വൈകി വന്ന വസന്തം 😢😢😢 ക്ലാസ്സ് കൂടുതൽ വേണം മണിസാറിനോളം തന്നെ ഇഷ്ടപ്പെട്ടു സജീവൻ സാറിനേയും ❤❤❤❤❤❤❤❤
@brijushak2133
Ай бұрын
ഈ ക്ലാസ്സ് കണ്ടു തീർക്കുമ്പോൾ മനസിന് ഒരു സമാധാനവും ആത്മവിശ്വാസവും ഉണ്ട്. ഒരുപാടു നന്ദി സർ സജീവ് സർ നെ കൊടുവന്നതിനു ❤
@SajeenaHassain
Ай бұрын
Sir ethra നന്ദി പരഞ്ഞാലും മതിയാകില്ല. സൂപ്പർ ക്ലാസ്. എക്സാമിന് മുമ്പ് കെമിസ്ട്രി,ഫിസിക്സ് കംപ്ലീറ്റ് തരണേ സർ
@JMAgasthya
Ай бұрын
നമസ്കാരം സർ, സയൻസ് ക്ലാസുകൾ ഇനിയും വേണം. സജീവൻ സർ പഠിപ്പിച്ചത് മനസിലായി. Thanku sir❤
@jittumohan5995
Ай бұрын
😍
@Rahul-fq5th
Ай бұрын
ചക്രപാണി സാറിന് വളരെയധികം നന്ദി കണ്ടതിനേക്കാൾ വലുതാണ് മാളത്തിൽ ഇരിക്കുന്നത് സജീവ് സാറിന്റെ എല്ലാവിധ അഭിനന്ദനങ്ങളും🔥🔥🔥🔥🔥❤️❤️❤️❤️❤️🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻❤️ സാർ ഓൺലൈനിൽ തുടരണം🙏🏻🙏🏻
@MeerasEnglishHub
Ай бұрын
ഇതിലും മികച്ച ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം..... സൂപ്പർ ക്ലാസ്സ്... Waiting for more class❤️
@anupradeepanupradeep3078
Ай бұрын
🙏🏻🙏🏻🙏🏻 ഫിസിക്സ് ക്ലാസ്സുകളും ഇതുപോലെ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@Shynicraj
Ай бұрын
പറയാൻ വാക്കുകൾ ഇല്ല സർ. Manisir പഠിപ്പിച്ച കാര്യങ്ങൾ ഒന്നുകൂടി മനസ്സിൽ പതിഞ്ഞു. ഒത്തിരി നന്ദി. നാളെ വീണ്ടും കാണാം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@achuammalu2124
Ай бұрын
വ്യക്തത... മികച്ച ക്ലാസ്സ്... സജീവ് സാർ ന്റെ ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു...❤🙏🏻
@divyavpvelichannaparambil5862
Ай бұрын
Wonderful class .ellam valare krithyamayi oro kuttikalkum manasilayituddakum theercha.ldc ku vedipadikunnavark ithoru gunakaramakum. Kanunna ellavarum support chyyuka
@kutappi
Ай бұрын
Ithonnumalla sajeevan sir🎉...offline class il irunnavark ariyam...❤ Power❤❤ Veendum kandathil valare santhosham😊
@subhashsargam9547
Ай бұрын
ക്ലാസ് ഒരുപാട് ഇഷ്ടപ്പെട്ടു. കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. നന്ദി.
@soumyanikesh1988
Ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു.പറഞ്ഞതെല്ലാം വ്യക്തമായി മനസ്സിലായി..thank u sajeevan sir & chakrapani sir 🎉🙏🙏🙏
@user-gk3co9fv7i
Ай бұрын
Sir ഇപ്പോളാണ് കാണാൻ പറ്റിയത്...... Thank you somuch 🙏🙏🙏🙏
@shyjatdkukku5227
Ай бұрын
👍👍❤കുറച്ചു കണ്ടിട്ട് പോകാമെന്നു വെച്ച് വന്നതാ class തീർന്നത് അറിഞ്ഞില്ല super🙏
@1rini000
Ай бұрын
Super ക്ലാസ്സ് thankyou🙏🏻
@ruchishala2586
Ай бұрын
Thank you sir..... വളരെ നന്നായി കാര്യങ്ങൾ മനസിലായി.. ക്ലാസ്സ് തീർന്നത് അറിഞ്ഞില്ല.. Thank you so much sir 🙏
@shyni279
Ай бұрын
ഒരായിരം നന്ദി. മാഷേ
@sheenas2395
Ай бұрын
നമസ്കാരം സർ, ഞാനും എത്തി 4 മണിക്ക്
@achooss8283
Ай бұрын
ഒരു ഭംഗിക്കോ ഇല്ലെങ്കിൽ ഒരു കമ്മന്റ്നോ വേണ്ടി പറയുകയല്ല സർ, ഈ ക്ലാസ്സ് അയ്യോ എന്താ പറയാന്നു അറിയുന്നില്ല, അടിപൊളി ആണ് Cristal clear aanu sir😢😢😢😢❤❤❤❤❤❤
@AminAhammed-rg6ms
Ай бұрын
Super class sir orupad ishtayi thank you so muchir.daivam anugrahikkatte
@shajahanm9922
Ай бұрын
Super class❤ സർ തുടർന്നും ക്ലാസുകൾ പ്രതീക്ഷിക്കുന്ന വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു
@endekallyanikkuttik5034
Ай бұрын
നല്ല revision..... പെട്ടന്ന് എല്ലാഭാഗവും..... കവർ ചെയ്തു..... എനിക്ക് സയൻസ് question attend ചെയ്യാൻ പേടിയാണ്..... മണി സർ വന്ന ശേഷമാണു ഞാൻ.... Science പഠിക്കാൻ തുടങ്ങിയത്..... സജീവൻ sir nde ക്ലാസ്സ് കൂടി ആയപ്പോൾ....വളരെ സന്തോഷം മികച്ച ക്ലാസ്....❤❤❤❤
@Jagathjanani-gv9lw
Ай бұрын
നല്ല ക്ലാസ്സ്.ഫിസിക്സ് വേണം
@user-ki6tu5wv6i
Ай бұрын
Goodclass... ഒരു പാട് നന്ദി. സാർ..
@sujithag9981
Ай бұрын
Thanku sir super class 👍👍
@rasheenabeegam9300
Ай бұрын
Sirrr ❤❤❤❤❤❤ daily class venam Mani sirine pole thanne kidu class
@fahaan4122
Ай бұрын
Nannayi manasilayi. Iniyum classukal pratheekahikunu. Thank you sir😊
@resmikv4258
Ай бұрын
അടിപൊളി ക്ലാസ്സ് 🙏🙏എനിക്ക് പറയാനുള്ളത് ഇത്രയും പ്രായത്തിലും churuchurkode നന്നായി ക്ലാസ്സ് എടുക്കുന്നതിന് ഒരായിരം നന്ദി സർ 🙏🙏🙏🙏 ഇനിയും ഇതുപോലത്തെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@achuus9573
Ай бұрын
High standard excellence and experience 🫶🔥need more from such 🪄 teachers...
@reshmas.r676
Ай бұрын
Thank you sir🙏 വളരെ നല്ല ക്ലാസ്
@NeethuKSOfficial
Ай бұрын
നല്ല ക്ലാസ് ആണ് .....Thank u chakrapani sir ...ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ട്ടപെടുന്നതിനു...നല്ല ടീച്ചേർസിനെ ഞങ്ങൾക്ക് വേണ്ടി കൊണ്ടുവരുന്നതിനു
@arathyprram9650
Ай бұрын
Nalla class aayirunnu sir Class nannayi manasilayi Thank you sir 👍
@majidafarsanamaji8097
Ай бұрын
Adipoly class tnk u sir
@drisyad8623
18 күн бұрын
Well explained... Thanks alot❤
@priyamol1039
Ай бұрын
സാർ ഒന്നും പറയാനില്ല. ഞങ്ങളോടുള്ള ഈ കരുതലിനെ 🙏🙏🙏. ക്ലാസ്സ് വളരെ മികച്ചതാണ്. നന്നായി മനസിലായി 🎉🎉🎉🎉
@krishnakumarmr7001
Ай бұрын
നന്ദി സർ. ടീം chakrapani classess 2.0❤
@nrnr699
Ай бұрын
❤❤❤🙏🙏🙏🙏thank you sir
@jishabibin2332
Ай бұрын
ഒരു ബഹളവും ഇല്ലാതെ crystal clear class...pure teaching excellent sir 😍
@pakkaranvlogz4626
Ай бұрын
Thank you sir ♥️
@muhammedazharudheen6915
Ай бұрын
God bless you sir kure divasm padichitum manasilakathad verum 30. Minit kond padipiche thanathine❤❤❤
@reshmavijayan2851
Ай бұрын
Thanku sir.super class
@m.s.d2016
Ай бұрын
വളരെ മികച്ച ഒരു ക്ലാസ് നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു 🙏 Thankyou sir 🙏
@thulasiraj5264
Ай бұрын
എത്രമേൽ ഉപകാരം എന്നു പറഞ്ഞാലും മതിയാകില്ല Thank you Sir🙏🏻🙏🏻🙏🏻 തുടർന്നും ക്ലാസുകൾ വേണം
@ajsalmohammed.t8837
Ай бұрын
Super class, God bless you sir
@Babu-c.o
Ай бұрын
Super class nannayi manasikakan pattunnund thank you sir
@n66vlog15
Ай бұрын
Nalla class nallonam manasilayi thank u sir ❤
@lekshmyvgopal5308
Ай бұрын
Super class❤
@ridafathima-tr5qb
Ай бұрын
Doubt ഉള്ള ഭാഗങ്ങളൊക്കെ clearayi thank you sir ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു ക്ലാസുകളൊക്കെ ഒന്നിനൊന്നു മെച്ചമുള്ളതാണ്.. 👍🏻
@user-mp5kd4eq1h
Ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു. ഫിസിക്സ് ഇതുപോലെ വേണം സർ. നന്ദി സർ ❤❤❤
@rajisuresh5104
Ай бұрын
Thank youu sir വ്യക്തമായ അവതരണം നന്നായി മനസിലായി വളരെ കൺഫ്യൂഷൻ ഉള്ള പാർട്ട് ആയിരുന്നു 🥰🙏🙏🙏🙏
@divyaks2813
13 күн бұрын
Thank you sir❤
@sharlypadmakumar9348
Ай бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. Thank you sir ❤
@abhi.1558
Ай бұрын
Chakrapaani saree adipoli class❤ Jagalk ee mash ne valiya ishttayyyii❤❤❤
@rahulravikumar6517
Ай бұрын
Super, manasilayi sir
@joznajoze747
Ай бұрын
താങ്ക് you sir.....
@anjanamshibu6898
Ай бұрын
Thank you sir
@prajitpullur9072
Ай бұрын
Chemistry base manasikathanna sajiven sirinu thanks. God bless you. chakrapaniclasses super
@abhiramie.s6713
Ай бұрын
Nalla class aayirinnu sir,thank you
@prasadm6295
Ай бұрын
Very useful🙏
@Pranisha9745
Ай бұрын
വളരെ ഉപകാരം sir
@arppithakv8450
Ай бұрын
Crystal clear👍
@DeepaDeepa-tb9er
Ай бұрын
Sir ഒറ്റ ക്ലാസ്സിൽ നിന്നും തന്നെ വിലപ്പെട്ട അറിവുകൾ നമുക്ക് കിട്ടി 👍🏻👍🏻
@dhanyasajin5758
Ай бұрын
Super class. ഇനിയും വേണം science class
@priyankag6717
Ай бұрын
Thank you sir 🎉
@thaskeenashameer5680
Ай бұрын
Valare nalla classanu sir . Thank you so much ❤❤ Iniyum thudaranam❤❤❤
@arunkumar6384
Ай бұрын
ഇവിടുത്തെ ഓരോ അധ്യാപകരും പാവപ്പെട്ട ഞങ്ങൾക്ക് വേണ്ടി ക്ലാസെടുത്ത് തരുമ്പോൾ ദൈവം സന്തോഷിക്കുന്നുണ്ടാകും. എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ. മണി സാർ മണി മണിയായി പറഞ്ഞു തന്ന പാഠങ്ങൾ ആവർത്തിച്ചു പറഞ്ഞു തരുന്ന സജീവ് സാറിന് ആശംസകൾ . ഒരാഴ്ചയിലേറെയായി അച്ഛൻ്റെ കൂടെ ആശുപത്രിയിലാണ്. പുതിയ ക്ലാസുകൾ കുറച്ച് പെൻ്റിംഗ് ഉണ്ടെങ്കിലും കണ്ടു തീർക്കും. ചക്രപാണി ക്ലാസിൻ്റെ തുണയോടെ ഈ കടലിൻ്റെ മറുകര ഒരു നാൾ എത്തിച്ചേരും അതുവരെ ഇവിടെ തന്നെ കാണും. നന്ദി.
@remyabrijesh1679
Ай бұрын
വളരെ നല്ല ക്ലാസ്സ്. വ്യക്തമായി മനസിലാക്കാൻ കഴിയുന്നു. സാറിന് ഒരുപാട് നന്ദി
@mshesgm
Ай бұрын
Chemistry യുടേ ഒരു നല്ല ക്ലാസ്സ് thank you സാർ& ടീം❤
@hudanasrin8871
Ай бұрын
Oru nalla chemistry cls thedi nadakkukayaaayirunnu.. Correct sthalath etthippettu... Nalla Revision sir Thnku somuch ❤
Пікірлер: 474