പറഞ്ഞതെല്ലാം വളരെ ശേരിയാണ് ഒത്തുപോകാൻ പറ്റില്ല കണ്ണടച്ച് പോകുന്നു
@parvathyv9562
7 ай бұрын
ഈ പ്രശ്നം തരണം ചെയ്യാൻ അത്യാവശ്യം വിവരവും പാകതയും ഈശ്വരഭക്തിയും ഉണ്ടെങ്കിൽ സുഖമായി സാധിക്കും.....
@sathiravi
7 ай бұрын
Njan uthrittathi, husband bharani- oru problem illathe jeevikkunnu, 36 varsham kazhinju. Makan pooyam marumakal bharani- 2 years aayi kalyanam kazhinjittu- ithuvare ok asnu, oru kuttiyum undu.
@dileepab9593
7 ай бұрын
👌👌ആരൊക്കെ വിശ്വസിച്ചാലും ഇല്ലായെങ്കിലും ഒരുമിച്ചുള്ള ജീവിതത്തിൽ ഭൂരിപക്ഷം ആളുകളിലും നടക്കുന്ന കാര്യം ആണ് തിരുമേനി പറഞ്ഞത്കളിയാക്കുന്നവർ സ്വയം ഒന്ന് പരിശോധനനടത്തിയാൽ മനസിലാകും തിരുമേനിക്ക് 🙏🙏
@ushakumarib5003
7 ай бұрын
💯കറക്റ്റ് ആണ്.എൻറെനാൾ അവിട്ടം, ഭർത്താവ് അനിഴം.
@ShylaReji-z8i
7 ай бұрын
എന്റെ കാര്യത്തിൽ എല്ലാം ശരിയാണ് പോകുന്ന പോലെ പോകട്ടെ എന്ന് കരുതി ജീവിക്കുന്നു
@aparnasasikumar7568
6 ай бұрын
ന്താണ് 2 പേരുടെ നാലു
@user-nt7gi9vl7k
6 ай бұрын
ഒത്തിരി സ്നേഹം ഇവർ തമ്മിൽ ഉണ്ടായാൽ... ഒരാൾ മരിക്കും.... അനുഭവം 😪
@miniasminiasappus9658
6 ай бұрын
ശരിയാണ് എന്റെ അനുഭവം
@gopikrishnam898
6 ай бұрын
Correct anu sneham undel oralu marikkum Allel thammil adi ayirikkum ennum
@Nishanisha-ci9sz
5 ай бұрын
Ee same. Nalukal thaammil marriage cheythal ano maranam undakunathu???
@gopikrishnam898
5 ай бұрын
@@Nishanisha-ci9sz adi ayirikkum athalla sneham anel oralu pettannu marikkum
@Nishanisha-ci9sz
5 ай бұрын
@@gopikrishnam898 ee same nalukal thammil kettiyal Alle problem undaku?? Vere problem undo
@bindukausthubham5207
7 ай бұрын
ചതയം പൂയം വിവാഹം കഴിഞ്ഞു 3 മാസം ഒരുമിച്ചുണ്ടായിരുന്നു. ഇപ്പോൾ കേസ് നടക്കുന്നു.
@sindhuanil5288
7 ай бұрын
ഞാൻ പൂരാടം ഹസ്ബൻഡ് അനിഴം ഞങ്ങൾ രണ്ടു പേരും ഒരിക്കലും മുന്നോട്ടു പോയിട്ടില്ല എപ്പോഴും പ്രശ്നമാണ് ഒരുപാട് ഞാൻ സഹിക്കുയാണ്
@Ravi-pe8nf
6 ай бұрын
You are right. I was married to a girl with chithira star. It was very difficult to adjust with her. I tried my level best to stay together with her, but couldn't due to many reasons. Finally got divorced. Her twin sister with same star too got divorced.
@qwertyu145
5 ай бұрын
വളരെ ശെരിയാണ് ഈ നാളുകൾ തമ്മിൽ പ്രോബ്ലം ആണ് ഒരു പക്ഷെ ഒരു 1 ശതമാനം ആൾക്കാർ മാത്രം കുഴപ്പം കാണില്ല
@qwertyu145
5 ай бұрын
അങ്ങയുടെ പരിഹാരങ്ങൾ ശെരിയാണ്. അസുഖങ്ങൾ ധനനഷ്ടം ഒക്കെ വരുകയും ചെയ്യും
@janvandenhalen6321
7 ай бұрын
Accurate. Thanks. God bless you
@manojaharidas2982
7 ай бұрын
ചിത്തിര ഞാൻ പുണർതം ഹസ്ബന്റ് 20 വർഷമായി പ്രവാസി ഞാൻ അഭിപ്രായത്തിൽ ഒത്തു പോകില്ല നല്ലതായാലും ചീത്തയാലും എന്റെ ക്ഷമ അഡ്ജസ്റ്റ് 😂😂
@sandhyasanthosh7019
6 ай бұрын
Yes... വിവാഹത്തിന് മുൻപ് പ്രണയം ഉണ്ടായിട്ടില്ല. ബാക്കിയെല്ലാം correct 🙏🙏
ഒന്നുകിൽ ജാതകം എഴുതിയത് കൃത്യമായിരിക്കില്ല... അല്ലെങ്കിൽ ജനിച്ച സമയം കുറിച്ചത് തെറ്റായിരിക്കും
@Lathalatha-lm3ux
7 ай бұрын
Athinu Christians evide jaathakam nokkunnu .Hindus nu badhakam aanu 4:11
@jayannair9722
7 ай бұрын
ഞാൻ മകയിരം വിവാഹ ബന്ധം വേർപിരിഞ്ഞു 55 വയസായി
@shyamaretnakumar5868
7 ай бұрын
ഈ പ്രയത്തിലോ
@Udayan17
Ай бұрын
പുരുഷൻ വിശാഖവും (തുലാകൂറ് ) സ്ത്രീ ഭരണി നക്ഷത്രവും ആണെങ്കിൽ വിവാഹം കഴിക്കാമോ?
@minikumari8034
7 ай бұрын
Om Nama Sivaya
@indirakeecheril9068
4 ай бұрын
പൂരാടം സ്റ്റാർ നു ചേരുന്ന സ്ത്രീ നക്ഷത്രം ഏത് ആണ് ... ഉത്രാടം ചേരുമോ
@SureshKumar-pl5bv
7 ай бұрын
Thankiu
@anuanuvinu995
7 ай бұрын
ഞാൻ അനിഴം hus ഉത്രട്ടാതി പറഞ്ഞു തു കറക്റ്റ്. Only adjustment മാത്രം ലൈഫ് യിൽ.
@SureshKumar-xz3tu
7 ай бұрын
Sathyam maranathullim aya jeevitham
@RajalakshmiV-vm1jl
4 ай бұрын
Urappanoooo
@alfishafi
9 ай бұрын
ഞാൻ അൽഫിയാ ഉത്രട്ടാതി വിവാഹം കഴിഞ്ഞു 8:വർഷം സ്നേഹിച്ചു 19 വയസ് കല്യാണം കഴിഞ്ഞു ഇപ്പോൾ 8 മാസം ആയി കല്യാണം കഴിഞ്ഞിട്ട് ❤
@remyavr6621
7 ай бұрын
2011 nov9 ഭരണി, ചിത്തിര, വിവാഹം കഴിഞ്ഞിട്ട് 13 വർഷം ayi
@TheArcanelife
6 ай бұрын
എന്തെങ്കിലും problems face ചെയ്യുന്നുണ്ടോ ഇദ്ദേഹം പറയുന്നതുപോലെ??
@Shibikp-sf7hh
8 ай бұрын
True
@sandhyaraju75
9 ай бұрын
Namaskkaram sir ente mol +2 anne 31-10-2006 avittam Tuesday Eppozhathe samayam enghane ennu nokki parayane
@sheelamadhu8018
7 ай бұрын
തിരുമേനി 100% സത്യം 🙏
@DivyaKrishna-e6l
7 ай бұрын
Uttratati correct aanu adjust cheytu pokunnu
@sureshtb7388
6 ай бұрын
ഞാൻ പൂയം ഭാര്യ പൂരം... ദിവസം അഞ്ചു പ്രാവശ്യമെങ്കിലും വഴക്ക് കുടും
@reshminamesh8003
9 ай бұрын
Sathyam
@gokzjj5947
9 ай бұрын
വളരെ correct🎉
@neethusj6388
7 ай бұрын
ഞാനും husband um chithira നക്ഷത്രം ആണ്.... ജീവിതത്തിൽ problems undu Piriyan ഞങ്ങൾക്ക് പറ്റില്ല..... അത്രക്ക് ഇഷ്ട്ടം രണ്ടുപേർക്കും ഉണ്ട്... പക്ഷേ... ഫാമിലി issues undu... Athu karanam piriyendi വരുമോ എന്ന പേടിയാണ്... ഇതുകൂടി കേട്ടപ്പോൾ😢😢
@AyanaP-xy8uh
7 ай бұрын
Eanthupatti
@raje11223
7 ай бұрын
Manasaan lokam, nammal chinthikumath aan futuril varuka, positive aayi chinthikunath aan better.
@roslinreji6099
4 ай бұрын
Christian ayathukond jathakam illa chithira pooradam cherumo
@ushadevisfavourites5211
9 ай бұрын
ഞാൻ മദ്ധ്യമരജു വിൽ പെട്ട ആളാണ്. Divorced ആണ് വർഷങ്ങൾക്കു മുമ്പേ. എപ്പോഴും പരസ്പരം വഴക്കും പിണങ്ങി പോക്കും ആയിരുന്നു വർഷങ്ങളോളം.
@aparnasasikumar7568
7 ай бұрын
രണ്ടു പേരുടെ നക്ഷത്രം ന്താണ്
@avaninair3642
6 ай бұрын
Satyam 100%.......pooradam ayyooo satyam ane...
@adhi4048
6 ай бұрын
Correct najanuthrattadi
@mallikadas9340
9 ай бұрын
🙏🙏🙏
@AkhilaArya-q5s
6 ай бұрын
Ohm Namashivaya❤
@krishnajeevan2363
6 ай бұрын
ശരിയാണ് 🙏
@smithat1263
7 ай бұрын
👍
@ronaldocr2692
8 ай бұрын
ഭരണി. ഉത്രം. വിവാഹം കഴിഞ്ഞിട്ട് അടുത്ത 2024 മെയ് 5-ാം തിയ്യതിക്ക് 30 വർഷം ' എന്റെ വിവാഹം 16 വയസിൽ കഴിഞ്ഞു. ഞാൻ ഉത്രം:അദ്ദേഹമാണ് ഭരണി. 27 വർഷം ഗൾഫിൽ .: നാട്ടിൽ സ്ഥിരമായിട്ട് മൂന്നു വർഷം.പക്ഷെ, അതിനിടയിൽ തന്നെ അയാൾ എന്നിൽ നിന്നും മാറി താമസിച്ചു..മക്കൾ വീട്ടിലുണ്ടാകാൻ പാടില്ല. അവരെ ഞാൻ സ്നേഹിക്കാൻ പാടില്ല.😂 ഇനി ഒരിക്കലും ഒന്നാകില്ല. അത്രമേൽ സഹിച്ചു..
@ronaldocr2692
8 ай бұрын
അപ്പോൾ എങ്ങനുണ്ട് ജീവിതം'.. അയാൾക്ക് കറുത്ത പെണ്ണിനെ കല്യാണ കഴിക്കണം' 16 വയസു മുതൽ എന്റെ ജീവിതം പോയി.. രണ്ടു മക്കളുണ്ടായി. രണ്ടെണ്ണം അബോർഷൻ ചെയ്യിച്ചു ഇതും വേണ്ടെന പറഞ്ഞതാണ്. അയാൾക്ക് മക്കൾ വേണ്ട
@TheArcanelife
6 ай бұрын
പെങ്ങളുടെ ഭർത്താവിന് മധ്യമരഞ്ജു വിന്റെ പ്രശ്നം അല്ല.... മാനസിക രോഗത്തിന്റെ പ്രശ്നം ആണെന്ന് തോനുന്നു....
@bindujacob5044
7 ай бұрын
My nalu is avittam and husband is makayirum. We are Christian and never looked at any of them.
@manjuanilkumar4806
7 ай бұрын
എന്റെ നാള് അവിട്ടം എന്റെ ഹസ്ബൻഡിന്റെ പൂയം വല്ലാത്ത വിഷമം അവസ്ഥയാണ്
@prinks7468
7 ай бұрын
നമ്മൾ നേരെ തിരിച്ചും ഞാൻ പൂയം ഹസ്ബൻഡ് അവിട്ടം
@RejiSudheesh
3 ай бұрын
👍👍👍👍👍
@sujapaviammu
7 ай бұрын
മദ്ധ്യമ രഞ്ജു ആണോ ഈ രജു രജു എന്ന് പറയുന്നത്😂😂😂
@hemalatha7483
7 ай бұрын
👍👌🏻
@sunidevi2032
7 ай бұрын
സത്യം ആണ് എന്റെ മകൾ പൂയം ഭർത്താവ് ഭരണി. ഇപ്പോൾ ഡിവോഴ്സ് നടക്കുന്നു
@aswathyks4536
7 ай бұрын
എൻ്റെ നാൾ പൂയം hus ഭരണി ഞങ്ങൾ സന്തോഷത്തോടെ പോകുന്നു. അതും ഞാൻ Veg ഉം hus Non Veg ഉം മാണ് പരസ്പരം മനസ്സിലാക്കി ഒന്നിച്ചു മുന്നേറുക.
@soumyac4811
9 ай бұрын
അനിഴം കാർത്തിക ഡിവോഴ്സ് നടന്നുകൊണ്ടിരിക്കുന്നു 🙏🙏👏
@aparnasasikumar7568
6 ай бұрын
Karthika madhyarenju alla
@sreerekhar3585
7 ай бұрын
ഞാൻ ഉത്രട്ടാതി ഭർത്താവ് ചിത്തിര എപ്പോഴും പ്രോബ്ലെംസ് ആണ്
@rajasreekn5348
8 ай бұрын
Correct annu sir paranjath njan bharani
@annu3152
7 ай бұрын
Njan pooram husband pooyam🙄💯💯💯💯💯💯💯💯 correct 😢
@riyavs7763
7 ай бұрын
Sathyam nasichu life
@Ashithafathima
7 ай бұрын
Sathyam🥹🥹🥹
@user-ru3jg7ko7w
5 ай бұрын
31വർഷം ജീവിച്ചു ഭാര്യ മരിച്ചു
@Madhavam3339
6 ай бұрын
100%
@sheelasubash942
7 ай бұрын
ഭരണി 🙏
@seenaseena1698
7 ай бұрын
Puradam rohini divorce nadakan pokunnu
@RekhaDevi-re6gs
7 ай бұрын
Enda fara i hasfend anizam ad gstchayithu givikkunnu
@geethajayakrishnan7656
8 ай бұрын
ഞാൻ അനിഴം ഹുസ്ബൻഡ് മകയിരം
@btsgamingff7508
7 ай бұрын
😂😂😂😂
@lailapv7723
7 ай бұрын
വിവാഹ ജീവിതം എങ്ങിനെ?
@lakshmisoman9431
7 ай бұрын
ഗുയ്സ് "ഹുസ്ബൻഡ്"😅😅😅😂😂😂🙊🙊🙊
@Poojajina7
7 ай бұрын
എങ്ങനെ ലൈഫ്
@geethajayakrishnan7656
7 ай бұрын
ഇപ്പോൾ കുഴപ്പമില്ല
@subikrpa1712
7 ай бұрын
കറക്റ്റ് ane
@youtubeuser09
7 ай бұрын
എന്റെ ജ്യോത്സ്യരേ!. "മദ്ധ്യമരജു" അല്ല "മദ്ധ്യമരഞ്ജു"എന്ന താണ് ശരിയായ പദം.
Пікірлер: 103