കൂട്ടുകാർ മയിലിനെ കണ്ടിട്ടില്ലേ...?
സ്വർണ്ണ മുട്ടകളിടുന്ന ഒരു മാന്ത്രിക മയിലിന്റെ ഒരു കഥ കേട്ടാലോ എല്ലാവരെയും ചതിക്കുന്നവനെ വീഴ്ത്താന്‍ ഒരാള്ക്കെങ്കിലുമാവും. ആലോചിക്കാതെ പ്രവര്‍ത്തിക്കരുത് എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു.
അത് കഴിഞ്ഞ് എങ്ങനെയെങ്കിലും ഒരു വലിയ പാട്ട് കാരനാകണം എന്ന് ആഗ്രഹിച്ച് നാട് വിട്ട ഒരു കുരങ്ങന്റെ കഥ കേട്ടാലോ.... ഒരുമിച്ച് നിന്നാൽ അസാധ്യമായത് ഒന്നുമില്ല എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു അത് കഴിഞ്ഞ് നമ്മൾ എല്ലാ വർഷവും ഡിസംബർ 31 ന് രാത്രി ആഘോഷത്തോടെ പഴയ വർഷത്തോട് വിടപറഞ്ഞ് ജനുവരി ഒന്നിന് പുതിയ വർഷത്തെ സ്വാഗതം ചെയ്യാറുണ്ട് .എന്നാൽ കാട്ടിലെ മുയൽ എങ്ങനെയാണ് പുതിയ വർഷത്തെ സ്വാഗതം ചെയ്തെതെന്ന് ഒന്ന് കണ്ട് നോക്കിയാലോ...?
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് കഥകൾ കേട്ട് പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക.
►Subscribe to watch stories every week :
/ @thengolamalayalamstories
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
#malayalamcartoonforchildren #malayalamanimationcartoon
Негізгі бет മാന്ത്രിക മയിലിന്റെ കഥ | Latest Kids Cartoon Malayalam | Muthashikadhakal
Пікірлер