താങ്കളുടെ പാട്ട് തിരഞ്ഞെടുപ്പ് സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല hatsoff sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mathewjacob3539
25 күн бұрын
മാത്യു വിന്റെ സെലക്ഷൻ സൂപ്പർ ഇതു വരെ ആരും അവതരിപ്പിക്കാത്ത ഗാനങ്ങൾ ഉൾകൊള്ളിച്ച അവതരണം ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
@manoj..arthatmusicandtrail6999
25 күн бұрын
@@mathewjacob3539 ഇനിയും പ്രതീക്ഷിക്കാം
@gopalakrishanck2660
25 күн бұрын
മനോഹരമായ സെലഷ്കൻ അദിനന്ദനം
@rajagopathikrishna5110
25 күн бұрын
അവസരങ്ങൾ ധാരാളം കിട്ടിയിരുന്നെങ്കിൽ ദേവരാജന് തുല്യമായ സ്ഥാനം എൽ.പി.ആർ.വർമ്മക്ക് സിനിമാസംഗീതത്തിൽ ഉണ്ടാവുമായിരുന്നു.അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം സുന്ദരമാണ്. നാടകഗാനങ്ങളിൽ പൂവനങ്ങൾക്കറിയാമൊ എന്ന ഗാനം പലരും ഇന്ന് സ്വന്തം സൃഷ്ടി പോലെ അവതരിപ്പിയ്ക്കുന്നത് കാണാം.
@shylasuresh3679
25 күн бұрын
ആദ്യമായി കേൾക്കുന്ന പാട്ടുകൾ ഇത് അങ്ങനെ കേട്ടിട്ടില്ല
@manoj..arthatmusicandtrail6999
25 күн бұрын
@@shylasuresh3679 അവസാനത്തെ രണ്ട് പാട്ടുകൾ ചെമ്പകമോ ചന്ദനമോ നീലാംബരി എന്നിവ ഹിറ്റുകളായിരുന്നു
@balachandranpillai3451
24 күн бұрын
0:50 0:52 0:52
@balachandranpillai3451
24 күн бұрын
L. P. R.. Varma സങ്കിതം. നൽകിയ. ഗാനങ്ങളിൽ. ഏറ്റവും. കൂടുതൽ ഹിറ്റായ. ഗാനം. തൊട്ടാവാടിയിലെ. ഉപാസന. ഉപാസന. എന്ന ഗാനമാണ്. അത്. P ജയചന്ദ്രൻ. പാടിയതുകൊണ്ട്. താങ്കൾ ഉൾപെടുത്തിയില്ല. അതല്ലേ. സത്യം. കഷ്ടം. അല്ലാതെന്തു പറയാം 😊
Пікірлер: 11