_35ആം വയസ്സിലേക്ക് കടക്കുമ്പോൾ ഫുട്ബോളിന്റെ മിശിഹായുടെ ബൂട്ട് അഴിക്കുന്നനാള് അടുത്തുവരുമെന്ന് ആലോചിക്കുമ്പോൾ ഒരോ മെസ്സി ഫാൻസിന്റെ ഉള്ളിലെ നെഞ്ച് ഇടിപ്പ് 💔_
@user-dq1bb1lo4y
2 жыл бұрын
😢
@munavvircm554
2 жыл бұрын
ലയണൽ മെസ്സി ഇഷ്ടം 💓💓💓
@shashasha2746
2 жыл бұрын
ഭാഗ്യം ഇല്ലാത്ത ഒരു നാട്.... പക്ഷെ ആ ഭാഗ്യവാൻ ഇപ്പോൾ അവരുടെ കൂടെയുണ്ട്.. അതെ എമി മാർട്ടീനെസ് ❤❤മുന്നിൽ നീന്ന് നയിക്കാൻ പിന്നെ ഫുട്ബോളിലെ രാജാവും
@pranavpkumbalapk5335
2 жыл бұрын
ഏറ്റവും കൂടുതൽ ഭാഗ്യം ഉള്ളവരുടെ നാട് ആണ് അത്, അതുകൊണ്ടല്ലേ ഫുട്ബോൾ ദൈവവും, ഫുട്ബാളിന്റെ മിശിഹായും അവിടെ തന്നെ പിറന്നു വീണത്
@mishiha7277
2 жыл бұрын
@@pranavpkumbalapk5335 💯💞
@adishadinellikoden7366
Жыл бұрын
പിന്നെ രണ്ടാളു കൂടി ഉണ്ട് റൊമേരോയും ഡീ പോളും
@kbcsports5098
Жыл бұрын
@@adishadinellikoden7366 lisandro martinez, emiliano martinez, lautaro martinez, de paul and messi...
@ijaskabeer1385
Жыл бұрын
@@adishadinellikoden7366 ningal oraala marannoo one and only Carlos tevez 😔
@user-cz7th1xs3y
2 жыл бұрын
ഇടം കാലിൽ മായാജാലം ഒളിപ്പിച്ച ആ കുറിയ മനുഷ്യൻ എതിരാളികളുടെ അന്തകനായി അവതരിച്ചു😼💥💝 ലോക ഫുട്ബോളിലെ ഒരേ ഒരു രാജാവ് Leo Messi👑❤️ Lm10💞💫
@stivinjoseph8794
Жыл бұрын
Enta dhaivame
@ibrahimpt7545
Жыл бұрын
Messi uyir
@vishnumr3804
Жыл бұрын
Messiye eniku oru kuriya manushyan ayi thonniyittilla bro❤
@akhilam6043
10 ай бұрын
❤
@sivasuryab785
2 жыл бұрын
ആ ഇടംകാലിൽ നിന്നും മായാജാലങ്ങൾ കാണാൻ ഞങ്ങൾക്ക് ഇനിയും സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു 👽❤️ Advance Happy Birthday Leo 💕❤️
@jubinchikku7237
2 жыл бұрын
❤️
@lathamohan4794
Жыл бұрын
മെസ്സി 🥰🥰🥰🥰
@leomessieditz5490
2 жыл бұрын
നാളെ ഫുട്ബോൾ രാജാവിന്റെ ദിനം 👑പക്ഷെ വയസ്സ് കൂടുമ്പോൾ നമ്മുടെ leo വിട്ടു പോവുകയാണ് 😓പക്ഷെ ഒരു കൂയപമില്ല ⚽️💯advance happy birthday leo messi❤️
@josejose-je6xu
Жыл бұрын
The leo have his cubs his cubs will fight for him 💪🦁 Lionel Messis sons💪🦁🦁🦁
@hareeshhareeshikku5867
2 жыл бұрын
എത്ര കേട്ടാലും പറഞ്ഞാലും മതിയാവില്ല ആ മനുഷ്യനെ കുറിച്ച്.. Goosebumbs 🔥.. Leo 🥰😘
@mahbin8401
2 жыл бұрын
*🐐 കാലമേ 🌏ഇനി പിറക്കുമോ football⚽ ലോകത്ത് ഇതുപോലൊരു ഇതിഹാസം........* ✨👑 *ഇനി എത്ര എത്ര മഹാരഥന്മാർ 💎വന്നാലും ഇവന്റെ 🔥തട്ട് താന്നു തന്നെ ഇരിക്കും.......* ✨👑 🅛︎🅔︎🅞︎ 🐐
@aromalleo10_.
2 жыл бұрын
MARK MY WORDS...! ഒരു 10 വർഷം കൂടി കഴിയുമ്പോൾ പിന്നീട്ടിങ്ങോട്ട് തലമുറകല്കപ്പുറം ഫുട്ബോളിൽ മാത്രം അല്ല,ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടാൻ പോകുന്ന most inspirational storyude അവസാന അധ്യാങ്ങളിലൂടെയാണ് നമ്മൾ ഇപ്പൊ കടന്നുപോകുന്നത്.... Luv u leo🥺❤️.. &hpy bdy 😚🤍🌍
@aim_family
Жыл бұрын
ആ വാക്കുകൾ സത്യമായിരിക്കുന്നു 🌹🌹🌹ബ്രോ
@ameenamee4913
2 жыл бұрын
അതെ അയാൾ ഫുട്ബോൾ ലോകത്തിന്റെ രാജാവാണ് 🤌👑 Messi🛐🔥
@shaheempk2145
2 жыл бұрын
Advance Happy Birthday Leo❤️🥰
@ffgamingyt9990
2 жыл бұрын
എന്താണ് എന്ന് അറിയില്ല നിൻ്റെ സൗണ്ടും പിന്നെ ഈ രാജകുമാരൻ്റെ കഥയും കണ്ണ് അറിയാതെ നനഞ്ഞു പോയി lionel andreas messsi
@amalm1155
2 жыл бұрын
ഇത്തവണയെങ്കിലും ഫിഫ വേൾഡ് കപ്പ് അടിക്കാൻ അർജന്റീനക്ക് സാധിക്കട്ടെ.🏆 കോടാനുകോടി ആരാധകരുണ്ട് മിശിഹായ്ക്ക് ഒപ്പം ❤️💯
@Wayfaring_mallu
2 жыл бұрын
❤️love u leo ഒരു നാപ്കിൻ കരാറിൽ നിന്നും സിംഹസനത്തിലേക്ക്. അതെ ഒരേ ഒരു രാജാവ് ❤️ the one and only Lionel Andrés Messi❤️🐐
@PeterGriffin-rj2nv
2 жыл бұрын
Messi❤😍
@mk-wp4wh
2 жыл бұрын
ഇനി അയാൾക്ക് ഒന്നേ നേടാൻ ഒള്ളു... അത് വേൾഡ് കപ്പ് ആണ്... ടീം എല്ലാം തീയാണ്... 🙌 ഒരു ഘട്ടത്തിൽ unlucky ആയിരുന്നെങ്കിൽ... ഇപ്പോൾ അയാളുടെ lucky ടൈമാണ് ..... ആ വലിയ മനുഷ്യൻ ഇതും നേടാൻ കഴിയേയട്ടെ 🙌🙌🙌 Vamos
@ibrahimpt7545
Жыл бұрын
Vamous Argentina
@inspiringlife2022
Жыл бұрын
Nedum
@indiammmm
Жыл бұрын
നേടും നമ്മുടെ മെസ്സി ഈ ലോകകപ്പ്.ഇനി മൂന്നേ മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി.ഈ ലോകകപ്പ് ദൈവം തമ്പുരാൻ ഫുട്ബോൾ ൻ്റ സിംഹരാജാവിന് വേണ്ടി മാറ്റി വെച്ചതാണ് .vamos argentina.. Vamos King Leo
@ranjithkpz1065
Жыл бұрын
World champions 2022 Argentina ❤🔥
@abdurahimanu9473
2 жыл бұрын
ആകാശത്തിൽ തെളിയുന്ന നക്ഷത്രത്തേക്കാൾ ഏറ്റവും മനോഹരമാണ് ഭൂമിയിൽ ഞങ്ങൾക്കു വേണ്ടി ദൈവം നൽകിയ നക്ഷത്രം. ആയുസ് കൊടുതോറും അതിന്റെ പ്രകാശം കൂടിവരുന്നു . ഫുട്ബോൾ ലോകം ആ നക്ഷത്രത്തെ ഫുട്ബോളിന്റെ മിശിഹാ എന്ന പേരിട്ടു വിളിച്ചു THE ONE AND ONLY 💞LIONEL ANDRES MESSI🔟💕 Happy Birthday Leo💖
@muhammedunais537
2 жыл бұрын
HBD Leo💥🔥
@ghanasyammohan9678
2 жыл бұрын
Vamos MESSI 🇦🇷 Vamos Argentina🇦🇷
@user-Mehfil
2 жыл бұрын
മെസ്സിയുടെ birthday മെസ്സി ഫാൻസ് മാത്രം അല്ലാ ആഘോഷിക്കുന്നത് നമ്മൾ റോണോ; നെയ്മർ ഫാൻസും ആഘോഷികും HBD LEO❤️❤️🥰😍😘😍🥰
@devil3gaming998
2 жыл бұрын
Ankara messi🤩🔥🥶🥵💀
@abhls218
2 жыл бұрын
Once in a lifetime player🙌🏻
@kinoflickde
2 жыл бұрын
One of the greatest players to ever touch that ball. I don't know how many decades it would take to see a player like him. Wishing a very happy birthday to the magican 👑LEO MESSI 🐐, the one who made me love this beautiful game🍰🎂✨
@iqu.mediausman8696
2 жыл бұрын
HBD leo messi 😍😍🤩🤩
@capradeep3113
Жыл бұрын
മെസ്സിയെ എപ്പോൾ കണ്ടാലും എന്റെ കണ്ണ് നിറയും.... ആ പേര് കേട്ടാൽ പോലും ആവേശവും സന്തോഷവും.... അങ്ങനെ എല്ലാം.... നമുക്ക് കേരളത്തിൽ കൊണ്ടുവരണം.. 🙏
@___rizzz___khan____
2 жыл бұрын
Advance happy birthday leo messi👑🐐💥
@shintothomas11
2 жыл бұрын
മെസ്സിയെ കുറിച്ച് ഇത്ര നന്നായി എഴുതിയ nithin അച്ചാച്ചൻ❤️🙏 And ഇത്ര നന്നായി edit ചെയ്ത ചേട്ടനും wishes 🙏👍 May god bless u more
@nithingvarghese119
2 жыл бұрын
😍😍
@MOHAMMEDBINASH
2 жыл бұрын
Leo King of Football 👑🐐💥🔥
@ettansvlog7930
2 жыл бұрын
പന്ത് കൊണ്ട് മഴവില്ല് വരയ്ക്കുന്ന മെസ്സിയുടെ ഏത് vdo കാണുമ്പോഴും എന്റെ കണ്ണ് നിറയും😥 എന്താവോ........ LOVE YOU LEO👑❤️ AND HPYEE B DAY💎🎂
@mubasheer3295
2 жыл бұрын
Advance happy birthday Mi Amor 🤗🥰
@SKYMEDIATv
2 жыл бұрын
ഇനി എത്ര കാലം മെസ്സി ആ ചോദ്യം വീണ്ടും ചിന്തിപ്പിക്കുന്നുണ്ട് 💙
@user-Mehfil
2 жыл бұрын
രാജാവിന് പിറന്നാൾ ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️😘😍🥰
@aswinmdas2230
2 жыл бұрын
*❤🩹✨ചന്ദ്രന് നിലാവെളിച്ചം പോലെ,🌙സൂര്യന് ജ്വലിക്കുന്ന അഗ്നി പ്രകാശം പോലെ,☀️* *കടലിന് തിരമാലകൾ🌊 എന്നപോലെ,* *കാറ്റിന് കുളിർമ* **എന്നപോലെ,🌪️പച്ച* *പരവധാനി വിരിച്ച മൈതാനത്തിന്⛳ ദൈവം വരം പോലെ തന്ന മിശിഹ !!_* *കാൽപ്പന്തുകളിയിലെ മായാജാലക്കാരൻ 𝐀𝐃𝐕𝐀𝐍𝐂𝐄 𝐇𝐀𝐏𝐏𝐘 𝐁𝐈𝐑𝐓𝐇𝐃𝐀𝐘 𝐋𝐄𝐎 𝐌𝐄𝐒𝐒𝐈..............💗
@leonella__
2 жыл бұрын
Leo, who made me a football lover🥺❤️
@Nivazmhmd
2 жыл бұрын
കണ്ണീരോടെ അല്ലാതെ ഈ video കണ്ട് തീർക്കാൻ കഴിയില്ല 😭😭🥺💝
@Editing_10279
4 ай бұрын
Dude, these words+messi+your words+background noise!!!!!🥹🫶🏻.. Its feel likes heaven!🤌🏻🫠💕
@gouthamkv4069
Жыл бұрын
വേൾഡ് കപ്പ് ഒരു തവണയെങ്കിലും മുത്തമിടാൻ ഈ കുഞ്ഞു മനുഷ്യനെ അങ്ങ് സഹായിക്കണം ദൈവമേ
@abdurahim0127
2 жыл бұрын
അടിപൊളി മുത്തേ... മെസ്സിയുടെ കളി കാണുന്നതുപോലെ ഇഷ്ടമാണ് നിങ്ങളുടെ ഈ വീഡിയോസ്...... love you man...
@CODMunrecognized
Жыл бұрын
The only man or the only captian Whose 3 valueble cups won in a 1yr,5mnth & 7dys. For nation between 11/7/2021 - 18/12/2022 Copa Finalissima World Cup..
@danishhyder8690
2 жыл бұрын
Thank god❤️ eyalude kalathil janipichathin🥺🖤
@lukhman.v9176
2 жыл бұрын
😞😞
@anandhu151
2 жыл бұрын
🌝💋Leo.......
@anandu.k9778
2 жыл бұрын
The one who get me into the football hbd legend, goat 💓🐐
@lrcambro5358
2 жыл бұрын
Advance happy birthday leooo💋🔥
@iqbalvvm9103
2 жыл бұрын
ഇടവൻ കാലിന്റെ രാജാവ് "THE LEGEND PRO PLAYER LIONEL MESSI "♥️❤️❤🔥❤🔥
@jineesh0
2 жыл бұрын
Wow heart touching word's. Viva Argentina
@abhi5806
2 жыл бұрын
നാളത്തെ സ്റ്റാറ്റസ് ഈ വീഡിയോ ആയി നിറഞ്ഞു നിൽക്കും 🙂
@ashtube8968
2 жыл бұрын
ലിയോണെൽ മെസ്സി 💓💓💓
@shahid._8619
2 жыл бұрын
മിശിഹാ 🥰💞
@shinoajekar5629
2 жыл бұрын
Advance Happy birthday 👑 Leo Messi 🐐❤️
@Morevideos5276
2 жыл бұрын
ലോകത്തെ ഇതിഹാസ മിശിഹാക് ഹാപ്പി ബിർത്തഡേ Lionel Messi✨️💖💖🥰♥️
@msntalks9859
2 жыл бұрын
വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി!😣
@_a_sla_m_99
2 жыл бұрын
HAPPY BIRTHDAY ONLY ONE KING 👑🦁🐐
@vishnusuresh5227
2 жыл бұрын
റോസാരിയോയിലെ മുത്തശ്ശിമാർക്ക് രണ്ട് മക്കളുണ്ടായിരുന്നു ഒന്ന് ലോകം കൈകീഴിൽ ആക്കിയവൻ ചെഗുവേര 🔥❤️രണ്ടാമൻ ലോകം കാൽകീഴിൽ ആക്കിയവൻ ലയണൽ മെസ്സി 😻❤️🔥
@malayalamsportstalks9966
2 жыл бұрын
Leo Messi 💞💞💞💞💞💞 Happy Birthday mutha
@nihalkp5794
2 жыл бұрын
Advance Happy Birthday is football king leo birthday waiting June 24 leo fans malappuram 10
@leomessi-co4hv
2 жыл бұрын
Mishihaye varnikunna ningalude ee vakukal😍💝
@peace8326
2 жыл бұрын
No words ...Just one piece 😍
@dkand4kvibes
Жыл бұрын
2022 ഖത്തർ ഫിഫ ലോകകപ്പ് കിരീടം 👑 നേടി ലയണൽ മെസ്സിയും ടീമും 🇦🇷🏆. എന്തൊക്കെ സ്ഥാനം പറഞ്ഞ് ഇനി ആരൊക്കെ വന്നാലും, പോയാലും.. ഞങ്ങൾ അർജന്റീന ആരാധകർക്ക് ഇത് മതി..പ്രിയ സ്കെലോണീ വാക്കുകൾക്കതീതമായ ഞങ്ങളുടെ സ്നേഹം നിങ്ങൾക്ക് എന്നും ഉണ്ടാകും 💯. ഞങ്ങളുടെ മെസ്സി നേടാനുള്ളതൊക്കെ നേടി കഴിഞ്ഞു 🏆🇦🇷. അതും എന്റെ ഈ ജനറേഷനിൽ എനിക്ക് കാണാൻ സാധിച്ചു. മതി.. ലിയോണൽ മെസ്സി ഈ ഒരു ഇതിഹാസം mario kempes, Diego maradona ക്ക് ഒപ്പം റൊസാരിയോ തെരുവും ലോകവും ഞങ്ങളും വാഴ്ത്തിപ്പാടും.ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ മുൻപുള്ള താരങ്ങളെ ഓർക്കുന്ന പ്രമുഖരുള്ളപ്പോൾ .. ഞങ്ങൾക്ക് പറയാം ആ പ്രമുഖ ടീമുകളിൽ ഇന്ന് അവശേഷിച്ച പ്രമുഖരിൽ വിരമിക്കും മുന്നെ ഈ കാലഘട്ടത്തിൽ അവരിൽ ആദ്യമായ് ചരിത്രത്തിന്റെ ഏഡുകളിൽ തങ്കലിപികളാൽ ലോകകപ്പ് എഴുതപ്പെട്ട താരം ..അതും ഒന്നിലേറെ ഒട്ടനവധി ചരിത്ര റെക്കോഡുളുമായ് "ലിയോണൽ മെസ്സി💙🏆🇦🇷😍 ഈ ഒരു അഭിമാന നേട്ടം മതി. ഞങ്ങൾ തൃപ്തരാണ്.😍
@LionelMessi-dl8ym
2 жыл бұрын
ഈ video കാണുന്ന എത്ര പേരുടെ കണ്ണുകൾ നിറഞ്ഞു 🥺
@moviehall6788
2 жыл бұрын
ഈ മനുഷ്യൻ ❤❤
@bilallasio2606
2 жыл бұрын
Leo ❤️
@adharshk9608
2 жыл бұрын
Love you Messi❤️, Happy Birthday💙
@Happy-yp6eh
Жыл бұрын
Love you God..... For making our MESSI more than a legend ❤️✨
@safvan697
2 жыл бұрын
കളി കണ്ടു കൊതി തീർന്നിട്ട് ഇല്ല leo ഇനി എത്ര നാൾ 🥲
@rishalp2752
2 жыл бұрын
വിമർശകരുടെ വായ അടപ്പിച്ച് ആ വർഷം വന്നു. 2021 ഞങ്ങളുടെ messi എന്ന നിമിഷം വന്നു. അവതാര പിറവി എടുത്തവൻ കാ ന റി പടകളെ എയറിലാക്കി നിർത്തിയ ആ വർഷം 2021
@selastinalexander6982
2 жыл бұрын
Leo💥
@prabhanchand1057
2 жыл бұрын
Leo🦋
@cvabhiram174
2 жыл бұрын
Bro poli video adipoli work 😍 ഒരേ ഒരു മിശിഹ 💝😍
@kiranlalvp5295
2 жыл бұрын
Ruling the world football since 2004👑❤️🔥
@akshaygopanb2463
2 жыл бұрын
ആ ഇടംകാൽ കൊണ്ട് Leo യ്ക്ക് പറ്റാത്തത് ആയി ഒന്നും തന്നെ ഇല്ല... 💕💋...
@pridhikprasad3518
2 жыл бұрын
Messi എന്നാ ഒരു വികാരം ആണ് 💝
@mancity1572
2 жыл бұрын
Advance happy birthday 🐐
@krishnaprasad3950
2 жыл бұрын
🇦🇷💕
@jaazicha
2 жыл бұрын
എല്ലാം നമുക്കറിയാവുന്ന കാര്യങ്ങൾ... ഒരുപാട് തവണ കേട്ട കാര്യങ്ങൾ... എങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മിശിഹാ ചരിത്രം....
@anandhuachu582
2 жыл бұрын
♥️🥰♥️.LeO.❤🥰♥️🥰
@afilulameen3140
2 жыл бұрын
Njan oru neymar ഫാൻ ആണ് പക്ഷെ എനിക്ക് മെസ്സിയെ ഇഷ്ടം ❤❤
@ansanwrld1778
2 жыл бұрын
feliz cumpleaños leo❤
@halahulayt4064
Жыл бұрын
ഒരേ ഒരു രാജാവ് 👑 ബെസ്റ്റ്... Ever... Ever❤️
@Leomessi-vg3gy
2 жыл бұрын
HBD leoooo💋💋💋
@althafalthaf429
2 жыл бұрын
Leo back to home 🥀🙃✊
@alluy6745
Жыл бұрын
Messi 👑💕💫⚡🎀💖🌠😍
@abdulbazim6031
2 жыл бұрын
Advance Happy Birthday Leo ❤🐐🎉✨️
@NONAME-xp6wp
2 жыл бұрын
🔥💋
@ajmalaju01
2 жыл бұрын
Leo 💙
@sainudheensainu9070
2 жыл бұрын
Happy birth day king ലിയോ 😘😘😘😘😘😘🤴🤴🤴 ✨️✨️
@farhand7884
2 жыл бұрын
First 🖖🏻😌
@41muhammedhilal67
2 жыл бұрын
Leo💋❤️🔥
@aswinachu5227
2 жыл бұрын
Lionel Messi fan 💓💞💞🥰
@saleemanufidhusaleemanufid5008
Жыл бұрын
❤️messi❤️
@nijisatheesh9615
2 жыл бұрын
Messi ഈ വേൾഡ് കപ്പ് നിനക്ക് തന്നെ super
@akhilakku4123
2 жыл бұрын
ഒന്നും അവസാനിച്ചിട്ടില്ല രാമ... ഇനി ആണ് ആരംഭം age is just number മാത്രമാണ് അവൻ ഒരു ഇതിഹാസമാണ് ഒരു പാഠമാണ് ♥️♥️♥️♥️ഓരോ ഒരു രാജാവ് ♥️♥️♥️Happy Birthday leo....
@afsalkn7955
2 жыл бұрын
Feliz cumpleaños Leo 🥺❤
@amal00
2 жыл бұрын
We are very lucky to watch lionel messi ❤️ playing
@Rohan_johny
Жыл бұрын
കിരിടം വക്കാത്ത ഭൂമിയിലെ ഒരേഒരു രാജാവ് "MESSI" ❤❤❤❤🇦🇷🇦🇷💙💙💙💙 Love u MESSI ❤💖
Пікірлер: 486