ഞാൻ ആയില്യം ഭർത്താവ് അത്തവും ആണ് , കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@mdsfashionworld674
2 ай бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട്.. കാലം കുറേ ആയി... രാവും പകലും ജോലി ചെയ്യുന്നു ഒരു പുരോഗതിയും ഇല്ല 😭.... ഭഗവാൻ എനിക്കുള്ള time എഴുതുന്നതേ ഉള്ളു എന്ന് തോനുന്നു... എന്തായാലും.. മനസ്സ് ഇപ്പോൾ മരവിച്ച അവസ്ഥ ആണ്.. സന്തോഷവുമില്ല, സങ്കടവുമില്ല.... എന്തൊക്കെ ആയാലും ഭഗവാന്റെ കൂട്ട് മതി 🙏
@arunimaaarunz1840
2 ай бұрын
😢
@amalsanthoshsanthosh1819
2 ай бұрын
Athe
@Chathan369
2 ай бұрын
Vaaichu tirnneel . Ini thulakoorine pattinoru video plz
@jayak.k5450
2 ай бұрын
😅😅😅😅
@aparnaappu1792
2 ай бұрын
Ppllpppmllplpppplll
@anilajayakumar626
2 ай бұрын
🙏 നമസ്കാരം തിരുമേനി ജയകുമാർ പുയം അനില അവിട്ടം അജിൽ ജയൻ പൂയം സാമ്പത്തിക ഉയർച്ചക്കും ബാദ്ധ്യതകൾ മാറാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏
@sukumari8530
2 ай бұрын
നമസ്ക്കാരം🙏 സുകുമാരി ചിത്തിര കന്നിക്കൂർ ഹരി ജിയുടെ വാക്ക് പോന്നാകട്ടെ. 2 മാസം കഴിഞ്ഞാൽ എൻ്റെ മകളുടെ വിവാഹം ആണ്. അതു കഴിഞ്ഞാൽ എനിക്ക് താമസിക്കാൻ ഒരു വീട് വേണം. താങ്കൾ പറഞ്ഞ പ്രകാരം സ്വന്തമായി ഒരു വീടിനുള്ള യോഗം ഉണ്ടാകട്ടെ. ജീവിക്കാനുള്ള വഴി തെളിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു. എനിക്കും മകൾക്കും വേണ്ടി പ്രാർത്ഥിക്കണം
@user-fg4zc8it9k
2 ай бұрын
നമസ്ക്കാരം ജി താങ്കൾ പറഞ്ഞ കാര്യങ്ങൾ വിശാഖം. ചിത്തിര എന്നി നാളുകളാണ് ഞങ്ങൾ എല്ല വിജയവും ലഭിക്കട്ടെ🙏🏼
@user-jl6qu3yr3p
Ай бұрын
നമസ്കാരം തിരുമേനി sindhuBijeesh, Thiruvonam ഇതു വരെ സ്വന്തം വീട്ടിൽ താമസിക്കുവാൻ കഴിഞ്ഞിട്ടില്ല പ്രാർത്ഥിക്കണേ തിരുമേനി ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@Steptoenglish_
2 ай бұрын
ഒരു വീട്,ഒരു ജീവിതം 🥹എല്ലാവർക്കും എല്ലാം ലഭിക്കട്ടെ 🙏🏻🙏🏻
@sheejaudayan9480
Ай бұрын
നമസ്കാരം ഹരി.ജി 🙏 ഷീജ. മകം ഉദയകുമാർ. മൂലം നമുക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ഒരു വീട് ഉണ്ടാകുവാൻ പ്രാർത്ഥിക്കേണമേ 🙏🙏🙏
സംഭവിക്കില്ല യെങ്കിലും കേട്ടപ്പോൾ മനസ്സിൽ ഒരു കുളിര് കിടക്കട്ടെ ഒരു ലൗ❤താങ്ക്സ് ഔവർ വോയ്സ്😂
@sivakrishnaraveendran190
2 ай бұрын
ഞാൻ ആയില്യം ഭർത്താവ് പുണർതം മോൾക്ക് അശ്വതി കേട്ടപ്പോൾ സന്തോഷം തോന്നുന്നു.
@remyar8579
2 ай бұрын
Same
@aswathysudheer5679
2 ай бұрын
എന്റെ പേരും നാളും അശ്വതി. അങ്ങ് പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടക്കണേ 🙏
@leenaprakash2425
2 ай бұрын
ലീന ഉത്രം.... എന്റെ കടങ്ങൾ വീടാനുള്ള വഴി കാണിച്ചാൽ മതി.... നല്ലത് പോലെ അധ്വാനിക്കുന്നുണ്ട്... 🙏🏾🙏🏾🙏🏾
@shijicsam6043
2 ай бұрын
😂ഞാനും പക്ഷെ കാര്യം ഇല്ല കഷ്ടകാലം പോകില്ല
@anagharaj4102
2 ай бұрын
Rajan Thrukketta, Prasanna Bharani, Arjun Anizham, Anagha Avittom. Ellavarkkum vendi prarthikkane Thirumeni.
@jobyvg1273
2 ай бұрын
ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യദേവായ നമഃ ഓം കുബേരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@usharaju2718
2 ай бұрын
ഞാൻ തൃക്കെട്ട ഇത്രയും നാൾ ഒരുപാട് പ്രശ്നങ്ങൾ സാമ്പത്തിക തടസ്സം, കടങ്ങൾ കേസ്, വഴക്ക്, മാനസിക ബുദ്ധിമുട്ട്, അങ്ങനെ ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല, മാറും എന്ന് കേട്ടതിൽ ഒത്തിരി സന്തോഷം 🙏🏻
@ManjuSajeevSanjusanjana
Ай бұрын
എന്റെയും അവസ്ഥ ഇത് തന്നെ 😔😔
@kuruvilamathew6282
2 ай бұрын
Thirumeni. Susan Chithira Kuruvila. Uthrum. Treeza Revathi (H)Nikhil Mullam Elizabeth Makkam. Pray for us. Thirumeni Mutha Makalludy mrriage. Kazhijitte five. years ayi kujuella a thinning very pray for us. .God bless. You.
@AnilKumar-yt7rj
2 ай бұрын
നന്ദി ,നമസ്കാരം ❤
@suseelakv5956
2 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏 ഞാൻ ഉത്രം നക്ഷത്രം. ഹരിജി പറഞ്ഞതുപോലെ സംഭവിക്കാൻ പ്രാർത്ഥിക്കുന്നു.സന്തോഷം❤❤❤❤നന്ദി🙏🙏🙏
@shijicsam6043
2 ай бұрын
😂ഇപ്പൊ നടക്കും കിഴക്കൊട്ട് നോക്കി ഇരുന്നോ
@ksk4831
2 ай бұрын
ഈ പറയുന്നത് എല്ലാം നടക്കുമെന്ന് തോന്നുന്നില്ല 🙏🏻കാരണം ജാതകം കൂടി നോക്കണമല്ലോ 🙏🏻 ജാതകം പ്രശ്നം കാരണം കഴിഞ്ഞ വർഷം ഈ സുഖങ്ങൾ ഒന്നും എനിയ്ക്കു കിട്ടിയില്ല 🙏🏻ചിങ്ങത്തിൽ വ്യാഴം 9 ഇൽ നിന്നിട്ട് ഒന്നും കിട്ടിയില്ല 🙏🏻ജാതകം നോക്കിയപ്പോൾ ജാതകം കുഴപ്പം 🙏🏻കേൾക്കാൻ ഒരു സുഖം ഉണ്ട് hariji🌹🙏🏻🙏🏻🙏🏻
അശ്വതി അണ് എന്റെ നാള് ഹരിജി പറഞ്ഞ കാര്യം ശരിയാണ് കഴിഞ്ഞ ഒരു രണ്ടുമൂന്ന് വർഷം കൊണ്ട് ഇനി അനുഭവിക്കാൻ ഒന്നുമല്ല അത്ര അനുഭവിച്ചു ഇനിയെങ്കിലും ഒരു മാറ്റം വരുമെന്ന് കേട്ടതിൽ സന്തോഷം
@divyamolpg8351
2 ай бұрын
Namaskaram guruji sambathika bhudimuttu marane prarthikane Om namassivaya Om namo narayana amme devi mahamaye 🎉🎉🎉
@geethasumathi4195
2 ай бұрын
Thanks ❤️🙏🙏
@user-zb3nw2jb7x
2 ай бұрын
🙏🙏തിരുമേനി ബിജു രോഹിണി പ്രാർത്ഥന തിക്കണേ ജോലി തടസ്സം മാറി ജോലി കിട്ടാൻ ഞാൻ ദുബായ് യിൽ ആണ്
നമസ്ക്കാരം തിരുമേനി 🙏 എൻ്റെ സ്ഥലം വിൽപ്പന നടക്കുവാൻ പ്രാർത്ഥിക്കണമേ (വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് ) രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം. ( പരീക്ഷയിൽ ഉന്നതവിജയം ലഭിക്കാൻ) പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@user-be1jq7od8n
2 ай бұрын
ഹരേ കൃഷ്ണ എല്ലാം നല്ലതിന് ആവട്ടെ വാസന്തി കാർത്തിക ഇത്രനാളും മനോവിഷമം ആയിരുന്നു ദൈവമേ
@user-cd8zo9jf5m
2 ай бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നണു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@renusunil2010
2 ай бұрын
Renuka pooyam; sunil kumar-karthika: saurabh-chadayam;rushika-karthika pls do pooja for our family sir
@jayasreear4349
2 ай бұрын
Unni Krishnan Ashwathy, Jayasree pooram palisha kadam maraan pradhikane thirumeni
@AyshaVijayan
Ай бұрын
എനിക്ക് ഇല്ല കാര്യങ്ങളിലും തടസ്സമാണ് ഹരി ജി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Brahma_Bull999
2 ай бұрын
ജ്യോതിഷവും ക്ഷേത്രത്തിനുള്ളിൽ മാത്രമുള്ള ദൈവങ്ങളയൂഉം പിന്തുടർന്നാൽ സമൃദ്ധിയും സന്തോഷവും ഇല്ലാത്ത ഒരു തെരുവുനായയായി ജീവിതം പാഴാകുമെന്ന് എന്റെ ജീവിതാനുഭവം എന്നെ പഠിപ്പിച്ചു.
നമസ്തേ 🙏 രമ്യ.. ഉത്രം... കന്നി രാശി ആണ്.. ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നു.. സാമ്പത്തികമായി വലിയ പ്രയാസം നേരിടുന്നു..ജോലിയിൽ ബുദ്ധിമുട്ട് ഉണ്ടാകാതെ പോകാൻ പ്രാർത്ഥന ഉണ്ടാകണേ 🙏പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ഇതുവരെ എത്തി. ജയകൃഷ്ണൻ.. ചിത്തിര.. വിദേശത്ത് ജോലി തിരിച്ചു പോയി ഉയർച്ച ഉണ്ടാകാനും മറുപടി ഉണ്ടാകണേ 🙏
നമസ്കാരം ഹരിജി 🕉️🙏ഞാൻ പുണർതം നക്ഷത്രം ഏട്ടൻ പൂയ്യം മക്കൾ ഉത്രം.. തിരുവോണം 🥰🕉️🕉️പൂജയിൽ ഉൾപെടുത്തണേ പ്രാർത്ഥിക്കണേ 🕉️🙏കടങ്ങൾ വീടണേ 🕉️എന്നിട്ട് ഒരു വീടും ഒരു മൂന്നു sent സ്ഥലം കൂടി കിട്ടണേ 🕉️🙏🕉️
@NeeshmaSajeevan-hu5ij
2 ай бұрын
തിരുമേനീ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം കടങ്ങൾ തീരണം സജീവൻ മകം നീഷ്മ. അശ്വതി ഗുരു(പിയ. പൂരാടം MMBS final (ശീഗുരു തൃക്കേട്ട +2 (പാർത്ഥിക്കണേ തിരുമേനീ
@minisangaraddi5230
2 ай бұрын
Mini Utram Nakshatram Prartikanam Tirumeni
@SobhaS-ej7wp
2 ай бұрын
Soha thiruvathira, enikku vendiyum prarthikkane thuru meni njan meda masathil ulla thiruvathirayane
@VanajaAsokan
2 ай бұрын
തിരുമേനി എന്റെ നക്ഷത്രം അശ്വതി ആണ്. പ്രാർത്ഥിക്കണം. തങ്ങൾക്കു നന്മ വരട്ടെ
@VanajaAsokan
2 ай бұрын
എന്റെ പേര് വനജ
@tysontyson4764
2 ай бұрын
Namaskaram Hari ji
@user-jc2sn4km5c
2 ай бұрын
Namasthe🙏🙏🙏
@SkSk-fb8xq
2 ай бұрын
Saritha pooyam 😊
@jobyvg1273
2 ай бұрын
ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏🙏🙏
എന്റെ നാൾ ചോതി എനിക്ക് പ്രശാന്ത് പനമൂട്ടിൽ എന്നാ വെക്തി കുറച്ചു പണം താരനുണ്ട് അത് ഏപ്രിൽ 30 ആണ് അവധി തന്നത് ആ തീയതി മറന്നു പോകരുതേ എന്റെ മഹാദേവ 🙏🙏🙏🙏🙏പൂജയിൽ ചെറുക്കനെ തിരുമേനി 🙏🙏🙏🙏🙏
@abhilashr4483
2 ай бұрын
ഇത്രയും പരസ്യമായി പേര് സഹിതം കമൻ്റെ ഇട്ട സ്ഥിതിക്ക് 29 തന്നെ കിട്ടും എന്ന തോന്നുന്നേ😊
Пікірлер: 403