ആർകെങ്കിലും നന്നായി ചക്കരക്ക് സാരി ഉടുത്തു കൊടുക്കാൻ പറ്റില്ലായിരുന്നോ.. അത് കണ്ടിട്ട് ആർക്കും ഒന്നും തോന്നിയില്ലേ.. അവിടെ ആർക്കും അറിയില്ലായിരുന്നു എങ്കിലും ഒരാളെ സാരി ഉടുക്കാൻ മാത്രം വിളിക്കായിരുന്നു.. ഒരു makeup വേണ്ടായിരുന്നു വൃത്തിയും സാരി ഉടുത്താൽ മതിയായിരുന്നു.... ആർക്കൊക്കെ ഈ അഭിപ്രായം തോന്നി
@hafsac2131
Ай бұрын
Enikkum thonni
@ShemySiyad
Ай бұрын
Enikkum@@hafsac2131
@surya8_f164
Ай бұрын
ശരിയാ എനിക്ക് തോന്നി
@user-rf2kb3rr9r
Ай бұрын
ഒരു സാരി ഉടുപ്പിക്കാൻ അറിയാത്ത പെണുങ്ങൾ കുട്ടിനെ കോലം കെടുത്തി 😢
@ubaidubaid3799
Ай бұрын
👍🏻
@shimlasaifu
Ай бұрын
സാരി ഉടുത്തത് വൃത്തിയായില്ല. കുറ്റം പറയല്ല too😊എന്റെ അഭിപ്രായം പറഞ്ഞതാ too
@soudaths8559
Ай бұрын
Athe
@yasirmuhammadyasir5520
Ай бұрын
കറക്റ്റ് ഭംഗി തോന്നുന്നില്ല
@MusthfaKv
Ай бұрын
ബൗസ് ഒക്കെ വളരെ ലൂസ് തോന്നുന്നു ആകെ ബോർ തോന്നി
@filmfusion2007
Ай бұрын
@@soudaths8559
@gaimingwithdainger5081
Ай бұрын
അതെ
@muhsinabasheer8086
28 күн бұрын
ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല 👌🏻👍🏻🥰
@user-ct5ug2qr2r
Ай бұрын
സാരി ശെരിക്ക് എടുത്തെങ്കിൽ നല്ല ലുക്ക് ഉണ്ടായേനെ പരിപാടി സൂപ്പർ ചക്കരമോളെ 🥰
മൈലാഞ്ചി കല്യാണം അടിപൊളി ആയി masha allah സാരി ഉടുത്തത് നേരെ ഉടുത്തത് ആണെങ്കിൽ കുറച്ചു കൂടി ഭംഗി ആയനെ. കുറ്റം പറഞ്ഞത് അല്ല.ആ സോങ്ങും അടിപൊളി masha allah
@arfathpa4106
Ай бұрын
Ner
@AshfiFaisal
Ай бұрын
Sari aduthath ശെരിയായില്ല nallavirthik എടുക്കാമായിരുന്നു
@Alk-nh2gd
Ай бұрын
Athey saari nere aayilla..❤
@VaheedaMoideen
Ай бұрын
Sari udupikan arumille
@busharahakeem378
Ай бұрын
പണ്ടുള്ള സ്റ്റൈലിൽ സാരി ഉടുത്തു
@saudavt4159
Ай бұрын
നല്ല അച്ചടക്കം ഉള്ള മോളാ സിനു. എല്ലാം സന്തോഷം ആയി കഴിയട്ടെ 🤲🏻🤲🏻
@jaseenasworld4695
Ай бұрын
Shariyaa😘🥰🥰🥰😍
@hafsac2131
Ай бұрын
Nchanum varunnud kalyanathinn
@lachuzworld2370
Ай бұрын
Family 👍🏻 tto
@user-wh9hm3yz7k
Ай бұрын
ശരി ഉടുത്തത് തീരെ കൊള്ളില്ല
@AsiyakAchu
Ай бұрын
Bakiyullavar moshamaano
@jaseenajasi8229
Ай бұрын
സാരി ഉടുത്തത് നന്നായിട്ടില്ലെന്ന് കരുതി എല്ലാരും അത് തന്നെ പറഞ്ഞു കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ ചക്കരക്ക് എത്രത്തോളം വിഷമം ഉണ്ടാവുമെന്ന് നിങ്ങൾ എന്തുകൊണ്ടാണ് ചിന്തിക്കാത്തത് പാവം chakkara😍❤️❤️love u ചക്കര . ❤️❤️Wish you Happy married life chakkara nijaas ❤️❤️
@user-pg5yd6ok9q
Ай бұрын
സാരമില്ല കുറ്റം പറയരുത് രാത്രി നന്നായി ചുറ്റിക്കോളും. എനിക്ക് കമൻ്റ് വായിക്കാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞിട്ട് എന്താണന്നറിയില്ല സ്വന്തം അനിയത്തിയുടെ കല്യാണം പോലെ ഒരു ഫീൽ . മാഷാ അള്ളാ അള്ളാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.....❤❤❤❤
@user-qw8ix5zf1t
Ай бұрын
കുറ്റപ്പെടുത്തരുത് ഓരോന്നിനും അതിന്റെതായ കഷ്ട്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ട് 😊ചെറിയ ചെറിയ mistake എടുത്ത് പറയരുത് നൗഫലിന്റെയും വീട്ടുകാരുടെയും മനസ്സിലെ സങ്കടവും വിങ്ങലും നമ്മളായിട്ട് സങ്കല്പിച്ചു നോക്ക് അപ്പൊ അറിയാം അതിന്റെ വേദന 🙃നൗഫൽ നല്ല മനസ്സിന് ഉടമയാണ് എല്ലാം adipoli ആയിട്ടുണ്ട് ❤എല്ലാം ഭംഗിയായി കഴിയട്ടെ എന്ന് എല്ലാരും പ്രാർത്ഥിക്കു 🤲🏻☺️
@Rubeenanajeeb
Ай бұрын
എത്ര ദിവസം മുന്നേ തുടങ്ങിയതാ ഒരുങ്ങാൻ എന്നിട്ടാണോ ഇതുപോലെ ഒരുക്കിയത് അവൾ ഒഴികെ എല്ലാരും അടിപൊളി ആയിന് അവർ ഉടുത്ത പോലെയുള്ള ഡ്രസ്സ് എങ്കിലും മതിയാരുന്നു. പ്രായ മായ ആൾക്കാർ ഉടുത്ത പോലെയാ ഉള്ളെ മണവാട്ടിയെ പോലെ ഇല്ല
@afsaafsa9181
Ай бұрын
Seriya
@ayishamkelangodeayishamkel4908
Ай бұрын
Correct
@ShafeenaAzeez-rx1yg
Ай бұрын
valare sheri
@Paathus1145
Ай бұрын
സത്യം
@user-so7um3pn4r
Ай бұрын
👍
@Paathus1145
Ай бұрын
സാരി ഉടുക്കാൻ ആരേലും കൂടിയേകിൽ ഒന്നൂടെ അടിപൊളി ആവും ഇതൊക്കെ എന്നും കാണാനുള്ളതല്ലേ അടിപൊളി ഉടുപ്പിച്ചുടെ
@liya6290
Ай бұрын
Masha allah 🤲 ❤️..... സാരീ ഉടുത്തത് ശരിയായില്ല......
@saifuneesakanjirathingal
Ай бұрын
Yes
@nihad.p8779
Ай бұрын
Asooya
@thaslithazz1614
Ай бұрын
@@nihad.p8779asooyayo...shariyalle ole bangi poyi gown poleyullath mathiyaayirunnu..
സാരി ഉടുത്തത് വൃത്തിയില്ല ഇങ്ങനെ അല്ല എടുക്കുക ഇപ്പോൾ എങ്ങനെ വൃത്തിയിൽ സാരി ഉടുക്കാം ജ്വല്ലറിയിലൊക്കെ നിൽക്കുമ്പോൾ പെണ്ണുങ്ങൾ കണ്ടിട്ടില്ല അത് മാതിരി എടുക്കാം👍
@BasheerMohammed-og3uv
Ай бұрын
സോങ്ങ് എത്ര കേട്ടാലും മതിയാവില്ല അടിപൊളി
@Mummu_7_5_6-
Ай бұрын
സാരി നന്നാക്കി ഉടുപ്പിച്ചാൻ ആരും ല്ലെ അവിട🧐🧐
@AbidwithRamsiii
Ай бұрын
Athe
@Ramlath-fx4yj
Ай бұрын
Sheriyaa
@Hibaa-ibu
Ай бұрын
Ninakkonnum vere paniyille ellaare kucham nookkaanum
@ummuummu1172
Ай бұрын
Thamiynaad style saari udthey thonunu nannaayillaa😮
@fidafaazf5074
Ай бұрын
Iji poyi uduth kodk
@user-jq7yj7lz9z
Ай бұрын
Song super... Mashaallah ❤
@Mummu_7_5_6-
Ай бұрын
Mashaallha എന്തായാലും നന്നായിണ്ട്❤
@user-bv5fr1gl9h
Ай бұрын
ചക്കര ഇതിനു പുൻപ് ഉടുത്തുണ്ടാല്ലോ അതൊക്കെ അടിപൊളി ആണല്ലോ
@shareenashari8366
Ай бұрын
Mash allah 👌😍Happy married Life😍 Song Super😍
@SharafuSekky
Ай бұрын
Happy married Life chakkaree
@koyakuttypallath9358
Ай бұрын
സാരി എടുത്തു ചക്കര അടിപൊളി ❤
@jamsheerptu372
Ай бұрын
അടിപൊളി 👍. ചക്കരക്ക് സാരി യെടുക്കുന്നതിനേക്കാളും ഭംഗി ലഹങ്കയോ ഗൗനോ ആയിരുന്നു
@muhsinarahmathulla230
Ай бұрын
Happy married life chakkareee❤❤❤❤❤
@alurafialurafi2178
Ай бұрын
സന്തോഷം കണ്ടപ്പോൾ 🥰🥰🥰എല്ലാം റാഹത്താവട്ടെ 🥰സ്വന്തം കുടുംബത്തിലെ മോളേ വിവാഹം പോലെയാ നമ്മൾ ഈ വിവാഹത്തെ കാണുന്നത് 🥰
@Nisha.safeerNisha.safeer-jd5pv
Ай бұрын
Song. Polichuttoo❤❤❤
@maryamk1131
Ай бұрын
സാരീ ന്റെ പകരം ഗ്രീൻ ഗൗൺ വാങ്ങിക്കൂടെ
@Fayadhiya...
Ай бұрын
സാരി ഉടുപ്പിച്ചത് ശെരിയായിട്ടില്ല.. ഇങ്ങനെ ഉടുപ്പിച്ചത് കൊണ്ട് നല്ല വണ്ണം തോന്നിക്കുന്നുണ്ട്... എല്ലാം റാഹത്തായി നടക്കട്ടെ🤲
@sumayyakochalummoodu-zw7sv
Ай бұрын
ഇനി ഈ പാട്ട് ഞാൻ കേൾക്കില്ല കണ്ണ് നിറയും
@arifaarifa6801
Ай бұрын
Thalenn colour aaki supr❤
@afridKappad
Ай бұрын
Happy married Life ❤
@shareefakp133
Ай бұрын
സാരി ഉടുത്തത് ശരിയായില്ല ബാക്കിയെല്ലാം സൂപ്പർ
@zahrazameel4307
Ай бұрын
Vedio ittitt 30 minitt poolum aayilla appozheekkum 16000 views aayi❤❤❤ athaanu made ikkade family ❤❤❤ vedios nu athraaikkum kaathirippaanu ❤❤❤❤
@malusanthosh3405
Ай бұрын
സൂപ്പർ അടിപൊളി ♥️♥️♥️♥️♥️♥️♥️♥️♥️👍🏻👌🏻
@Irfana488
Ай бұрын
Happy married Life❤️❤️
@MohdBinfas-yo7lw
Ай бұрын
മാഷാ അള്ളാ സാരി അടിപൊളി ചിറ്റിറ്റ് സൂപ്പർ 👍
@muhsinaazeez457
Ай бұрын
സാരി ഉടുത്തു കൊടുത്തത് ശെരിയായില്ല ബാക്കി എല്ലാം super 🎉
@shaheedashareef5851
Ай бұрын
Adipoli🥰 sari udutte sheriyayilla bakki ellam super
@ShakirsafooraShakirsafoo-qp2um
Ай бұрын
മാഷാഅല്ലാഹ് അടിപൊളി 🎉🎉❣️❣️
@saidalaviprpm1221
Ай бұрын
സിനു ന്റെ നല്ല സഹകരണം പറയാതെ വയ്യ നല്ല സന്തോഷത്തോടെ എല്ലാം ചെയ്യുന്നു
@shakeelabasheer1902
Ай бұрын
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ മോൾക്ക്
@AjmLAju
Ай бұрын
അടിപൊളി മാഷാ അല്ലാഹ്
@minsiyamansoor1484
Ай бұрын
പാട്ട് സൂപ്പർ
@user-kj8sl8qp4k
Ай бұрын
Ee santhosham kandapo kann niranju masha allha adipoli aayittund
@siyahh-dj1vc
Ай бұрын
ഇപ്പോൾ എന്തല്ലാം ഡ്രസ്സ് ഉണ്ട് ചക്കരയുടെ കോലം തന്നെ പോയി ഡ്രെസ് തീരെ പോരാ വൃത്തിയിൽ ആണേൽ പിന്നുണ്ട് 😢
@sajithasalim9034
Ай бұрын
Mashallah mihand super
@saifudeensufi7936
Ай бұрын
Happy merrried lyf chakkara
@user-jq8rk9do3p
Ай бұрын
Enale muthal waiting aayirun video kk❤️❤️❤️
@Salma78685
Ай бұрын
Saari korch kuudi nallonam udthinengil chakkare adipoli aaan 🎉🎉🎉❤❤❤masha allha super😍😍😍song hapy mehandi day all😍😍😍
@Sajidak909
Ай бұрын
Yes
@AslamVj
Ай бұрын
Song adipoli
@user-jb7mh4bu8f
Ай бұрын
അടിപൊളി
@habiyafaiz639
Ай бұрын
ജിൻഷാദിന്റെ കല്യാണം മുതൽ ആകെ കാണുന്നത് നൗഫലിന്റെയും ജിൻഷാദിന്റെയും വീഡിയോ മാത്രമാണ് ചക്കരയ്ക്കും നിജാസിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ
@shabnajaisal2320
Ай бұрын
സാരി ഉടുത്തതും നന്നായില്ല ബ്ലൗസ് ഒരുപാട് ലൂസാണല്ലോ.. വേറൊരു ഡ്രസ്സ് ആണെങ്കിൽ നന്നായേനെ. കുറ്റമല്ല bro അഭിപ്രായം പറഞ്ഞതാട്ടോ 👍🏻
@slllm5320
Ай бұрын
പാട് സൂപ്പർ ❤❤❤
@fellamollfellamoll8062
Ай бұрын
Happy married life chakkare
@ziyazayan4559
Ай бұрын
സാരി ഉടുത്തത് ശെരിയായില്ല എന്ന കുറെ comment കണ്ടു... അത് ready ആക്കി കൊടുക്കാനും പറയുന്നു അത് ഇന്നലെ കഴിഞ്ഞില്ലേ... Negative പറഞ്ഞു വിഷമിപ്പിക്കലിം
@siddhikshasiddhiksha8452
Ай бұрын
സാരി ഉടുപ്പിച്ചു ചക്കരേനെ കോമാളി ആക്കി 😢 ആരാ ഇങ്ങനെ സാരി ഉടുപ്പിച്ചേ... ഇത് അവളുടെ ഡേ ആണ്.. ചക്കരെയാ എല്ലാവരെക്കാലും തിളങ്ങാൻ ഉള്ളത്.. വല്ല ഗൗൺ മതിയായിരുന്നു... ചിലർ കമന്റ് ഇടുന്നത് കണ്ടപ്പോൾ വിഷമം ആയി... എല്ലാവരുടെ മുന്നിലും ചേരാത്ത വേഷം കെട്ടി കുട്ടിനെ നിർത്തിയില്ലേ 😢. 12 വയസ്സുള്ള എന്റെ മക്കൾപോലും സാരി ഉടുപ്പിച്ചത് ശെരി ആയില്ലന്ന് പറയുന്നു...
@user-pj9nk9zc6q
Ай бұрын
അതെ ☹️☹️☹️🥲
@mkbrotherzzzz5321
Ай бұрын
സത്യമാണ് പറഞ്ഞത് ഒരു കോമാളിയെ പോലെ ആക്കി ഇത്രയ്ക്കും സാരി ഉടുക്കാൻ അറിയാത്തവരാണോ വീട്ടിലുള്ളവർ
@vavavava6057
Ай бұрын
തമിഴന്മാർ സാരി ഉടുക്കുന്നപോലെ ആക്കി കളഞ്ഞു. ആ കുട്ടിയെ ഒരാളെ വിളിച്ചു സാരി ഉടുപ്പിക്കാമായിരുന്നു. അവളുടെ ജീവിതത്തിൽ ഓർത്തിരിക്കേണ്ട ദിവസങ്ങൾ ആണ് ഇതു. ഇത്രയും കാശു മുടക്കിയതല്ലേ. അപ്പോൾ ഒരാളെ വിളിച്ചിരുന്നെങ്കിൽ ഈ കുട്ടി ഇങ്ങനെ കോമാളി വേഷം ആക്കണ്ടായിരുന്നു
@balkeesbalki7867
Ай бұрын
പാട്ട് poli masha allah💚💚
@Sulfiya-farook
Ай бұрын
Hppy married lyf chakkara🥰nijas
@shAnuz..
Ай бұрын
എന്തോ അറിയില്ല പെട്ടെന്ന് നൗഫൽക്കാ sng വന്നപ്പോൾ കണ്ണുകൾ നിറഞ്ഞു...😢😢😢masha allah ചക്കരേ നീ ഭാഗ്യവതിയാണ് ഇങ്ങനെ ഒരു കൂടെപ്പുറപ്പിനെ കിട്ടിയതിൽ... ❤️❤️❤️
@hayrunisa912
Ай бұрын
എനിക്കും കണ്ണ് നിറഞ്ഞു എന്തോ 😥
@SajnaK-dd9lz
Ай бұрын
Enikum angala illainu but ippo 2 aniyan mar und ennarinju 😢 valare santhosham
@shereejsherisheri0518
Ай бұрын
സത്യം
@SHABANAKA-ym6ys
Ай бұрын
അതെ എനിക്കുഠ
@rasiyatm73
Ай бұрын
എന്റെയും കണ്ണ് നിറഞ്ഞു
@balkeesshakkeer2499
Ай бұрын
വീട്ടിലെ പണികൾ ചെയ്യുന്നതിനിടയിലൂടെ ഫോൺ പിടിച്ചു നടന്നു കാണുന്നവരുണ്ടോ...
Mashallaahhh adipoli. Ee sarik kayyil pachacolour kuppivala ittukoduthal adipoliyayirikum
@Samaha-jv4yu
Ай бұрын
Mashaallah 🥰🥰 super abipoli ❤🥰🥰👍🏻😍😘
@niyusworld3443
Ай бұрын
ഇതിനെക്കാളും നല്ലത് സാരി കൊണ്ട് ചക്കരേ പൊതിയുന്നതാ 😝😝, ആരുല്ലേ അവിടെ സാരി ഒന്ന് നന്നാക്കി ഉടുത്തു കൊടുക്കാൻ, നൗഫൽക പറഞ്ഞത് ശരിയാ, ചക്കര തള്ള വൈബയിക്കണ്, ഒരുപാട് വർഷങ്ങൾ കയിഞ്ഞ് ഇത് കാണുമ്പോ ഭയങ്കര ബോർ ആയിരിക്കും. അതൊക്കെ ഒന്ന് മനസ്സിലാക്കി ഒന്ന് ഉഷാറായി ചുറ്റമായിരുന്നു, ☺️☺️
@RiyusVlogsRFR
Ай бұрын
അൽഹംദുലില്ലാഹ് കല്യാണം കൂടിയ പോലെ ഒരു ഫീൽ 🥰സൊങ്ങ് വേറെ ലെവൽ പാവത്താൻ ഡ്രസ്സ് മാറാൻ പോലും സമയം ഇല്ലാതെ ഓടി കാര്യം ചെയ്യുവാ ഇന്ന് ഗൗൺ ഇട്ടാൽ മതിയായിരുന്നു സാരി ഒഴിവാക്കമായിരുന്നു
@ShahalaIbrahim-hx6xz
Ай бұрын
Mashaallah 💞💞
@fanufinu5617
Ай бұрын
Song poli💓
@ayishanoushad1193
Ай бұрын
👍🏼👍🏼👍🏼👍🏼👍🏼 സൂപ്പറായി ചക്കരയുടെ ഭാഗ്യം ഇങ്ങനെയൊരു ആളുടെ കിട്ടിയ ഭാഗ്യം
@naseenechu9156
Ай бұрын
Happy married ലൈഫ് ചക്കര 😍നിജാസ് 😍😍😍😍😍😍
@asmabi9692
Ай бұрын
Patt.adipoli.chakkara..supar
@muhammedmv8999
Ай бұрын
Masha allah❤️❤️
@rajeenahaneef7877
Ай бұрын
സാരിക്ക് മാച്ച് ആയ മാല വള ഒക്കെ ഇടാമായിരുന്നു.കുറച് മുല്ലപ്പൂ ഒക്കെ വച്ചാൽ നന്നായിരുന്നേനെ
@naseenechu9156
Ай бұрын
ചക്കര സാരിയിൽ അടിപൊളി 😍😍😍😍😍😍😍
@rasheedamp8179
Ай бұрын
Masha allah😘😘
@ThasliThasleena-vb2hf
Ай бұрын
Mashaallah
@MuhammedNpm
Ай бұрын
സാരി ഉടുത്തത് ശരി ആയില്ലാ
@alfiyafaizal4809
Ай бұрын
Sari vendayirunnu chakkarakk froko lehangayo mathiyayirunnu ❤
@irfanam877
Ай бұрын
പരിപാടിയെല്ലാം ഉഷാറായിട്ടുണ്ട്
@aneesamansoor9625
Ай бұрын
ma sha allah അടിപൊളി 😊
@sabnakiliyamannil9357
Ай бұрын
നിങ്ങൾ വിടുന്ന വീഡിയോ സ് കാണാൻ കാത്തിരിക്കുന്നവരാണ് അത് കൊണ്ട് കല്യാണം കഴിയുന്നത് വരെ ഉള്ള വീഡിയോ കൾ ഇടണം
Пікірлер: 1,2 М.