ബോബി സാറെ, നിങ്ങളും യൂസുഫലിയും ഒക്കെ ഇവന്ന് മറുപടി കൊടുത്ത് എന്തിന്ന് സമയം കളയണം, നിങ്ങൾ, നിങ്ങളുടെ ബിസിനെസ്സും ചാരിറ്റി യു മാ യി മുന്നോട്ട് പോവുക, ദൈവം അനുഗ്രഹിക്കട്ടെ.
@reji2485
2 ай бұрын
അതേ .. അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത് .. ഇത് കേൾക്കുമ്പോൾ മലനാടൻ വിചാരിക്കും താൻ എന്തോ സംഭവം ആണെന്ന് .. ഇവനൊക്കെ മറുപടി കൊടുത്തു ബോബി സാർ , അങ് ചെറുതാകരുത് .. അൻവർ MLA ആയിരുന്നു ശെരി .
@susheelaskitchen
8 ай бұрын
താങ്കളുടെ ദീർഘായുസിന് വേണ്ടി ലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ട് ബോച്ചേ 🙏🙏🙏🙏
@AmenTvNetwork-ri6kb
5 ай бұрын
മറുനാടൻ വീഡിയോ സ്ഥിരം കാണുന്ന ആളായിരുന്നു ഇപ്പൊ നിർത്തി.... മറുനാടന്റെ മാധ്യമാ പ്രവർത്തനം തെറ്റായ ദിശ യിലാണ്..... ഞാൻ എല്ലാം നിർത്തി
@kmsebastian6923
Ай бұрын
ഒരൊറ്റ തെറ്റ് കാണിക്ക് 💪🏾
@ArunArun-li6yx
5 ай бұрын
എന്റെ പ്രിയപ്പെട്ട ബോചേ നിങ്ങൾ വളരേ ഓപ്പണായ വ്യക്തിയാണ് . അതുകൊണ്ട് താങ്കളേ എനിക്ക് വളരേ ഇഷ്ടമാണ് . താങ്കളേപോലെ മറ്റുള്ള വലിയ ബിസിനസ് ചെയ്യുന്ന പല വ്യക്തികളുമുണ്ട് . അവരാരും ഇത്ര ഓപ്പണല്ല . അവരെല്ലാം വലിയ ജാഡ കാട്ടി തവള മസിലു പിടിച്ചപോലെ മസിലു പിടിച്ച് നടക്കുന്നവരാണ് . സാധാരണക്കാരെ അവർക്ക് പുച്ഛമാണ് . എന്നാൽ താങ്കൾക്ക് സാധാരണക്കാരന്റെ വിഷമങ്ങൾ അറിയാം . ബോചേയുടെ ആ നല്ല മനസ്സ് ഞാൻ ഇഷ്ടപ്പെടുന്നൂ . BOCHE IS VERY GOOD .
@varghesethomas4597
4 ай бұрын
❤❤ vad
@narayanankutty5973
Жыл бұрын
ശ്രീ ബോബി ചെമ്മന്നൂർ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്
@Joe-n7f3t
3 жыл бұрын
പൈസ ഉണ്ടായാൽ പോരാ ഇത് പോലെ ഹീറോ ആയിട്ട് ജീവിക്കാൻ അറിയണം. You are real Hero 👏👏👏
@moideenkoyavayalil114
Жыл бұрын
👍👍🎉
@MuhammedSaliSali
Жыл бұрын
Malayalm
@shameershemi7025
Жыл бұрын
🙏🙏
@umadevisnair3383
Жыл бұрын
@@dileepppp😊
@umadevisnair3383
Жыл бұрын
@dileepppp 😊❤❤❤is a a great great work work 😊and good ❤
@AbdulAzeezKazzy
3 жыл бұрын
ഒരുപാട് ബിസിനസ്സ് പ്രഭുക്കളുണ്ട് ഇവിടെ.താങ്കളെപ്പോളെ ആരുമില്ല. താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാകും. നൻമ താങ്കളെ ഉയർത്തും.
@sajanasajana4096
Жыл бұрын
Kom CT mom
@hassainar279
Жыл бұрын
സാറിന്റെ ഇത്രയും വിലപ്പെട്ട സമയം നഷ്ടപെടുത്തിയത് സാജൻ സക്കറിയ എന്ന ഒരൊറ്റ ചെറ്റ കാരണമല്ലേ ഈ ചെറ്റക്ക് എന്തെങ്കിലും നക്കാപിച്ച കൊടുത്ത് ഒന്ന് ഒഴിവാക്കി ക്കൂടെ
@santhoshtsanthosh2673
3 жыл бұрын
നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം. എനിക്കൊരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ സ്വഭാവം.
@synudheenkc5867
Жыл бұрын
താങ്കളുടെ പ്രശസ്തിയും വിശ്വാസ്യതയും വീണ്ടും വീണ്ടും ഉയരങ്ങൾ കീഴടക്കട്ടെ 👍
@sudhavinod9281
5 ай бұрын
ഇത്രയും സത്യസന്ധമായി ഈ വിഷയങ്ങൾ വ്യക്തമായി വളരെ ലളിതമായി ജനങ്ങളുടെ മുന്നിൽ മനസ്സു തുറന്നു നിങ്ങളുടെ ഭാഗത്തു സത്യം ഉള്ളതു കൊണ്ടു മാത്രം ആണ് ഇങ്ങനെ പറയാൻ കഴിഞ്ഞത് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@shinojoy9706
3 жыл бұрын
ബോബിയേട്ടൻ പുത്തൻ പണക്കാരൻ അല്ല പുരാതന തറവാടി കുടുംബമാണ്
@pratheeshsreedharan1257
3 жыл бұрын
Sorry i was late. You are the great faithful Business man AMONG the WORLD. It will never DECREASE.
@djpraveen4084
3 жыл бұрын
THARAVADI Athentha Bakki Ullavar Entha Tharavadikal alla
@sjrsjr1920
3 жыл бұрын
@@pratheeshsreedharan1257 താങ്കൾക് പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാകാത്തത് വേറെ കുഴപ്പമാകാം,,
@lincymanoj8850
3 жыл бұрын
Real person..sathyam jaykkatte
@jonsonkharafi7617
3 жыл бұрын
കോപ്പാണ്. അതിൻറെ ഒരു ഗുണവും കാണിക്കുന്നില്ലല്ലോ. തറവാടി എന്നത് പോകട്ടെ. നാട് കാണാത്ത ഒരു ആദിവാസിയുടെ ഗുണം പോലും ഇയാൾക്ക് ഇല്ലാതായി
@zainsrs3250
3 жыл бұрын
സാജൻ സക്കറിയ നിനക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്ത അത്രയും സത്യസന്ധനായ ഒരു മനുഷ്യസ്നേഹിയാണ് ബോബി ചേട്ടൻ... ഇച്ചിരി എങ്കിലും ഉളുപ്പ് വേണം കേട്ടോടാ മരമാക്രി സാജൻ സക്കറിയ.
@joelgodly8730
3 жыл бұрын
Good
@ShashiA-p8s
5 ай бұрын
HE NAAYEENTA MON NATTILIRAMGIYAL VIVARAMARIYUM
@zubairm.v4610
5 ай бұрын
Avante father aaarennupolum aapattikariyilla, sajan
@Gopinadharayar
5 ай бұрын
ഉവ്വേ.....എന്നിട്ടെന്താ... 34 കോടി സ്വന്തമായി കൊടുക്കാതിരുന്നത്, ജനങ്ങളുടെ മുമ്പിൽ കൈ നീട്ടേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ ..... ഇപ്പോൾ 34 കോടിയുടെ കള്ളപ്പണം ജനങ്ങളുടെ സംഭാവനയെന്ന പേരിൽ വെളുപ്പിക്കാനും പറ്റി, ജിഹാദിന് 34 കോടി സമാഹരിക്കാനും സാധിച്ചു.😡😡😡😡
@kaiewkunjus3595
5 ай бұрын
എടോ സാജൻ തനിക്ക് Bobbyയുടെ ഒപ്പം നിൽക്കാൻ പറ്റില്ല അതിൻ്റെ കൃമികടി😅😅😅😅
@roykm6280
3 жыл бұрын
ആ വീഡിയോ കണ്ട് നിങ്ങളെ വളരെ വെറുത്തു പോയിരുന്നു ... പക്ഷേ.. ഈ വീഡിയോയിലൂടെ വിശദീകരണം തന്നപ്പോൾ വളരെ ബഹുമാനം തോന്നുന്നു. ഇത് കുറച്ച് നേരത്തെ ഇടാമായിരുന്നു ..
@nimmyabey3816
3 жыл бұрын
ശരിക്കും
@Jeesglee
3 жыл бұрын
But what about the female voice in it?
@JaY-gn1vi
3 жыл бұрын
സർ അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു അങ്ങയെ തളർത്താൻ ആർക്കും സാധിക്കില്ല
@Ibrahim-ld8ls
Жыл бұрын
ഒരു തെളിവും ഇല്ലാതെയാണോ സാജൻ സ്കറിയ മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞു കൊണ്ട് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.. സർക്കാർ ഉചിതമായ നടപടി എടുക്കണം
@zubairm.v4610
5 ай бұрын
Basted sajan
@Ibrahim-ld8ls
Жыл бұрын
P. V അൻവർ ആണ് ശെരി... എന്ന് നിങ്ങളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ കയിഞ്ഞു.മറ്റുള്ളവരെ ഇല്ലാതാക്കുന്ന പ്രവണത ഒഴിവാക്കി മാന്യമായി ജീവിച്ചു കൂടെ.. സാജാ
@Ebrahimkudilil-xb4fy
5 ай бұрын
Midu midukkan
@Leosfarming
4 ай бұрын
poda
@muhammadsuhailkayalam8061
3 жыл бұрын
ബോബി ചെമ്മണ്ണൂർ അങ്ങയെ പോലെയുള്ള ആളുകളെയാണ് കേരളത്തിനു വേണ്ടത്
@mohammedka5244
Жыл бұрын
Good good ❤️❤️❤️❤️❤️❤️❤️❤️❤️
@subhaveena3634
Жыл бұрын
0😊
@evadileepofficial
3 жыл бұрын
ഞാൻ നിങ്ങളുടെ ഫാൻ അല്ല. പക്ഷെ നിങ്ങൾ ഒരു പോസിറ്റീവ് വൈബ് ആണ്. നിങ്ങളുടെ ശരിയിൽ മുമ്പോട്ടു പോവുക. 👍
@@Aerotyler23 No. Dear.. its do in Chamanuoor jewlery staff team...its group of kozhiyee& karriykoozhiy...they do...😂😂🐖😂🐖🐖
@rasheedkorothmeethal1493
3 жыл бұрын
ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് നിങ്ങളുടെ കമ്പനിയിൽ ചെറിയ ഷെയർ എടുക്കാൻ പറ്റുമോ ഏറ്റവും ചെറിയ ഷെയർ എടുക്കണമെങ്കിൽ എത്രയായിരിക്കും എമൗണ്ട് ഒന്നും അറിയത്തില്ല ബിസിനസിനെ പറ്റി ഒന്നും അറിയത്തില്ല എങ്കിലും അറിവില്ലാതെ ചോദിച്ചതാണ് സാധാരണക്കാരുടെ ചെറിയ സമ്പാദ്യം താങ്കളെ ഏൽപ്പിച്ചു കഴിഞ്ഞാൽ അതായത് താങ്കളുടെ ഷെയർമാർക്കറ്റിൽ ഇട്ടുകഴിഞ്ഞാൽ നമ്മളെപ്പോലെ സാധാരണക്കാർക്ക് അവസരം ഉണ്ടാകുമോ പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തരണം സോറി വലിയ തിരിച്ചറിവില്ലാത്ത ഒരു ചോദ്യമാണ്
@devamruthamrrn5886
3 жыл бұрын
മറുനാടന് നല്ലൊരു മറുപടിയാണ് കൊടുത്തത്. ബോബി സൂപ്പർ
@zubairm.v4610
5 ай бұрын
Sajan chetayanu pattiyude santhanam,
@UmmerPp-bd8sd
2 ай бұрын
ഈ അറാത്ത് പലതും വിളിച്ചി പറയും സാജൻ കാസുണ്ടാക്കാൻ വേണ്ടി ഇറക്കുന്ന നമ്പർ മാത്രം 'ഇവൻക്ക് മറുപടി അർഹിക്കുന്നില്ല -മ്പോ ച്ചേക്ക് 1000അഭിനന്ദനങ്ങൾ
@royvarghese7324
3 жыл бұрын
ഒരു ബോബി ഉള്ളത് കൊണ്ട് എത്രപേർക്ക് ജോലി കിട്ടി. ഇതൊക്കെ നശിപ്പിക്കാൻ നോക്കുന്നവർ മനസിലാക്കണം
@rajanmukalil8833
3 жыл бұрын
👌
@nanadannandan9047
3 жыл бұрын
ഹായ് ബേബി ഞാൻ നന്ദനൻ ഞാൻ ഈ വീഡിയോ കാണുന്നത് മുൻപ് തെറ്റ് ആയി ധരിച്ചിരുന്നു
@nanadannandan9047
3 жыл бұрын
ഈ തുറന്ന് പറയുന്നത് കേട്ടു അടുത്ത് അറിയണം മനുഷ്യനെ ഇപ്പോൾ ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു ഞാൻ ഒരു തൃശ്ശൂർ കാരൻ തന്നെയാണ്
@Laila-gv3xf
3 жыл бұрын
ഇത് വളെരെ നന്നായി ഇങ്ങനെ വേണം മനുഷ്യർ👍
@shafivk2064
Жыл бұрын
കറക്ട്
@chsaudiarebia1434
3 жыл бұрын
അങ്ങയുടെ ഈനല്ല മനസ്സ് അറിയാൻ ഒരുപാട് വൈകി പോയി 🙏ഇനിയും നല്ലത് ചെയുവാനും പ്രവർത്തിക്കാനും ദൈവം ആയുസ് നീട്ടിതരട്ടെ 🌹
@malu9811
3 жыл бұрын
താങ്കൾ വലിയവനാണ്..... അസൂയക്കാരോട് മോശം ഭാഷ ഉപയോഗിക്കുന്നില്ല..... വളരെ സരളമായി താങ്കളുടെ അവതരണം.......
@shihabm2678
Жыл бұрын
Jesus
@muhammedkuttymankarathodi632
5 ай бұрын
ബോബിച്ചേട്ടന് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@babupa7633
Жыл бұрын
പഴയ സാധാരണ കാരനായ ഒരു മുട്ടക്കാരന്റെ ഡ്രസ്സ് ഇട്ട് നമ്മോട് ചേർന്നു നിൽക്കുന്ന ഒരു നല്ല മനുഷ്യൻ. ഞാൻ ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. Bobby = bobby. ഇത് പോലെ കോടികളിൽ ഒരാൾ മാത്രം. 🙏🙏🙏
@AbidaKannathu-zh7on
5 ай бұрын
Njan oru sadarana oru 🏘 wife anu.ethreyum nalla manushyane kandittilla Dhergayussundakte Aroogyathoodu koodi❤
@raphip.d2451
3 жыл бұрын
സാജൻ സ്കറിയ കാള പെറ്റുയെന്നു കേട്ടാൽ കയറു എടുക്കുന്ന രീതിയാണ്. ക്ഷമിക്കൂ. ആദൃം എനിക്ക് അങ്ങയെ ഇഷ്ടമല്ലായിരുന്നു, ഇപ്പോൾ ഇഷ്ടപെട്ടു തുടങ്ങി.
@venugopalan3973
8 ай бұрын
'😂😂കാളപെറ്റെന്ന് കേൾക്കേണ്ട😂 കാളയെ പ്രസവിക്കുന്നതിൻമുൻപ് തുടങ്ങും ' ഇത്തരം വേലകൾ അതിന് വേണ്ടി ഏത് ഫ്ലഷ് ടാങ്കിൽ ചാടാന്നും ' അപ്പോഴേയും പുതിയ ചാണക കണ്ടിൽ ചാടിയിട്ടുണ്ടാവും. 🦠🕸️💣👹👺💀
@livetvkerala2715
3 жыл бұрын
ബോബി ചെമ്മണ്ണൂരിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തി പണം ഉണ്ടാക്കുന്ന ഒരു വിഭാഗം...... അവർ അവരുടെ ജീവിതം മാർഗം..വിടൂ....ഞങ്ങളുടെ കട്ട സപ്പോർട്ട്....
@vinodv8977
3 жыл бұрын
🙏🙏🙏, എല്ലാം തുറന്ന് പറഞ്, സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ, മനസിലാക്കി തന്നു, നിങ്ങൾ തന്നെയാണ് ശരി 👍👍
@sujathamanivayal3297
Жыл бұрын
ബോബി ചെമ്മണ്ണൂർ അങ്ങേയ്ക്കു നമസ്കാരം താങ്കൾ ഒരു നല്ല മനുഷ്യനാണ് ക്ഷമയോടുകൂടി എല്ലാ കാര്യങ്ങളും പക്വതയോടെ കൂടി പറഞ്ഞു മനസ്സിലാക്കി കൊടുത്ത താങ്കൾക്ക് താങ്കളിവിടെ കാണിച്ചത് താങ്കളുടെ സംസ്കാരം
@ThulasiN-od6hi
Жыл бұрын
❤😂😂😂😂😂🎉❤❤❤❤
@joythomas235
Жыл бұрын
20:01
@malic4037
Жыл бұрын
❤❤❤❤mashaallah
@lelammababy6649
Жыл бұрын
@@malic4037 b Hi
@SiluAdhi
5 ай бұрын
ആര് എന്ത് പറഞ്ഞാലും നിങ്ങൾ തന്നെയാണ് ഇന്ന് താരം പാവങ്ങളുടെ അതാണിയാണ് ഞങളുടെ ബോബി ചേട്ടൻ
@AbdulsalamSheffi
5 ай бұрын
ബോച്ചേ നിങ്ങൾ എങ്ങനെ ഉള്ള മനുഷ്യൻ ആണെന്ന് ഈ കേരളത്തിൽ ഉള്ള ജനങ്ങൾക്ക് അറിയാം ഇത് മറുനാടൻ മലയാളി ന്യൂസർ അല്ല തീരുമാനിക്കണ്ടത് നിങ്ങള് ധൈര്യം ആയി മുന്നോട്ടു പോകുക ഞങ്ങൾ കൂടെ ഉണ്ട്
@thathahir
3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താങ്കളൊരു മാന്യനാണ് , അതിൽ ഒരു സംശയവുമില്ല നിങ്ങളുടെ ഈ ക്ഷമക്ക് അഭിനന്ദനങ്ങൾ
@salammabijivarghese3497
3 жыл бұрын
Dear Boby. I appreciate yr innocent reply. U r a geminian like me. So our charactor is appreciable and we r own minded
@salammabijivarghese3497
3 жыл бұрын
Sorry.. we r open minded
@ideaokl6031
3 жыл бұрын
പത്ര ധർമ്മം എന്തന്നറിയാത്ത മിസ്റ്റർ സാജൻ ഇദ്ദേഹം പറയുന്നത് കേട്ടിട്ടെങ്കിലും പഠിക്കാൻ നോക്ക്
@tomperumpally6750
3 жыл бұрын
കാശുള്ളവരോട് അസൂയ തോന്നുന്നത് സ്വാഭാവികമാണ്. അങ്ങനെ കരുതിയാൽ മതി. എല്ലാം തുറന്നു പറയുന്ന താങ്കളോട് ആദരവാണ് തോന്നുന്നത്... 👍👍
@maryprinu3995
3 жыл бұрын
Sajan sir the true journalist.... Whatever he says is the truth... We believe him
സത്യത്തിൽ കലക്കി. ബോബി ചുമ്മന്നൂറിനെ ഏറെ ഇഷ്ടപ്പെടുന്നു. നമ്മുടെ നാട്ടിലെ ഇൻവെസ്റ്റേഴ്സിനെ മുഴുവൻ തെറി പറഞ്ഞും അപമാനിച്ചും മറുനാടൻ നടത്തുന്ന മാധ്യമപ്രവർത്തനം ഒരു വലിയ രാജ്യദ്രോഹമായിട്ടാണ് തോന്നുന്നത്.
@subair.csubair.c1612
5 ай бұрын
സാജൻ അടി തട്ടിൽ ബോചെ മേൽ തട്ടിൽ
@SM-vk6ev
5 ай бұрын
ദൈവം താങ്കൾക്കു എല്ലാവിധ അനുഗ്രഹങ്ങളും വിജയവും പ്രധാനം ചെയ്യട്ടെ,,,, 🌹🌹🌹🌹🌹🌹❤❤❤❤❤🌹🌹🌹🌹🌹താങ്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤❤❤
@prathyushep9883
3 жыл бұрын
ഇതാണ് തറവാടിത്തം!
@albinantony3843
3 жыл бұрын
Dear ബോബി ദൈവം ആണ് നിങ്ങളിൽ പ്രവർത്തിക്കുന്നത്. ഞാൻ ഒരു സിസ്റ്റർ ആണ് എന്നും പ്രാർത്ഥനയിൽ ഓർക്കുന്നു. ബോബയെ എന്നെങ്കിലും മിണ്ടാനും കാണാനും പറ്റുമെന്നു വിശോസിക്കുന്നു. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.
@888------
Жыл бұрын
ആൽബിൻ male നഴ്സ് ആണോ nun aano?🙆🤭bobiye കണ്ടാൽ സിസ്റ്റർ മദർ ആകും😇🌄🤷
@Bosemootharyil
5 ай бұрын
😂😂😂
@rajeshk9107
2 ай бұрын
ദൈവദാസി കാണാൻ ചെല്ലുമ്പോൾ സൂക്ഷിച്ചോണം... ആട്ടിൻ തോലിട്ട ചെന്നായ ആണെന്ന് ചില പിശാശ്ക്കൾ പറഞ്ഞു പരത്തുന്നുണ്ട്... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. കേട്ടോ ദൈവദാസീ..
@npr169
3 жыл бұрын
താങ്ങളളുടെ ഉറൊപ്പോടെയുള്ള ആ ഒരു സംസാര ശൈലി തന്നെ മതി സത്യസന്തമായി നിങ്ങൾ മുന്നോട്ട് പോകുന്നതെന്ന് അതു തന്നെയാണ് നിങ്ങളുടെ വിജയവും... കട്ട സപ്പോർട്ട്.....
@shivaramannair
Жыл бұрын
Nallavan
@Mary-jd1hi
3 ай бұрын
ബോബി മനുഷ്യരെല്ലാവരും അസൂയക്കാരാണ് നിങ്ങൾ ബിസ്സിനസ്സ് തുടരുക God Bless you
@ramachandranp8965
2 ай бұрын
താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്, എത്ര പാവങ്ങളുടെ രക്ഷകൻ ആണെന്ന് ജനങ്ങൾക്ക് മുഴുവൻ അറിയാം, അപ്പോൾ സാജന്റെ പണി നുണ പടച്ചു വിടുക എന്നുള്ളതാണ്, ഇയാളെ തീർച്ചയായും അറസ്റ്റ് ചെയ്യുക തന്നെ വേണം 👍👍
@AbdulRazak-nn7zp
Жыл бұрын
ഞാൻ അബ്ദുൽ റസാക്ക് മൂർക്കനാട്. കുറഞ്ഞ കാലത്തെ പരിചയം ആണെങ്കിലും ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിയെ എനിക്ക് വളരെ നന്നായി അറിയാം( കടവ് റിസോർട്ടിന് അടുത്ത് ) പുഴയുടെ അടുത്തായി ഒരു വീട്ടിൽ കുറച്ചുകാലം താമസിച്ചിരുന്നു അദ്ദേഹം. വരുമ്പോൾ ഞാൻ അവിടെ പോവാറുണ്ട് എനിക്ക് വളരെ ഇഷ്ടമായത് ആളുകളുടെ വലിപ്പവും ചെറുപവും നോക്കാതെയുള്ള ആ പെരുമാറ്റം ആണ് മാത്രമല്ല എന്റെ ഒരു അനുഭവം ഞാൻ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് എന്റെ മകന്റെ കണ്ണിന് ചെറിയ കാഴ്ചക്കുറവ് മൂലം ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പെട്ടെന്ന് ഒരു സർജറി നിർദേശിച്ചു എന്റെ കയ്യിൽ ഒരു നയാ പൈസ ഇല്ലാത്ത സാഹചര്യം. വെറും അവിടെ വന്നു പോകുമ്പോൾ കണ്ട പരിചയത്തിന്റെ മുകളിൽ എനിക്ക് നമ്പർ തന്നു.... ഞാൻ എനിക്ക് പ്രയാസം വന്ന സമയത്ത് ഒന്നും നോക്കിയില്ല ഒന്നു വിളിച്ചു നോക്കിയാലോ എന്ന് തോന്നി.... എന്റെ മനസ്സ് പറയുന്നുണ്ട് വിളിച്ചാൽ എടുക്കാൻ സാധ്യതയുണ്ടാവുകയില്ല രണ്ടും കൽപ്പിച്ചു ഞാൻ വിളിച്ചു എന്റെ കാര്യം പറഞ്ഞു. ഉടനെ അദ്ദേഹത്തിന്റെ സ്റ്റാഫ് എന്നെ വിളിച്ചു പറഞ്ഞു നിങ്ങൾ മാവൂർ റോഡ് ഷോപ്പിൽ പോയി 5000 രൂപ വാങ്ങിച്ചോളൂ സാർ പറഞ്ഞതാണ് എന്ന് പറഞ്ഞു.🙏🙏 ഉടനടി ഞാൻ പോയി പണം വാങ്ങി ആ 5000 രൂപ ആ സാഹചര്യത്തിൽ എനിക്ക് 50 ലക്ഷം കിട്ടിയതുപോലെയാണ്. ഇത്തരത്തിലുള്ള മനുഷ്യന്മാരെ ഇല്ലാത്തത് പറഞ്ഞു വാചാലമടിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ കൊതു ആവരുത് ഉറങ്ങുകയുമില്ല ഉറങ്ങാൻ സമ്മതിക്കുകയുമില്ല. ഇത്രമാത്രമാണ് എനിക്ക് ഈ വിഷയത്തിൽ പറയാനുള്ളത്.
ബോ ചേ നിങ്ങളാണ് ശെരി ❤👍എന്തോ ഒരു ഇഷ്ടം നേരിൽ കണ്ടാൽ ഒരു സെൽഫി ok
@thomaschacko5547
3 жыл бұрын
Congratulations ബോബിച്ചായാ, എല്ലാവരും കൂടേ ഉണ്ട് 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹all the best👌👍😄🌹🌹🌹🌹🌹
@josethayyil7681
Жыл бұрын
എത്ര സത്യസന്ധമായ വാക്കുകൾ... 🙏👍🏻👍🏻💞
@Nusrathbntzubair
5 ай бұрын
ഒരു കാര്യം മനസ്സിലായി. താങ്കളെപ്പോലെ ഒരു മനുഷ്യനെ കുറിച്ച് വാർത്ത ചെയ്തതിൽ ഒരു ശതമാനം പോലും സത്യസന്ധത സാജൻ സ്ക്കറിയ പുലർത്തുന്നില്ല എന്ന് വരുമ്പോൾ ഇയാൾ മറുനാടൻ മലയാളിയിലൂടെ പടച്ചുവിടുന്ന ആയിരക്കണക്കിന് വാർത്തകളിൽ എത്രമാത്രം കള്ളത്തരങ്ങൾ കുത്തിനിറച്ചിട്ടുണ്ടാകും എന്നത് പകൽപോലെ വ്യക്തം. അയാളുടെ കമൻറ് ബോക്സിലും അതിന്റെ പ്രതിഫലനം കാണാം. അനുകൂലിക്കുന്നത് മുഴുവൻ സംഘികൾ കൃസംഘികളും മാത്രം. തലയ്ക്ക് സ്ഥിരതയുള്ള ആരെയും അക്കൂട്ടത്തിൽ കാണാനാകില്ല. Big salute boby
@kmsebastian6923
Ай бұрын
നാണം ഉണ്ടോ ഇവനെ താങ്ങാൻ ❓
@ameerag5815
3 жыл бұрын
Ente പൊന്നു ബോബി സാറേ നിങ്ങളെപ്പോലെ നിങ്ങൾ മാത്റമേ ഉള്ളൂ. പച്ചയായ നിങ്ങളെ ഞാൻ ഒരിക്കലും മറക്കില്ല. ഈശ്വരൻ നിങ്ങളെ രക്ഷിക്കും. മുന്നോട്ട് തന്ന്നെ ബോബി മോനേ. Big. Hads
@manasibashraf
3 жыл бұрын
ദാനധർമ്മം സമ്പത്തിനെ ചുരുക്കുക ഇല്ല എന്ന നബിവചനത്തിൻ്റെ ജീവിക്കുന്ന ഉദാഹരണം. അല്ലാഹു അദ്ദേഹത്തിൻ്റെ ജീവിതത്തിൽ കൂടുതൽ പ്രകാശം ചൊരിഞ്ഞു കൊടുക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
@Govinda-Mamukoya
4 ай бұрын
😂😂😂
@basheerahbasheerah1979
4 ай бұрын
ഫേക്ക് വാർത്തകളും വിഡിയോകളും പ്രജരിപ്പിക്കുക ഇവന്റെ സ്ഥിരം തൊഴിൽ ആണ് ഇങ്ങനെ യുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ കുറെ ആളുകൾ പണം നൽകി കാണും boche യുടെ കൈയിൽ നിന്നും എന്തെങ്കിലും തടയുമെന്നാണ് സാജൻ കരുതി കാണുക ചീറ്റി പോയി കള്ള വാർത്തകൾ നൽകുന്ന അവനെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കുക 🙏🙏🙏
@ShilajaDileep-fd8xz
4 ай бұрын
Boche youare grate
@UsmanP-sk5th
Ай бұрын
ബോച്ചെ പാവപ്പെട്ടവന്റെ മോചനത്തിനായി താങ്കളാൽ കഴിയുന്ന സഹായങ്ങൾ താങ്കൾ ചെയ്യുന്നു ചില തുരപ്പൻമാർ പാര വെക്കാൻ ശ്രമിക്കുന്നു തല്ലി കൊല്ലാൻ നിൽക്കാതെ മുന്നോട്ട് പോവുക എല്ലാനന്മക ളും നേരുന്നു
@farmtechmedia
3 жыл бұрын
ഈ വീഡിയോ കുറച്ചുകൊല്ലം മുൻപേ ഇടണമായിരുന്നു എന്ന് അഭിപ്രായമുള്ളവർ അടി ലൈക്ക്...
@riyasputhiyapurayil9288
2 ай бұрын
ബോചെയുടെ സമ്പ്രമ്പത്തിൽ ഞാനും ഒരു പങ്കാളിയാണ്...
@AbildhuMV
2 ай бұрын
സാറെ താങ്കൾ ഇവനോടൊന്നും മറുബടി പറയണ്ട നിങ്ങൾ നിങ്ങളുട സ്റ്റാന്റിൽ ഉറച്ചു മുന്നോട്ട് പോവുക ഫലം എന്തു തന്നെ ആയാലും കർമം ചെയ്യുക....❤
@akilakil1642
3 жыл бұрын
ഞാൻ എന്നാകിലും ഒന്നും നേരിട്ട് കാണാണം എന്നു ആഗ്രഹിക്കുന്ന വ്യക്തി🙂അതിന് ഉള്ള ഭാഗിയം കിട്ടട്ടെ 🙏🙏🙏
@hameedpp4967
3 жыл бұрын
വളരെ നന്നായി ദൈവ० മഹാനായ താക്കളെ ലഹായിക്കട്ടെ
@sjrsjr1920
3 жыл бұрын
സാർ, ഈ മറുനാടൻ പോലെയുള്ളവരെ മൈൻഡ് ചെയ്യേണ്ടതില്ല,,, അവനൊക്കെ സമൂഹത്തിലെ പുഴുക്കുത്താണ്.... Don't worry,, ,,,❤
@chandrankvchandran3761
Жыл бұрын
താങ്കൾ അവസാനം പറഞ്ഞ കാര്യത്തിന് . ഒരു Big Saloot . ഷാജൻ സ്കറിയ. ഇത്രയും കാര്യങ്ങൾ അറിഞ്ഞതിന് ശേഷം എന്താണ് താങ്കൾക്ക് പറയാനുള്ളത്. സത്യമായി ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ബാധ്യസ്തനാണ് .നന്ദി നമസ്കാരം
@rathishps5418
3 жыл бұрын
ചേട്ടായി ഇനി ഇപ്പോ നിങ്ങള് എന്തേലും ചെയ്താലും കുഴപ്പില്ല്യ. നിങ്ങൾ ചെയ്ത നന്മ മാത്രം മതി.. നിങ്ങൾ ഹീറോ ആണ്....
@premchandps7304
2 жыл бұрын
ബോബി.... താങ്കൾ....ശരിക്കുമുള്ള മനുഷ്യനാണ്....ഇന്ന് കണി കാണാൻ കിട്ടാത്ത മനുഷ്യൻ.......salutes u....
@subair.csubair.c1612
5 ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിക്കണം
@ShivaramaPillai
2 ай бұрын
Speech marvelous doubt vanished go ahead sivaram p t a
@manikandan417
3 жыл бұрын
താങ്കളെ ഞാൻ മനസ്സിലാക്കുന്നു. തെറ്റിദ്ധരിച്ചതിൽ സോറി. റിയലി സോറി.
@RajithaS-bi2pm
9 ай бұрын
സാർ ഇനി എന്തു നല്ലത് ചെയ്താലും കുറെ പേർ ഇങ്ങനെ നെഗറ്റീവ് ആയിട്ട് തന്നെ യാണ് സാർ അത് ഓർത്തു സാർ വിഷമിക്കണ്ടാ ഇനിയും ഇനിയും സാറിന് ഒരു പാട് പേർക്ക് നന്മ ചെയ്യാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥💥💥💥💥💥
@jayaprasad2806
Жыл бұрын
നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ നിങ്ങളാണ് മനുഷ്യർക്ക് കാണാൻ പറ്റുന്ന ദൈവം നിങ്ങൾ ഈ പ്രകൃതിയിൽ ദൈവങ്ങളുടെ കൂടെ ഇരിക്കേണ്ട യഥാർത്ഥ മനുഷ്യനാണ്. അത് മാത്രമല്ല നിങ്ങളെ മറ്റുള്ളവർ മാതൃകയാക്കണം
@alexvarghese4240
3 жыл бұрын
ഒരാളോട് മാപ്പ് പറയുന്നത് ഒരു മേന്മയാണെന്ന് കാണിച്ചു തന്നതിന് നന്ദി. പുറമ്പൂച്ചടി ഒരു അലങ്കാരമായി കരുതുന്ന സമൂഹത്തിൽ താങ്കൾ ഒരു മാതൃകയാണ്.
@siniv.r8775
5 ай бұрын
Godbless sir👍👍👍👍👍👍👍👍
@sreemathiparameshwaran4256
3 жыл бұрын
അങ്ങയെ പറ്റി ഒരുപാടു കേൾക്കുന്നു ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും സര്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@ampilivisakanampilivisakan9900
3 жыл бұрын
ബോബി സാർ.... അങ്ങയെ ഒന്നു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്....
@faisalcitadel6102
5 ай бұрын
മറുനാടൻ എരപ്പാളിക്ക് കൃത്യമായ മറുപടി
@haridasanpv8360
2 ай бұрын
പച്ചയായ മനുഷ്യൻ, ഈ paid comments ഒന്നും ഇന്റർവ്യു വിനു വിഖാത മാവരുത്, താങ്കൾ ഷാജന്റെ chalenge ഏറ്റെടുക്കണം
@domonx4992
3 жыл бұрын
എല്ലാവരും എന്തിനാ ഇദ്ദേഹത്തെ കളിയാക്കുകയും ആക്രമിക്കുകയും ചെയുന്നത്?? ഇദ്ദേഹം വളരെ നല്ല മനുഷ്യന് അണ്😍❤️❤️
ബേബി ചെമ്മണ്ണൂർ ഒരു നല്ല മനുഷ്യ സ്നേഹിയാണ് അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ പാവങ്ങളേ സഹായിക്കുന്ന ഒരു ഉത്തമ മനുഷ്യൻ കാ ഗിന്ന് വേണ്ടി പല ചാനൽ തെണ്ടികൾ പലതും പറയും ബേബി സാർ കാര്യമാക്കണ്ടേ എല്ല് കിട്ടിയാൽ പട്ടികൾ കുര നിർത്തും
@shandasamuel2219
3 жыл бұрын
സാജൻ ചില സമയത്ത് ഒരുപാട് ഓവർ ആയി പോകുന്നു ഉണ്ട്.
@sivaprasad2072
Жыл бұрын
Very correct
@LekhaB-pw5io
5 ай бұрын
ചില സമയത്തല്ല ഫ്രോഡാണ്
@jaseerakabeer.tjaseerak
Ай бұрын
ഇവർ രണ്ട് പേരും കേരള ജനതയെ പറ്റിച്ച് കോടാനകോടി യൂടൂബിൽ നിന്ന് ഉണ്ടാക്കുന്നു ജനം 1 ജാഗ്രതൈ
@Shamseershasha9607
3 ай бұрын
ഇത്രയും വിശദമായി പറഞ്ഞു കൊടുക്കാനുള്ള താങ്കളുടെ നല്ല മനസ്സിന് നന്ദി...
@madhu.v.s8429
3 жыл бұрын
താങ്കളെ ഞങ്ങൾ ഇഷ്ടപെടുന്നു. താങ്കൾ ഞങ്ങളുടെ മറഡോണയെ നമ്മുടെ നാട്ടിൽ എത്തിച്ചില്ലേ. അത് മതി ഞങ്ങൾക്ക്
@akbarnoor8709
3 жыл бұрын
Yes
@muhammedjunaid42
3 жыл бұрын
Yaa
@binoytd
3 жыл бұрын
Sir messy also
@888------
Жыл бұрын
Maradonaykk പിണറായി കൈ കൊടുത്തു🥵
@sowjisathyan7367
3 жыл бұрын
നിങ്ങൾ കാരണം എത്ര പേർ നല്ല രീതിയിൽ ജീവിക്കുന്നു എന്ന് മാത്രം ഓർത്താൽ മതി. തളർത്താൻ പലരും നോക്കും.അവർക്കൊന്നും മറുപടി കൊടുക്കണ്ട കാര്യമില്ല
@FRIENDSOFMOVIES
3 жыл бұрын
ഞാൻ ഒരു ad film director ആണ്... (എറണാകുളത്തെ GST ഓഫീസറും) ബോബി ചെമ്മണ്ണൂരിന്റെ ഏറ്റവും ലേറ്റസ്റ്റ് പരസ്യ ചിത്രം ഡയറക്റ്റ് ചെയ്തത് ഞാൻ ആണ്..... ഞാൻ കണ്ട വളരെ മാന്യനായ ഒരു കച്ചവടക്കാരൻ ആണ് അദ്ദേഹം...
@888------
Жыл бұрын
Service ഇൽ ഇരുന്നു വേറെ വരുമാനം ഉണ്ടക്കുന്നോ gst??ksr പ്രകാരം പണി കിട്ടും
@nasarmkvavad
5 ай бұрын
ബോച്ചോ ഇവനൊക്കെ എന്തിനാ മറുപടി കൊടുത്തു സമയം കളയുന്നത് വിട്ടു കള ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
താങ്കളെ പോലെ പച്ചയായ നല്ല ഒരു മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
@confucius2891
3 жыл бұрын
Zeenatha kannur aano
@Hummer4321
3 жыл бұрын
സ്നേഹം നിറഞ്ഞ ബോബി ചെമ്മണ്ണൂർ താങ്കളോടുള്ള സമീപനം ഓരോ ഘട്ടത്തിലും ബഹുമാനമായി മാറുകയായിരുന്നു ഒരു പച്ചയായ മനുഷ്യൻ അതിലുപരി നല്ല ബുദ്ധിയുള്ള മലയാളി ....നമിക്കുന്നു .നിങ്ങൾ അഭിമാനമാണ് നമ്മുക്ക് 👍
@jyothisathyansathyan3451
3 жыл бұрын
You are great Bobby
@mahamoodmohammedsali5044
Жыл бұрын
സാജൻ മറുനാടൻ ഒരു ചതിയൻ ആണ്,
@sreekumarannair1329
Жыл бұрын
Oz
@kamalav.s6566
Жыл бұрын
ഇ വിഷയത്തിൽ ബോച്ചയോടൊപ്പം , ഒള്ളത് പറഞ്ഞാൽ ഉള്ളി പൊളിച്ച പോലെ , പീഡനം എന്ന വാക്ക് ഉപയോഗിച്ച് ചിലർ പലരെയും നശിപ്പിക്കുന്നു , ക്ഷേമിക്കാനുള്ള മനസും വളരെ വലുതാണ് ,
@subair.csubair.c1612
5 ай бұрын
സാജൻ ചക്കരിയ താഴോട്ട് ബോച്ചെ ഉയരങ്ങളിലേക്ക്
@sath2756
3 жыл бұрын
ഇയാൾ വെറും ഒരു സാധാരണ മനുഷ്യൻ തന്നെയാണ്, പല തെറ്റുകൾ ഉണ്ടെങ്കിലും ഒരു നല്ല മനുഷ്യൻ തന്നെ, ഞാൻ വളരെ ഇഷ്ടപ്പെടുന്നു ഇദ്ദേഹത്തെ
@miyyahabeeb2995
5 ай бұрын
ശ്രീ ബോബി ചെമ്മന്നൂർ... നിങ്ങൾ പേടിക്കണ്ട. ദൈവം കൂടെയുണ്ട് ❤️
@anilkumarkunnathbalaramana9631
4 ай бұрын
Boche pls support
@zaya_s_world
5 ай бұрын
Sir ningalude നമ്പർ thro pls
@MASTERMINDSindia
3 жыл бұрын
അണ്ണാ എന്റെ മകളുടെ നിക്കാഹിന് സ്വർണം എടുക്കാൻ ദൈവം അനുഗ്രഹിച്ചാൽ നിങ്ങളുടെ ഷോപ്പിൽ നിന്നെ ഞാൻ വാങ്ങു....
@vavasajitha9642
3 жыл бұрын
Place evidanu
@SanthoshKumar-yp1rf
3 жыл бұрын
ബോബിസാർ സാജൻ ഇവരൊക്കെ ശരി ചെയ്യുന്നവനല്ല സാറിന്റെ ഈ തുറന്നു പറച്ചിൽ വളരെ വളരെ ശരി
@GOLDRATEKERALATODAY
3 жыл бұрын
Real person 🌹
@LekhaB-pw5io
5 ай бұрын
മറുനാടൻ നാട്ടിൽ കൊള്ള) ത്ത വൻ ആണ് എന്നാർക്കാ അറിയാത്തതു
@dhanyavijayan2786
6 ай бұрын
❤❤❤ വളരെ നല്ല മനുഷ്യൻ ആണ് താങ്കൾ
@subair.csubair.c1612
5 ай бұрын
ഒരു നഗറ്റീവ് ഞാൻ കണ്ടില്ല
@anishn4883
3 жыл бұрын
ശരിക്കും ഈ ബ്ലാക്ക് മെയിലർ മംഗളം അജിത് കുമാർ എന്ന ഫ്രോഡ് അല്ലേ
@SatheeshKumar-nb8ki
3 жыл бұрын
ബോബി മച്ചാനെ താങ്കൾ ഒരു കിടു ആണ്. ഷാജൻ ഒരു പെണ്ണൻ ആണ്. അവനെ കുറിച്ച് താങ്കളെ പോലൊരാൾ ടെൻഷൻ ആവരുത്. അവനെ പുല്ല് പോലെ വിലെക്കെടുക്കാൻ പറ്റും. പിന്നെന്തിനാ ബോബി bro
@faizalksa123
3 жыл бұрын
ബോബി sr താങ്കൾ പുലിയാണ്
@mymoonathyousaf5698
5 ай бұрын
ഒരുപാട് പാവങ്ങൾക്ക് നൻമ ചെയ്യുന്ന ഈ സഹോദരന് എന്നും ദീർഘ ആയുസ് ദൈവം കൊടുക്കട്ടെ ബിസിനസ്സിൽ ഉയർച്ച കൊടുക്കട്ടെ ആമീൻ 🤲🤲
@thomask.p9580
2 ай бұрын
സത്യസന്ധതയുള്ള മനുഷ്യന് സമൂഹത്തെ പേടിക്കേണ്ട കാര്യമില്ല ഗോഡ് ബ്ലെസ് യു
@bincyxavier8443
3 жыл бұрын
ബോബി.. താങ്കളുടെ നല്ല മനസ്സിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു..ധാരാളം നല്ല ഫലങ്ങൾ ഉള്ള മരത്തിലേക്കു ഒരുപാട് കല്ലുകൾ എറിയപ്പെടും എന്നുള്ളത് ലോക സഹജം.. ഇനിയും ധൈര്യമായി മുന്നേറുക.. എല്ലാവിധ ആയുരാരോഗ്യവും സന്തോഷവും നേരുന്നു
@unnikrishnan4165
3 жыл бұрын
ഇടക്ക് അല്പം വികാരധിധൻ ആയോ ന്നു ഒരു സംശയo ഞാൻ ആണേൽ കരഞ്ഞു പോകും
@antopy4356
3 жыл бұрын
ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@IbrahimAc-hp4tm
2 ай бұрын
സാജന്റെ പണി സത്യം അറിയുക അല്ല പൈസ ഉണ്ടാക്കുക എന്ന ലക്ഷ്യം അല്ലേ കൊതുകിന്റെ പണിയാണ് സാജൻ എടുക്കുന്നത് കൊതുക് ചോര കുടിക്കുന്നത് കൊതുകിന്റെ വയർ നിറയാൻ വേണ്ടിയാണ് മറ്റുള്ളവർക്ക് രോഗം ഉണ്ടാവും എന്നൊന്നും കൊതുകിനെ നോക്കേണ്ട ആവശ്യമില്ല പാപങ്ങളെ സഹായിക്കുന്ന മനസ്സുള്ള ഒരു വ്യക്തിക്ക് അതും കാര്യമാക്കേണ്ട
@ambalathmohammedsulaiman2135
2 ай бұрын
ഇവന് നല്ല ബിസ്സിനസ്സ് ചെയ്യുന്നു മനുഷ്യരോട് അസൂയയാണ് ഇവൻ നമ്മുടെ രാജ്യത്ത് വളർന്ന് വരുന്ന നമ്മുടെ നാടിന് ഗുണമുള്ള ആളുകളെ നശിപ്പിക്കുകയാണ് ലക്ഷ്യം നമ്മൾ നമ്മുടെ നാട്ടിൽ വളർന്ന് വരുന്ന ബിസ്സിനസ്സുക്കാരെ സപ്പോർട്ട് ചെയ്യണം അവർ നമ്മുടെ നാടിൻ്റെ സബ്ബത്ത് അവർക്ക് പത്ത് രൂപയുണ്ടായാൽ നമ്മുടെ നാടിനും ഗുണമാണ് അവർ നമ്മളേയും സഹായിക്കുകയും ചെയ്യും
@alicegeorge2298
3 жыл бұрын
ബോബി ചെമ്മണ്ണൂര് നിങ്ങളോട് വളരെ respect തോന്നുന്നു
@natureindian88
Жыл бұрын
👍🏾
@ziyanamansoor7484
3 жыл бұрын
ആര്എന്തു പറച്ചാലും നിങ്ങൾ സത്യം പറഞ്ഞു അതു മതി.. നിങ്ങൾ മുത്താ...👍👍👍
@smhmedia2094
Жыл бұрын
Shaajan saggi oola
@nalanpaachagam3810
3 жыл бұрын
സാർ ഞാൻ നിങ്ങളെ ഒരു പാട് ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു...
@malabar_updates
Жыл бұрын
Good .... തെറ്റിദ്ധാരണ മാറ്റിയതിൽ സന്തോഷം .... പച്ചയായ മനുഷ്യർക്കെ ഇങ്ങിനെ തുറന്ന് പറയാൻ സാധിക്കൂ ...❤❤❤❤
@AnilKumar-sg5lv
4 ай бұрын
Sajan is a Selfless Media person.His presence is very inevitable at this instance. You can't damage his objective since millions of people are with him.
@mangalanmangalan5646
3 жыл бұрын
ഞാൻ ഒരുസാധാരണക്കാരനാണ്, ഇതുകേട്ട്കഴിഞപ്പോൾ, താങ്കളോട് ഉളളഇഷ്ട०കൂടി,,
Пікірлер: 2,6 М.