ഇതിനു മുൻപ് ഇറങ്ങിയ ലാൽ പടം കൊള്ളില്ല എന്ന് പറഞ്ഞത് ഈ സഹോദരൻ തന്നെ യല്ലെ മമ്മൂട്ടി പടം നല്ലതാണന്നു പറഞ്ഞതും ഇദ്ദേഹം തന്നെ യല്ലെ ജാതിയും മതവും നോക്കിയാൽ മമ്മുട്ടിയുടെ പടം ഓടുമോ നല്ല കഥയോ നല്ല സംവിധായകനോ ഉണ്ടായാൽ മാത്രം മതിയോ ലാലിന് അത് ചെയ്യാനുള്ള കഴിവും വേണ്ടേ പഴയ ലാലിനെയാണ് ഞങ്ങൾക്കു ഇഷ്ടം പുതിയ ലാലിന് പഴയ ലാലാകാൻ കഴിയില്ല പുതിയ ലാലിന് പരിമിതികൾ ഉണ്ട് അത് മനസിലാക്കിയാൽ മതി ജാതിയുംരാഷ്ട്രീയവും പറഞ്ഞാൽ പടം വിജയിക്കില്ല അഭിനയം എന്ന് എഴുതി കാണിച്ചാൽ പോരാ അഭിനയിക്കണം
@abrkollampady7992
Жыл бұрын
ഇത്രയും കഷ്ടപ്പെട്ട് അഭിനയിച്ച ലാലേട്ടനില്ലാത്ത വേവലാതി ആറാട്ടണ്ണനെന്തിനാ? ലാലേട്ടനും മമ്മൂട്ടിക്കും ഇക്കാലത്തും ആരാധകരുണ്ടെങ്കിൽ ഈ ആറാട്ടണ്ണൻ ജനിക്കുന്നതിന് മുമ്പേ കേരള ജനങ്ങൾ ഏറ്റെടുത്ത രണ്ട് നക്ഷത്രങ്ങളാണ് ഇവരുടെ എത്ര സിനിമ ഫ്ലോപ്പായാലും ജനങ്ങൾ അടുത്ത സിനിമയ്ക്ക് വേണ്ടി കാത്തിരിക്കും
@preetha4856
Жыл бұрын
ഇവനെ വെല്ല പ്രാന്ത് ആശുപത്രി ഇടാൻ ആരും ഇല്ലേ
@joshiemallik5139
Жыл бұрын
Paavamalle
@reelgostt5579
Жыл бұрын
ഇവനെ പെറ്റിട്ടത് തിയറ്ററിൽ ആണെന്ന് തോന്നുന്നു 😂😂🤣
@564sethu
Жыл бұрын
ശരിയ എൻ്റ ബലമായ സംശയം മമ്മൂട്ടിയും ഫാൻസുകാരും മോഹൻലാലിനെതിരെ മുട്ടയിൽ കൂടോത്രം ചെയ്ത് ട്ടുണ്ട്
@ashrafvalavil7085
Жыл бұрын
😃Arattante muttayil 😃😃😃
@suneervk3643
Жыл бұрын
ആരാധന മൂത്തു ചെക്കന് പിന്നെയും പിരാന്താകും എന്നാ തോന്നണേ പടം മോശമായതിനു മമ്മൂട്ടി എന്ത് പിഴച്ചു ഇവനെയൊക്കെ താങ്ങി നടക്കുന്ന മീഡിയാസിനെ പറഞ്ഞാൽ mathi
@kasimmk395
Жыл бұрын
ആറാട്ട് അണ്ണന് വട്ടായി 🤣🤣🤣🤣🤣
@Vari_Annan
Жыл бұрын
അണ്ണൻ പറഞത് കറക്ട് മമ്മുക്കയുടെ സിനിമ വന്നാൽ നല്ല അഭിപ്രായം പറഞു വിജയിപ്പിക്കാൻ നോക്കും ലാലേട്ടൻ ന്ത് ചെയ്താലും കുറ്റം അണ്ണൻ പറഞത് ഞൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാ പറഞതിനു അണ്ണന് ബിഗ് സല്യൂട് ❤️🔥
@ashikks1974
Жыл бұрын
Ennit laalettant nalla padam flop ayyaa history undo ? Enthelum arinjitt parayu suhurthe lal ettante ayallum mamootyude ayallum padam flop avan ullath angane thanne aavum !!! Athil ayyal parayunnath polle mamootty ann karanam enn parayunnathil oru logicum illaa
@ShaynHamdan
Жыл бұрын
എന്തൊക്കെ തെറ്റിധാരണകളാണ് 🤦♀️🤦♀️.. കുറച്ച് ഭ്രാന്തൻ fans ഒഴിച്ച് ബാക്കി എല്ലാവർക്കും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരുടെ പടമായാലും വിജയിക്കണം എന്നാണ് താല്പര്യം.. Toxic fans കുറച്ചെണ്ണം ഇരുപക്ഷത്തുമുണ്ട്.. പക്ഷെ അത് കുറച്ചേ ഒള്ളു.. മോഹൻലാലിന്റെ ഈ അടുത്ത കാലത്തിറങ്ങിയ സിനിമകൾ നല്ലതാവാത്തത് കൊണ്ട് മാത്രമാണ് ഭൂരിപക്ഷം പേരും നെഗറ്റീവ് കമെന്റ്സ് പറയുന്നത്.. അത് പറയുന്നവരുടെ കുറ്റമല്ല.. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് സെലക്ഷന്റെ പ്രശ്നമാണ്.. ഈ കേരളത്തിൽ ഏറ്റവും കൂടുതൽ fans ഉള്ളത് ലാലേട്ടനാണ്.. അവർ പോലും നെഗറ്റീവ് പറയണമെങ്കിൽ അത് ആരുടെ ഭാഗത്താണ് പ്രശ്നം.. റിയാലിറ്റിയിലേക്ക് വരൂ..
അണ്ണൻ പറഞ്ഞദ് മുമ്പ് ഉണ്ടായിരുന്നു മോഹൻ ലാലിനെ വല്ലാത്ത ആരാധിക്കുന്ന കാലം അന്ന് പറഞ്ഞയാൾ ഇന്ന് മോശം പറയുന്നദ് ആറാ ട്ട് അണ്ണൻ. ചോദിച്ചു നോക്കൂ. നല്ലത് പണ്ട് മമ്മൂട്ടിക്ക് ഒരു പാട്നല്ല സിനി മ ഉണ്ടായിട്ട് പോലും ലാലേട്ടൻ മുണ്ട് പിറന്ജ ലാലേട്ടൻ. മീശ ചുരുട്ടി ലാലേട്ടൻ എന്നൊക്ക പറഞ്ഞവർ മമ്മൂട്ടിയെ വല്ലാതെ കുറവാക്കിയതിന് ആരാധകർ ഇപ്പോൾ ചീഞ്ഞു നാറുന്നു
@564sethu
Жыл бұрын
. എന്ത് കൊണ്ടാണ് മോഹൻലാൽ സിനിമകൾ ഇങ്ങനെ പൊട്ടുന്നത്
@rahulrajan5329
Жыл бұрын
പൊളി 🔥🔥🔥
@sulusulu9565
Жыл бұрын
Aaraatt അണ്ണനെ എത്രയും പെട്ടെന്ന് ഒരു dr റേ കാണിച്ചാൽ രക്ഷപെടും
@jishnunair9672
Жыл бұрын
Wat he is said...absolutely. ..correct.....❤️❤️❤️
@ashikks1974
Жыл бұрын
Absolutely ... Rubbish
@rajithanbrchandroth4043
Жыл бұрын
No ivide matham nokki nadane aadhyam vilayiruthinnath mohanlalinte hindu aaradhara😡appol thirichu mammoottiyude muslim aaradhakarum angane cheyyunnundavam😡appol mongiyittenthukaryam😡🤣😄
@shijutr9335
Жыл бұрын
അപ്പോൾ ഡിഗ്രേഡ്... ചെയ്താൽ.. പടം പൊളിയും അല്ലേ
@rajeshkumarvs517
Жыл бұрын
Paranjathu enthu correct nalla movie degarde Chetan nokunna ee chaneline aadhiyam degarde cheyuka
@RavijiRome
Жыл бұрын
🤔.. മാതവും ... എന്ന വാക്ക് ന്യുജന്മാരുടെ കണ്ടുപിടുത്തം ആയിരിക്കും! 👌😂😂😂
മോഹിച്ചാൽ കിട്ടാത്ത പെണ്ണിനെ മോഹിച്ചു നടക്കുന്ന അല്പൻ ചേട്ടൻ വട്ടു തന്നെയെന്ന് ഉറപ്പിച്ചു. ഇയാൾ പറഞ്ഞദ് മുൻപ് മമ്മൂട്ടിയാണ് പറയേണ്ടത് കാരണം അയാൾക്ക് അദ് സമ്പവിച്ചി ട്ടുണ്ട് 85.90 കളിൽ
@resmiravindran1889
Жыл бұрын
Ee filmum pottiyappo ororo kuthithitippum aayi iranghiyirikkunnu aarattannan.. Mammookkayodu ottum asooya illa.. thaan valla treatmentum edukkedo😡😡😡😡
അടുത്ത RAM കൂടെ ഇറങ്ങി potti കഴിഞ്ഞാൽ പിന്നെ ആ വയറിളക്കം അവസാനിക്കും... malaikottai വലിബൻ തൂക്കും 🔥🔥🔥🔥🔥.. അതൊരു മൊതൽ 🤗🤗🤗🤗ലാലേട്ടൻ 🔥🔥
@razakrazee8252
Жыл бұрын
Ivante rewiue madham parannu kalikkunnu chetta
@AbdulGafoor-lk2rt
Жыл бұрын
മോഹൻലാൽ തുള്ളുക യാണ്
@sudheendrangk7276
Жыл бұрын
ഇവനൊക്കെ എന്തിന്റെ സൂക്കേട് ആണ്. ലാലിന്റെ പടം കൊള്ളില്ലാത്തതിന്, കുറ്റം മമ്മൂട്ടിക്ക്? ഇക്കാ phone ചെയ്തു പടം മോശം ആണെന്ന് / ആളുകളോട് പറഞ്ഞ പോലെയാണ് ഇവന്റെ ഡയലോഗ്.. കുറെ നാളായി ഈ അസുഖം തുടങ്ങിയിട്ട്.. തുടർച്ചയായി പടങ്ങൾ പൊട്ടുമ്പോൾ, ഫാൻസുകാർക്ക് കലി വരുന്നത് സ്വാഭാവികം..
@prasanthg4713
Жыл бұрын
Correct anu paranjirikkunnath
@kabeerka634
Жыл бұрын
പടം ഭയങ്കര ലാഗാണ് ആറാട്ടണ്ണൻ ആറാടി ലാലേട്ടാ ഇതു പോലെയുള്ള സിനിമാ ചെയ്യരുത്
@ansilwayne
Жыл бұрын
Veruthe apharaatham parutunnath enth kadiyaado😒😒
@nisamamian8609
Жыл бұрын
Ntha iyalee parayunnath.......
@lijo007
Жыл бұрын
നീ എന്തിനാ ഇങ്ങനെ കിടന്നു മെഴുകുന്നത് നിനക്ക് തരുമോ അവര് പൈസ
@siyadziya5982
Жыл бұрын
ikka
@jamsheerjamsheerp500
Жыл бұрын
😄😄😄ethu vatt
@syamsivarajan1979
Жыл бұрын
Annan parajth correct ann
@abduabdullah6686
Жыл бұрын
Edaa vanam aratte poi Maridaa
@michuk4781
Жыл бұрын
Annane vattayi...
@sajeevsajeev8318
Жыл бұрын
വട്ടാണല്ലേ
@sabeernazar9559
Жыл бұрын
😆😆😆😆
@travelboss8401
Жыл бұрын
മാതം 😅😅😅😅
@oyoorshaheer3017
Жыл бұрын
😂 ഇവന് ഭ്രാന്തായി പോയി 😂
@shamymedia792
Жыл бұрын
Ivanu brandhanu
@shaars
Жыл бұрын
പോടെ
@sunilsugathanvaikom1663
Жыл бұрын
Ivan pottanayit abhinayikuvano?
@pravalpraval7195
Жыл бұрын
Poda patti
@abdulrasheedck5432
Жыл бұрын
pottan
@nassarnassar313
Жыл бұрын
Pottan
@sulaimanpv3574
Жыл бұрын
മാസം മാസം പണിയെടുക്കാതെ സിനിമ കണ്ടു അഭിപ്രായം പറയാൻ അസോസിയേഷൻ വക എത്ര പണം വാങ്ങും ഉണ്ട കണ്ണാ. സിനിമ കണ്ടു പണം വരാൻ പറ്റിയ അണ്ണൻ എങ്ങനെ സാധിക്കുന്നു അണ്ണാ അഭിനേതാക്കളെ വെച്ച് നുണ കൊണ്ട് അഭിപ്രായം പറയാൻ
Пікірлер: 81