മരണത്തിന്റെ വായിൽ കുടുങ്ങിയ ഒരു ജീവനെ ...
തങ്ങൾക്ക് എത്രയും പ്രിയപ്പെട്ട ഒരാത്മാവിനെ രക്ഷിച്ചെടുക്കണമെങ്കിൽ ചിലപ്പോൾ അവനവന്റെ ജീവൻ തന്നെ വിലയായി കൊടുക്കേണ്ടി വന്നേക്കാം.
ബുദ്ധിയും വിവേകവും ഉള്ള മനുഷ്യരുടെ ഭാഗത്ത് നിന്നു പോലും ഇത്തരം ത്യാഗങ്ങൾ അപൂർവമായി മാറുന്ന കാലത്ത്.... ചതുപ്പിൽ മുങ്ങിത്താഴുന്ന സഹജീവിയുടെ പ്രാണൻ രക്ഷിക്കാൻ മറ്റൊന്നും ചിന്തിക്കാതെ സ്വയം മറന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഒരു ആനയുടെ നീശ്ചയദാർഢ്യത്തിന് സമാനതകൾ ഇല്ല. മനുഷ്യരും അവരുടെ ബുദ്ധിയും ശക്തിയും എല്ലാം നിസ്സഹായരായി മരവിച്ചു നിന്നു പോയ നിമിഷങ്ങൾ .
ആസ്സാം കാടുകളിൽ നിന്നും തനിക്ക് പിന്നാലെ കേരളത്തിലേക്ക് എത്തിയ കുഞ്ഞനുജനെ രക്ഷിക്കാൻ ആ നേരത്ത് ഈ ലോകത്ത് താനല്ലാതെ മറ്റാരുമില്ലെന്ന തിരിച്ചറിവിൽ അവന് സ്വന്തം ജീവനെ കുറിച്ചും സുരക്ഷയെ കുറിച്ചും ഓർക്കുവാൻ കഴിയുമായിരുന്നില്ല.
38 minutes of Goosebumps..!
#sree4elephants #aanapremi #keralaelephants #elephant #bharathvinodelephant
Негізгі бет Үй жануарлары мен аңдар മനുഷ്യർ നിസ്സഹായരായപ്പോൾ അവസാനം അവൻ കളത്തിൽ ഇറങ്ങി....! 39 minutes of Goosebumps
Пікірлер: 390