ഷാപ്പൂർ രണ്ടാമന്റെ മതമർദ്ദന കാലത്ത് രക്തസാക്ഷികളായ പൗരസ്ത്യ സുറിയാനി സഭയിലെ സെലൂഷ്യ - സ്റ്റെസിഫോൺൻറെ മെത്രാപ്പോലീത്ത ആയിരുന്ന ശെമ്ഓൻ ബർ സബായെയുടെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ഓർമ്മ...
പൗരസ്ത്യ സുറിയാനി സഭയുടെ ആരാധന ക്രമത്തിന്റെ കലവറയായ ഹുദ്രയിൽ നിന്നും റൂഹാ മീഡിയ സമർപ്പിക്കുന്നു
ܫܸܡܥܘܿܢ ܫܸܡܥܘܿܢ ܩܵܥܹܝܢ ܒܕܸܩܠܲܬܼ ܡܵܪ̈ܲܝ ܐܸܠܦܹ̈ܐ:
ܘܢܵܚܹܬܼ ܚܲܝܠܵܐ ܘܲܡܦܲܨܸܐ ܠܗܘܿܢ ܡܼܢ ܡܲܚ̈ܫܘܼܠܹܐ.
ܫܸܡܥܘܿܢ ܫܸܡܥܘܿܢ ܩܵܪܹܝܢ ܟܪܝܼܗܹܐ ܒܲܬܼܪܲܥ ܡܛܲܠܬܹܗ:
ܘܢܵܦܹܩ ܚܲܝܠܵܐ ܪܘܼܚܵܢܵܝܵܐ ܘܥܵܨܹܿܒܼ ܠܗܘܿܢ+
ܫܸܡܥܘܿܢ ܫܸܡܥܘܿܢ ܩܵܪܹܝܢ ܢܹܫܹ̈ܐ ܡܝܼ̈ܬܼܵܬܼ ܡܲܪܒܿܥܵܐ:
ܘܡܸܬܼܦܬܲܚ ܬܲܪܥܵܐ ܕܝܘܼܿܒܵܠܲܝ̈ܗܹܝܢ ܒܲܕܼܡܘܼܬܼ ܣܲܪܵܐ.
ܫܸܡܥܘܿܢ ܫܸܡܥܘܿܢ ܩܵܪܹܝܢ ܡܥܝܼܣܹ̈ܐ ܚܲܕܼܵܪ̈ܲܝ ܫܟܼܝܼܢܬܹܿܗ:
ܘܲܡܢܝܼܦ ܐܝܼܕܼܲܘ̈ܗܝ ܘܛܵܪܹܕܼ ܡܸܢܗܘܿܢ ܚܲܝܠܵܐ ܕܛܘܼܥܝܲܝ+
ܫܸܡܥܘܿܢ ܫܸܡܥܘܿܢ ܐܵܦ ܬܲܓܼܵܪܹܐ ܩܵܪܸܝܢ ܒܐܘܼܪܚܵܐ:
ܘܢܵܛܲܪ ܓܲܙܗܘܿܢ ܘܲܡܗܲܕܸܐ ܠܗܘܿܢ ܠܘܲܥܕܵܐ ܕܫܲܝܢܵܐ.
ܫܸܡܥܘܿܢ ܫܸܡܥܘܿܢ ܩܵܪܹܐ ܟܸܢܫܲܢ ܒܝܘܿܡ ܕܘܼܟܪܵܢܹܗ:
ܘܒܲܨܠܘܵܬܹ̈ܗ ܡܸܫܬܲܟܿܢܝܼܢ ܠܹܗ ܟܠ ܥܘܼܕܼܪܵܢܝܼܢ.
ശെമ്ഓൻ ശെമ്ഓൻ... ടൈഗ്രിസ് നദിയിൽ കപ്പലുകളുടെ നായകർ നിലവിളിക്കുന്നു. ശക്തി ഇറങ്ങി അവരെ കോളിളക്കങ്ങളിൽ നിന്നു രക്ഷിക്കുന്നു.
ശെമ്ഓൻ ശെമ്ഓൻ... രോഗികൾ അവന്റെ വസതിയുടെ വാതിലിൽ വിളിക്കുന്നു. ആത്മീയ ശക്തി ഇറങ്ങി അവരെ സുഖപ്പെടുത്തുന്നു.
ശെമ്ഓൻ ശെമ്ഓൻ... ഉദരം 'മരിച്ച ' സ്ത്രീകൾ വിളിക്കുന്നു. സാറായെപ്പോലെ അവരുടെ 'തലമുറകളുടെ വാതിൽ ' തുറക്കപ്പെടുന്നു.
ശെമ്ഓൻ ശെമ്ഓൻ... അവന്റെ തിരുശേഷിപ്പുകളെ ചുറ്റി ബാധകളാൽ പീഡിതർ വിളിക്കുന്നു. അവൻ തന്റെ കൈകൾ വീശി അവരിൽ നിന്നു തെറ്റിന്റെ ശക്തികളെ ആട്ടിപ്പായിക്കുന്നു.
ശെമ്ഓൻ ശെമ്ഓൻ... വഴിയിൽ വ്യാപാരികളും വിളിക്കുന്നു. അവരുടെ നിധികളെ കാത്ത് അവരെ ശാന്തിയുടെ ലക്ഷ്യസ്ഥലത്തേക്ക് അവൻ നയിക്കുന്നു.
ശെമ്ഓൻ ശെമ്ഓൻ... ഞങ്ങളുടെ സമൂഹവും അവന്റെ ഓർമദിവസം വിളിക്കുന്നു. അവൻ തന്റെ പ്രാർത്ഥനകളാൽ എല്ലാ സഹായങ്ങളും ചൊരിയുന്നു.
ശെമ്ഓൻ ശെമ്ഓൻ കായേൻ ബ്ദെക് ലസ് മാറയ് എല്പേ:
ഉനാഹേസ് ഹയ്ലാ വംപസെ ല്ഹോൻ മിൻ മഹ്ശൂലേ.
ശെമ്ഓൻ ശെമ്ഓൻ കാറേയ്ൻ ക്റീഹേ ബസ്റാ മ്തൽസേ:
ഉനാപ്പേക്ക് ഹയ്ലാ റൂഹാനായാ വാസേവ് ല്ഹോൻ.
ശെമ്ഓൻ ശെമ്ഓൻ കാറേയ്ൻ നേശേ മീസാസ് മർബാ:
ഉമെസ്പസഹ് തറ്ആ ദ്യൂബാലയ്ഹേയ്ൻ ബദ്മൂസ് സാറാ.
ശെമ്ഓൻ ശെമ്ഓൻ കാറേയ്ൻ മീസേ ഹ്ദാറയ് ശ്കീൻതേ:
വമ്നീപ് ഈദാവ് ഉത്താറേദ് മെന്ഹോൻ ഹയ്ലാ ദ്തൂയയ്.
ശെമ്ഓൻ ശെമ്ഓൻ ആപ് തങ്കാറേ കാറേയ്ൻ ബുർഹാ:
ഉനാത്തർ ഗസ്ഹോൻ വമ്ഹൻദേ ല്ഹോൻ ല് വാദാ ദ്ശയ്നാ.
ശെമ്ഓൻ ശെമ്ഓൻ കാറേ കെന്ശൻ ബ്യോം ദുക്റാനേ:
ഉവസ്ലാവാസേ മെശ്തക്നീൻ ലേ കോൽ ഉദ്റാനീൻ.
Vocal: Aibel Thomas
Recording, Programming and Mixing : Tom Pala
Studio: Pala Communications
Special Thanks
Rithin Chilambuttusseril
Dayarayitha Kochuthresia
Download MP3 & Karaoke from Rooha Media : drive.google.com/drive/folder...
Негізгі бет Mar Shim'on BarSabae I മാർ ശെമ്ഓൻ ബർ സബായെയുടെ ഓർമ്മ | Sixth Friday of Kaitha | Rooha Media
No video
Пікірлер: 42