TDS = tax deducted from source വർഷം തോറും പലിശയിനത്തിൽ 5000/- രൂപ അധികരിക്കുകയാണെങ്കിൽ TDS പരിധിയിൽ വരും (10% പിടിക്കും). ഈ വ്യക്തി tax payee അല്ലെങ്കിൽ form 15g(60 വയസ്സിനു താഴെ) form 15h (60 വയസ്സിനു മുകളിൽ) സമർപ്പിക്കുകയാണെങ്കിൽ TDS പിടിക്കില്ല. Pancard ആധാർകാർഡുമായി ബന്ധിപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം TDS 20% പിടിക്കുകയും ചെയ്യും 🙏
@lionkingforyou
2 ай бұрын
ലോൺ എടുക്കാതെ ചിട്ടി പിടിച്ചു ഉപയോഗിച്ചാൽ നല്ലത്. അല്ലാതെ ചിട്ടി പിടിച്ചു അവിടെ തന്നെ FD ഇടുന്നത് നഷ്ട്ടം ആണ്. Same amount RD ഇട്ടാൽ തന്നെ കൂടുതൽ റിട്ടേൺ കിട്ടും. നല്ല MF ൽ ഇട്ടാൽ അതിലും നല്ല റിട്ടേൺ കിട്ടും.
@rkmaniyans
2 ай бұрын
Interest Tds cut cheymo , eganegannu pls oru video cheyamo
@niyasyouns5694
2 ай бұрын
Well explained ❤
@vidya3709
2 ай бұрын
TDS pidikkunnathinte details parayamo?
@gkschoolmaster776
2 ай бұрын
Bro how to get rich from chitty Any denomination pls explain Waiting for your reply
@Manojdreamvlogsvlogs-km5dc
2 ай бұрын
👍
@akbarventhakkumoideenkutty3628
2 ай бұрын
Dear , pls make a detail video for 50lakh chiitti 100X 50000 especially for NRI
@Manojdreamvlogsvlogs-km5dc
2 ай бұрын
NRI പ്രവാസി ചിട്ടിയുണ്ട്, നാട്ടിൽ സാധാ ചിട്ടിയാണ് ഉള്ളത് 🙏
@mohamedubaiskm2685
Ай бұрын
ഞാൻ ഈ ചിട്ടിയിൽ ചേർന്നാൽ. 30 % കിഴിവിൽ വിളിച്ചേടുത്തു 21 ലക്ഷം വാങ്ങി.. അപ്പോൾ 100 മാസത്തേക്ക് ഡിവിഡന്റ് കിഴിച്ചു എനിക്ക് മൊത്തം എത്ര ലക്ഷം തിരിച്ചടവ് വരും.. പ്ലീസ് ആൻസർ 🙏
@Manojdreamvlogsvlogs-km5dc
Ай бұрын
ചിട്ടി ചേർന്ന ബ്രാഞ്ചിൽ ചോദിക്കാമോ? അവിടെയാണ് കൃത്യമായി അറിയാൻ കഴിയുക 🙏
@sojithasukumaran3484
2 ай бұрын
Chitty pidich deposit aakiyal interest rate etraya epol? Ella year um interest rate maarumo?
Hi ഞാൻ ഒരു പ്രവാസി ആണ് എനിക്ക് ഒരു ചിട്ടി കൂടണം എന്നുണ്ട് 32 salary ഉണ്ട് എനിക്ക് property ആയി ഒന്നും ഇല്ല plot and veed വെക്കണം എന്നുണ്ട് എനിക്ക് ചിട്ടി എടുക്കാൻ കഴിയോ 🙏 please help me sir
@Manojdreamvlogsvlogs-km5dc
26 күн бұрын
ചിട്ടി ചേരുന്നതിന് ഒരു തടസവും ഇല്ല. എപ്പോൾ വേണമെങ്കിലും ചിട്ടി ചേരാം. ചിട്ടി ചേർന്ന് വിളിച്ച ശേഷം payment ചെയ്ത് എടുക്കുമ്പോൾ ഭാവി ബാധ്യതക്കുള്ള ജാമ്യം കൊടുക്കണം. താങ്കൾ അടച്ച തുക എടുക്കുവാൻ ജാമ്യം ഒന്നും കൊടുക്കേണ്ടതില്ല. കൂടുതൽ കാര്യങ്ങൾ അറിയാൻ നാട്ടിൽ വീടിനടുത്തുള്ള ksfe ശാഖയുമായി ബന്ധപ്പെടുക 🙏പ്രവാസി ചിട്ടിയുണ്ട് ഓൺലൈനിൽ search ചെയ്താൽ അതിന്റെ details കിട്ടും 🙏
@raseenasaaan
26 күн бұрын
@@Manojdreamvlogsvlogs-km5dc thank u sir
@akbarventhakkumoideenkutty3628
2 ай бұрын
Please make a video for 50k X 100 Normal chitti
@Manojdreamvlogsvlogs-km5dc
2 ай бұрын
👍
@saidvk2901
16 сағат бұрын
Pls send link
@Manojdreamvlogsvlogs-km5dc
9 сағат бұрын
ഏത് വീഡിയോ link ആണ് വേണ്ടത് 🙏
@SarathAkshaya
2 ай бұрын
ചേട്ടാ ksfe yil ചിട്ടി ലേല० വിളിച്ചെടുത്തു പക്ഷേ ८പമാണ० എന്റ ചേച്ചിയുടെ ആണ് ചേച്ചി നാട്ടിൽ ഇല്ല ८പമാണ० എന്റെ കൈയ്യിൽ ഉണ്ട് ചേച്ചിയുടെ ആവശ്യ० വരോ
@rahulbhasi609
2 ай бұрын
ചേച്ചി ksfe യിൽ വന്ന് ഒപ്പിടണം.. അല്ലെങ്കിൽ നിങ്ങളുടെ പേരിലേക്ക് മുഖ്ത്യർ എഴുതി തന്നിട്ടുണ്ടാകണം
@SarathAkshaya
2 ай бұрын
@@rahulbhasi609 ८പമാണ० അവൾടെ പേരിലാണ് ഒപ്പിടണ അന്ന് പയിസ കൈയ്യിൽ കിട്ടോ
@Manojdreamvlogsvlogs-km5dc
2 ай бұрын
താങ്കൾ ചിട്ടി ചേർന്ന ബ്രാഞ്ചിലെ മാനേജരുടെ നിർദ്ദേശമനുസരിച്ച് പ്രമാണവുമായി ബന്ധപ്പെട്ട പേപ്പറുകൾ റെഡിയാക്കുക 🙏
@SarathAkshaya
2 ай бұрын
@@rahulbhasi609 ഒപ്പിടുന്ന അന്ന് പയിസ കിട്ടോ
@Manojdreamvlogsvlogs-km5dc
2 ай бұрын
താങ്കൾ മാനേജരുമായി സംസാരിക്കു അദ്ദേഹം പറഞ്ഞുതരും എന്ത് ചെയ്യണമെന്ന് 🙏👍
@rageshjazz4715
2 ай бұрын
Multi ano?
@Manojdreamvlogsvlogs-km5dc
2 ай бұрын
അല്ല (നോർമൽ ചിട്ടി )🙏
@parameswarnair7158
2 ай бұрын
Sir Loan take over facility Ksfe yil undo
@Manojdreamvlogsvlogs-km5dc
2 ай бұрын
വീടിനടുത്തുള്ള ksfe branch മാനേജരുമായി ഒന്ന് detailed ആയി സംസാരിക്കു 🙏
@bushra4154
2 ай бұрын
ഹലോ സർ
@Manojdreamvlogsvlogs-km5dc
2 ай бұрын
🙏
@HariKrishnan-xy9ib
2 ай бұрын
Sir 15000adakam oru 15lakh chity kittuvo
@Manojdreamvlogsvlogs-km5dc
2 ай бұрын
1)kzitem.info/news/bejne/tmtn3JqupoKUnHYsi=o5GSJeB7fpE6mzhg 2)kzitem.info/news/bejne/lKxu0HyFsYerhagsi=kwia_RGxdyOMi_YW മുകളിൽ കൊടുത്ത വീഡിയോ കാണാമോ? ചാനലിൽ വേറെയും വീഡിയോ ഉണ്ട് കാണാൻ ശ്രമിക്കുക കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും. 🙏എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കിയ ശേഷം ചിട്ടി ചേരുക.
@HariKrishnan-xy9ib
2 ай бұрын
@@Manojdreamvlogsvlogs-km5dc ok sir kadam undu engenelum rekshapedanam
@Manojdreamvlogsvlogs-km5dc
2 ай бұрын
Please mail mob:No manoj1986kerala@gmail.com
@susheelas5043
21 күн бұрын
Ksfe ചിട്ടി കൊണ്ട് രക്ഷപെട്ട ഞാൻ 😍🙏
@Manojdreamvlogsvlogs-km5dc
19 күн бұрын
🙏👍
@bijeshkrishnanchempoor7933
2 ай бұрын
Ghetto ee30laks multi level chittiundo
@Manojdreamvlogsvlogs-km5dc
2 ай бұрын
100 മാസത്തെ മൾട്ടിഡിവിഷൻ new ചിട്ടി നിലവിൽ ഇല്ല. ചിലപ്പോൾ മുടക്ക് ചിട്ടി ഉണ്ടാകും 🙏
@alipopz8534
2 ай бұрын
Ningalu parayunna chitty mikkadthm illa bro.
@Manojdreamvlogsvlogs-km5dc
2 ай бұрын
ഞാൻ വീഡിയോ ചെയ്യുന്ന ചിട്ടികൾ subscribr ആവശ്യപ്പെട്ട ചിട്ടികളാണ്. ഈ ചിട്ടികൾ എല്ലാ ബ്രാഞ്ചിലും ഉണ്ടാവണമെന്നില്ല. ജില്ല അടിസ്ഥാനത്തിൽ main ബ്രാഞ്ചുകളിൽ മാത്രമേ ഉണ്ടാകുകയൊള്ളു. കാരണം മാസം 30,000/-വെച്ച് അടക്കുന്ന 100 ആളുകൾ വേണം എങ്കിൽ മാത്രമേ chitty തുടങ്ങാൻ കഴിയുകയൊള്ളു അതുകൊണ്ടാണ് എല്ലാ ബ്രാഞ്ചിലും തുടങ്ങുവാൻ കഴിയാത്തത് 🙏
@gkschoolmaster776
2 ай бұрын
Kalpetta branch wayanad this type chitty available
@Manojdreamvlogsvlogs-km5dc
2 ай бұрын
🙏👍
@susheelas5043
21 күн бұрын
സാമ്പത്തിക അച്ചടക്കം ഇല്ലാത്തവർക്ക് ചിട്ടി നല്ലതാണ് 😅
Пікірлер: 49