ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - kzitem.info/news/bejne/wJx_k6lnpn9mn3o Episode 2 - ഖാദിയാനിസത്തിന്റെ തുടക്കം - kzitem.info/news/bejne/t6Svv2h3j3loaKw Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - kzitem.info/news/bejne/s6F9sZuAnqmIm2k Episode 4 - GOD IS COMING BY HIS ARMY - kzitem.info/news/bejne/p3mpqJmOhGt_hI4 Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - kzitem.info/news/bejne/yman16mAfKiKpI4 Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - kzitem.info/news/bejne/raKit41mjImnfn4 Episode 7 - നിഴൽ യുദ്ധം? kzitem.info/news/bejne/rIqPm31nmpOKmZw Episode 8 - സമ്മേളനവും, സംവാദങ്ങളും kzitem.info/news/bejne/2WqD2GyCe6enaGk Episode 9 - കൊയമ്പത്തൂർ സംവാദം kzitem.info/news/bejne/xo533ayFcmaWlKw Episode 10 - ഖാദിയാൻ സന്ദർശനം : kzitem.info/news/bejne/s4-F16agsGafjYY Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : kzitem.info/news/bejne/pq2tm4iifHaDi4I Episode 12 - മുബാഹല ഭാഗം-1 : kzitem.info/news/bejne/lauwzaWQaplodX4 Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : kzitem.info/news/bejne/u2Nt03ebqWuodWU Episode 14 - മുബാഹല സ്വീകരിക്കുന്നു : kzitem.info/news/bejne/q6Zjr5d5pahkgoI Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : kzitem.info/news/bejne/2aasyW2Gn3V_eY4 Episode 16 - മൂബാഹലയുടെ ഫലം : kzitem.info/news/bejne/046ar4RsrnaCg6w Episode 17 - ബ്രിട്ടീഷ് പാദസേവ : kzitem.info/news/bejne/ta-m04CGcmuqqZg Episode 18 - 50-5=0 kzitem.info/news/bejne/0pep3aqkm56paoY Episode 19 - ഞാൻ ശ്രീകൃഷ്ണൻ! kzitem.info/news/bejne/uaiux5VnkqJ5hqw Episode 20 - മിർസയുടെ മരണം : kzitem.info/news/bejne/r2ar34hsj2WBfoo Episode 21 - ഖാദിയാനി പ്രവാചകന്മാർ! kzitem.info/news/bejne/zqqAu6iEbahieoo Episode 22 - ജാതിവിവേചനം : kzitem.info/news/bejne/tqubtqScsZSKfYY Episode 23 - ജാതിവിവേചനം : kzitem.info/news/bejne/p5xvmn53cXWJloo Episode 25 - മഴ പോലെ വഹ്യ് വർഷിക്കുന്നു! : kzitem.info/news/bejne/kY6DvaeFnnylf5w Episode 26 - യേശു കാശ്മീരിൽ? : kzitem.info/news/bejne/wLCCwH6DiKuXaGU Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : kzitem.info/news/bejne/wIOwxWF7pl-Uqno Episode 28 - അടയാളമായി രോഗങ്ങൾ : kzitem.info/news/bejne/tW18xaOVpoGfiZw Episode 29 - പൗലോസ് സ്ഥാപിച്ച മതം : kzitem.info/news/bejne/p22d2JqaiKVjnKQ Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : kzitem.info/news/bejne/qaJ82ad9r4mqnXo Episode 31 - വഹ് യുകൾ വില്പനക്ക് : kzitem.info/news/bejne/tZuevWh4jYdjoWk Episode 32 - വഹ് യുകൾ ചോരുന്നു! : kzitem.info/news/bejne/s6Zj32qNhZaUmZw Episode 33 - വഹ്യ് വന്നു പക്ഷെ മറന്നുപോയി! : kzitem.info/news/bejne/tGOItqF8ZmKLqZg Episode 34 - ആകാശത്ത് നടന്ന വിവാഹം! : kzitem.info/news/bejne/uX6Ht3-sZnt9hqQ Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : kzitem.info/news/bejne/yWh3tKh3aWZorH4 Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : kzitem.info/news/bejne/onyiy4GVi1-bnn4
@Believersa
2 ай бұрын
സനാഉല്ലാഹ് അമ്രത്സരി റഹിമഹുല്ലാഹ്❤
@auroryish9609
10 ай бұрын
Please share immediately
@auroryish9609
10 ай бұрын
*മീർസയുടെ മരണം ഒരു flashback!* ഇനി ഞാൻ 💤
@AbdulKareem-zv3kv
10 ай бұрын
1:12 ശാരീരികമായ പ്രത്യേകതകൾ : *മുകളിലും താഴെയുമായി രണ്ട് മഞ്ഞപ്പുതപ്പുകൾ*
@sensefirst475
10 ай бұрын
*ചെറുപ്പക്കാരായ അഹമഖികളിൽ നിന്നും, പ്രത്യേകിച്ചും, Binshad Kallungal നെ പോലെയുള്ള, ചെറുപ്പക്കാരിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.*
@RafeequeAhmed
10 ай бұрын
കളവു പറയാൻ ലജ്ജയില്ലാത്തവർക് എന്ത് അഭിപ്രായം പറയാൻ. അറിയാതെയാണെങ്കിലും ഈസ നബി മരിച്ചു എന്ന് അവതാരകൻ പറഞ്ഞു
@sensefirst475
10 ай бұрын
@@RafeequeAhmed Binshad Kakkungal നു കളവു പറയാൻ ലജ്ജയില്ലായിരിക്കാം, പക്ഷെ ഈസാ നബി മരിച്ചിരിക്കാം ഇനിയും മരിക്കാനുള്ളതായിരിക്കാം , അല്ലാഹു അഅലം, എന്നൊക്കെ പറഞ്ഞാൽ അതു കളവാകുന്നതെങ്ങനെ? *വ്യക്തമാക്കി പറയുക, please!*
@RafeequeAhmed
10 ай бұрын
@@sensefirst475 വീഡിയോ ശ്രദ്ധിച്ചു കേൾക്കുക അപ്പൊ മനസിലാകും
@sensefirst475
10 ай бұрын
@@RafeequeAhmed *Video ശ്രദ്ധിച്ചു കേട്ട, അഹമ്മതി സഹോദരൻ ഒന്നു പറഞ്ഞു തരൂ!* *Time line map ചെയ്തു പിൻ ചെയ്താലും മതി ഞാനൊന്നു ശ്രദ്ധിച്ചു കേൾക്കട്ടെ!* *Binshad kallungal അഹമ്മതിയോടു പറഞ്ഞാലും മതി!*
*ഈ സത്യം വരും തലമുറക്കു വേണ്ടി രിവായത്തു ചെയ്തു എന്ന ഒറ്റ കാരണത്താൽ, മീർ നാസിർ സാഹിബിനു, അല്ലാഹു പൊറുത്തു കൊടുക്കാൻ എല്ലാവരും പ്രാർത്ഥിക്കുക!*
@shabeerpasha1969
10 ай бұрын
ഇൗ കളവുകൾക് എന്ത് മറുപടി. രണ്ട് യഹൂദ്ദ റബ്ബിമാരുടെ ചർച്ചയല്ലെ. ഈസാനബിയെ കുരിശിൽ ക്രൂശിച്ചാണ് കൊന്നത് എന്ന് യഹൂദ്ദരും മുഹമ്മദ് നബി ജൂത സ്ത്രി നൽകിയ വിഷം കലർത്തിയ മാംസം കഴിച്ചാണ് മരിച്ചത് എന്ന് ക്രൈസ്ത്തവരും പ്രവാചകൻ മാരെ നിന്ദിക്കുമ്പോൾ ശ്രോതാക്കൾ ചിന്തിക്കുക pp അബഃദുറഹ്മാനും ശിങ്കിടിയും ആരുടെ സുന്നത്താണ് പിൻ പറ്റുന്നത് എന്ന്. എക്കാലത്തും ദൈവ നിയോഗിതരെ ഇവരെ പോലുള്ളവർ നിന്ദികാതെ വിട്ടിട്ടില്ലാ
@auroryish9609
10 ай бұрын
*ഏതു കളവുകൾ ?* *ഏത് യഹൂദ മുറബ്ബിമാർ ?*
@auroryish9609
10 ай бұрын
*അല്ലാഹുവിന്റെ സുന്നത്ത് എന്താണ് ?* 130 കൊല്ലം മുമ്പുള്ള മുസ്ലിമും ഈസാ നബി എന്ന മുസ്ലിമും മുഹമ്മദുനബി എന്ന മുസ്ലിമും [ അ. സ] അനുവർത്തിച്ചു പോന്നിരുന്ന / പോരുന്ന / പോന്നു കൊണ്ടേയിരിക്കുന്ന സുന്നത്ത് ഏതാണ് ? *അതു തന്നെയല്ലെ അല്ലാന്റെ മാറ്റമില്ലാത്ത സുന്നത്ത് !?*
@auroryish9609
10 ай бұрын
@@shabeerpasha1969ദൈവനിയോഗിതനായ ഈസാ നബിയെയും അദ്ദേഹത്തിന്റെ മാതാവിനെയും [ അ. സ. ] നിന്ദിച്ചത് മീർസാ ഗോൽമാൽ അഹ് മഖിയും, നിന്ദിച്ചു കൊണ്ടേയിരിക്കുന്നത് തന്നെ പോലെയുള്ള അഹമികളുമല്ലെ?
@RafeequeAhmed
10 ай бұрын
അദ്ദേഹം കോളറ ബാധിച്ച് മരിച്ചിട്ടില്ല സ്വാഭാവിക കാരണങ്ങളല്ല കോളറ ബാധിച്ചാണ് മരിച്ചതെന്ന ആരോപണവും തെറ്റാണ്. ജീവിതകാലം മുഴുവൻ ഛർദ്ദി ബാധിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം, ജോലിയിൽ ഏർപ്പെടുമ്പോൾ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകും. കോളറ ഒരു പകർച്ചവ്യാധിയാണ്, ഇത് താഴത്തെ കുടലിനെ ആക്രമിക്കുകയും വളരെ പകർച്ചവ്യാധിയുമാണ്. വയറിളക്കവും കോളറയും ശരീരസ്രവങ്ങൾ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുപിന്നാലെ, ഷെയ്ഖ് റഹ്മത്തുള്ളയും ഡോ. മിർസ യാക്കൂബ് ബെയ്ഗും മറ്റ് കുറച്ച് കൂട്ടാളികളും മരണ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ലാഹോറിലെ സിവിൽ സർജൻ ഡോ. കോളറയല്ല, അതിസാരം മൂലമുള്ള മരണം എന്നാണ് മരണകാരണം വ്യക്തമായി എഴുതിയിരിക്കുന്നത്. മെഡിക്കൽ കോളേജ് മേധാവി മേജർ ഡോ.സതർലാൻഡിൽ നിന്ന് സർട്ടിഫിക്കറ്റ് അംഗീകരിച്ചു. ഖാദിയാനിലേക്ക് കൊണ്ടുപോകുന്നതിനായി മൃതദേഹം ട്രെയിനിൽ കയറ്റിയപ്പോൾ, മൃതദേഹം ഖാദിയാനിലേക്ക് തിരികെ കൊണ്ടുവരുന്നത് തടയാൻ ഈ പകർച്ചവ്യാധി ബാധിച്ച് അദ്ദേഹം മരിച്ചുവെന്ന് ശത്രുക്കൾ പറയാൻ തുടങ്ങി. കോളറ ബാധിച്ച് മരിക്കുന്നവർക്ക് അത് പടരാതിരിക്കാൻ സർക്കാർ കർശനമായ ക്വാറന്റൈൻ നടപടികൾ സ്വീകരിച്ചിരുന്നു. മൃതദേഹം കൊണ്ടുപോകാൻ സ്റ്റേഷൻ മാസ്റ്റർ ആദ്യം വിസമ്മതിച്ചു. മരണകാരണത്തെക്കുറിച്ചുള്ള സർട്ടിഫിക്കറ്റ് ഷെയ്ഖ് റഹ്മത്തുള്ള യഥാവിധി നൽകി, അതിനുശേഷം മൃതദേഹം ട്രെയിനിൽ ഖാദിയാനിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചു, അവിടെ അവസാനം ഖബറടക്കി. മാത്രവുമല്ല, അദ്ദേഹത്തിന്റെ മരണം മുതൽ അടക്കം ചെയ്യുന്നതുവരെ, അദ്ദേഹത്തിന്റെ അനുയായികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു. നിരവധി ഡോക്ടർമാർ അദ്ദേഹത്തെ പരിചരിച്ചു. ഒരുപക്ഷേ, ലാഹോറിലെ മരണം മുതൽ ഖാദിയാനിൽ സംസ്കരിക്കുന്നതുവരെ ആയിരക്കണക്കിനാളുകൾ അദ്ദേഹത്തിന്റെ മൃതദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇത്തരത്തിൽ സമ്പർക്കം പുലർത്തിയ ശേഷം ഒരാൾക്കും കോളറ ബാധിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. കോളറ പടർന്ന് പിടിക്കുന്നതിനാൽ അദ്ദേഹം മരണപ്പെട്ടിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നു.
@@trueseaker332 സത്യം എന്നും നിലനിൽക്കും അസത്യം മാഞ്ഞു പോകും
@trueseaker332
10 ай бұрын
@@RafeequeAhmed അതെ..വളരെ ശരിയാണ്. അതുകൊണ്ടാണ് കാദിയാനിസം പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന കോലത്തിലേക്ക് മഞ്ഞുപോയത്...
@mohammabkuttyottayil5533
Ай бұрын
എവിടെ മരിക്കണം അത് നമ്മുക്ക് നിശ്ചയിക്കാൻ പറ്റുകയില്ല, അത് ദൈവത്തിങ്കൾ മാത്രം.
@moideenbabu4078
10 ай бұрын
ഇദ്ദേഹം ഏത് പ്രസ്ഥാനത്തിന്റെ നേതാവാണ്?
@sensefirst475
10 ай бұрын
No reply??!!!!!!!!!??????
@auroryish9609
10 ай бұрын
ഹസ്രത്ത് അബ്ദുൽ ഗഫ്ഫാർ ജമ്പ സാഹിബോ ?
@moideenbabu4078
10 ай бұрын
@@auroryish9609 അത്ര മോശം പ്രസ്ഥാനത്തിൽ ആണെങ്കിൽ പേര് പറയണ്ട.
@auroryish9609
10 ай бұрын
@@moideenbabu4078 *അഹമഖി ജമാഅത്തിന്റെ അത്രം മോശം, Bad Worst, Barbaric, Pesh-goi terrorist പ്രസ്ഥാനം വേറെ ഈ ദുനിയാവിലുണ്ടോ?*
@ibruibroos8662
2 ай бұрын
മുജാഹിദ്
@mrafieq5201
10 ай бұрын
يَا حَسْرَةً عَلَى الْعِبَادِ ۚ مَا يَأْتِيهِمْ مِنْ رَسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ മനുഷ്യർക്ക് അഹോ കഷ്ടം! അവരുടെ പരിഹാസത്തിനു പാത്രമാവാതെ ഒരു പ്രവാചകനും അവരുടെ അടുക്കൽ വരുന്നില്ലാ.(36:30)
@auroryish9609
10 ай бұрын
*കള്ള പ്രവാചകത്വം വാദിച്ച, പെരും കള്ള നായ മീർസാ ഗോൽമാലിനു മേൽ അല്ലാഹുവിന്റെ ശാപം ആശംസിക്കേണ്ടത് ഓരോ മുസൽമാന്റേയും നിർബന്ധ ബാധ്യതയാണ്*
@sensefirst475
10 ай бұрын
No reply??!!!!!!
@sensefirst475
10 ай бұрын
?!??!
@moideenbabu4078
10 ай бұрын
ചെറിയ കുട്ടിയെ വിവാഹം കഴിക്കുന്ന ഒരു വ്യക്തിക്ക് പ്രവാചകൻ ആകാൻ എന്താ യോഗ്യത എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം.
@auroryish9609
10 ай бұрын
@@moideenbabu4078 Wasn't Mirza after a young Muslima? Didn't he make peshgoi-threats against that Muslima? Wasn't Mirza a dajjal in this aspect, as prophesied by Rasoolallah sallallahu alaihi wasallam
@HelloMr-v6j
10 ай бұрын
"ടോയ്ലറ്റിൽ" അദ്ദേഹം മരിച്ചു എന്ന ആരോപണം പൂർണ്ണമായും തെറ്റാണ്. അദ്ദേഹം പലതവണ ബാത്ത്റൂമിൽ പോയതായി ചരിത്രരേഖകൾ കാണിക്കുന്നു: ഒരിക്കൽ മെയ് 25-ന് മഗ്രിബ്, ഇശാ നമസ്കാരം കഴിഞ്ഞ് അൽപ്പം കഴിഞ്ഞ്, മറ്റ് സമയങ്ങളിൽ, ഒരുപക്ഷേ, മൂന്നോ നാലോ, അതേ രാത്രി 11 മണിക്ക് മുമ്പ്. അതിനുശേഷം, മരിക്കുന്നതിന് മുമ്പ് ശേഷിക്കുന്ന ഏകദേശം 12 മണിക്കൂർ അദ്ദേഹം കുളിമുറിയിൽ പോയതായി പരാമർശിച്ചിട്ടില്ല. കട്ടിലിൽ കിടന്ന് മരിച്ചു, ടോയ്ലറ്റിൽ മരിച്ചതിന് തെളിവില്ല.
@auroryish9609
10 ай бұрын
*കട്ടിൽ മുഴുവൻ കക്കൂസ് മുറി ആയില്ലെ ?* അല്ലാഹു അറിഞ്ഞു നൽകിയ ഒരു ആയത്തല്ലെ അത് ? *അമ്മോശാക്ക രിവായത്തു ചെയ്ത സ്വഹീ-ഗുലുമാൽ ഹദീസിൻ പ്രകാരം മീർസായുടെ മരണം എങ്ങനെ ആയിരുന്നു?
@sensefirst475
10 ай бұрын
No reply??.!!!!
@HelloMr-v6j
10 ай бұрын
@@sensefirst475 no one replied for my comment then y i want to give rply?!
@auroryish9609
10 ай бұрын
@@HelloMr-v6j *കട്ടിൽ മുഴുവൻ കക്കൂസ് മുറി ആയില്ലെ ?* അല്ലാഹു അറിഞ്ഞു നൽകിയ ഒരു ആയത്തല്ലെ അത് ? *അമ്മോശാക്ക രിവായത്തു ചെയ്ത സ്വഹീ-ഗുലുമാൽ ഹദീസിൻ പ്രകാരം മീർസായുടെ മരണം എങ്ങനെ ആയിരുന്നു?*
@sensefirst475
4 ай бұрын
മീർസാ ഗുലാം ഖാദിയാനി കക്കൂസിൽ മരിച്ചു എന്നു പറയുന്നത് ശരിയാണോ? അയാൾ കക്കൂസിൽ പോയി അവിടെ വീണു മരിച്ചു എന്ന് പറയുന്നത് ശരിയല്ലായിരിക്കും. എന്നാൽ മരണ സമയത്ത് മുഴുവൻ കക്കൂസും അയാളുടെ കിടപ്പുമുറിയിലേക്കു വരികയായിരുന്നു. ആ റൂമിൽ കക്കൂസൊരുക്കുകയായിരുന്നു. അത്തരമൊരു മരണം അയാളുടെ വിടുവായത്തത്തിനുള്ള ശിക്ഷയായിരുന്നു. തൻ്റെ അമ്മോശനോടായി അയാളുടെ അവസാന വാക്കുകൾ : *മീർ സാഹബ് - എനിക്കു കോളറ പിടിപെട്ടല്ലോ!* [ മീർസാഹിബ് മുഛെവബാഹി ഹേസ ഹെ!]
@sensefirst475
10 ай бұрын
3:38 *ഇങ്ങനെ തന്നെയാണ് Ahmaqi കളുടെ English ചാനലായ ahmaqi answers, മുസ്ലിംകളുമായി ഇപ്പോൾ സംവദിച്ചു കൊണ്ടിരിക്കുന്നത്!*
@cgsafi
10 ай бұрын
Enthinaanu ingane kallam parayunnath.. british anukooli... Toilet il marichu.. adheham thala idich marichu... Pravachanagal poorthi aakan pattiyilla ennikke ithokke pacha kallanenn niglkum ariyaambpinnedinaan... Please ariyillengil padich paryuka... Mubahalakk matte aale samsarikkan vittilla ithilke pacha kallalle... Onnum Sathyamm ayitt kittath kondalle 😅 sarilla... Ella kallam marum inagnoke thanneya... Ella karyavum pakuthiyevparayoo pinne kore kallavum...😂😂😂onninum oru thelivim illa chumma vayithoniyokke ingane irunn parayenne... Kashttam...
@auroryish9609
10 ай бұрын
*La'amathullahi alal Mirza, because he is among the Kazibeen!*
@TG-qh8gm
10 ай бұрын
Parayatte,idhilkoodi aarkengilum pusthagam vayikkan thonniyengil ,,ivar parayunnadhan valamagunnadh,avarude vishamokke ingane vedhiyil vann chardhikkatte.ivarokke swayam undaki parayunnadh enn manasilayi.vidditham parayanull vedhiyanidh ee arivalanmark.parayatte,iniyum ahmadhiyathinekkurich paranjolu.idhilum nooriratti nabhi thangaleyum paranjadh nammal ketadhalle.
@sensefirst475
10 ай бұрын
@@TG-qh8gm English or Malayalam, ഏതെങ്കിലും ഒരു ഭാഷയിൽ എഴുതുമോ? പറയുന്നതു മനസ്സിലാക്കാൻ വേണ്ടീട്ടായിരുന്നു. Please
@RafeequeAhmed
10 ай бұрын
പച്ച കള്ളം പറയുന്ന പി പി .. അബ്ദുൽ റഹ്മാൻ , ലഅനത്തുള്ളഹി അലൽ കാദിബീൻ..
@AbdulKareem-zv3kv
10 ай бұрын
*ഏതാണ് പച്ചക്കള്ളം?* ലഅനത്തുള്ള - കള്ളൻമാരുടെ മേൽ പതിക്കാൻ പ്രാർത്ഥിച്ചാൽ....?!?* *അതു ചെന്നു വീഴുന്നത് മീർസാ ഗുലുമാലിൽ ആയിരിക്കും!*
ഹസ്രത്ത് മിർസ ഗുലാം അഹമ്മദ് (അ) കുളിമുറിയിൽ വച്ച് കോളറ ബാധിച്ച് മരിച്ചുവെന്ന് ചില മുസ്ലീങ്ങൾ ലജ്ജയില്ലാതെ ആരോപിക്കുന്നു. വിശ്വസനീയമായ ഒരു ഉറവിടത്തിലും അധിഷ്ഠിതമല്ലാത്ത ലജ്ജാകരമായ നുണയാണിത്. അദ്ദേഹത്തിന്റെ മരണത്തിൽ ആക്ഷേപകരമായി ഒന്നുമില്ല. പ്രാർത്ഥനയിൽ മുഴുകിയിരിക്കെ, കുടുംബവും അനുയായികളും ചുറ്റപ്പെട്ടിരിക്കെ, ദൈവിക വെളിപാടനുസരിച്ച്, സ്വാഭാവിക കാരണങ്ങളാൽ, ഒരു വിശുദ്ധന്റെ മരണം അദ്ദേഹം മരിച്ചു. വാഗ്ദത്ത മിശിഹായുടെ (അ) അവസാന ദിവസങ്ങൾ, മണിക്കൂറുകൾ, അന്തിമ മരണം എന്നിവയെക്കുറിച്ചുള്ള എല്ലാ ആധികാരിക വിവരണങ്ങളും അദ്ദേഹത്തിന്റെ അടുത്ത കുടുംബത്തിൽ നിന്നും സംഭവത്തിന് ദൃക്സാക്ഷികളായിരുന്ന കൂട്ടാളികളിൽ നിന്നുമാണ്. അദ്ദേഹത്തിന്റെ അവസാന ദിനങ്ങൾ 1908 ഏപ്രിൽ 29 ന് ഖാദിയാനിൽ നിന്ന് വാഗ്ദത്ത മസീഹ് (അ) ലാഹോറിലെത്തി. 1908 മെയ് 26 ന് ലാഹോറിൽ വെച്ച് അദ്ദേഹം അന്തരിച്ചു. ഭാര്യ അനുഭവിക്കുന്ന ഒരു രോഗാവസ്ഥയെക്കുറിച്ച് ഒരു മെഡിക്കൽ വിദഗ്ധനെ കാണുന്നതിന് വേണ്ടിയാണ് അദ്ദേഹം ഈ യാത്ര നടത്തിയത്. ആദ്യം ഖവാജ കമാൽ-ഉദ്-ദീന്റെ വീട്ടിലും പിന്നീട് ഡോ. സയ്യിദ് മുഹമ്മദ് ഹുസൈൻ ഷായുടെ വീട്ടിലും അദ്ദേഹം താമസിച്ചു, ഇരുവരും അദ്ദേഹത്തിന്റെ അനുയായികളായിരുന്നു. ഒടുവിൽ ഡോ. സയ്യിദ് മുഹമ്മദ് ഹുസൈൻ ഷായുടെ വീട്ടിൽ കുടുംബാംഗങ്ങളാൽ ചുറ്റപ്പെട്ട് അദ്ദേഹം മരിച്ചു. യാഥാർഥ്യം ഇതാണെന്നിരിക്കെ കക്കൂസിൽ വീണു മരിച്ചു എന്നൊക്കെ ഒരു ലജ്ജയുമില്ലാതെ അള്ളാഹു അയച്ച മഹാത്മാവിനെ കൊണ്ട് കള്ളം പ്രചരിപ്പിക്കുന്ന ഇയാളുടെ മരണം എങ്ങനെയായിരിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം .
@RafeequeAhmed
10 ай бұрын
@@AbdulKareem-zv3kvഅദ്ദേഹം കോളറ ബാധിച്ച് മരിച്ചിട്ടില്ല സ്വാഭാവിക കാരണങ്ങളല്ല കോളറ ബാധിച്ചാണ് മരിച്ചതെന്ന ആരോപണവും തെറ്റാണ്. ജീവിതകാലം മുഴുവൻ ഛർദ്ദി ബാധിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം, ജോലിയിൽ ഏർപ്പെടുമ്പോൾ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകും. കോളറ ഒരു പകർച്ചവ്യാധിയാണ്, ഇത് താഴത്തെ കുടലിനെ ആക്രമിക്കുകയും വളരെ പകർച്ചവ്യാധിയുമാണ്. വയറിളക്കവും കോളറയും ശരീരസ്രവങ്ങൾ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുപിന്നാലെ, ഷെയ്ഖ് റഹ്മത്തുള്ളയും ഡോ. മിർസ യാക്കൂബ് ബെയ്ഗും മറ്റ് കുറച്ച് കൂട്ടാളികളും മരണ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ലാഹോറിലെ സിവിൽ സർജൻ ഡോ. കോളറയല്ല, അതിസാരം മൂലമുള്ള മരണം എന്നാണ് മരണകാരണം വ്യക്തമായി എഴുതിയിരിക്കുന്നത്. മെഡിക്കൽ കോളേജ് മേധാവി മേജർ ഡോ.സതർലാൻഡിൽ നിന്ന് സർട്ടിഫിക്കറ്റ് അംഗീകരിച്ചു. ഖാദിയാനിലേക്ക് കൊണ്ടുപോകുന്നതിനായി മൃതദേഹം ട്രെയിനിൽ കയറ്റിയപ്പോൾ, മൃതദേഹം ഖാദിയാനിലേക്ക് തിരികെ കൊണ്ടുവരുന്നത് തടയാൻ ഈ പകർച്ചവ്യാധി ബാധിച്ച് അദ്ദേഹം മരിച്ചുവെന്ന് ശത്രുക്കൾ പറയാൻ തുടങ്ങി. കോളറ ബാധിച്ച് മരിക്കുന്നവർക്ക് അത് പടരാതിരിക്കാൻ സർക്കാർ കർശനമായ ക്വാറന്റൈൻ നടപടികൾ സ്വീകരിച്ചിരുന്നു. മൃതദേഹം കൊണ്ടുപോകാൻ സ്റ്റേഷൻ മാസ്റ്റർ ആദ്യം വിസമ്മതിച്ചു. മരണകാരണത്തെക്കുറിച്ചുള്ള സർട്ടിഫിക്കറ്റ് ഷെയ്ഖ് റഹ്മത്തുള്ള യഥാവിധി നൽകി, അതിനുശേഷം മൃതദേഹം ട്രെയിനിൽ ഖാദിയാനിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചു, അവിടെ അവസാനം ഖബറടക്കി. മാത്രവുമല്ല, അദ്ദേഹത്തിന്റെ മരണം മുതൽ അടക്കം ചെയ്യുന്നതുവരെ, അദ്ദേഹത്തിന്റെ അനുയായികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു. നിരവധി ഡോക്ടർമാർ അദ്ദേഹത്തെ പരിചരിച്ചു. ഒരുപക്ഷേ, ലാഹോറിലെ മരണം മുതൽ ഖാദിയാനിൽ സംസ്കരിക്കുന്നതുവരെ ആയിരക്കണക്കിനാളുകൾ അദ്ദേഹത്തിന്റെ മൃതദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇത്തരത്തിൽ സമ്പർക്കം പുലർത്തിയ ശേഷം ഒരാൾക്കും കോളറ ബാധിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. കോളറ പടർന്ന് പിടിക്കുന്നതിനാൽ അദ്ദേഹം മരണപ്പെട്ടിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നു.
@auroryish9609
10 ай бұрын
Views 200 പക്ഷെ likes വെറും 22 only! All viewers requested to like this video, 🥺
@auroryish9609
10 ай бұрын
*Viewers please post your opinions as comments!*
@RafeequeAhmed
10 ай бұрын
ബംഗാളി ഭായിമാർക്കൊക്കെ ലിങ്ക് അയച്ചു കൊടുക്കി . ലൈക് കിട്ടും .
@auroryish9609
10 ай бұрын
@RafeequeAhmed *Bhai jaan ന്റെ അഡ്രസ് തരൂ അയച്ചു കൊടുക്കാൻ!* *ആദ്യം അഹമഖിയാണോ എന്നറിയണ്ടെ?*
@sydahmed367
10 ай бұрын
ഇവിടെ ഇദ്ദേഹം പരാമർശിച്ച, സന ഉള്ളാഹ് അമൃസ്രിക്ക് എതിരെയുള്ള വെല്ലുവിളിക്ക് ഹസ്രത്ത് മസിഹിൻ്റെ (അ) മിന് സന ഉള്ളാഹ് അമൃസ്രി അമൃത നൽകിയ മറുപടി :ഞാൻ നിങ്ങളെ ഒരു മുബാഹിലയിലേക്ക് വെല്ലുവിളിച്ചിട്ടില്ല, സത്യപ്രതിജ്ഞ ചെയ്യാനുള്ള എന്റെ സന്നദ്ധത മാത്രമാണ് ഞാൻ പ്രഖ്യാപിച്ചത്, എന്നാൽ നിങ്ങൾ അതിനെ ഒരു മുബാഹില എന്ന് വിളിക്കുന്നു, അതേസമയം മുബാഹിലയിൽ കക്ഷികൾ പരസ്പരം മത്സരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് ഉൾപ്പെടുന്നു. സത്യപ്രതിജ്ഞ ചെയ്യാനുള്ള എന്റെ സന്നദ്ധത ഞാൻ പ്രഖ്യാപിച്ചു, ഒരു മുബാഹിലയെ വെല്ലുവിളിച്ചിട്ടില്ല. ഏകപക്ഷീയമായ സത്യപ്രതിജ്ഞ ഒരു കാര്യമാണ്, മുബാഹില എന്നത് മറ്റൊന്നാണ്. (അഹ്ലെ ഹദീസ്, 19 ഏപ്രിൽ 1907) ഇതാണ് യാഥാർത്ഥ്യം, എന്നാൽ ഇവിടെ അബദ്ധം വിളമ്പുന്ന വ്യക്തി ഇതിനെ ഒരു മുബാഹല സന്ധി പോലെ വിശദീകരിക്കുന്നു. 😅
@auroryish9609
10 ай бұрын
*കൊടിയത്തൂർ ഇശാഅത്തുൽ ഇസ്ലാമിനെ മുബാഹലക്കു വെല്ലുവിളിച്ചത് ആരുടെ പേരിലാണ് ?*
@rajuismail986
2 ай бұрын
രസുസ്സുള്ളയുടെ മരണം എങ്ങനെ എന്ന് ക്രിസ്ത്യാനി... പറഞ്ഞത് pp ഒന്ന് പറയുക.... അത് ഒക്കെ പോട്ടെ pp യുടെ ഗുരുക്കൾ ആയ സനാഉള്ള യുടെയോ ഹുസൈൻ ബാറ്റലവിയുടെ... കബർ ഒന്ന് എവിടെ ഒന്ന് കാണിക്കാമോ....
@latheefmoosa4976
10 ай бұрын
ഹോ.. ഇനി ഏതായാലും ഈസാ നബി വരട്ടെ അല്ലേ?😂
@auroryish9609
10 ай бұрын
*മനസ്സിലായില്ല. Would you please clarify?*
@moideenbabu4078
4 ай бұрын
@@auroryish9609 2000 വർഷം മുൻപ് ആഗാശത്തേക്ക് 2 മഞ്ഞ പുതപ്പും കൊണ്ട് പോയ ഈസ നബി ആഗാഷത് നിന്ന് ഗ്രാവിറ്റിയെ തോൽപിച് ഇറങ്ങി വരട്ടേ എന്ന്, ഇതിൽ കൂടുതൽ എങ്ങിനെ മനസിലാക്കിതാരാൻ.
@auroryish9609
4 ай бұрын
@@moideenbabu4078 *2000 വർഷങ്ങൾക്കിപ്പുറം ചിറാഗ് ബീബി മകൻ മീർസാ ഗുലാം മൂത്രം പോക്കിൻ്റെ മഞ്ഞപ്പുതപ്പിട്ട് ആ സ്ഥാനത്ത് കയറി പറ്റാൻ നോക്കുന്നതെന്തേ?*
@moideenbabu4078
4 ай бұрын
@@auroryish9609 പി. പി യുടെ സംസ്കാരം പുറത്തെടുക്കുനുണ്ട്. നിങ്ങളെ കാണുമ്പോൾ സലാം പറയാൻ ഖുർആനിൽ പറഞ്ഞിട്ടുണ്ട്, 'അസ്സലാമു അലൈകും '
@auroryish9609
4 ай бұрын
@@moideenbabu4078 നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രവചിച്ച മുപ്പതോളം ദജ്ജാലുകളിൽ ഒരുവനല്ലോ മീർസാ ഗുലാം ഖാദിയാനി! പ്രവചനത്തിൽ പറഞ്ഞ പോലെ അവൻ പ്രവാചകത്തവും വാദിച്ചു!
@KuttukalluMp-l9u
7 ай бұрын
Ahmadiyya muslim world muslim s. But Prophet arrived allha descution s that prophentcy have
@AbdulKareem-zv3kv
10 ай бұрын
ഖാദിയാനികളിൽ നിന്നും കമന്റുകൾ ക്ഷണിക്കുന്നു.
@RafeequeAhmed
10 ай бұрын
ഹസ്രത്ത് മൗലവി നൂർ-ഉദ്-ദീനെയും അദ്ദേഹത്തിന്റെ മകൻ മഹമൂദിനെയും വിളിച്ചു. ഡോ. സയ്യിദ് മുഹമ്മദ് ഹുസൈൻ ഷാ, ഡോ. മിർസ യാക്കൂബ് ബെയ്ഗ് എന്നിവരെയും വിളിച്ചു. അവർ മരുന്ന് എഴുതി, പക്ഷേ അദ്ദേഹത്തിന്റെ നില വഷളായി. അദ്ദേഹത്തിന്റെ ശബ്ദം പരുഷമായി, പക്ഷേ അദ്ദേഹ വാക്കുകൾ ആവർത്തിച്ചു: "എന്റെ അള്ളാഹു, പ്രിയപ്പെട്ട അല്ലാഹുവിനാൽ". അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് മറ്റ് കൂട്ടാളികളെ അറിയിക്കുകയും അവർ വീട്ടിൽ ഹാജരാകുകയും ചെയ്തു. ഈ അവസ്ഥയിൽ രാത്രി കടന്നുപോയി. പുലർച്ചെ അഞ്ച് മണിയോടെ നവാബ് മുഹമ്മദ് അലി ഖാൻ സാഹിബ് എത്തി. വാ അലൈക്കും അസ്സലാം എന്ന് പ്രതികരിച്ച വാഗ്ദത്ത മസീഹ്(റ)ക്ക് അദ്ദേഹം സലാം പറഞ്ഞു. സൂര്യൻ ഉദിച്ചതിനു ശേഷം അദ്ദേഹത്തിന്റെ കിടക്ക വീണ്ടും മുറിയിലേക്ക് മാറ്റി. നമസ്കാരത്തിന് സമയമായോ എന്ന് ചോദിച്ചു. അങ്ങനെയാണെന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ കിടക്കയിൽ പ്രാർത്ഥന നടത്താൻ തുടങ്ങി, പക്ഷേ ബോധരഹിതനായി. അദ്ദേഹം വന്ന് വീണ്ടും പ്രാർത്ഥന നടത്താൻ ശ്രമിച്ചു, പക്ഷേ വീണ്ടും ബോധരഹിതനായി. അതിനുശേഷം, മയക്കം അദ്ദേഹത്തെ കീഴടക്കി, പക്ഷേ അദേഹം വാക്കുകൾ ആവർത്തിച്ചു: "അല്ലാഹു, എന്റെ പ്രിയപ്പെട്ട അള്ളാഹു". 1908 മെയ് 26 ന് രാവിലെ 10:30 ന് അദ്ദേഹം തന്റെ മുറിയിൽ കുടുംബാംഗങ്ങളും കൂട്ടാളികളും ചേർന്ന് അന്തരിച്ചു. (താരീഖ്-ഇ-അഹമ്മദിയ്യത്ത്, വാല്യം 2, പേജ് 538-543-ൽ നിന്ന് സ്വീകരിച്ചത്)
@RafeequeAhmed
10 ай бұрын
ഇതിനെ ലജ്ജാകരമായ മരണം എന്ന് വിളിക്കാമോ? ഒരു വ്യക്തിക്ക് തന്റെ സമയം അടുത്തിരിക്കുന്നുവെന്ന് അല്ലാഹു ആവർത്തിച്ച് പറയുമ്പോൾ, ഇസ്ലാമിനെ പിന്തുണച്ച് ഒരു ഗ്രന്ഥം എഴുതി പൂർത്തിയാക്കി, അവന്റെ അവസാന നിമിഷങ്ങൾ അല്ലാഹുവിനെ സ്മരിക്കുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്യുന്നു, അവന്റെ കുടുംബവും കൂട്ടാളികളും അവനുവേണ്ടി ഉത്കണ്ഠയോടെ പ്രാർത്ഥിച്ചുകൊണ്ട് മരിക്കുന്നു? അല്ല, ഇത് അല്ലാഹുവിന്റെ ഭക്തനായ ഒരു ദാസന്റെ മരണമാണ്, ഭാഗ്യവാന്മാർക്ക് മാത്രം ലഭിക്കുന്ന മരണമാണിത്.
@AbdulKareem-zv3kv
10 ай бұрын
@@RafeequeAhmedThe end of Mirza Ghulam Qadiani was terrible, horrific, pathetic and extremely miserable. Mirza wanted to belittle Muslim scholars like, Hadhrat Sanaullah Amritsari! Men plan. And Allah Plans. *Allah is the best of Planners!* *ഇത്തരം ഒരു മരണം മീർസാ ഗുലാമിനു നൽകി കൊണ്ട് മുഴുവൻ ജനത്തെയും അല്ലാഹു എന്തു പഠിപ്പിക്കുന്നു ?*
@sensefirst475
10 ай бұрын
@@RafeequeAhmed*മീർസാജിയുടെ കുലുമാൽ മരണം അല്ലാഹു അറിഞ്ഞു നൽകിയ, ലജ്ജാകരമായ മരണമല്ലാതെ മറ്റെന്താണ് ?* *കാരണം അറിയണോ?*
@TG-qh8gm
10 ай бұрын
Ivaneppoleyullavaran national sallallahu alaihiwa sallamaye yahoodha sthree aatirachiyilvisham kalarthi koduthadh kazich vayarilakkam pidichan maranappettadh enn vedhiyil veembilakkunnadhin adhe samyam.dhokke paranju nadann ningalude andhyam enganeyundavum enn chindhikkanam.ellam kanunnavanum kelkkunnavanum Allahu mathraman.
@AbdulHameed-xp6wp
9 ай бұрын
Marichu alla. Chathu
@sharafudheenkuttabotham5945
10 ай бұрын
Ricodingum oaliyavum mosham
@basheerahmed.aahmed6307
2 ай бұрын
പരിശുദ്ധ ഇസ്ലാമിനെ കുറിച്ചും നബി [സ ] മിനെ കുറിച്ചും അബൂജഹലിൽ നിന്നും പഠിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ ഉള്ളവർ നബി[സ] മിൻ്റെ ആത്മീയ പുത്രനെ കുറിച്ച് അബൂജഹലിൻ്റെ സന്തതിയിൽ നിന്നും പഠിക്കുന്നതിൽ വലിയ അൽഭുതമില്ല. PP അബ്ദുൽ റഹ്മാൻ എന്ന അബൂജഹലിൻ്റെ സന്തതിയിൽ നിന്നും കള്ള കഥകൾ കേൾക്കാനും അത് വിശ്വസിക്കാനും അബൂജഹലിൻ്റെ സന്തതികൾക്ക് മാത്രമേ കഴിയുകയുള്ളു. ഈ അബ്ദുൽ റഹ് മാനും കൂട്ടുകാരനായ കോമാളി കാക്കിരി അബ്ദുല്ലായും അഹ്മദിയ്യാ ജമാഅത്തിന് എതിരിൽ കള്ളപ്രചരണങ്ങൾക്കും പ്രസംഗങ്ങൾക്കും വേണ്ടി ജീവിതത്തിൻ്റെ നല്ല സമയങ്ങൾ എല്ലാം ചെലവഴിച്ചവരാണ്. ഇന്ന് അവർക്ക് കാണാൻ കഴിയുന്നത് അതിൻ്റെ വളർച്ചയും വിജയവുമാണ്. അപ്പോൾ അതിൽ ഹാലിളകി ഇത് പോലെ മുക്ര ഇടുന്നതിൽ വലിയ അൽഭുതം ഒന്നും ഇല്ല. ഏതായാലും ഈ കാട്ടുകള്ളൻ ഇപ്പോഴും ഉള്ള ഊർജം അതിന് തന്നെ ചെലവാക്കുന്നല്ലോ. ഏതായാലും ഇവരുടെ പ്രസംഗങ്ങളും പ്രചരണങ്ങൾ എല്ലാം അഹ്മദിയ്യാ ജമാഅത്തിനു ഗുണകരമായിട്ടാണ് മാറിയത്. വളരെ പേർക്ക് അതിനെ കുറിച്ച പഠിക്കാനും സത്യം സ്വീകരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഈടെക്നോളജി വളർന്ന ഈ കാലഘട്ടത്തിലും ഈ മരമണ്ടന് തിരിച്ചറിവ് ലഭിച്ചില്ലല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. ഇന്ന് അഹ്മദിയ്യാ ജമാഅത്തിനെ മനസ്സിലാക്കാൻ മീഡിയ കളിലൂടെയും യൂറ്റൂബിലൂടെയും എല്ലാം ആർക്കും കഴിയുന്ന കാര്യമാണ്.
@rajuismail986
2 ай бұрын
പാത്തുമ്മയുടെ pp ഖുർആൻ പറയുന്നു.... ആക്ഷേപിക്കപ്പെടാതെ... ഒരു പ്രവാചകനും കടന്നു പോയിട്ടില്ല... 😂😂😂 അപ്പോ താങ്കളെ.... അഭിനവ അബുജയിൽ ആയി കാണാമെല്ലോ... ഒരാൾ കക്കൂസിൽ കിടന്നു മരിച്ചു എന്ന് പറയുമ്പോൾ.. Pp യുടെ... വാപ്പ + വാപ്പയുടെ... വാപ്പ ഒക്കെ തോട്ടി പണിക്കാർ ആയിരുന്നോ.. അങ്ങനെ ഉള്ളവർക്കെ... അതൊക്കെ പറയാൻ പറ്റു 👍
Пікірлер: 108