കൈത്തായുടെ അഞ്ചാമത്തെ വെള്ളിയാഴ്ച മർത്ത് ശ്മോനി യുടെയും അവളുടെ ഏഴു മക്കളുടെയും ദുക്റാന.
പൗസ്ത്യ സുറിയാനി സഭയുടെ ഹുദ്റായിൽ നിന്നും ഒരു സുറിയാനി ഗീതം റൂഹാ മീഡിയ സമർപ്പിക്കുന്നു.
എമ്മാ ദ്ശവ്വാ നസീഹേ
അക് ശവ്സാ ദ്ശവ്വാ യൗമീൻ
വമ്നാർതാ ദ്ശവ്വാ ശ്രാഗീൻ
ദ്വൈനാസ് ശവ്വാ അമ്മോദീൻ
ഉറൂഹാ ദ്ശവ്വാ സൂറാനീൻ
വശ്ബ തെശ്ബ്ഹാൻ ദവ്കൊല്യോം
ബ്രീകു ദ്നസ്ഹാ ലശ്മോനി
ബർബാപെന്യാസേ ദൽമാ
ܐܸܡܵܐ ܕܫܲܒܼܥܵܐ ܢܲܨܝܼܚܹ̈ܐ
ܐܲܝܟ ܫܲܒܬܼܵܐ ܕܫܲܒܼܥܵܐ ܝܵܘܡܝܼ̈ܢ
ܘܲܡܢܵܪܬܵܐ ܕܫܲܒܼܥܵܐ ܫܪ̈ܵܓܝܼܢ.
ܕܒܲܝܢܵܬܼ ܫܲܒܼܥܵܐ ܥܲܡܘܼܕܝܼ̈ܢ.
ܘܪܘܼܚܵܐ ܕܫܲܒܼܥܵܐ ܣܘܼܥܪ̈ܵܢܝܼܢ.
ܘܲܫܒܲܥ ܬܸܫ̈ܒܿܚܵܢ ܕܲܒܼܟܼܠܝܘܿܡ.
ܒܪܝܼܟܼܘܼ ܕܢܲܨܚܵܗܿ ܠܲܫܡܘܿܢܝܼ.
ܒܐܲܪ̈ܒܲܥܦܸܢܝܵܬܹܗ ܕܥܵܠܡܵܐ.
ഏഴുദിവസങ്ങളുള്ള ആഴ്ച പോലെ, ഏഴു കാലുകൾക്ക് നടുവിലുള്ള ഏഴു തിരികളുള്ള തിരിക്കാൽ പോലെ, ഏഴു പ്രവർത്തനങ്ങൾ ഉള്ള റൂഹാ പോലെ, എല്ലാ ദിവസവുമുള്ള ഏഴ് ആകുന്ന സ്തുതികൾ പോലെ, ഏഴു വിശ്രുതരുടെ അമ്മ. ഉലകത്തിന്റെ നാലു ദിക്കുകളിലും അവൾക്കു പുകഴ്ച കൊടുത്തവൻ വാഴ്ത്തപ്പെട്ടവൻ.
പൗരസ്ത്യ സുറിയാനി ഹുദ്രയിൽ നിന്ന് (മാർ തോമ്മാ ധർമ്മോ)
Special Thanks:
Vocal, Programing and Mastering: Leo Sunny Mutholapuram
Rithin Chilambuttusseril
Kasheesha Mattathil Varghese
Dayarayitha Kochuthresia
Download MP3 & Karaoke from Rooha Media : drive.google.com/drive/folder...
Негізгі бет Marth Shmoni | 5th Friday of Kaitha | മർത്ത് ശ്മോനി യുടെയും ഏഴു മക്കളുടെയും ദുക്റാന | Rooha Media
Пікірлер: 9