പരിശീലനമല്ല അവർക്ക് വേണ്ടത് പരിഗണനയാണ്.....well said💜🤞
@aneeshvnair4140
2 жыл бұрын
Yes
@shineybiju6516
2 жыл бұрын
Hi
@shineybiju6516
2 жыл бұрын
Good
@lathikalathika3941
2 жыл бұрын
ചിലർ കോൺക്രീറ്റ് കെട്ടത്തിൽ പട്ടിയെ പൂട്ടിയിട്ട് വളർത്തും ഉച്ചക്ക് മാത്രം ഭക്ഷണം കൊടുക്കും ആ പാത്രം കഴുകില്ല. ദാഹി ച്ചാൽ കുടിക്കാൻ വെള്ളം ഉണ്ടാകില്ല. പട്ടിക്ക് ചോദിക്കാൻ കഴിവില്ലല്ലോ. മാസങ്ങളായാലും കുളിപ്പിക്കില്ല. പട്ടിയെ തൊടാൻ അറപ്പാണ് കള്ളൻമ്മാർ കേറാതിരിക്കാൻ വളർത്തുന്ന കാവൽ നായ. അവറ്റകളുടെ വിഷമം മനസ്സിലാക്കണമെങ്കിൽ നല്ല ഒരു മനുഷ്യനെ കഴിയു👍 Leo ഭാഗ്യവാൻ
@biggbossmalayalam4786
2 жыл бұрын
@@lathikalathika3941 well said
@lalithaayyappan7000
2 жыл бұрын
ചോട്ടുവിനെക്കുറിച്ചോർക്കുമ്പോൾ ത്തന്നെ കരച്ചിൽ വരും .... ആ സങ്കടം മാറ്റാൻ വന്ന പൊന്നോമനക്കുഞ്ഞനാണ് ലിയോക്കുട്ടൻ ❤️❤️❤️❤️❤️❤️
@krishnakumarisiju2786
2 жыл бұрын
Enikum athe njan avane kandal AP poll karayum
@sumakt6257
2 жыл бұрын
ചോട്ടുമോൻ ♥️♥️♥️
@sujithsuji6344
2 жыл бұрын
Leoyoyum അതുപോലെ thanne aavum chechi kando. ❤♥️♥️chottuvinu കണ്ണീരോടെ വിട 😭😭😥😢😢😢
@LazeMedia
2 жыл бұрын
പൊളിച്ചു 😍😘😘
@majoralfa1334
2 жыл бұрын
❤
@llll507
2 жыл бұрын
ഹാപ്പി 🌚
@thechottuzvlog50
2 жыл бұрын
🥰🥰🥰🥰💕
@vloggerchandu7225
2 жыл бұрын
❤🐶
@gayathrigirish296
2 жыл бұрын
ദിലീപേട്ടാ, താങ്കളുടെ മനസിന്റെ നിഷ്കളങ്കതയും ആത്മാർത്ഥതയുമാണ് ചോട്ടുവിന്റെയും ലിയോയുടെയും മാനസികമായ ഈ ഇഴയടുപ്പത്തിനും അനുസരണയ്ക്കും അവരുടെ ബുദ്ധിവികാസത്തിനും കാരണം. താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏ലീയൊക്കുട്ടന് 🥰🥰
@renjithr4707
2 жыл бұрын
ചോട്ടുവിന്റ ആത്മാവ് ലിയോയുടെ കൂടെ ഉണ്ട് അതാണ് ഇങ്ങനെ ഒക്കെ പെട്ടെന്ന് ചെയ്യുന്നത്...... Miss you ചോട്ടു 😭😭
@Vinuathi
2 жыл бұрын
ചോട്ടു ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്ന് ആണ് ഞാൻ വിശ്വാസിക്കുന്നത്. ലിയോക്കു ട്ടനിലൂടെ അവൻ വീണ്ടും നമുടെ അടുത്തേക്ക് വന്നു. 🐕🦺🐕🦺❤❤
@Ra_Zal
2 жыл бұрын
💯💯💯💯💯💯
@azhakintedevathakumary9439
2 жыл бұрын
അതെ
@KunjisVlog
2 жыл бұрын
ചോട്ടൂവും ലിയോകുട്ടനും ഫേമസ് ആയത് ഇ അച്ഛൻ ഒരാൾ ഒണ്ടായതു കൊണ്ടാ 🥰അച്ഛന്റെ സ്നേഹത്തിനു മുൻപിൽ എല്ലാവരും തോറ്റു povum👍🏻😍🥰❤️💗👏💕
@DREAMCATCHER-xi1qi
2 жыл бұрын
ചോട്ടുന്റെ അനിയൻ കുട്ടൻ ലിയോ ❤️❤️
@abshap6783
2 жыл бұрын
എന്തൊരു മിടുക്കൻ നമ്മുടെ ലിയോ എന്തു പറഞ്ഞാലും അനുസരിക്കുന്ന നമ്മുടെ ചോട്ടുവിനെ പോലെയാണ് നമ്മുടെ ലിയോ ആരും കണ്ണു കൊള്ളാതിരിക്കാൻ ട്ടെ🤲🏽
@justinc5960
2 жыл бұрын
ദിലീപ് ചേട്ടന്റെ ഈ വീഡിയോകൾ ഒരുപാട് മനുഷ്യർക്ക് സന്തോഷം തരുന്നുണ്ട്. മനുഷ്യരും മൃഗങ്ങളുമെല്ലാം പ്രകൃതിയുടെ ഭാഗമാണെന്നും, ദൈവം എത്രമാത്രം കഴിവുകൾ ഓരോ സൃഷ്ടിക്കും നൽകിയിട്ടുണ്ട് എന്നും ഈ വിഡിയോകൾ കാണുമ്പോൾ ചിന്തിച്ചു പോകുന്നു. താങ്കളുടെ വീഡിയോകൾ ഒരുപാട് ഇഷ്ടമാണ്.
@shinsmedia
2 жыл бұрын
അച്ഛൻ എലിയെ ചോദിച്ചപ്പോൾ ലിയോ എലിയുമായി കുറച്ച് മുന്നോട്ട് നടന്നു. അത് ചോട്ടുവിന്റെയാണെന്നും എലിയെ തിരിച്ച് തരാനും അച്ഛൻ പറഞ്ഞപ്പോൾ.. ലിയോയുടെ ആ മട്ടും ഭാവവും കണ്ടൊ ? ആ ചോട്ടു ഞാൻ തന്നെയാണെന്നാണ് അവന്റെ മുഖഭാവം..🥰 നിറത്തിൽ മാത്രമെ തമ്മിൽ മാറ്റമുള്ളൂ. ആള് ചോട്ടു വിന്റെ പുനർജന്മം തന്നെ😔🙏😍
@Sakkiameer
2 жыл бұрын
ചോട്ടുന്റെ പോലെ എല്ലാം പഠിച്ചു ലിയോ 🥰🥰
@anjuvv8837
2 жыл бұрын
ചേട്ടാ ഞങ്ങൾക്കും ഇതുപോലൊരു മോനുണ്ടായിരുന്നു. ഞാൻ 10 ൽ പഠിക്കുമ്പോൾ കൃത്യമായി വെളുപ്പിനെ 4 മണിക്ക് എന്നെ വിളിച്ചുണർത്തും. എഴുന്നേറ്റില്ലങ്കിൽ കുരച്ച് ബഹളം വയ്ക്കും. പിന്നെ പഠിക്കുന്നിടത്ത് വന്ന് കാവലിരിക്കും എന്തിനാന്നോ ഞാൻ ഉറക്കുംതൂങ്ങുവാണെങ്കിൽ എൻറെ ദേഹത്ത് മാന്തും. പഠിക്കാൻ തുടങ്ങി കഴിഞാൽ അവൻ എൻറെ അടുത്ത് കിടക്കും എന്നെ watch ചെയ്യാനായി . 13 വയസ് വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ലിയോ കുട്ടനെ കാണുമ്പം ഞാൻ അവനെ ഓർക്കും ലിയോ മോൻ💕💕
@anilalsivanandansivanandan7138
2 жыл бұрын
ലിയോ അവൻ കുഞ്ഞല്ലേ 😍😍😍കുറച്ച് കൂടി വലുതാകുമ്പോൾ അവൻ പുലി ആകും 🔥🔥🔥🔥തീർച്ച......
@lathaunniyampath3842
2 жыл бұрын
ഇങ്ങനെയൊരു അച്ഛനും മോനും ❤️❤️❤️❤️❤️❤️❤️❤️❤️❤️
@shijamol.kumaran9891
2 жыл бұрын
ചോട്ടുവിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ലിയോകുട്ടാ അച്ഛന്റെ ഷർട്ട് കീറിയാൽ അടിമേടിക്കും കേട്ടോ 🤣🤣🤣ലിയോ അച്ഛനെ കടിക്കരുതേ അച്ഛൻ പാവമല്ലേ 😍😍😍😍
@sunilaragesh6112
2 жыл бұрын
ചോട്ടുവിനെ പോലെ മിടുക്കൻ ആയി തീരട്ടെ ലിയോ ❤
@selinakthazhamon7686
2 жыл бұрын
ഇങ്ങനെ ഒക്കെ സ്നേഹത്തോടെ ഇവരെക്കുറിച്ച് പറയുന്നത് തന്നെ സന്തോഷം ......🥰🥰❤️
അവൻ ഉഷാറാകും ചേട്ടാ നമ്മുടെ ലിയോ അവന്റെ ആ കുസൃതിയും കളിയും എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ചോട്ടുവിനെ പോലെ എ നീയും ഉന്നതിയിലെത്തട്ടെ 👍 all the best 🔥💪🏻
@anishanandan5393
2 жыл бұрын
അവൻ ഇങ്ങനെ ആർത്തുല്ലസിച്ചു നടക്കട്ടെ ... അതൊക്കെ കാണുന്ന നേരം ഞങ്ങൾക്കും സന്തോഷം
@retheeshchakkara9137
2 жыл бұрын
അവസാനം കണ്ട ഭാഗം ചിരിച്ചു പോയി 😁😁😁😁😁😁😁
@movieupdatesby
2 жыл бұрын
ചേട്ടന്റെ വിഡിയോസ് കാണുമ്പോൾ തന്നെ മനസിന് എത്ര സന്ദോഷമുണ്ടെന്നറിയോ ❤
@sindhucravindran566
2 жыл бұрын
അച്ഛൻ പറഞ്ഞത് നൂറു ശതമാനം ശെരിയാണ്....പട്ടിയായാലും പൂച്ചയായാലും... നമ്മുടെ വീട്ടിലെ ഒരു അംഗം ആയിട്ട് തന്നെ വളർത്തണം... ഇവിടെയും ഉണ്ട് ഒരാൾ ബെല്ല എന്ന പൂച്ച ഞങ്ങളുടെ കുഞ്ഞി... 🥰🥰ഇവിടെ ഞങ്ങൾ പറഞ്ഞിട്ട് പുറത്ത് പോയാൽ പിന്നെ ആര് വന്നാലും മോളെ കൊണ്ട് door തുറക്കാൻ സമ്മതിക്കില്ല... അത്രയും ശ്രെദ്ധ യാണ് അവൾക്കു...
@BlissandBlazeYouTubeChannel
2 жыл бұрын
തമ്പ് നെയിൽ കണ്ടപ്പോൾ ഉള്ളിൻ്റെയുള്ളിൽ ഒരു നോവും, ഒപ്പം സന്തോഷവും തോന്നി😢🤗 വീഡിയോ കണ്ട് കരഞ്ഞ് പോയി, എന്തൊ സഹിക്കാൻ പറ്റുന്നില്ല😢😢
@amruthamd8283
2 жыл бұрын
😔🥰
@ashinpajesh
2 жыл бұрын
ലിയോയിലൂടെ ചോട്ടു ജീവിക്കുന്നുണ്ട് ❤️
@Abhiraj3466
2 жыл бұрын
Chotu engnea poye
@ashinpajesh
2 жыл бұрын
@@Abhiraj3466 കിണറ്റിൽ വീണു
@ammalayalamvlogs3962
2 жыл бұрын
ചോട്ടു എന്റെ പൊന്നു മുത്തു...... 🥰
@kavyamedicalandgenar8996
2 жыл бұрын
Oorkunpol sankadam thonnum
@sidhinathjs4147
2 жыл бұрын
ഹാവു leonനെ കണ്ടപ്പോ സമാധാനമായി😇😇😇
@santhoshps8927
2 жыл бұрын
ദിലീപേട്ടന് ഭരത് ഗോപിയുടെ സംസാര ശൈലിയും ശബ്ദവും ആണ് 😂
@smithajayakumar3360
2 жыл бұрын
ലിയോ മോനെ പൊന്നാണ് മോൻ 😍😍😍😍ചോട്ടു 😍🙏🙏🙏
@santhoshkannankg5880
2 жыл бұрын
ആ ഇരിപ്പാണ് കാണേണ്ടത്💖💖💖💖💖
@vidyavijayan9861
2 жыл бұрын
Chottunte video ippo kandal njan karayum.. but aa vishamam leokuttan mattunnund😘😘
@thomasroy6004
2 жыл бұрын
അച്ഛന്റെ സ്നേഹം കാണാൻ എന്തു രസമാണ് ❤❤❤❤❤
@bindudevi1190
2 жыл бұрын
ചോട്ടുവിനെ ഒത്തിരി മിസ്സ് ചെയ്യുന്നു ❤️😓ലിയോ ❤️
@thcgghjh1128
2 жыл бұрын
ചോട്ടു വിന് പകരം തന്നതാലിയോ നെ ലിയോ പിണങ്ങി ഇരിക്കുന്നത് കാണാൻ നല്ല രസമാ ലിയോ ചക്കര ഉമ്മ❤️❤️❤️❤️❤️❤️❤️
@manjuraju1472
2 жыл бұрын
വഴക്ക് പറഞ്ഞപ്പോ ലിയാ കുട്ടന്റെ മുഖം വാടിയുള്ള കിടപ്പ്... പാവം തോന്നി.. 😒🥰🥰
@anukumar449
2 жыл бұрын
ചേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു ലിയോയെ വീട്ടിലെ ആട്ടിൻ കുട്ടിയും ആയി കൂട്ടായി ഒരു വീഡിയോ ചെയ്യണം എന്ന്
@radhikac5356
2 жыл бұрын
ലിയോ മോൻ കാലും കേളത്തി ഇരിക്കുന്നത് കാണാൻ നല്ല rasamanu
@shabadsdz524
2 жыл бұрын
ഒരുപാട് ആൾകാർ നായകളെ വാങ്ങിയിട്ട് പ്രായം ചെന്നാൽ അല്ലെങ്കിൽ അസുഖം ബാധിച്ചാൽ വഴിയിൽ കൊണ്ട് പോയി ഉപേക്ഷിക്കും. അതിനെ കുറിച്ച് ചേട്ടൻ സംസാരിക്കണം.
@amnnnnnhhh
2 жыл бұрын
we have a bilal ,an old dog who come to home avanu ethu breed aan ennariyilla muslims aayathinal thodan patoola enna vishwasamullathinal glows idate thottittilla vaykunneram veetil ethum thinnanullath tinnum oru shalyavumilla veetil kurukkanilla keeriylla
@shabadsdz524
2 жыл бұрын
@@amnnnnnhhh good
@lpavithran8896
2 жыл бұрын
ente നായ വയസ്സായി കണ്ണിനും കാഴ്ച കുറഞ്ഞു....എന്നാലും ഞാൻ upekshikkilla....പൊന്നു പോലെ ഞാൻ നോക്കുന്നു....
@shabadsdz524
2 жыл бұрын
@@lpavithran8896 അതാണ് യഥാർത്ഥ സ്നേഹം ❣️
@jayageethaps232
2 жыл бұрын
ചേട്ടൻ പറഞ്ഞത് ശരി ആണ്. ചോട്ടു വിന് കൊടുത്ത ഫ്രീഡം loe ക്ക് കൊടുക്കുമ്പോൾ ഭയം ഉണ്ടാകും. അവനു അപകടം പറ്റ രുത് എന്നത് കൊണ്ട് ആണ് 😍
@Joroexe_Gaming
2 жыл бұрын
Leo മിടുക്കനായി വരും ച്ചോട്ടു വിനെപോലെ❤️
@abshap6783
2 жыл бұрын
അവൻ മിടുക്കനാകും ഉറപ്പ് 👍 നമ്മുടെ leo💪🏻🔥🐕
@atmo8672
2 жыл бұрын
അവന്റെ വാല് ആണ് highlight!!! സുന്ദരന് 😇😇😇
@binduramesh3583
2 жыл бұрын
ലിയോ മിടുക്കൻ ആണ്... അവന്റെ ഓരോ കളിയും കാണാൻ ഒത്തിരി രസമാണ്... ലവ് യൂ ലിയോ 🥰🥰🥰❤️❤️❤️
@shabna3217
2 жыл бұрын
Cute liyokuttan
@jinitobi806
2 жыл бұрын
ലിയോകുട്ടൻ ചോട്ടുവിനെ പോലും ആകും മിടുക്കൻ ആകും എനിക്കു ലിയോനെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് ക്യൂട്ട് ആണ് 😘❤
എന്റെ പാപ്പികുട്ടനും ഇങ്ങനെതന്നെയാ എപ്പോഴും ഇങ്ങനെ കടിക്കും വഴക്ക് പറഞ്ഞാൽ പിണങ്ങി കിടക്കും കള്ളചെക്കൻ 🥰🥰
@shainann7352
2 жыл бұрын
ലിയോ മിടുക്കനാ അവൻ ആരുടേയ മോൻ ...നമ്മുടെ ടെസ്സേടെ അല്ലെ.. പക്ഷെ അവൻ അച്ഛൻ ബ്ലാക്കി യെ പോലെ ആണ് കാണാൻ...
@rugminiamma6217
2 жыл бұрын
Liyo ne purathu vidallay🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@മഷിത്തണ്ട്
2 жыл бұрын
ലിയോ കുഞ്ഞല്ലേ, അവൻ വളരുമ്പോൾ മിടുക്കനാവും ❤❤ ചോട്ടുവിനെപ്പോലെ ചോട്ടു മാത്രം 😥😥❤ ഒരിക്കലും ഈ ചാനലിന്റെ പേര് മാറ്റരുത് 🙏😥❤
@binubindumon
2 жыл бұрын
മിടു മിടുക്കൻ തന്നെ ആണ് ലിയോ 👍👍👍
@Kvn____creations
2 жыл бұрын
Leo യും ചോട്ടു വൂനെ പോലെ തന്നെ ആകും♥️
@അപ്പു-ഹ2ജ
2 жыл бұрын
ലിയോ മിടുക്കൻ കുട്ടനാ.. 😍
@abshap6783
2 жыл бұрын
ചേട്ടാ നമ്മുടെ ലിയോ ഉഷാറാക്കും 💖💞
@sindhusuresh7225
2 жыл бұрын
Leokutttaa......chakkare....ummmaaa😘😘😘😘
@geethadevi1984
2 жыл бұрын
Santhoshavum sangadavum vanna video leokutta umma
@aswathivinu6881
2 жыл бұрын
ചോട്ടുമോൻ 💔💔💔💔💔💔😢😢😢❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻ലിയോ കുട്ടൻ ചോട്ടുവിനെ പോലെ തന്നെ എല്ലാം ചെയ്യുന്നു
@anishmukkam7322
2 жыл бұрын
ലിയോ കുട്ടൻ ഉമ്മാമമ്മാമ
@NASIMKALLARA
2 жыл бұрын
അവസാനത്തെ സീൻ പൊളിച്ചു
@agnesjoseph5589
2 жыл бұрын
Aa prayathinte vikruthitum konjalum😍😍😍kurchu naal kazhyumbo leokuttan kurekoodi midukanaavum
@sufailp725
2 жыл бұрын
ചോട്ടു മോനെ മിസ്സ് യു ചോട്ടു നേക്കാൾ അടിപൊളി ആകും ലിയോ 😘
@Ra_Zal
2 жыл бұрын
Chottu annum chootovaan leo anum leo aan
@musthafap8576
2 жыл бұрын
Chakkara leo ummaah.... 😗😙😚😘
@ashastanlin9736
2 жыл бұрын
നല്ലൊരു മെസ്സേജ് ചേട്ടാ.ലേയോടെ പിണക്കം കാണാൻ നല്ലരസം.
@aryanstonitystones9556
2 жыл бұрын
Leo the real hero
@SS-jj5lt
2 жыл бұрын
Chottu 😭leo ❤🥰😍😘👍ലിയോ കൊച്ചു കുട്ടി ആണ് so വഴക്കു പറയല്ലേ 🙏🙏മിടുക്കൻ 🙏🙏❤
@sooryanarayanan5391
2 жыл бұрын
Leo poli
@satan_editz
2 жыл бұрын
Chotu 🥺🥺🥺
@thefighter37
2 жыл бұрын
ഇ അച്ഛനെ പോലെ മനസ് ഉള്ള ആൾക്കാർ ഇപ്പോൾ കാണാൻ വലിയ പാട
@praisyphilip1927
2 жыл бұрын
Good message
@sonilal2545
2 жыл бұрын
ലിയോ കുട്ടാ നീ വളരെ ഭാഗ്യവാൻ ആണ് 💋😘😘
@sajib4359
2 жыл бұрын
chottu.miss.you
@bindhuraphealbindhu5780
2 жыл бұрын
Paavam..we miss u chottu..love u alot
@retnanair7157
2 жыл бұрын
So Cute Liyo kutta
@ajmalmuhamed2490
2 жыл бұрын
Laze media Praveen chettanu നന്ദി ലിയോ ഇത്രേം ഹാപ്പി ആയി ഇരിക്കാൻ വേറെ എവിടെ ആണേലും സാധ്യത ഇല്ല ! Chottu പോയ സങ്കടം അവർക്കും മാറി
@shamilp1222
2 жыл бұрын
Leo ചോട്ടുന്റെ മാതിരി ആവുന്നുണ്ട്
@basheerpaloli2586
2 жыл бұрын
ലിയോ ൻറെ കുസൃതി കാണാൻ നല്ല രസമാണ്
@vinayareji2357
2 жыл бұрын
Chottuvintae video edakke kanichappol sankadam vannu poyi.miss you chottu
@narsinarsi6627
2 жыл бұрын
Leo🥰🥰🥰🥰🥰മുത്താണ് ഞമ്മളെ 😘😘😘😘😘👍👍👍
@mayarajasekharan7774
2 жыл бұрын
കുസൃതി ക്കുട്ടൻ 🥰🥰
@lissajacobanitha3402
2 жыл бұрын
Liyo🥰🥰🥰❤️❤️❤️
@vvdharanritarita2505
2 жыл бұрын
Today they are our MAKKALS.
@biniv8312
2 жыл бұрын
Liyokuttaaaaa Love You 😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️
@user-ft2zt7tn9s
2 жыл бұрын
Chakkara mutheee❤🥰😘😘😘
@savithrichembulli785
2 жыл бұрын
Chottu oru nombaramayi manasil mayathe nilkkunnu 😔😔😔😔
@krishnendukrishna4384
2 жыл бұрын
ലിയോ കുട്ടൻ.. മിടുക്കൻ ആയി😍😍😍ലാസ്റ്റ് പൊളിച്ചു 😄😄
@vermithrax
2 жыл бұрын
ലെ ലിയോ.ചിക്കൻ കിട്ടാൻ വേണ്ടി എന്തും ചെയ്യും ഞാൻ 😂
@asha5944
2 жыл бұрын
Chottu 😔.... Orupaad miss cheyunnu mone..... We love you so much
@rainoverme5356
2 жыл бұрын
അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും
@nandan9390
2 жыл бұрын
അടിപൊളി... Love you all
@jishnumullassery1602
2 жыл бұрын
Jounir chottu⚡️⚡️⚡️
@movieupdatesby
2 жыл бұрын
ചേട്ടൻ കറക്റ്റ് ആണ് പറഞ്ഞത് 💯
@sarangsajeevanvlog3376
2 жыл бұрын
ലിയോ കുട്ടാ നീയും ചോട്ടു വും എനിക്ക് ഒരുപോലെയാണ് പക്ഷേ ചോട്ടുവിനെ മറക്കാൻ ഒരിക്കലും സാധിക്കില്ല ഇത്രയും ലിയോ കുട്ടന് പഠിക്കാൻ സാധിച്ചെങ്കിൽ അത് ചേട്ടൻറെ കഴിവാണ് ചോട്ടുവിനെ പോലെ നീയും ആകും
@shaheershaheer7300
2 жыл бұрын
🥰 സൂപ്പർ 🥰
@greeshmagreeshma3726
2 жыл бұрын
🥰🥰🥰🥰
@musammilk7584
2 жыл бұрын
ദേഷ്യത്തോടെ മറ്റൊരാളെ "നായ" എന്നു വിളിക്കരുത്.മനുഷ്യനേക്കാൾ കഴിവുണ്ട് നായക്ക്
Пікірлер: 621