Chottu ന് പകരം ആവില്ല എന്നാലും Chottu ന് കൊടുത്ത സ്നേഹം ഞങ്ങൾ ഇവനും കൊടുക്കും ❤️😍
@blueberryspecial1760
2 жыл бұрын
@@manuprasad9500 ningal ara evente achan anno
@PETLOKAM
2 жыл бұрын
@@manuprasad9500 ഒരു മൃഗസ്നേഹിയെ നീ അത് പഠിപ്പിക്കേണ്ട 🙏 സ്വന്തം അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നവര് ആണ് എല്ലാവരും, മനുഷ്യരെ സ്നേഹിക്കുന്നവരും ഇഷ്ടം പോലെ ഉണ്ട്.. എന്നാൽ ഒരു മൃഗ സ്നേഹി എല്ലാവരെയും സ്നേഹിക്കുന്നവര് ആണ് 🙏 ഒരു മിണ്ടാപ്രാണിക്ക് സ്നേഹം കൊടുക്കും എന്ന് പറഞ്ഞത് കൊണ്ട് നിങ്ങള്ക്കു എന്താണ് ഇത്രേ ദേഷ്യം വരാൻ കാരണം.
@cdkmaskyt5936
2 жыл бұрын
😡😡😡
@anualex5995
2 жыл бұрын
Ethuvada culture ella
@ankithkrishnanh3278
2 жыл бұрын
@@manuprasad9500 ninakku ath ellathathukondano
@aromalaromalaromal8293
2 жыл бұрын
സമാധാനം ആയി അച്ഛന്റെ മുഖത്ത് ഇപ്പോഴാണ് ഒരു തെളിച്ചം വീണത് അത് മതി അതിന് കാരണം ആയ പ്രവീൺ ചേട്ടനും കുടുംബത്തിനും വലിയൊരു നന്നി The Chottuz Vlog ഇനിയും വലുതായി നല്ലൊരു രീതിയിൽ വളരട്ടെ ❤ അച്ഛന്റെയും ഫാമിലിയുടെയും മുഖത്തുന്നു ഒരിക്കലും സന്തോഷം വിട്ടുമാറാതെ ഇരിക്കട്ടെ ❤
@pig8154
2 жыл бұрын
@@jestin_x_008 അവന്റെ ഒരു പ്രാന്ത് 🤣🤣സോറി prank 🤣🤣
@statuslifeofficial7653
2 жыл бұрын
Bro no yepozh ipozh spelling mistake
@maryjoseph8986
2 жыл бұрын
Liyo good boy ayitte valarunnathe kanane wait cheyyam.ennalum chottune marakilla😢
ചോട്ടുവിനെ കാണിക്കാൻ കുഞ്ഞിനെ കൊണ്ട് പോയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി... ചോട്ടു ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും അവൻ നിന്നത് പോലെ അവന്റ അച്ഛന് കാവലാകാൻ ഒരു മോൻ വന്നത് കൊണ്ട്... അവന്റെ ആത്മാവിനു ശാന്തി കിട്ടി കഴിഞ്ഞു ഇപ്പോൾ.... പകരമാവില്ലെങ്കിലും ഇനി ഇവനെയും ചോട്ടുവായി കണ്ടു ഞങ്ങൾ സ്നേഹിക്കും😔🙏💞💕💞💜💜❤️❤️❤️💛💛💚💙💜💝
@ushanarayanan6693
2 жыл бұрын
ചോട്ടുനെ കാണിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 🌹
@ravikumarsree4647
2 жыл бұрын
എൻറെയും..
@amruthamd8283
2 жыл бұрын
😔
@kasikasi5831
2 жыл бұрын
സത്യം 🙋♂️
@jestin_x_008
2 жыл бұрын
ഞാൻ ഇട്ട call prank വീഡിയോ കേറി കാണാമോ പ്ലീസ് 🙏🙏😔
@babitha9215
2 жыл бұрын
@@ravikumarsree4647 Ende kannum niranju,
@shamyscurryworld
2 жыл бұрын
ലിയോ കുട്ടൻ🥰🥰🥰 ആ അച്ഛന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ പറഞ്ഞാൽ തീരാത്ത അത്രെയും സന്തോഷം തോന്നുന്നു 😍😍 praveen& family ഒരുപാട് നന്ദി 🙏🙏🙏
@naseemavahab6960
2 жыл бұрын
തീർച്ചാ മക്കളെ കണ്ടാ സന്തോഷം .😍💝💝💞💞
@thechottuzvlog50
2 жыл бұрын
🙏🙏
@ARUNKUMAR-bq2lu
2 жыл бұрын
ആ പപ്പി വളരെ ഭാഗ്യം ചെയ്തതാണ്.... ഇത്രേം സ്നേഹം കൊടുക്കുന്ന ഒരു അച്ഛനെയും അമ്മയെയും കിട്ടിയല്ലോ....😍🥰😘😇....He is so damn cute as well🥺❤️🙌
@sandeepms675
2 жыл бұрын
ഇത്രയും വലിയ മനസ്സുള്ള ഒരു മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ. ഈ പട്ടിക്കുട്ടിയെ വളരെ ശ്രദ്ധിച്ചു വളർത്തണം. ആ പൊട്ടക്കിണറിന്റെ അടുത്ത് പോകാതെ നോക്കണം. ദൈവാനുഗ്രഹം എപ്പോഴും ആ അച്ഛന്റെ കൂടെ ഉണ്ടാകും
@aniru.dhhh_
2 жыл бұрын
ചോട്ടുവിന്റെ ആത്മാവ് ഇവനിലേക് എത്തിക്കാൻ ദൈവം വിചാരിക്കട്ടെ❤️
@RKN86
2 жыл бұрын
🥴
@aniru.dhhh_
2 жыл бұрын
@@RKN86 nthada😑
@hg7aries36
2 жыл бұрын
Chottu nte athmav ivanilekko....🤔🙄😲
@Joker-ko6he
2 жыл бұрын
ചോട്ടുവിനെ കുറിച്ചുള്ള സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും കണ്ണുകൾ തുളുമ്പാതെ പുഞ്ചിരി തൂകാൻ കഴിയുന്ന ഈ കുടുംബത്തെ ആർക്കും പരാജയപ്പെടുത്താൻ കഴിയില്ല. ❤️
@suganthigenga6614
2 жыл бұрын
Me too🥰🥰🥰🥰
@bindusuresh4880
2 жыл бұрын
കണ്ടിട്ട് നല്ല സന്തോഷം ഒപ്പം ടെസ്സയിൽ നിന്നും കുഞ്ഞിനെ മാറ്റിയതിൽ വിഷമവും ഉണ്ട് ഈ സങ്കടം ഉണ്ടാവാതിരിക്കാൻ ഞാൻ എന്റെ ബെല്ലയെ neauter ചെയ്തു പ്രവീണിന്റെ നല്ല മനസ്സിന് നന്ദി 🙏🙏എല്ലാർക്കും നല്ലത് വരട്ടെ
@Joker-ko6he
2 жыл бұрын
@@suganthigenga6614 ❤️🙏
@Joker-ko6he
2 жыл бұрын
@@bindusuresh4880 അതെ എല്ലാവർക്കും സന്തോഷം ഉണ്ടാവട്ടെ.. ❤️🙏
@SisandMeCooking
2 жыл бұрын
kzitem.infoGh9wJi4O85s?feature=share
@lakshmilachu8564
2 жыл бұрын
തക്കുടു💕❤️💞 ആ പപ്പിയെ കൊടുത്ത ചേട്ടനും, ചേച്ചിയ്ക്കും അഭിനന്ദനങ്ങൾ👌
@bhaskaranv9263
2 жыл бұрын
ആ ഫാമിലിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി 😘😘
@remyamgr3331
2 жыл бұрын
ദിലീപ് അങ്കിൾ താങ്കൾ വളർത്തുന്നത് ഈ പപ്പികുട്ടന്റെ ഭാഗ്യമാണ്... ദൈവം അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തെയും...
@ragavar4481
2 жыл бұрын
പ്രവീൺ ചേട്ടന് അഭിനന്ദനങ്ങൾ... ദിലീപേട്ടാ വീടിന്റെ ചുറ്റും ചെറിയൊരു വേലി കെട്ടുക ..ബൗണ്ടറി തിരിച്ചു പരിശീലനം നൽകാൻ ശ്രദ്ധിക്കുക
@brillianthilary7802
2 жыл бұрын
puppy എത്തിതീർന്നിടം സ്വർഗ്ഗം.... കൺമണിയെ പൊന്നുപോലെ നോക്കണേ...... ദിലീപേട്ടാ.......Chottu is back....
@suchitrasanal6379
2 жыл бұрын
ശരിയാണ്,pls...
@SisandMeCooking
2 жыл бұрын
kzitem.infoGh9wJi4O85s?feature=share
@lekshmil5280
2 жыл бұрын
അതു ശെരിയാ
@goldenphoenixcreations1109
2 жыл бұрын
S
@shimjap6857
2 жыл бұрын
Leo Nalla പേരാണ്. ചാനലിന്റെ പേര് മാttalle അത്.നമ്മുടെ.ചോട്ടുവിന്റെ.സ്വന്തം പേരിൽ തന്നെ നിന്നൊട്ടെ
@ajiaishu2981
2 жыл бұрын
ദിലീപ് ചേട്ടന്റേയും ചേച്ചിയുടേയും സന്തോഷം കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് വളരെയതികം സന്തോഷമായി പപ്പിക്കുട്ടിക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു🥰❤
@DinosourIceAge
2 жыл бұрын
അവനെ ചോട്ടുവിൻ്റെ അടുത്ത് കൊണ്ട് പോയപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു😭
@messi10._10
2 жыл бұрын
1 മാസത്തിനു ശേഷം ആദ്യം ആയിട്ട് ആണ് ദിലീപ് ഏട്ടനെ ഇത്രയും സന്തോഷത്തിൽ കാണുന്നത്...!🥺💖💯
@aswathivinu6881
2 жыл бұрын
അതെ ചോട്ടുമോൻ പോയിട്ട് ഒരു മാസം കഴിഞ്ഞു 😢😢😢😔😔😔💔💔💔
@leenak6917
2 жыл бұрын
Athe
@dash.global5802
2 жыл бұрын
I too had 2 German shepherds before 12yrs ..one looks like chotu (golden coat ) and another one looks like this puppy ❤️
@SisandMeCooking
2 жыл бұрын
kzitem.infoGh9wJi4O85s?feature=share
@aaronfashion8574
2 жыл бұрын
ചേട്ടന്റെ ചോട്ടുവും, നമ്മുടെ ആമിന കുട്ടിയും (cat) ഒരേ ദിവസം ആയിരുന്നു നമ്മെ വിട്ടുപോയത്😔😔. . അത് കൊണ്ട് തന്നെ ചേട്ടന്റെ മനപ്രയാസം എത്രത്തോളം ഉണ്ടാവുമെന്ന് നമ്മൾ അറിഞ്ഞതാണ്... ഇപ്പോൾ ഒരുപാട്.. ഒരുപാട് സന്തോഷം... 😊
@LinuDT
2 жыл бұрын
അടിപൊളി 😍 ലിയോ കുട്ടൻ
@aazgaming8182
2 жыл бұрын
Hllo. Chetta 😍😍
@durgadassageeshma2106
2 жыл бұрын
Puppy kk sugam anno chetta
@Ponnus2456
2 жыл бұрын
Pupyyy
@abhinavm2549
2 жыл бұрын
Chettai😍
@devavlogs5485
2 жыл бұрын
♥️
@warriorvlogz.3819
2 жыл бұрын
കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞുപോയി
@ManojKumar-bi3ge
2 жыл бұрын
നിങ്ങളുടെ എല്ലാവരുടെയും മുഖത്തെ ആ പുഞ്ചിരി കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ ❤
@jessyrobinson9410
2 жыл бұрын
ഈ കുടുംബത്തിന് പുനർജ്ജന്മം കിട്ടിയ സന്തോഷം 🙏🙏
@arunkarthik161
2 жыл бұрын
കുറച്ചു ദിവസം കൂടിഇരുന്നു കണ്ടതിൽ ഏറ്റവും സന്തോഷം ഉള്ള വീഡിയോ ❤️
പുതിയ puppy വന്നതിൽ സന്തോഷം.ഒരിക്കലും ചോട്ടുവിനു പകരമാവില്ല. ചോട്ടുവിനെ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം തന്നെയാണ്. എങ്കിലും പുതിയ puppy എല്ലാവർക്കും ആശ്വാസമായിരിക്കട്ടെ.ആരും അറിയാതെ അവൻ പുറത്തുപോകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണേ!❤❤
@bijis5374
2 жыл бұрын
Chottuvinde ഓർമ്മകളിൽ വിങ്ങുംപ്പോഴും ചേട്ടൻ്റെ മുഖത്ത് വിരിഞ്ഞ ആ ചിരിയിൽ സന്തോഷം തോന്നി. ലിയോ നീ ആണ് ഇനി ചോട്ടു.......
@bijoy4254
2 жыл бұрын
ചോട്ടുവിന്റെ ശവകുടീരം കണ്ടപ്പോൾ കരഞ്ഞു പോയ് 😢😢😢😢😢 അച്ചായന് സ്വർഗ്ഗം കിട്ടിയ സന്തോഷം 💞💞💞💞💞💞💞 എന്തോ കണ്ണ് നിറയാതെ കാണാൻ ആവുന്നില്ല. ചോട്ടു എന്ന പേര് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും.....
@user-ed7gt1tj5e
2 жыл бұрын
ഒരു വിഡിയോക്ക് വേണ്ടിയും ഞാൻ ഇതുപോലെ wait ചെയ്ത് ഇരുന്നിട്ടില്ല 😊 സന്തോഷം 😊 welcome jn. Chottu❤❤ 🙌🙌
@nationalist_designer
2 жыл бұрын
Rathri 8 manikk laze media koode kananam
@sumayyak3725
2 жыл бұрын
Sathiyam🥰🥰
@remyamgr3331
2 жыл бұрын
ഞാനും
@user-et6hd7eo2g
2 жыл бұрын
Najanum und
@vimalpets2066
2 жыл бұрын
LAZE media ഇന്ന് 8pm ബാക്കി വിശേഷങ്ങൾ കാണാം
@jeeya8608
2 жыл бұрын
കണ്ണുനിറഞ്ഞുപോയി ചോട്ടുവിനെ കണ്ട് സമ്മതം വാങ്ങിയല്ലോ ലിയോ കുട്ടൻ ❤ സന്തോഷം🥰🙏🏻
@swapnamutticharal8842
2 жыл бұрын
ശരിക്കും
@christianchorus7612
2 жыл бұрын
അതേ. കണ്ണു നിറഞ്ഞു
@asoksatheesh8032
2 жыл бұрын
Leo kuttanu umma. 🐔🐣🐤🐥🐹
@aneeshprabhakar8612
2 жыл бұрын
ചേട്ടന്റെ മുഖത്ത് ചിരി കണ്ടതിലാണ് എന്റെ സന്തോഷം... 🥰
@sujithsuji6344
2 жыл бұрын
Enilkum
@MANOJ9424
2 жыл бұрын
അടുത്തൊരു ജന്മമുണ്ടെങ്കിൽ ദിലീപ് ചേട്ടന്റെ വീട്ടിലെ ഒരു നായയായി ജനിക്കാൻ ഭാഗ്യമുണ്ടാകണേ എന്നാണ് പ്രാർഥന !!എല്ലാ വിധ ആശംസകളും !!!
@basheerahmad901
2 жыл бұрын
👌👌👌😘🥰
@sunilkumartp3055
2 жыл бұрын
🤗👏
@bachufaisal5553
2 жыл бұрын
ഇപ്പോൾ ഇവിടെയുള്ള നയയാണ് നീ 😂😂
@insasNITRO
2 жыл бұрын
@@bachufaisal5553 😂
@merlin3515
2 жыл бұрын
@@bachufaisal5553 🤣🤣🤣🙏
@shymamk4162
2 жыл бұрын
പപ്പികുട്ടിയെ ചോട്ടുവിന്റെ അടുത്തുകൊണ്ടുപോയപ്പോൾ കണ്ണ് നിറഞ്ഞുപോയി😢 എല്ലാം ചോട്ടു കാണുന്നുണ്ടാവും, പപ്പികുട്ടിയുടെ video daily ഇടണേ ചേട്ടാ 👍🏻👍🏻
@krishnapriyadinesh6298
2 жыл бұрын
🥺
@ajiaishu2981
2 жыл бұрын
Aniqm sagadayitto
@krishnarnair1307
2 жыл бұрын
Sathyam😓
@aneetabenny8745
2 жыл бұрын
Leo നല്ല പേരാണ്.😍 പപ്പി കുട്ടന്റെ വീഡിയോയ്ക്കു വേണ്ടി വെയ്റ്റിംഗ് ആണ്.🥰❤
@jessyrobinson9410
2 жыл бұрын
മൃഗങ്ങൾ മനുഷ്യനേക്കാളും നന്ദിയും സ്നേഹംവും ഉള്ളവരാണ് 👍
@8m4L
2 жыл бұрын
Athe... unda chorinju Vila kannikkunavar🖤
@arun4557
2 жыл бұрын
ലിയോ വാവയ്ക്ക് ഉമ്മ ❤❤❤
@rekharaju538
2 жыл бұрын
സ്വാഗതം പപ്പിക്കുട്ടാ.... ചോട്ടുകുട്ടനെപ്പോലെ മിടുക്കനായി വളരട്ടെ ഇവനും. 🥰🥰🥰
@SheelaDevi-wj3mg
2 жыл бұрын
Welcome pappykuta
@BAEbinBalan
2 жыл бұрын
😳
@SisandMeCooking
2 жыл бұрын
kzitem.infoGh9wJi4O85s?feature=share
@jumanasherinm1472
2 жыл бұрын
Mm
@rajalekshmigopan1607
2 жыл бұрын
പുതിയ ചോട്ടു Super ചക്കര ഉമ്മ . ടെസ്സ പ്രസവിച്ച കുഞ്ഞ് . ടെസ്സ ക്കും കുട്ടികൾക്കും ചക്കര ഉമ്മ❤️❤️❤️🥰
@shreya_ghoshal_fan
2 жыл бұрын
അടിപൊളി ചൊട്ടുനു പകരം ആകില്ലെന്നറിയം പക്ഷേ വിഷമിക്കണ്ട ഇവനിലുടെ ചോട്ടുനേ തിരികെ കൊണ്ട് വരണം😌😌❤️❤️
@comradecreation1261
2 жыл бұрын
അച്ഛന്റെ സന്ദോഷം 💞💞💞💞💞❤️💞💞❤️💞💞❤️💞💞💝💝❤️💝❤️💝💝💝💕💕💕💝💝❤️❤️❤️❤️⚡❤️🤍🤍❤️🤍🤍🤍❤️😘❤️😘❤️😘❤️😘❣️❤️❣️❤️❤️❣️❣️❤️❣️❤️❣️❣️❤️❤️❣️❤️❣️❣️❤️❣️❤️❣️❣️❤️❣️❤️❣️❤️❣️❤️❣️❤️❣️❣️❤️❤️❤️💞❤️💞❤️💞❤️💞💞❤️💞❤️💞❤️💞❤️💞❤️💞❤️💞❤️💞❤️💞❤️💞💞❤️💞❤️💞❤️💞💞💞❤️💞❤️💞❤️😻😻❤️💞❤️💞❤️💞❤️❤️❤️❤️❤️❤️❤️❤️🥰❤️❤️❤️❤️🥰❤️❤️🥰🥰❤️🥰❤️🥰❤️🥰❤️🥰❤️❤️❤️❣️❣️❣️❤️❣️❣️❣️❤️❣️❤️❣️❤️❣️❤️❣️❤️❣️❤️❣️❤️💝❤️❤️💝💝❤️💝❤️💝💝❤️💝💝❤️💝❤️💝❤️❤️💝💝❤️❤️❤️❤️❤️
@Abhi-tr9lp
2 жыл бұрын
ആ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു😍😍😇🤗
@ashajohn9392
2 жыл бұрын
കാത്തിരുന്ന നിമിഷം കണ്ടു കണ്ണ് നിറഞ്ഞു പോയി ചോട്ടുന്റെ പുനർജന്മം ടെസയുടെ മോനായി ഇനി മുതൽ നമ്മുടെ എല്ലാം ലീയോകുട്ടൻ🥰🤗😍😘 നന്നായി വളരട്ടെ ദിലീപ് ചേട്ടന്റെ കയ്യിൽ🙏💕💕💕 പ്രവീൺണിന്റെ ആ നല്ല മനസ്സിനെ ദെെവം അനുഗ്രഹിക്കട്ടെ🙏❤️❤️❤️❤️❤️
@sulojanasulu8976
2 жыл бұрын
Veryhappylio
@rahulreji8531
2 жыл бұрын
❤️❤️
@chinthavatath9964
2 жыл бұрын
Ende hridayam niranje ashamshakal. Ponnu pole nokuga dileepe. God bless you all ever.
@sreejayak6254
2 жыл бұрын
ഇപ്പോഴത്തെ പുതിയ ചോട്ടുന് 🥰🥰🥰, പിന്നെ ഇവനെ കൊണ്ട് കൊടുത്ത അവർക്ക് നന്ദി. ചോട്ടു ഇതെല്ലാം കാണുന്നു ഉണ്ടാവും
@horseterrorboy1179
2 жыл бұрын
ചോട്ടുവിനെ കുഴിച് ഇട്ട ഫാഗത് അത് കെട്ടിയേകുന്നത് കണ്ടോ ഇപ്പഴും അവരുടെ ആ സ്നേഹം അതാണ് സ്നേഹം 💯💯
@dhaneeshp7204
2 жыл бұрын
നല്ല പ്രവീൺ ചേട്ടനും ഫാമിലിക്കും ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
@saralageorge7536
2 жыл бұрын
I am happy for you . Cannot express the happiness I see in your face . May Leo be your constant companion. I am happy for Leo that he got a good family to look after him. My wishes to Praveen & family for the way he is bringing up his dogs not with a commercial attitude of making money by selling puppies but he himself is genuinely interested in each of their well being. The way he & his wife is attached to the puppies show his real love for animals. May such animal lovers increase more & more.
@SisandMeCooking
2 жыл бұрын
kzitem.infoGh9wJi4O85s?feature=share
@sreejakesadavasan9103
2 жыл бұрын
ചോട്ടു വിന്റെ സ്മാരകം കാണുമ്പോ നെഞ്ചുപൊട്ടുന്നു. പുതിയ ചോട്ടു വിനെ കാണുമ്പോൾ 😘
@AJTIMES
2 жыл бұрын
സ്നേഹം കൊടുത്താൽ തിരിച്ചു തരുന്ന ഒരേ ഒരു വർഗം DOGS 🥰❤
@PETSPOINT
2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം.... അച്ഛന്റെ മുഖത്തെ ആ സന്തോഷം ❤❤🥰Thanks to Laze media❣️
@shahanadkayalam712
2 жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😥
@BlissandBlazeYouTubeChannel
2 жыл бұрын
ചോട്ടുവിൻ്റെ ചാനലിൻ്റെ വളർച്ച കണ്ട് കുരു പൊട്ടിയിട്ട്, ചോട്ടു ഇല്ലാതായാൽ ചാനൽ നിക്കും എന്ന് ചിന്തിച്ച ആരെങ്കിലും ഉണ്ടെങ്കിൽ, ഈ വീഡിഒ കണ്ടപ്പോൾ എന്ത് വികാരമാണ് നിങ്ങൾക്ക് തോന്നിയതെന്ന് പറയണേ😠.. ചോട്ടുവിന് കൊടുത്ത അതേ സപ്പോർട്ടും, ചോട്ടുവിനോടുള്ള സ്നേഹവും, ജൂനിയർ ചോട്ടുവിനോടും ഉണ്ടായിരിക്കും🤗.. സ്നേഹം സത്യമാണെങ്കിൽ ആ സത്യത്തിന് മരണമില്ല♥️ .. Love you ചോട്ടു♥️🥰
@merlin3515
2 жыл бұрын
ചോട്ടുവിൻ്റെ അനുജൻ എന്ന നിലയിൽ ഇവൻഭാഗ്യവാനാണ്👍👍👍..ഇവനിലൂടെ ചോട്ടുവിനെയാണ് കാണുന്നത്❤️❤️❤️🌹 .
@leovisualcraftz
2 жыл бұрын
ലിയോ കുട്ടന് ഈ ലിയോ ചേട്ടന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ❤️
@sunimolsuni6841
2 жыл бұрын
പപ്പി കുഞ്ഞേ.... ആവോളം സ്നേഹം തരുന്ന വീട്ടിൽ നീ എത്തി... ഉമ്മ.. . ചോട്ടുനെ മറക്കല്ലേ
@sreeechithrasai1451
2 жыл бұрын
പൊന്നുമോന് സ്വാഗതം. സുഖമായി സുരക്ഷിതനായി ഇരിക്കട്ടെ. അങ്കിൾ ഇനി സന്തോഷത്തോടെ മുന്നോട്ട് പോകൂ.
@shylasalim5566
2 жыл бұрын
പപ്പിക്കുട്ടാ സ്വാഗതം, അവരുടെയൊക്കെ സ്നേഹം കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി. ചോട്ടുവിനെ പോലെ മിടുക്കാനായി വളരട്ടെ god bless you 🙏🙏
@sageeshcp4403
2 жыл бұрын
പ്രവീൺ ചേട്ടന് ബിഗ് സല്യൂട്ട്. പട്ടിക്കുഞ്ഞിനെ കൊടുക്കുമ്പോൾ വല്ലാത്ത വിശമമായിരിക്കും. ദിലീപേട്ടന് ചോട്ടു വിനെ പരിശീലിപ്പിച്ച പോലെ നന്നായി പരിശീലിപ്പിക്കാൻ സാധിക്കട്ടെ. ചേട്ടന്റെ പഴയ സന്തോഷം തിരിച്ച് വരട്ടെ. ഒപ്പം നന്നായി ശ്രദ്ധിക്കുകയും രാത്രി കാലത്ത് സുരക്ഷിതമായിരിക്കാൻ നല്ലൊരു കൂട് ഉണ്ടാക്കുകയും വേണം
@critixoutsider8066
2 жыл бұрын
Welcome junior chottu... Thanks Praveen.. ഇടയ്കിട്ടെ പപ്പിയെ ടെസ്സയെ കാണാൻ കൊണ്ടുപോകണം 👍👍👍👍 All the best 👍
@thomasroy6004
2 жыл бұрын
പ്രവീണിന്റെയും ഭാര്യയുടെയും നല്ലമനസിന് ഒരായിരം നന്ദി 🌹🌹🌹🌹🌹
ചോട്ടു ചേട്ടനെ വിട്ടു പോകും മുന്നേ എന്റ ഡോഗ് ലാറ പാമ്പ് കടിയേറ്റ് എന്നെ വിട്ടു പോയിരുന്നു... ചോട്ടു പോയ അന്ന് മുതൽ ചേട്ടന്റെ സങ്കടം എനിക്ക് മനസ്സിൽ ആകാൻ സാധിച്ചു... ഈ കായ്ച സന്തോഷം തരുന്നു നന്മ മാത്രം വരട്ടെ 💯🥰🐕
@@CHIKKUZVLOGS ചെയ്യേണ്ടത് എല്ലാം ചെയ്തു അണലി ആയിരുന്നു കിഡ്നി ഫുൾ ഡാമേജ് ആയി.. ആർക്കും ah അവസ്ഥ ഉണ്ടാകല്ലേ എന്ന പ്രാർത്ഥന മാത്രം 🙏🏼
@Susan_Chacko
2 жыл бұрын
ലിയോ മോൻ 🥰🥰 എത്തേണ്ട കൈകളിൽ തന്നെ എത്തി.. ചോട്ടുകുട്ടനെ പോലെ മിടുക്കനായി വളരട്ടെ ❤❤പ്രവീൺ ചേട്ടനും ഫാമിലിക്കും അഭിനന്ദനങ്ങൾ... നിങ്ങൾക്കു നല്ലതേ വരൂ...
@jyothisudhir8837
2 жыл бұрын
Enikkum unde oru Leo ❤️
@remyaappu3574
2 жыл бұрын
ഒരുപാട് സന്തോഷം ആയി ആ അച്ഛന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ... പ്രവീൺ ചേട്ടനും കുടുംബത്തിനും ഒരുപാട് നന്ദി 🙏🙏❤❤❤👍👍❤
@satheeshpai6295
2 жыл бұрын
DQIVAMNALATHU. VARUTHATHE.
@akhilaakhilz7514
2 жыл бұрын
എന്തോ ചോട്ടുനെ കാണിക്കട്ടെ എന്ന് പറഞ്ഞ് കുഞ്ഞിനെ കൊണ്ട് പോയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി മിസ്സ് യു ചോട്ടു മോനെ🥺 പുതിയ കുഞ്ഞാവയെ നി നോക്കിക്കോളൂ കേട്ടോ🥰
@akashprasad9875
2 жыл бұрын
അങ്ങനെ കുറച്ചു നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം അവൻ എത്തി നമ്മുടെ സ്വന്തം ജൂനിയർ ചോട്ടു❤️❤️❤️❤️
@SheelaDevi-wj3mg
2 жыл бұрын
Chatanum chechikum thanks
@DinosourIceAge
2 жыл бұрын
മിടുക്കൻ ആയി വളരട്ടെ🙏 Chottu എന്നും കൂടെ ഉണ്ടാകും❤️
@ajo4129
2 жыл бұрын
ചോട്ടു എന്ന മകൻ പോയപ്പോൾ കൊച്ചു മകനെ കിട്ടിയ മുത്തച്ഛൻ്റെ സന്തോഷം.... ഇതിനെ അവർക്കു നൽകിയ ആ സഹോദരനും സഹോദരിക്കും ഒരു പാട് നന്ദി.... ആ അച്ഛൻ്റെ കരച്ചിൽ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നില്ല.... ഇപ്പോൾ ചിരിച്ചു കണ്ടല്ലോ ഒരുപാട് സന്തോഷം....😘😘😘
@entertainmentvideos9794
2 жыл бұрын
Chottu vine pole ngal ithineyum kanum love you chottu and junior chottu
@suryatejas3917
2 жыл бұрын
അവനെ വീടിനകത്തു ഇട്ടാൽ മതി കേട്ടോ ഏട്ടാ. ഇനിപപ്പി ആണ് അവസാനം വരെ നമ്മുടെ സന്തോഷം 🥰🥰🥰🥰🥰🙏
@jainjohn6361
2 жыл бұрын
ചോട്ടു പോയപ്പോ വിഷമം തോന്നി. ഈ ഈ കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തെയും. Jr Chottu
@mayavijayan8101
2 жыл бұрын
പ്രവീണും മാതുവും... നിങ്ങളെ ദൈവം കാക്കട്ടെ.
@disnet809
2 жыл бұрын
ചോട്ടുവിനെ പോലെ മിടുക്കനായി വളരട്ടെ ♥️♥️
@petermask4354
2 жыл бұрын
ചോട്ടുവിനെ നേരത്തെ കൊണ്ടുപോയ ദൈവത്തിനോട് എനിക്കിപ്പോഴും ദേഷ്യമാണ്. പുതിയ പപ്പി മിടുക്കനായി വളരട്ടെ..
ചോട്ടുവിന് മരണ ശേഷം മനോഹരമായ വീട് കിട്ടി !!!സങ്കടം വരുന്നു !!!പപ്പി ആ വിഷമം എല്ലാം തീര്ക്കുമെന്ന് കരുതുന്നു...സ്വാഗതം ചക്കരേ
@rajeeshkr9540
2 жыл бұрын
പ്രവീൺ ചേട്ടനും ഫാമിലിക്കും അഭിനന്ദനങ്ങൾ ലിയാ ദിലീപേട്ടന്റെ വീട്ടിൽ സസുഗം വാഴട്ടെ ❤❤❤
@jestin_x_008
2 жыл бұрын
ഞാൻ ഇട്ട call prank വീഡിയോ കേറി കാണാമോ പ്ലീസ് 🙏🙏😔
@Mehubin
2 жыл бұрын
@@jestin_x_008 nirthi poda
@robinpoovathinal1466
2 жыл бұрын
ChettantesankadamMariyallo
@shinsmedia
2 жыл бұрын
@@Mehubin 😁
@akkientertainments3287
2 жыл бұрын
ചോട്ടു ഇതെല്ലാം സ്വർഗ്ഗത്തിൽ ഇരുന്നു കാണുന്നുണ്ടാകും 🥰
@enthamonefearaayo2897
2 жыл бұрын
Chotu mone pole avane puthiyah chotu😍
@sinysiby3415
2 жыл бұрын
സങ്കടവും സന്തോഷവും ഒരുപോലെ വന്ന നിമിഷം 😘😘😥😥😥😥😥🥰🥰🥰🥰🥰
@user-xp8tm2mz4i
2 жыл бұрын
ഇവൻ ആളു പുലിക്കുട്ടിയാവും വലുതാവുബോ ♥️
@mikesknight6516
2 жыл бұрын
Leo കുള്ള സമ്മാനം എന്നതിലുപരി ചോട്ടു വിനു കൊടുക്കാൻ കരുതിവച്ച പ്രോത്സാഹന സമ്മാനമായിരുന്നു ahh കടകാരൻ തന്നത്.
@user-ns3bp8nj6y
25 күн бұрын
ഈ ഇരിക്കുന്ന മുതലാണ് ഇപ്പോൾ വളർന്നു വലുതായ നമ്മുടെ ലിയോക്കുട്ട൯❤❤❤ലിയോക്കുട്ട൯ ഇസ്ത൦❤❤❤❤❤❤
@vishnuprasad.p4071
2 жыл бұрын
മക്കളെപ്പോലെ നോക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ വലിയ സന്തോഷം🧡
@thebrownievlog530
2 жыл бұрын
പാവം ചോട്ടു ഇപ്പൊ ഇതൊക്കെ ഇരുന്ന് കാണുന്നുണ്ടാവും😔 എന്തായാലും ജൂനിർ ചോട്ടു വന്നല്ലോ അത് മതി 😘😘
@mukeshmohananmukeshmohanan358
2 жыл бұрын
Good
@Nithin0D0
2 жыл бұрын
പുതിയ puppyയ്ക്ക് എല്ലാവിധ ആശംസകൾ ❤🙏
@keralgaming
2 жыл бұрын
തീർച്ചയായും💯🌝
@Nithin0D0
2 жыл бұрын
@@keralgaming 🐔 vannu evideyum😹
@harithefightlover4677
2 жыл бұрын
അവനെ ഒന്ന് tharuoo കടിച്ചങ്ങ് തിന്നാന ചക്കര ക്കുട്ടൻ😍😍😘😘
@nehakochu4167
2 жыл бұрын
Owwwww nalla cute undallo ❤
@sudha.b6401
2 жыл бұрын
രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു ഒന്ന് കാണാൻ അച്ഛൻ വളരെ സന്തോഷത്തിലാണ് യാത്ര കഴിഞ്ഞ് വന്നതിന്റെ ക്ഷീണം കാരണം നല്ല ഉറക്കത്തിൽ ആയിപ്പോയി ലിയോ കുട്ടൻ കണ്ണും മനസും നിറഞ്ഞ നിമിഷം 😘😘😘
@sudha.b6401
2 жыл бұрын
ലിയോ സ്വാഗതം 💐💐💐💐 ലിയോ അടിപൊളി പേരാ എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ ഞങ്ങളും ഹാപ്പി ആയി ആദ്യം ചോട്ടുവിനെ തന്നെ കാണിച്ചപ്പോൾ ഉള്ള് പിടഞ്ഞു പോയി എത്ര നല്ല മനുഷ്യരാണ് ആ കുടുംബവും പ്രവീണേട്ടന്റെ കുടുംബവും കണ്ട കാഴ്ച മനസ് നിറക്കുന്നതായിരുന്നു സന്തോഷത്തോടെ ലിയോടെ കൂടെ ഞങ്ങളും 🎈🎈🎈🎆🎆🎆🎇🎇🧨🎊🎊🎉🎉🎉🎉
@faizalfemina4415
2 жыл бұрын
കുഞ്ഞി ചോട്ടു 😘😘😍😍😘😘😘😘😍
@rekhavipinksd7851
2 жыл бұрын
ലിയോ കുട്ടൻ pwoli😍🥰
@sanushgeorgegeorge3256
2 жыл бұрын
ചോട്ടുവിന്റെ ആത്മാവ് പുതിയ പപ്പിയി യിൽ നിവേശിക്കട്ടേ എന്ന് ഈശ്വരനോട് പ്രാർഥിക്കുന്നു 🙏🙏🙏
@wyldekiller4053
2 жыл бұрын
🤣👍
@jestin_x_008
2 жыл бұрын
ഞാൻ ഇട്ട call prank വീഡിയോ കേറി കാണാമോ പ്ലീസ് 🙏🙏😔
@stephymathew4268
2 жыл бұрын
Powli
@Libinpanicker
2 жыл бұрын
Doginu aathmaavilla
@akhilmohan5081
2 жыл бұрын
@@Libinpanicker aark onddd😂
@padmajanarayan7525
2 жыл бұрын
Praveen and his family too lovely people...
@revathybaiju9003
2 жыл бұрын
ചോട്ടുവിന്റെ ഓർമ്മക്ക് വേണ്ടി ചോട്ടുവിന്റെ സ്റ്റാറ്റസ് തന്നെ മതി..... ചോട്ടുവിന്റ അച്ഛാ 🥰😍😍😍🥰😍😍😍😍🥰😍😍
@BadBoy-qz3kk
2 жыл бұрын
കണ്ടപ്പോൾ വളരെ സന്തോഷം കണ്ണ് നിറഞ്ഞു 🥺💞💞💓💞
@underworld7128
2 жыл бұрын
അച്ഛൻ്റെ സന്തോഷം അതാണ് നങ്ങൾക് വേണ്ടത് ഇപ്പൊ സന്തോഷം അയ്യോ 😊😊😊😊
@aravindsasthapuri2344
2 жыл бұрын
ഇവിടെക്ക് സ്വാഗതം പപ്പിക്കുട്ടാ 🔥🙂 ചോട്ടുനെപ്പോലെ നന്നായി വളരൂട്ടോ ♥️
@AJTIMES
2 жыл бұрын
ചോട്ടുവിനെ പോലെ ഒരുപാട് പേർക് സന്തോഷം നൽകാൻ leo യിക്ക് ആവട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഈ video സന്തോഷത്തോടെയും പ്രാർത്ഥനയോടെയെയും back അടിക്കുകുന്നു 🥰❤
Пікірлер: 2,8 М.