മഹത്തരം . മഹോന്നതം. ഗുരുവിന്റെ ലോകം വിവരിച്ച ശ്രീ. ഷൗക്കത്തിനോടെങ്ങിനെ നന്ദി അറിയിക്കാനാകും. സ്ടോക്ക് കഴിഞ്ഞ ശേഷം ഒരു പക്ഷാഘാത രോഗിയുടെ അനുഭവം പകർന്ന ഗുരുകുലം മാസികയിലൂടെ ഗുരുവിനു പിന്നാലെ നടന്നുനീങ്ങും പോലെ. മൈത്രേയന്റെയും , വ്യത്യസ്ഥ ചിന്ത പുലർത്തിയ ഇതര ശിഷ്യർ ഓരോരുത്തരിലൂടെയും കടന്നുപോയപ്പോൾ ഉണ്ടായ അനുഭൂതി .....! അതും ശ്രീ. ഷൌക്കത്തിന്റെ തനതായ ശൈലിയിൽ 🤫ഒരു കർഷകന്റെയും പിന്നെ വ്യത്യസ്ഥ തലത്തിൽ നിന്നും വന്നെത്തിയ അനവധി കഥാപാത്രങ്ങളെയും വാക്കുകളിലൂടെ നിറം പകർത്തിയ രണ്ടു പാഠങ്ങളിലൂടെയും അനുഭൂതി പകർന്ന ഒരു ഗുരുകുല കൺവൻഷനിലെന്നപോലെ ഞാനലിഞ്ഞു പോയി🙏
@ceemaks4842
2 жыл бұрын
നന്ദി... സത്യമാണ് കഥയിലൂടെയാണെങ്കിലും ഗുരുവിനോടൊപ്പമായിരിക്കാൻ കഴിഞ്ഞല്ലോ.... എങ്ങനെ നന്ദി പറയേണ്ടൂ...അതങ്ങനെ തീരുന്നു എന്ന അറിയിപ്പ് ഉള്ളിൽ വല്ലാത്ത സങ്കടം നിറയ്ക്കുന്നു.... 🙏
@gopakumares1259
2 жыл бұрын
പ്രണാമം..
@sajeecheery32
2 жыл бұрын
സസ്നേഹം
@ZoologyInMalayalam
❤
@neelimajayalal1253
3 жыл бұрын
🌷
@shanilkumar9146
2 жыл бұрын
🙏🏻🙏🏻🙏🏻
@balachandranb4840
2 жыл бұрын
യാദൃശ്ചികതയിലെ സുനിശ്ചിതത്വം - ഇതിനെ വിധിയെന്നോ തലയിലെഴുത്തെന്നോ ആ പരമകാരുണ്യവാന്റെ സദുദ്ദേശത്തോടെയുള്ള പദ്ധതികളാണെന്നോ കരുതാം!
Пікірлер: 10