Achaya manjery kollilla. Cavendish variety s can grow much much tasty and economically
@subithnair186
2 ай бұрын
Grand nain, Cavendish , Robesta ഒക്കെ നമ്മുടെ നാട്ടിൽ വലിയ demand ഇല്ലാത്ത സാധനങ്ങളാണ്. അതേസമയം കേരളത്തിന് പുറമേ ഇവയ്ക്ക് നല്ല വിപണിയുണ്ട്. എന്നു വച്ച് ഇവിടെ ഉൽപാദിപ്പിച്ച് മറ്റു സ്റ്റേറ്റുകളിലേക്ക് കയറ്റിയയക്കാൻ നോക്കിയാൽ മുതലാവില്ല. അവിടങ്ങളിൽ ധാരാളം അത്തരം varieties കൃഷി ചെയ്യുന്നുണ്ട്. ഈ വീഡിയോയിയിൽ പറയുന്നസാധനം എന്തവാഴയുടെ വർഗം അല്ലേ.... more like the plantain family ... Not banana
Пікірлер: 2