്ചിരുന്നു എന്നതിന്റെ അടയാളമാണ് മഹാനായ ശംസുൽ ഉലമ എന്ന് മാത്രമേ ഇവർ പറയുന്നുള്ളു ❤
@SubululHudaMedia
Жыл бұрын
100% 💚
@daivasritan5064
Жыл бұрын
ശംസുൽ ഉലമയോട് എതിർപ്പ് കാണിക്കാൻ കേരളക്കരയിൽ ആർക്കും ധൈര്യമുണ്ടായിട്ടില്ല മുജാഹിദുകൾക്ക് പോലും
@ubaidubaid9825
Жыл бұрын
ഇദ്ദേഹത്തെ ഞങ്ങൾ നാട്ടിൽ പള്ളിയിൽ വച്ച് നേരിട്ട് കണ്ടിട്ടുണ്ട് ഇദ്ദേഹം ഇപ്പോൾ മരിച്ചുപോയി അത് അദ്ദേഹത്തിന് ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ നമ്മളെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹുവേ ആമീൻ
@kunjhupullur
Жыл бұрын
@@ubaidubaid9825 amern
@rasheedpk9813
Жыл бұрын
@Really യുക്തിവാദികളും തീവ്രവാദികളുമായ വഹാബിയുടെ തൗഹീദ് എന്താണ് വിസ്ഡം ജിന്ന് വാദികളുടെ തൗഹീദ് ആണോ ശരി? അതല്ല കെ എൻ എം മുജാഹിദ് കാരുടെ തൌഹീദാണോ ശരി? സ്വന്തം തൗഹീദുൽ പോലും തീരുമാനമാകാത്ത നിങ്ങളാണോ യഥാർത്ഥമായ അഹല് സുന്ന വൽ ജമാഅത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ശംസുൽ ഉലമയെ പോലെയുള്ള മഹാന്മാരുടെ തൗഹീദ് അളക്കാൻ വരുന്നത്? ജബ്ബാറിന്റെയും ജാമിദയുടെ യും ചേകന്നൂരിന്റെയും വഴിയിലാണ് നിങ്ങൾ ഉള്ളത് പക്ഷേ നിങ്ങൾ സത്യം ചിന്തിച്ചു മനസ്സിലാക്കുന്നില്ല നിങ്ങൾ എത്ര വലിയ വഴികേടിലാണ് ഉള്ളത് നിങ്ങൾ എത്ര നഷ്ടത്തിലാണ് നിങ്ങൾ ഉള്ളത്? അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ നിലനിൽപ്പിന് രൂപീകരിച്ച പ്രസ്ഥാനമാണ് സമസ്ത കപട വിശ്വാസികളായ വഹാബി മൗദൂദി അതുപോലെയുള്ള സർവ്വ അഹമ്മദിയ ഖാദിയാനി ഇതുപോലുള്ള സർവ്വരെയും കപട വിശ്വാസികളുടെയും വികലമായ വാദങ്ങളെ ചെറുത്ത് യഥാർത്ഥമായ ഇസ്ലാമിനെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുവാൻ വേണ്ടിയാണ് സമസ്ത രൂപീകരിച്ചത്
@mariyamashraf9269
Жыл бұрын
മാഷാ അല്ലാഹ് ..ഞങ്ങളെ ശംസുൽ ഉലമാ..😍😍😍
@jabrannihal6117
Жыл бұрын
ഇയാൾക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲🤲🤲
@ummarthekkepuram9771
Жыл бұрын
മഹാനായ ശംസുൽ ഉലമ അവിടുത്തെ daraja അല്ലാഹ് ഉയർത്തട്ടെ
ഈ പറഞ്ഞ മർക്കസുൽ ബി ഷാ റാ എന്നപേര് ഏതാണ്ട് അമ്പതു വർഷം മുൻപ് ഞാൻ കേട്ടിട്ടുണ്ട് മുസ്ലിംകളെ മതം മാറ്റാൻ അവർ നടത്തി യ പ്രവർത്തനവും അവസാനം പരാജയപ്പെട്ടതും പത്രത്തിൽ വാർത്തയായി വന്നിട്ടുണ്ട് ഇതേ കാലയളവിൽ എനിക്കും ഇതേ രീതിയിൽ എന്റെ നാട്ടിൽ ത്തന്നെ എന്നെ മതം മാറ്റാൻ രണ്ടു മൂന്നു പാസ്റ്റർമാരും സ്രമിചിരുന്നു എനിക്കു പഠിക്കുവാൻ വേണ്ടി ഒരു ബൈബിളും തന്നു അവരുടെ എല്ലാ വാദങ്ങളും ഒന്നും പറയാതെ ഞാൻ മൂളി കേട്ടു അവസാനം ഞാനിവരുടെ വായ്ത്താളത്തിൽ വീണെന്നു കരുതി പോകാനായി എഴുന്നേറ്റപ്പോൾ അവിടെ പിടിച്ചിരുത്തി സുറത്തുൽ മറിയം ഓതിക്കേൾപിക്കുകയും എല്ലാ വാക്യത്തിന്റെയും അർ ത്ഥം അറിയില്ലെങ്കിലും അറിയാവുന്ന തരത്തിൽ പറഞ്ഞു മനസിലാക്കി ചില ചോദ്യങ്ങൾക്ക് മറുപടിയും ആവശ്യപ്പെട്ടു അതിനവർക്കു ഉത്തരം മില്ലായിരുന്നു അവസാനം അവർ പറഞ്ഞ ഒരു വാക്കുണ്ട് ലോകത്തുള്ള ഏതു വിഭാഗത്തെയും നമുക്കു മതം മാറ്റാം പക്ഷേ ഇവരെ മാത്രം ബുദ്ധി മുട്ടാണ്
മാഷാ അല്ലാഹ് അല്ലാഹു ഖബൂലക്കട്ടെ. ഇദ്ദേഹം കള്ളനല്ല. കാര്യങ്ങൾ ശ്രദ്ധിച്ച് കേട്ടാൽ ബോധ്യപ്പെടും. ഇസ്ലാമിനെതിരായി അദ്ദേഹം ഒന്നും പറഞ്ഞില്ല. അല്ലാഹുവിനെ കൃത്യാനികൾ യഹോവ എന്നാണ് വിളിക്കുന്നത്. പുള്ളിയുടെ വായിൽ യഹോവ എന്ന് വന്നു എന്നേയുള്ളു. ഉദ്ദേശം അല്ലാഹുവാണ്
@sameerputhukode1730
Жыл бұрын
Allahu akbar
@hajaralatheef3431
5 ай бұрын
Alhamdulillah ❤️
@abuabdu777
Жыл бұрын
Mashallah 😍🤍
@hasana8647
Жыл бұрын
Mashallah
@muhammedyousef9731
Жыл бұрын
ഇസ്ലാമിനെ അറിയാനും ഇസ്ലാമിന് വേണ്ടി പ്രവർത്തിക്കാനും കഴിഞ്ഞില്ലേ അൽഹംദുലില്ലാഹ് ഏകനായ റബ്ബു സുബുഹാനഹുതആലാ എനിക്കും നിങ്ങൾക്കും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജീവിച്ച് മരിക്കാൻ അനുഗ്രഹം നൽകട്ടെ നമ്മെ സത്യവിശ്വാസികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ
@mks.10
Жыл бұрын
❤❤❤👍🏻👍🏻👍🏻
@ibrahimperambra3428
Жыл бұрын
👍👍👍🌹
@sherinjas740
Жыл бұрын
അള്ളാഹു അക്ബർ
@smd1006akro
Жыл бұрын
🥰
@asm334
Жыл бұрын
💚
@rayyan.mambayi5552
11 ай бұрын
Masha allah allahu akbar
@I---truth-seeker---I
Жыл бұрын
E programminte full video kittumo
@kabeerk4780
Жыл бұрын
🙏
@chijuashraf-p-p7108
Жыл бұрын
Ashraf-p-p-masha-allah-alhamdulillah-barakkallah
@asifa1396
Жыл бұрын
🥰❣️
@adilsentertainment3423
Жыл бұрын
Alllahuakbar
@razeelabrazi1807
4 ай бұрын
Shamsul ulama ❤💕💖💝
@kamarudheen8461
Жыл бұрын
💌💕
@mohammedkp9114
Жыл бұрын
Yeshu good
@Minnavlogs
Жыл бұрын
👍👍👍👍
@noufeednoushad5559
Жыл бұрын
Al hamdhu lillah
@mohammedshiyas1401
Жыл бұрын
👍
@kkvlog5789
Жыл бұрын
അള്ളാഹു അക്ബർ,
@Ih.san786
Жыл бұрын
Madhallah
@khasimpattikkad8558
Жыл бұрын
എടക്കര സംഭവുമായി പറഞ ചില കാര്യങ്ങൾ തികച്ചും അസംബന്ദമാണ്. എടക്കര സംവാദം നടത്തിയ സംഘാടകരിൽ പ്രദാനി ഹംസ മുസ്ലിയാർ തട്ടയിൽ - പട്ടിക്കാട് എന്റെ ഉപ്പ ഈ വിഷയം പറഞ്ഞത് ഞാൻ ഓർമിക്കുന്നു
@syedshehzad1520
2 ай бұрын
Your number please
@sadhamhusainv.a.4314
Жыл бұрын
Real hero
@rasakn8391
Жыл бұрын
വല്ലാത്ത ഒരു സമൂഹം ! മുണ്ടക്ക ന്റെ നുണ വിശ്വസിച്ച് നടക്കുന്നു. എടക്കരയിൽ ബഹുമാനപ്പെട്ട ഇ.കെ ഉസതാദിന്റെ പ്രഭാഷണം നടന്നിട്ടുണ്ട്. പക്ഷേ ഒരു സംവാദവും അന്നവിടെ നടന്നിട്ടില്ല. ഈ പരിപാടികൾ നിയന്ത്രിച്ച അന്നത്തെ അവിടത്തെ മുദർരിസ് ബഹു. കുഞ്ഞാമു മുസ്ല്യാർ പന്തല്ലൂർ ഈയിടെയാണ് വഫാത്തായത് . അദ്ധേഹം എപ്പോഴും ഈ നുണ പ്രചാരണത്തിനെതിരിൽ നില കൊണ്ടിരിന്നു. പറഞ്ഞിട്ടെന്ത് കാര്യം ഈ നുണ വലിയ തോതിൽ പ്രചരിപ്പിക്കപ്പെട്ടു. കുഞ്ഞാമു മുസ്ല്യാർ മാത്രമല്ല, ആ പരിപാടിക്ക് ദൃസാക്ഷികളായിട്ടുള്ള ധാരാളം പേർ ഇന്നുമുണ്ട്. മുണ്ടക്കൻ പറയുന്നതിലെ വൈരുദ്ധ്യങ്ങൾ ആരും ശ്രദ്ധിക്കുന്നേയില്ല ! അയാൾ പറയുന്നത് മർകസുൽ ബിശാറ മഞ്ചേരിയെ കുറിച്ചാണ് . ഈ സ്ഥാപനം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റേതാണ്. പോപ്പിനെ അംഗീകരിക്കാത്ത ഈ വിഭാഗത്തിലെ ഒരാളായ മുണ്ടക്കൻ എങ്ങിനെ റോമിലേക്ക് പോപ്പിനെ കാണാൻ പോകും ? ഇയാൾ പറയുന്ന പാതിരിമാർ ഇസ്ലാമിലേക്ക് വന്ന കഥ ! ഇതിൽ ഏതെങ്കിലും ഒരാൾ ഇന്നേ വരെ രംഗത്ത് വന്നിട്ടുണ്ടോ ? മുണ്ടക്കന്റെ നാടേത് ? മേൽ വിലാസമേത് ? | (ആർക്കെങ്കിലുമറിയുമോ ?)ഇ.കെ ഉസ്താദിന്റെ അടുത്ത് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സുറിയാനി ബൈബിൾ ഇന്നെവിടെ ! അത് ആരെങ്കിലും കണ്ടിട്ടുണ്ടോ ? ബഹുമാനപ്പെട്ട ഇ കെ ഉസ്താദ് അന്ന് നടത്തിയ പ്രസംഗം തന്നെ ഗംഭീരമായിരുന്നു. പിന്നെ എന്തിന് ബഹുമാനപ്പെട്ടവരുടെ പേരിൽ നുണ ഊതി വീർപ്പിച്ച് ഉണ്ടാക്കുന്നു. മുണ്ടക്കൻ മരിക്കുന്നതിന്റെ മുമ്പായിട്ട് ഇയാൾ പറയുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടല്ലേ ഇയാളുടെ ചരമ വാർത്ത സുപ്രഭാതത്തിൽ സാധാരണ ഒരാളെ പോലെ കൊടുത്തത്! എന്നിട്ടും ഇതൊന്നും അറിയാത്തവർ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണോ ?.....
Пікірлер: 354