അമ്മേ എന്റെ മതാവേ എന്റെ നിയോഗപ്രാർത്ഥനകൾ കൈക്കൊള്ളേണമേ ആമേൻ
@user-th8ru4qo4e
13 күн бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ അവിടുന്ന - സാധിച്ചു തരണമേ ആമേൻ
@VamadevanMd
13 күн бұрын
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ.... 🌹🙏🙏🙏
@sandhiyapv623
13 күн бұрын
എന്റെ ഈശോയെ എന്റെ മാതാവേ എന്റെ നിയോഗങ്ങൾ സ്വികരിച്ചു സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🌹
@SanthanPs
13 күн бұрын
മാതാവേ എന്നോട് കരുണ തോന്നണമേ. എന്റെ റൂമിൽപരമായ കടബാധ്യത ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു എന്നെ രക്ഷിക്കണേ തിരു കുമാരനോട് മധ്യസ്ഥം അപേക്ഷിച്ചു. എത്രയും ദയയുള്ള സഞ്ചാരിമാതാവേ അവിടുത്തെ സംഗീതയിൽ വന്നു ഉടമ്പടി പുതുക്കാൻ സാത്താൻ തടസ്സം നിൽക്കുന്നു നിൽക്കുന്നു അതിൽ നിന്ന് എന്നെ രക്ഷിക്കണേ എത്രയും പെട്ടെന്ന് വന്ന് ഉടമ്പടി പുതുക്കാനുള്ള കൃപ തരണേ. പ്രേക്ഷിത വേല ചെയ്യാനുള്ള കൃപ തരണേ സഞ്ചാരിമാതാവേ 🙏🙏🙏
@kochuthressiathomas3859
13 күн бұрын
പരിശുദ്ധ അമ്മേ മക്കൾക്ക് എന്നോടും മക്കൾ തമ്മിലുമുള്ള വിദ്വേഷങ്ങൾ മാറ്റി തരണമേ
അമ്മ മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധി മുട്ടു കളും ബാങ്കിലെ കട ബാധ്യത കളും ഒഴിവാക്കി തരണമേ യേശു വേ ഈ സോയെ
@BincyBincy-lm2sz
13 күн бұрын
എന്റെ സങ്കടങ്ങൾ അമ്മയുടെ മുമ്പിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്ന എന്റെ ഭർത്താവിന്റെ നല്ലൊരു ജോലി എടുക്കണേ എന്റെ മാതാവേ
@radhakrishnanc.p21
13 күн бұрын
എന്നെ ശക്തി പെടുത്തുന്ന പരിശുദ്ധനമ്മവേ ഞൻ വിശ്വസിക്കുന്നു പരിശുദ്ധയമ്മേ അവിടുത്തെയാനുഗ്രഹത്തിനുവേണ്ടി ഞാൻ അപേക്ഷിച്ചു കൊള്ളുന്നു അമ്മേ എല്ലാവരെയും സഹായിക്കണമേ നന്ദി ❤❤❤❤❤❤❤❤❤❤❤
@JohneyKv
13 күн бұрын
അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷയിൽ വിജയിക്കുവാൻ തിരുക്കുമാരനോട് അപേക്ഷിക്കണമേ
@gracyjose9312
13 күн бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻറെ നിയോഗങ്ങളെല്ലാം സാധിച്ചു തരേണമേ ആമേൻ
@minimoozhickal2920
13 күн бұрын
അമ്മേ ക്രപാസനം മാതാവേ എന്റെ വീടിന്റ ജപ്തി ഒഴിവാക്കി തരുവാൻ ക്രപയുണ്ടാകണമേ 🙏🙏🙏🙏🙏
@sindhujose-zj8lj
13 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ, മോന്റെ sugery കുഴപ്പമില്ലാതെ കാത്തുകൊള്ളണമേ, എന്റെ ഭർത്താവിന് കുടുംബത്തോടെ ഒരു ഉത്തരവാദിത്തമുള്ള ഒരു മകനാക്കി മാറ്റിത്തരാണമേ ആമേൻ
@mayamaya5057
13 күн бұрын
അമ്മ മാതാവേ എൻ്റെ സ്ഥലത്ത് ഭവനം പണിയാൻ സാമ്പത്തിക വഴി തുറന്നു തരേണമേ എനിക്ക് പരിശുദ്ധ അമ്മ മാതാവിൻ്റെ അൾത്താരയിൽ 2024-മെയ് മാസം 28- സമയം 2.30 ന് സാക്ഷ്യം പറയാൻ അത്ഭുതം പ്രവർത്തിക്കണേ ആമേൻ
@JaicyJoseph-sl6rk
13 күн бұрын
പരിശുദ്ധ അമ്മേ കൃപസനം മാതാവേ ജോലി തരാമെന്നു പറഞ്ഞു ഞങ്ങളെ പറ്റിച്ചവരുടെമേൽ കരുണയായിരിക്കണമേ 🙏
@susanswaminathan7466
13 күн бұрын
അമ്മയെ പരിശുദ്ധ അമ്മ ദൈവമാതാവേ എന്നോട് കൃപയുണ്ടാകണമേ തന്റെ മക്കളെ ഞങ്ങളിൽ നിന്നും അകറ്റരുത് മക്കളെ കാണാൻ സാധിക്കണമേ എന്റെ ഉടമ്പടി നിയോഗം എനിക്ക് സാധിച്ചു തരണമേ ആമേൻ
@soosanchacko-iu4ek
13 күн бұрын
അമ്മ മാതാവേ അവിടുത്തെ സന്നിധിയിൽ ഉടമ്പടി എടുത്ത എല്ലാ മക്കളേയും എല്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ച തരണേ വിഷമ അനുഭവിക്കുന്ന എല്ലാ വരേയ് അമ്മ അനുഗ്രഹിക്കണമെ വളരെ അധികം തകർന്നവർ ഉണ് അവരോടെ കരുണ കാണിക്കണമെ
@user-dx2su9yg2v
13 күн бұрын
അമ്മേ കൃപാസന ദൈവ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും എൻെറ മകൻെറ വിഷയത്തിൽ നിന്നു മോചിപ്പിച്ചു തരേണമേ ഈശോയെ മാതാവേ ഞങ്ങളിൽ പരിശുദ്ധ ആത്മാവിനെ നിറവെററണമേ ഈശോയെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങയുടെ സന്നിധിയിൽ സാഷൃം പറയുവാനുള്ള കരുണ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@AmbiliR-ry9db
13 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക് കിട്ടാനുള്ള രൂപ കിട്ടനും അമ്മേ എഗ്രിമെന്റ് കൊടുക്കാനും വാടക കൊടുക്കാനും മുള്ള വഴി തുറക്കണo ജോലി ഇല്ല ജോലിക്ക് വിളിക്കുന്നവർ ഇന്ന് നാളെ യാവട്ടെ എന്ന് പറഞ്ഞു വിടുന്നു ജീവിക്കാൻ മുന്നിൽ ഒരു വഴിയും മില്ല വല്ലാതെ ബുദ്ധിമുട്ടുന്നു അമ്മേ ഒരു വഴി തുറന്നു താരണമേ അമ്മയ്ക്കും തിരുകുമരനും കോടാനുകോടി നന്ദി നന്ദി നന്ദി അവേ മാരിയെ
@albinthomas3864
13 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെയും വീട്ടുകാരെയും സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസന മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം,ഗ്യാസ്ട്രോളജി രോഗം, ചുമയും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, വയറിന്റെ രോഗം, തലയുടെ വേദന, ചുമയും ഈശോയുടെ സ്പർശനത്താൽ അച്ചാച്ചന്റെയും അമ്മയുടെയും രോഗങ്ങൾ എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, അവന്റെ ചുമയും, നീർക്കെട്ടും, കിഡ്നിയുടെ രോഗവും ഈശോയുടെ കൃപയാൽ രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസന സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നൽകണേ, ഈശോയെ എന്റെ വിദേശജോലിക്കുള്ള സകല അന്ധകാരശക്തികളും, കുരുക്കുകളും എടുത്ത് മാറ്റാണെ, ഈശോയുടെ കൃപയാൽ എനിക്ക് വിദേശരാജ്യത്ത് ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്ററും, വിസയും, പാസ്സ്പോർട്ടും എനിക്ക് തരണമേ ഈശോയെ കൈവിടരുതേ 🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയക്കാനും കടബാധ്യതകൾ അടയ്ക്കാനും ഉള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസന മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. 🙏❤ മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️
@user-de6gl2um4w
13 күн бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തിന് സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@AchuChittar
13 күн бұрын
അമ്മേ മാതാവെ എന്റെ കടഭാരങ്ങൾ അമ്മ കൂടെ കരങ്ങളിൽ എൽപ്പിക്കുന്നു അവിടുന്ന് എന്നിക്ക് വഴി ഒരുക്കി തരണo അമ്മേൻ
@LaluValiplackal
13 күн бұрын
🙏🙏🙏🙏❤️❤️
@gracygeorge925
13 күн бұрын
അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എൻ്റെ മകൾക്ക് ഒരു നല്ല ജോലി കിട്ടവാൻ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കുന്നു അമ്മേകനിയണമേ🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️
@ushapradeep8381
13 күн бұрын
ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️ഞങളുടെ nrup യുടെ വണ്ടികൾ ഓടാനും ബിസിനസ് വിജയിക്കാനും എന്റെ ഭർത്താവിന് കഴിയാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ മോൻ രാഹുലിന് pg എൻട്രൻസ് എഴുതി ലഭിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️എന്റെ നയന മോൾ ഈ വർഷം എഴുതുന്ന bot എക്സാമിൽ ജയിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻♥️♥️അമ്മേ ഞങ്ങള്ക് കൃപാസന ത്തിൽ വരാൻ അമ്മ സഹായി ക്കണേ 🙏🏻♥️
@mayamaya5057
13 күн бұрын
അമ്മ മാതാവേ കടം വാങ്ങിയ പണം 2024-മെയ് മാസത്തിൽ തിരികെ കൊടുക്കാൻ സാധിക്കണം സഞ്ചാരി മാതാവേ ഇടപെടണേ
@sreesanthkrdx9889
13 күн бұрын
മാതാവേ എന്റെ ചേച്ചിടെ കാൻസർ എന്ന രോഗം ശരീരത്തിൽ നിന്നും മാറ്റിത്തരേന്മേ യേശുവേ സ്തോത്രം ആമ്മേൻ
@babykallarackal3694
13 күн бұрын
എന്റെ മാതാവേ എന്റെ അപ്പച്ചന് നല്ലൊരു ജോലി ലഭിച്ചു തരണമേ. പഠിക്കാനുള്ള ബുദ്ധിയും ശക്തിയും തരണമേ എല്ലാ വിധ രോഗങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണമേ. അമ്മേ മാതാവേ ഞങ്ങൾക്കൊരു നല്ല ഭവനം പണിയിച്ചു തരണമേ. ആന്റിക്ക് നല്ലൊരു ജോലി സാധിച്ചു കൊടുക്കണേ മാതാവേ. എന്റെ പ്രാർത്ഥന ഉപേക്ഷിക്കാതെ ദയയുള്ളവളായി കേൾക്കേണമേ മാതാവേ ആമ്മേൻ.
@beenaantony793
13 күн бұрын
അമ്മേ എന്റെ സങ്കടങ്ങൾ ഞാൻ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. അത് അങ്ങ് ഏറ്റടുത്തു എന്നെ അനുഗ്രഹിക്കേണമേ.
@user-dt3ks1qm1m
13 күн бұрын
അമ്മേ എന്റെ മാതാവേ ഈ മാസം 30നു ഉള്ളിൽ കുറച്ചു പൈസ എങ്കിലും ബാങ്കിൽ അടച്ചു ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏
@LaluValiplackal
13 күн бұрын
🙏🙏🙏🙏
@suseelakm997
13 күн бұрын
കൃപാസന മാതാവേ നിന്റെ മൂത്ത മകനെ പോലുള്ള എല്ലാം മകളെയുംഅമ്മ അനുഗ്രഹിക്കേണമേ അമ്മദുഃഖം ഒഴിഞ്ഞ് തരേണമേ ആമ്മേൻ
@mayamaya5057
13 күн бұрын
പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തിനും എനിക്കും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു
@sreesanthkrdx9889
13 күн бұрын
എന്റെപരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ചേച്ചിയുടെ കാൻസർ രോഗം ശരീരത്തിൽ നിന്നും ഇല്ലാതാക്കണേ 23:26
@marymathew5097
13 күн бұрын
എന്റെ മാതാവേ എനിക്ക് കിട്ടാനുള്ള ഒരു ലക്ഷം രൂപ കിട്ടാൻ വേണ്ടി പ്രാർത്ഥന സഹായം പ്രത്യേകം അപേക്ഷിക്കുന്നു കൊച്ചുമോൻ ചേട്ടൻ എനിക്ക് മെസ്സേജ് 🙏🙏
@somu79
14 күн бұрын
അമ്മേ എന്റെ സങ്കടങ്ങൾ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. എന്റെ മുമ്പിൽ ഒരു വഴിയുമില്ല. പക്ഷേ അമ്മയ്ക്കറിയാം എനിക്ക് എന്താണ് ചെയ്തു തരേണ്ടത് എന്ന്. അമ്മ കൈവിടില്ല എന്ന ഒരു ഉറപ്പ് മാത്രമേ എനിക്കുള്ളൂ. ഇനിയും എന്നെ സങ്കടപ്പെടുത്തല്ലേ അമ്മേ 🙏🏻എന്റെ ജോലിക്കാര്യത്തിൽ അമ്മ ഒരു തീരുമാനം എടുക്കണേ 🙏🏻
@celeenarenny808
13 күн бұрын
പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് ബൈബിൾ വായിക്കാനും പള്ളിയിൽ പോകാനും കൃപ നെൽകണേ അമ്മേ മാനസാന്തരം ഉണ്ടാകണേ 🙏
@girijaraj9601
13 күн бұрын
അമ്മയെ അങ്ങയുടെ ഈ വണക്ക മാസത്തിൽ ഇതുവരെ അങ്ങയുടെ അൽഭുതം (പാപിക്കാൻ കഴിയാത്ത എല്ലാ വരുടേയും നിയോഗങ്ങൾക്ക് ഉത്തരം നൽകണമേ..... ആവേ മരിയ
@amalabish703
13 күн бұрын
മാതാവേ എൻ്റെ കുടുംബാംഗങ്ങളെ വിശ്വാസത്തിൽ ആഴപെടുത്തനമേ.എൻ്റെ കൊച്ചു മകൻ്റെ ചെവിയുടെ പുറകിൽ ഉണ്ടായിട്ടുള്ള വ്രണം വർഷങ്ങളായി തുടങ്ങിയിട്ട് അമ്മ മാറ്റിതരണമേ🙏🙏ഞങ്ങിടെ കുടുംബത്തിൽ ഉള്ളവരുടെ രോഗങ്ങളിൽ നിന്ന് vidathal തരണമേ അമ്മെ രക്ഷിക്കണമേ🙏🙏
@RajanRajan-sz2is
13 күн бұрын
അമ്മേ മാതാവേ എന്റെ ആശ്രയമേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും അവിടുന്ന് അറിയുന്നല്ലോ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@hemamohan202
13 күн бұрын
അമ്മ മാതാവേ ഈശോയെ എന്റെ മോനും അനന്ദുവിനും ഈ വണക്കമാസം തന്നെ അബുദാബിയിൽ പോയ് ജോലി കിട്ടാൻ വിശേഷം ടിക്കറ്റ് അയച്ചു തരണേ അമ്മേ. ഞങ്ങൾക്ക് വളരെ കഷ്ടപ്പാടാണ്. അമ്മേ. എന്റെ മോൻ വളരെ വിഷമത്തിലാണ്. ഈശോയെ അങ്ങും അമ്മയും കാണണെ ആമേൻ
@user-tb3jd3ip6j
13 күн бұрын
കൃപാസനം പ്രസാദവരമാതാവേ 🙏kaniyename🙏, മകനെ,പങ്കാളിയെ, മരുമകനെ, അനുഗ്രഹിച്ചു, സാക്ഷ്യം പറയാൻ ഇടയാക്കണമേ 🙏🙏🙏ആമ്മേൻ, ആവേ മരിയ 🙏🙏
@kpsvelayudhanshiju7249
13 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. എന്റെ വിവാഹം പെട്ടന്ന് നടക്കണമേ , അമ്മയുടെ കൃപ ലോക നന്മക്കായി എല്ലാവരിലും ചൊരിയെണമേ ആമേൻ🙏🙏
@adithyanadithyansabu2963
13 күн бұрын
അമ്മേ kripasanam പ്രസാധവര മാതാവേ എന്റെ ഉടമ്പടി niyagangal അമ്മ സാധിച്ചു തരണേ സിന്ധു
@crzpeshujubr6743
13 күн бұрын
അമ്മേ മാതാവേ എന്റെ നിയോഗപ്രാർത്ഥനകൾ സാധിച്ചു തരണമേ 🙏ഇന്ന് ധ്യാനത്തിനായി പോകുന്ന എന്റെ മകനെ അങ്ങക്ക് സമർപ്പിക്കുന്നു 🙏കാത്തുകൊള്ളണമേ ആമേൻ 🙏
@DileeshMk-lr2pi
13 күн бұрын
അമ്മ മാതാവേ എൻ്റെ ഭാര്യയുടെ ക്യാൻസർ അസുഖം എ ത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ അനുഗ്രഹിക്കേണമേ യേസ്സുവേ ഈശോയെ @
@Sunitha-mr6gh
13 күн бұрын
അമ്മ മാതാവ് എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണെ 🙏
@user-de6gl2um4w
13 күн бұрын
അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ ഇടതു വശം തളർന്നു പോയിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@appubaby6625
13 күн бұрын
അമ്മ മാതാവേ മനസ്സിന് ഒരു സമാധാനവും ഇല്ല അമ്മേ,കടബാദ്യതകളുണ്ട്,ഒരുപാട് അലട്ടുന്നത് എൻ്റെ മൂത്ത മോന് വിവാഹം ഇതുവരെ ശരിയായില്ല,അവൻ്റെ വിവാഹം പെട്ടെന്ന് നടത്തി തരണേ അമ്മേ,അവൻ ഒരു പാവമാണ്,കുഞ്ഞിലെ തൊട്ട് വീടിനു വേണ്ടി കഷ്ടപ്പെടുന്നു,അവൻ്റെ വിവാഹം നടക്കാത്തതിനാൽ ഞാൻ വല്ലാത്ത വിഷമത്തിലാണ്,അമ്മ മാതാവേ നല്ല ഒരു കുട്ടിയെ എൻ്റെ m
@sonathomas9702
13 күн бұрын
അമ്മേ എന്റെ ഗെർഭസ്ഥ കുഞ്ഞിന്റെ തലയിലെ വെള്ളക്കെട്ട് എടുത്ത് മറ്റേണമേ. തലച്ചോറിലെ ക്ലോട്ടും എടുത്തു മാറ്റി കുഞ്ഞിനെ പൂർണ ആരോഗ്യത്തോടെ എനിക്ക് നൽകേണമേ 🥺🥺🥺🙏🙏🙏🙏🙏
@amjose3127
13 күн бұрын
എന്റെ അമ്മേ അമ്മയിൽ ഞാൻ പൂർണമായി വിസ്വാസിക്കുന്നു എന്നെ സഹായികണമേ എന്നു പ്രാർത്ഥിക്കുന്നു എന്നെ ഉപേക്ഷിക്കരുത്
@mariesdevasia6053
13 күн бұрын
അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട്
@kochumolk.v2610
13 күн бұрын
ഞാൻ വിശ്വസിക്കുന്നു എന്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ. എന്റെ മൂത്ത മോനു വിദേശത്ത് ഒരു ജോലി ശരിയാക്കിത്തരേണമേ.
@shobanas4583
13 күн бұрын
അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധി ജ്ഞാനം വിവേകം നൽകി വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മ കൃപചെരിയണമേല ആമേൻ
@meeramanojmeeramanoj1522
13 күн бұрын
അമ്മേ ഞങ്ങളോട് കരുണ കാണിക്കണേ 🙏കൈ വിടല്ലേ അമ്മേ 🙏
@licyraju4459
13 күн бұрын
അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു
@user-hf3sb4bf9p
13 күн бұрын
മാധവേ എത്ര സെർമിച്ചിട്ടും ente ദേഷ്യിം മറ്റുവാൻ കഴിയുന്നില്ല. അമ്മേ എൻറെ ദേഷ്യിം മാറ്റിത്തരേണമേ ആമേൻ 🙏🙏🙏
@celeenarenny808
13 күн бұрын
പരിശുദ്ധ അമ്മേ എന്റെ മോളുടെ നഷ്ടപ്പെട്ടുപോയ 2വർഷം നല്ലതിനാണെന്നു അമ്മ കാണിച്ചു കൊടുക്കണേ 🙏
@user-de6gl2um4w
13 күн бұрын
അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മകളെ എത്രയും പെട്ടെന്ന് എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@user-hs3ev2ud3v
13 күн бұрын
Ammamathave എൻ്റെ കടങ്ങൾ therthu തരണമേ അമേൻ ❤🎉
@shintomundakkal812
13 күн бұрын
അമ്മേ മാതാവേ ഞങ്ങൾ 2 വർഷം ആയി വിദേശത്തു പോകാൻ നോക്കുന്നു ഒന്നും ശരിയാകുന്നില്ല. അമ്മേ മാതാവേ അമ്മയുടെ കാരുണ്യം ഞങ്ങളിൽ നിറക്കണമേ. എത്രയും പെട്ടന്ന് ഞങ്ങൾക്ക് വിദേശത്തു പോകാനും നല്ല ജോലി കിട്ടാനും കരുണ ഉണ്ടാകണമേ 🙏🙏🙏
@swapnajomon8348
13 күн бұрын
അമ്മേ എന്റെ കുഞ്ഞിന്റെ സർട്ടിഫിക്കറ്റ്സും അടച്ച പൈസയും ഞങ്ങൾക്ക് തിരിച്ചു കിട്ടാൻ കനിയേണമേ 🙏🙏🙏
@sumasivan559
13 күн бұрын
മാതാവേ എന്റെ കാലിന്റെ വയ്യായ്യാ മാറ്റി എനിക്കു ശെരിക്കു നടക്കാൻ കഴിയണേ
@ushapradeep8381
13 күн бұрын
അമ്മേ മാതാവേ ജോലി ചെയ്ത ശമ്പളം ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️മോൾക് ഗ്രാൻഡ് ലഭിക്കണേ 🙏🏻♥️fees അടക്കാൻ അമ്മ സഹായിക്കണെ 🙏🏻♥️
@divyatd-fj6ig
13 күн бұрын
മാതാവേ എനിയ്കു൦ രണ്ടു കുഞിനു൦ ആരോഗൃവു൦ ആ യുസു൦ നൽകി അനുഗ്രഹിക്കേണമേ ഞങ്ങളെ മൂ൬ു പേരെയു൦ എല്ലാം പൈശാചിക ബന്ധന തതിൽ നി൬് രക്ഷിക്കണമേ ഞങ്ങളുടെ വീടിൻേറ പുറതു൦ അകതു൦ ഇഴജന്തുക്കൾ ഉണ്ടാവരുതേ ഇ൬തേ ടികററി ൽ പൈസ ഉണ്ടാവണേ
@sumasivan559
13 күн бұрын
മാതാവേ എന്റെ മോളുടെ കേസിന്റെ കാര്യം പരിഹരിച്ചു അവൾക് ഒരു പുതിയ ജീവിതം കിട്ടാൻ ഇട വരുത്തണേ
@sujathaanil7903
13 күн бұрын
എനിക്ക് അമ്മ മാതാവിനോട് ഭയങ്കര വിശ്വാസം ആണ്. അവിടുത്തെ മുമ്പിൽ മുട്ടുകുത്തി പ്രാത്ഥിക്കുന്ന എന്നെ മറ്റുള്ളവരുടെ മുമ്പിൽ മുട്ടുകുത്താൻ ഇടയാക്കുകയില്ലെന്ന് ഞാൻ വിശ്വാസിക്കുന്നു. 15/5/2024 സ്ഥലം കച്ചവടം നടത്തിതരുമെന്ന് ഈശോയുടെ നാമത്തിൽ ഞാൻ വിശ്വസിക്കുന്നു. മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണല്ലൊ അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ കടഭാരം അമ്മയുടെ കരങ്ങളിൽ ഇറക്കി വക്കുന്നു ആവേ ആവേ മരിയ ഹാലേലൂയ്യ
@savithrimg3633
13 күн бұрын
മാതാവേ. എൻ്റെ മകൾ അപർണ ചന്ദന് നീറ്റ് പരീക്ഷ റിസൾട്ട് വരുമ്പോൾ 640 + മാർക് നൽകണേ
അമ്മേ എന്നും ഞാൻ അമ്മയുടെ മുൻപിൽ എന്റെ സങ്കടം പറയുന്നു. അമ്മേ ഇതുവരെ കുട്ടികൾ സ്കൂളിൽ തികഞ്ഞിട്ടില്ല അമ്മ മാതാവേ ചടയമംഗലം വെള്ളൂപ്പാറ govt ups സ്കൂളിൽ kg ക്ലാസ്സിലേക്ക് മക്കളുടെ അഡ്മിഷൻ നടക്കണമെ🙏🙏🙏
@user-jr9mg8xv8t
13 күн бұрын
അമ്മേ മാതാവേ വർഷങ്ങളായി കുഞ്ഞുങ്ങൾ ഇല്ലാതെ മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് ജീവിക്കുകയാണ് ഇത്രയും പെട്ടന്ന് കുഞ്ഞുങ്ങൾ നൽകി അനുഗ്രഹിക്കണമേ
@LaluValiplackal
13 күн бұрын
🙏🙏🙏🙏🙏❤️❤️💝
@shobanas4583
13 күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@sumathoppil6437
13 күн бұрын
അമ്മേ mathave saijuvinu naill oru joley koduthuanugrahikename amen 🙏🙏🙏🙏🙏🙏🙏
@sarammavarghese7001
13 күн бұрын
അമ്മ മാതാവേ എനിക്ക് ഇപ്പോൾ വയറിൽ നിന്നും ഉണ്ടാകുന്ന വേതന ഈ നിമിഷം മാറ്റി തരണേ എന്നേ ഹോസ് പിററ ലിൽ കൊണ്ടു പോകാൻ എൻറ മകനും കുടുംബവും വിദേശത്ത് പോയി അവര് ഒരാഴ്ച കഴിഞ്ഞേ വരൂ എൻറ അമ്മ മാതാവേ എൻറ കൂടെ ഉണ്ടാകണര വയറിൽ നിന്നും ഉള്ള വേതന മാറ്റി തരണേ ഞാൻ ഉടബടിയിൽ ആണ് ഒരു തവണ പുതുക്കി ഇനിയും അമ്മ യുടെ അടുത്ത വരുന്നതിന് മുമ്പ് എൻറെ വയറിനെ അസുഖം മാറ്റി തരണേ ഞാൻ അമ്മയെ ഒത്തിരി സ്നേഹിക്കുന്നു കൈവിടല്ലേ ഹാലേലോയാ ആമീൻ സ്തോത്രം
@AryarahulAryanrahul
13 күн бұрын
Ente Amma mathav ente karthav ente vayaruvedhana ente thallavedhana ellam asokam maranme ente ente kudubathyum ellam avathuninum ennum kathukollanme ente Amma ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@BenshyAntony
13 күн бұрын
അമ്മേ എൻ്റെ നിയോഗങ്ങൾ nadathitharename
@r2doxhd610
13 күн бұрын
അനുഗ്രഹിക്കേണമേ 🙏🙏🙏മാതാവേ ❤️
@elcycleetus
13 күн бұрын
അമ്മേ കൃപാസനമാതാവേ നാളെ ആദ്യമായി ജോലിക്ക് പോവുകയാണ് ഈശോ അമ്മേ അവളുടെ കൂടെ പോകണം അവൾക്കു ഒന്നും അറിഞ്ഞു കൂട
അമ്മേ, മാതാവേ അനുഗ്രഹിക്കേണമേ അമ്മേ ഇന്ന് എനിക്ക് ആയിരം രൂപ തന്നു അനുഗ്രഹിക്കേണമേ.
@prasannashynibhavan4771
13 күн бұрын
അമ്മേ അനുഗ്രഹിക്കണമെ എൻ്റെ കടും,ബത്തെ വിശുദ്ധികരിക്കണമെ ഭർത്താവിനൊട് കരുണയായിരിക്കണമെ അസുഖത്തിൽ നിന്ന് വിടുതൽ നകണമെ തിരുരക്താത്താൽ കഴുകണമെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ
@SaralaKarthik-ju5kb
12 күн бұрын
അമ്മേ എൻ്റെ കാര്യത്തിൽ നീ എടപെടണമേ
@user-xk5uh9jx6v
13 күн бұрын
A അമ്മേ നന്ദി ഇന്നത്തെ ദിവസത്തിന് നന്ദി എൻ്റേയും കുട്ടിയുടേയും വയറിളക്കവും പനിയും മാറി പള്ളിൽ പോകാൻ പറ്റിയില്ല ക്ഷമിക്കണമെ
@user-jv2qw2gt5e
13 күн бұрын
എനിക്കിപ്പോ ഒരു പേടിയുമില്ലമേ, എന്നെ പൂർണമായി അറിയുന്ന അമ്മ എന്റെ കൂടെത്തന്നെയുണ്ട്. അമ്മ എന്റെയും എന്റെ കുടുംബത്തിന്റെയും ഞാൻ ആർക്കൊക്കെവേണ്ടി പ്രാർത്ഥിക്കുന്നുവോ അവരുടെയും എല്ലാ കാര്യങ്ങളും ഈശോപുത്രനെ എഴുപിച്ചിട്ടുണ്ട്. തക്ക സമയത്ത് ഈശോ എനിക്ക് എല്ലാം നന്മയ്ക്കായ് പരിണമിപ്പിക്കും.
@geethasurendran8752
13 күн бұрын
അമ്മേ എന്റെ കടം തീരാനുള്ള വഴി തരേണമേ
@sandhyamohan7826
13 күн бұрын
മാതാവേ എന്റെ ചേട്ടന്റെ കുടി മാറ്റി തരേണമേ 🙏
@minimoozhickal2920
13 күн бұрын
അമ്മേ മാതാവേ എന്റെ 6നിയോഗങ്ങളും അമ്മയിൽ സമർപ്പിക്കുന്നു എന്റയും മറ്റുള്ളവരുടേയും രോഗങ്ങളും സങ്കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@user-sv2su5pm2z
13 күн бұрын
അമ്മേ 🙏🙏🙏🙏🙏
@linifraizlin6859
13 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റ ഭർത്താവിന്റ എല്ലാ ഫയലുകളിലും 'അമ്മ തൊട്ട് അനുഗ്രഹിക്കേണമേ ആ ഫയലുകളിൽ സ്പർശിക്കേണമേ അതിലെ എല്ലാ തടസങ്ങളും 'അമ്മ മാതാവേ മാറ്റേണമേ ആ ഫയലുകൾ വേഗം അപ്പ്രൂവും ഡിസ്ബേഴ്സും ആക്കി മാറ്റേണമേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏🙏🙏🙏
@hemarosegonsalvas7714
13 күн бұрын
അമ്മ മാതാവേ എന്റെ ആൻ ലിയ മോൾക്ക് സുഖം നല്കണമേ
@celeenarenny808
13 күн бұрын
പരിശുദ്ധ അമ്മേ എന്റെ മോന്റെ യൂണിവേഴ്സിറ്റി 4th സെം എക്സാം റിസൾട്ട് പെട്ടന്ന് വരണേ 🙏
@mollychacko6119
13 күн бұрын
അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖംേപാലെയാക്കി /ആഴമായ വിശ്വാസം നൽകി സാക്ഷിയാക്കണെ❤❤
Пікірлер: 255