മാതാവേ എന്റെ മകന്റെ ലോൺ ശേരിയാക്കി കൊടുക്കണമേ പരിശുദ്ധ അമ്മേ കടകാരിൽ നി ന്നും എന്നെ രക്ഷിക്കണമേ കർത്താവേ സ്തുതി 🙏🙏🙏🙏🙏ഉടമ്പടി യിൽ എന്നെ സാക്ഷി യകേണമേ
@honeydeepu7288
4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലത്തിന്റെ രെജിസ്ട്രേഷൻ എത്രയും പെട്ടെന്ന് നടത്തി തരണമേ മാതാവേ.. 🙏
@PushpaKumariT-n5r
4 ай бұрын
എന്റെ മാതാവേ എന്റെ യും എന്റെ മകളുടെയും ഉടമ്പടി അവിടുന്ന് സ്ഥിരീകരിക്കേണമേ 🙏🙏🙏എന്റെ ഭവനത്തിൽ നിന്ന് പനി ഇല്ലാതാക്കി ഞങ്ങൾക്ക് സൗഗ്യം നൽകേണമേ 🙏🙏🙏നാളെ കൃപാസനത്തിൽ വന്ന് എന്റെ മകൾക്ക് ഹാൾ ടിക്കറ്റ് ബഹു. അച്ഛൻ അനുഗ്രഹിച്ചു കൊടുക്കുമാറാകേണമേ 🙏🙏🙏🙏എന്റെ കുടുംബത്തെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@Sheelas-en1xx
4 ай бұрын
അമ്മേ മാതാവേ എന്റെ ഉട പടികൾ എല്ലാം സാധിച്ചു തരണേ അമ്മേ മാതാവേ
@albinthomas3864
4 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബഅംഗങ്ങളെയും അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം,ഗ്യാസ്ട്രോളജി രോഗം, ചുമയും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, വയറിന്റെ രോഗം, തലയുടെ വേദന, ചുമയും ഈശോയുടെ കൃപയുടെ സ്പർശനത്താൽ അച്ചാച്ചനെയും, അമ്മയെയും തൊട്ട് രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, ഈശോയെ എന്റെ അനിയന്റെ ചുമയും, കിഡ്നിയുടെ രോഗം, നീർക്കെട്ടും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നൽകണേ, ഈശോയെ എന്റെ വിദേശരാജ്യത്ത് ജോലിക്കുള്ള സകല തടസങ്ങളും, കുരുക്കുകളും എടുത്ത് മാറ്റാണെ, ഈശോയെ എനിക്ക് ജൂൺ 17ന് ഈശോയുടെ കൃപയുടെ കൈഒപ്പു നൽകി വിദേശരാജ്യത്ത് ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ, വിസ, പാസ്സ്പോർട്ടും എനിക്ക് തരണമേ 🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാകുവാനും കടബാധ്യതകൾ അടയ്ക്കാനും ഉള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു, കൈവിടാതെ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️
@linifraizlin6859
4 ай бұрын
എന്റ മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം ഈ വർഷം തന്നരുളേണമേ അമ്മേ ഞങ്ങളുടെ ഭവനത്തിൽ കടന്നു വരേണമേ ഞങ്ങളിൽ കനിവുണ്ടാകേണമേ കൃപ ചൊരിയേണമെ
@mayap5136
4 ай бұрын
കർത്താവെ പരിശുദ്ധ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കൃപയിൽ നിർത്തേണമേ ആമേൻ 🙏🙏🙏🙏🙏🙏✝️
@linifraizlin6859
4 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റ ഹസ്ബൻഡ്ഇന്റ എല്ലാ ഫയലുകളഉം അമ്മ മാതാവിന്റ കാൽക്കൽ സമർപ്പിക്കുന്നു അമ്മേ കൃപ നൽകി അനുഗ്രഹിക്കേണമേ ആ ഫയലുകൾ അപ്പ്രൂവും ഡിസ്ബേഴ്സും ആക്കി ഈ മാസം തന്നെ കൊടുക്കേണമെ ആമേൻ
@RajanKE-c5f
4 ай бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ ഉടബടിയിൽ വെച്ചിട്ടുള്ള വിഷയങ്ങളും ഉടനെ തന്നെ സാധിച്ചു തരേണമേ ഈശോയെ മാതാവേ എൻെറ പ്രാർത്ഥനക്കും യാജനക്കും ഉത്തരവ് ഉണ്ടാവണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@Sheelas-en1xx
4 ай бұрын
അമ്മേ മാതാവേ എന്റെ മകൾ ലോൺ പാസാക്കി തരണമേ അമ്മേ മാതാവേ
@Jfdftjbcdtddf
4 ай бұрын
മാതാവേ എൻ്റെ ഭവനം പുതുക്കി പണിയുന്നതിന് അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ.അമ്മേ ഇടിച്ചുപൊളിച്ചിട്ടിരിക്കുകയാണ്.അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അമ്മ തിരുക്കുമാരൻ വഴി മധ്യസ്ഥം അപേക്ഷിച്ച് ഒരാഴ്ചയ്ക്ക് മഴ മാറ്റണമേ
@Abhishek-qz5uc
4 ай бұрын
അമ്മേ മാതാവേ ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകണേ. എന്റെ ഉണ്ണിമോളെയും ശീമാട്ടി മോളെയും കാർത്തു മോളെയും നന്ദു മോനെയും സുജിത്ത് മോനെയും ഒരാപത്തിലും പെടുത്താതെ കുഞ്ഞുങ്ങളുടെ എല്ലാ വഴികളിലും എപ്പോഴും കൂട്ടായി ഉണ്ടാകണേ. ജീവിത സാഹചര്യങ്ങളിൽ ഞങ്ങൾ തളർന്നു പോകുമ്പോൾ താങ്ങായി കൂടെ ഉണ്ടാകണേ മാതാവേ. ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കണേ മാതാവേ. 🙏🙏🙏🙏🙏❤️❤️❤️❤️
@Jfdftjbcdtddf
4 ай бұрын
അമ്മേ മാതാവേ എൻ്റെ ഭവനം പുതുക്കി പണിയുന്നതിന് എാ ല്പിച്ചിരിക്കുന്ന കോൺട്രാക്ടർ അജിത്തിന് അമ്മ കൃപ നൽകി അനുഗ്രഹിക്കേണമേ
@MonichanAbraham
4 ай бұрын
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എനിക്കൊരു വീടും സ്ഥലവും ഇല്ല മാതാവേ അവിടുന്ന് എല്ലാം എനിക്ക് നടത്തി തരണമേ മാതാവേ
@xb33-saramolbinu28
4 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@achusachu8930
4 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ മെയ് 31 സൗമ്യയ്ക്ക് കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ 😂😂😂 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭🙏🔥🙏🔥🔥🙏🙏🙏🙏
@AjithaRathesh-mp7zl
4 ай бұрын
അമ്മ മാതാവേ അശ്വിൻ അപ്പയുനെ വിളിക്കരുത് അമ്മേ ഞാൻ ഉറപ്പായും സാക്ഷ്യം ഇട്ടോളാം ആമ്മേൻ ഇത് സാധിച്ചു തരണേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Q🙏😥😥🙏🙏🙏🙏🙏🙏🙏🙏😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥
@Deepasunny-by5zd
4 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കുവേണ്ടി അപേക്ഷിക്കണമേ
@sheelakchellappan6526
4 ай бұрын
അമ്മ മാതാവേ എന്റെ ചേച്ചിയുടെ മകന്റെ സാമ്പത്തിക കടങ്ങളൊക്കെ തീർത്തുകൊടുക്കണമേ അവൻ ഓടിക്കുന്ന ടാക്സിക്കൂ നല്ല ഓട്ടം കൊടുക്കണമേ ഞങ്ങൾ സഹോദരങ്ങളെ അച്ഛന്റെ പെങ്ങൾ സഹായിക്കാൻ അവർക്കു മനസ്സ് വരണമേ എന്റെ തലയുടെ പെരുപ്പു മാറ്റി തരണേ എല്ലാവിധ അനുഗ്രഹങ്ങളും എന്റെ കുടുംബത്തിനും സഹോദരങ്ങളുടെ കുടുംബത്തിനും അമ്മ നല്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@elcycleetus
4 ай бұрын
അമ്മേ കൃപാസനമാതാവേ എൻ്റെ ൈകയ്യിൻ്റെ വേതന മാറ്റി തരേണമെ
@LekhaKrishnan-pg3qn
4 ай бұрын
എന്റെ ഈശോയെ അവള് പറഞ്ഞ 30 എന്നുള്ള ഡേറ്റ് മാറ്റം വരുത്തല്ലേ മാതാവേ എനിക്കത് സാധിച്ചു തരേണമേ മാതാവേ എന്റെ മാതാവിന്റെ സാക്ഷിയാക്കേണമേ ഹല്ലേലൂയാ ഹല്ലേലൂയാ ആമീൻ ആമീൻ സോത്ര സോത്രം🙏❤️🙏
@ALANBIJU-kp5ew
4 ай бұрын
വിശുദ്ധ ഗീവർഗീസ് പുണ്യാളാ അങ്ങയുടെ മാധ്യസ്ഥം യാചിക്കുന്ന എന്റെ മേൽ കരുണ കാണിക്കണേ
@minimoozhickal2920
4 ай бұрын
അമ്മേ മാതാവേ എന്റെ വീട്ടിൽ വന്ന് ഞങ്ങളെ ശക്തിരക്കണമേ സ്തുതിക്കുന്നു
@sindhujose-zj8lj
4 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, അമ്മേ എന്റെ നടുവിന്റെ വേദന മാറ്റിത്തരാണമേ ആമേൻ
@sugandhis2281
4 ай бұрын
അമ്മ മാതാവേ സഞ്ചാരി മാതാവേ, ഇന്ന് എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ... എന്നെ അങ്ങയുടെ സ്ഥിരം സാക്ഷി യാക്കി മാറ്റണെ... ❤️❤️🙏🏽🙏🏽🙏🏽❤️❤️❤️❤️❤️
@AjithaRathesh-mp7zl
4 ай бұрын
അമ്മേ മാതാവോ വണ്ടി ലോൺ അടയ്ക്കാൻ mളെയെ കാശ് കിട്ടു മാതോ വേ ഇന്ന് അശ്വൻ വിളിക്കരുത് അമ്മേ ഞങ്ങൾക്ക് പോടിയായിട്ട് മോല മാതാവോ മനസിൻറെ വേദന അസ്തത എല്ലാം ഇപ്പോൾ തന്നെ പരികർണ്ണമായി എടുത്തു മാറ്റണം അവർ വിചിക്കരുതേ ഞാൻ സാക്ഷ്യം ഇടാം മാതാവോ ഉപേക്ഷിക്കരുതേ ആമേൻ😥🙏🙏🙏🙏
@SathySurendran-m6p
4 ай бұрын
എന്റെ മാതാവേ എന്റെമോൻ ബ്ലടും യൂറിനും ടെസ്റ്റിന് പോകുകയാണ് അമ്മ കൂടെ ഉണ്ടാകണേ എല്ലാം ടെസ്റ്റും നോർമൽ ആക്കി രക്ഷിക്കണേ മാതാവേ ഈശോയുടെ പറഞ്ഞു സഹായിക്കണേ കൃപ കാണിക്കണേ അമ്മേ 🙏
@lillyphilip2708
4 ай бұрын
എന്റെ മാതാവേ എന്റെ മകളുടെ ജീവിതപങ്കാളിയെ ഈ മാസം കാണിച്ചു തരണമേ. അമ്മയുടെ സെപ്റ്റംബർ മുൻപ് അവളുടെ വിവാഹം നടത്തി തരണമേ 🙏🙏🙏🙏🙏
@Mollyrajan-ug3bm
4 ай бұрын
അമ്മേ മാതാവേ നന്ദി,അമ്മേ എല്ലാ തടസങ്ങളും നീക്കി പുതിയ ജോലിയുടെ വിസ ഇന്നു തന്നെ നൽകണെ.❤
@aryaal1451
4 ай бұрын
മാതവേ എൻ്റെ മകളുടെ Exam ആണ് എൻ്റെ മകളെ കാത്തു കൊള്ളണവ മോ മാതാവേ എനിക്ക് ഒരു ജോലി തന്ന് സഹായിക്കണമോ എൻ്റെ കൃപാസനമാതാവേ കാത്തു കൊള്ളണ മോ എൻ്റെ പ്രാർഥന കേൾക്കണമോ ആമേൻ
@rosetonz2941
4 ай бұрын
അമ്മേ മാതാവേ കൂടെ ആയിരിക്കണമേ 🙏🙏🙏
@gracygeorge7074
4 ай бұрын
എന്റെ അമ്മെ എന്റെ ആശ്രയമേ ഞാൻ കടന്നു പോകുന്ന അവസ്ഥയെ സമർപ്പിക്കുന്നു എന്നെ സഹായിക്കണേ ചതിക്കപ്പെടാൻ ഇടയാക്കല്ലേ സമാധാനം തരണേ
@lillyavarachan332
4 ай бұрын
അമ്മേ പരുശുദ്ധ ദൈവമാതാവേ എൻ്റെ ജാനീസ് കുഞ്ഞിൻ്റെ സകലരോഗങ്ങളും സകല വൈകല്യങ്ങളും പൂർണ്ണമായും പരിഹരിച്ചുതരേണമേ! 3:50 അവൾക്ക് ഊനമില്ലാത്ത തും ദൈവസ്നേഹമുള്ള തും ആയ ഒരു സഹോദരനെ കൂടി കൊടുത്ത് അനുഗ്രഹിക്കേണമേ
@sreniVipin
4 ай бұрын
അമ്മേ മാതാവേ എന്റെ പ്രശ്നം എല്ലാം മാറ്റി തരണേ. എനിക്ക് പോകാൻ ഉള്ള വഴി ശെരി ആക്കി തരണേ അമ്മേ
@pranavapavan3031
4 ай бұрын
അമ്മ മാതാവേ എന്റെ മകന്റെ മദ്യപാനം നിറുത്തി തരേണമേ എന്റെ പേര കുട്ടിക്ക് പ്ലസ് വണിന് അവൻ പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ ശരിയാക്കി തരേണമേ മാതാവേ🙏🙏🙏🙏🙏🙏.
@gracygeorge925
4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ചിക്കുന് ഒരു നല്ല ജോലി വാങ്ങി കൊടുക്കേണമേ.
അമ്മേ മാതാവേ, ഞങ്ങളുടെ മോനെ അമ്മയെ ഏൽപിക്കുകയാണ്.അവൻറെ എല്ലാ കാര്യങ്ങളും അമ്മ നടത്തി തരണമേ❤❤❤
@RincySimon-e6e
4 ай бұрын
എന്റെ അമ്മേ മാതാവ് കുടുബത്തെ അനുഗ്രഹിക്കനമേ സഹോദരസ്നേഹം ഉണ്ടാകണമെന്ന് അപേഴിക്കുന്നു മക്കളുടെ വിവാഹം തടസങ്ങൾ ഒന്നുമില്ലാതെ നന്നായി നടത്തി തരണമേ സബതിങ്ക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ എനിക്ക് കിട്ടാൻ ഉള്ള പൈസ മുഴുവൻ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@ancyprayingforthefamilytho5181
4 ай бұрын
അമ്മേ മാതാവേ 🌹 എന്റെ നിയോഗത്തിൽ മേൽ 🙏 കരുണ തോന്നണമേ🙏🙏
@leelammathyparambil6047
4 ай бұрын
മെയ് 20.. മാതാവേ എന്റെ മകൻ ജോർജ് തോമസിന്റെ തലവേദനയും അസ്വസ്ഥത മാറ്റി കുഞ്ഞിനെ കൊടുത്തു സഹയോക്കണമേ.. എന്റെ ജൂബിയും കുങ്ങളുടെയും പിണക്കം മാറ്റി കുഞ്ഞു ങ്ങളെ പഠിപ്പിക്കാൻ മാർഗ്ഗവും കൊടുക്കണമേ
@monammacherian6971
4 ай бұрын
28:46
@ALANBIJU-kp5ew
4 ай бұрын
ഞങ്ങളെ പിന്തുടരുന്ന ദുഷ്ട്ട ശക്തിയെ അമ്മയുടെ കാൽക്കീഴിൽ കൊണ്ടുവന്നു തകർക്കണമേ
@anntheresareji6943
4 ай бұрын
എൻ്റെ അമ്മേ ഈ കുടും ബത്തെഎല്ലാ ബന്ധനങളിൽ നിന്നും മോചിപ്പിക്കണമെ🙏🙏🙏
@KuttoosanumCousinsum
4 ай бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സ്ഥിരമായി ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏
@SosammaBabu-w8y
4 ай бұрын
മാതാവേ എന്റെ മോൾക്ക് ഏറ്റവും യോജ്യമായ അഡ്മിഷൻ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.. അമ്മേ മാതാവേ അവൾക്കു AIIMS or ജിപ്മർ ഇൽ അഡ്മിഷൻ കിട്ടുവാൻ അനുഗ്രഹിക്കേണമേ
@vincentlouis4428
4 ай бұрын
Mother of God Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen
@nishajayanNisha-ph4ym
4 ай бұрын
അമ്മേ എന്റെ മോന് ഇപ്പൊ ആശ്വാസം ഉണ്ട് അമ്മേ..... അമ്മേ സ്നേഹ വരദയികേ സ്തുതി.... എന്റെ മോന്റെ അടുത്ത ബോണ്മാരോ ടെസ്റ്റ് റിസൾട് നോർമൽ ആകണേ അമ്മേ..... എന്റെ മൂത്ത മോന് ജോലി ശരിയാകണേ.... ജയേട്ടന്റെ കണ്ണിലെ മാറണെ അമ്മേ.... ഇനി ഞങ്ങളുടെ ജീവിതത്തിൽ ഈ അസുഖം ഉണ്ടാകരുതേ അമ്മേ... എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണേ അമ്മേ... ഞങ്ങളെ ഈ ദുഃഖത്തിൽ നിന്നും കരകയറ്റണേ അമ്മേ... ആമേൻ
@roseandmichelle1100
4 ай бұрын
അമ്മേ സഞ്ചാരിമാതാവേ എൻറെ ഇന്നത്തെ ഺപശ്നത്തിൽ കൂടെ വരണമേ
@dhulasimani6610
4 ай бұрын
അമ്മേ എന്റെ മകൻ നല്ല കുടിക്കുന്നു അമ്മേ. കുടി നിറുത്തി തരണമേ. അവന്റെ രക്തം കുടണമേ. കുടുബം ഒന്ന് ചേരാനമേ. അവനെ കുടി ഉണ്ടാകണംമേ. രണ്ടാമത്തെ മകൻ ഹെൽപ്പിൽ ജോലിക്കു പോകണം. എനിക്ക് വീട് വേണം മാതാവേ. എനിക്ക് പാവാ പെട്ടവർക്ക് ഒരു നേരം ആഹാരം ചപ്പാട് കൊടുക്കാനുള്ള ശക്തി തരണമേ മാതാവേ.
@dhulasimani6610
4 ай бұрын
എന്റെ മകൻ കുടി നിരുത്തണംമേ മാതാവേ.
@nishajayanNisha-ph4ym
4 ай бұрын
ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവർക്കും പെട്ടന്ന് സുഖം പ്രാപിക്കണേ അമ്മേ.... എല്ലാവർക്കും നന്മ വരുത്തണേ അമ്മേ
@vijayammacv3127
4 ай бұрын
🎉🌹🔥🌹🙏🙏🙏🙏🙏🙏🔥 എന്റെ അമ്മ മാതാവേ എന്റെ കർത്താവേ എന്റെ മകന്റെ മദ്യപാനം ഒന്നും മാറ്റി തരേണമേ അവനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹
@xb33-saramolbinu28
4 ай бұрын
മാതാവേ രോഗസൗഖ്യവും കടബാധ്യതയിൽനിന്നും മോചനം നൽകുവാൻ കർതാവിനോടെ ഞാഗൽക്കുവേണ്ടി അപേക്ഷിയ്ക്കേണമേ..
@MercyDavis-df9ig
4 ай бұрын
അമ്മേ ഇന്ന് എന്റെ കൂടെ നടന്നു വഴി നടത്തേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@elsymohan5929
4 ай бұрын
പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾ കൊണ്ട് സാറായെ നിറക്കണേ.. ആ മ്മീൻ
@VishnuVishnu-qd8ep
4 ай бұрын
എല്ലാം ചേർന്നവർക്ക് ഉണ്ടായിരിക്കണം മാതാവേ
@annammachacko8545
4 ай бұрын
ഇന്നത്തെ ആവശ്യം സാധിച്ചു തന്ന അമ്മേ നന്ദി അതു പറഞ്ഞ സമയം തിരികെ കൊടുക്കാൻ തരണമേ 🙏🙏🙏
@JancyReji-g9n
4 ай бұрын
മാതാവേ എനിക്കൊരു ഭവനം ഒരുക്കി തരണമേ
@VishnuVishnu-qd8ep
4 ай бұрын
ആശുപത്രിയിൽ ചികിത്സയിലാണ് ഒരു കുഞ്ഞിന് വേണ്ടി കുഞ്ഞ് കിട്ടണമേ മാതാവേ 🙏🙏🙏
@JincyJobin-cs7qq
4 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി പൂർണമായി മാറ്റി നൽകണം അമ്മേ അമ്മേ ഞാൻ 7മാസം ഗർഭിണി ആണ് സമയം ആകുമ്പോ അമ്മ ഇടപെടണം സമയത്തിന്റെ മേൽ വില നൽകുന്നതുപോലെ എന്റെ കുടുംബത്തിൽ അമ്മ കടന്നു വരണം ആമ്മേൻ
അമ്മേ എനിക്ക് കിട്ടാനുള്ള ക്യാഷ് ഉടൻ കിട്ടാൻവേണ്ടി ഞാൻ പാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@VishnuVk-j2r
4 ай бұрын
വണക്ക മാസത്തിൽ എന്റെ ആവശ്യമുള്ള നടത്തി തരണം അമ്മേ അമ്മേ പരിശുദ്ധ അമ്മേ പൈശാചിക ബന്ധങ്ങളെല്ലാം പുരയിടത്തിൽ ഉണ്ടെങ്കിൽ അതെല്ലാം മാറ്റിത്തരണം ഈ നിമിഷം എന്റെ ഭർത്താവിന്റെ കൂട്ടുകെട്ടും വെള്ളമടി എല്ലാം മാറ്റി തരണമെന്ന് ഈ മാസം തന്നെ ഭയങ്കര തീരെ വയ്യാത്ത അവസ്ഥ ഭയങ്കര ക്ഷീണം വന്നിട്ട് എനിക്ക് അങ്ങ് ഉറക്കമാ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു
@rajeshkumarkuwait5129
4 ай бұрын
മാതാവേ എന്റെ മോന്റെ വിസ എത്രയും പെട്ടെന്ന് കിട്ടുവാൻ സഹായിക്കണമേ അമ്മേ 🙏
@AryarahulAryanrahul
4 ай бұрын
ente Amma mathav ente karthav ente vayaruvedhana ente thallavedhana ellam asokam maranme ente kudubathe varan pokunna ellam avathuninum ente Amma kathukollanme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@TittoJames-r7w
4 ай бұрын
അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ ഇടതു വശം തളർന്നു പോയിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@r2doxhd610
4 ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുബത്തേയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️
അമ്മേ മാതാവേ എന്നിൽ കരുണ ചൊരിയണമേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം ഭേതമാക്കി സൗഖ്യമാക്കി കൊടുക്കണമേ ആമേൻ❤
@philominaj4513
4 ай бұрын
ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏 എൻ്റെ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂
@SurendranD-j1e
4 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ പഠിപ്പിക്കാൻ എനിക്കെ ഒരു വഴി കാണിച്ചു തരണേമേ
@ALANBIJU-kp5ew
4 ай бұрын
അമ്മേ മാതാവേ ഈ നിമിഷം തൊട്ടു എനിക്ക് വർക്ക് kittane
@sanila5771
4 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് നാളെ എം . എസ്.ഡബ്ളിയു വിന്റെ എൻട്രൻസ് പരീക്ഷ കാര്യവട്ടം കോളേജിൽ നടക്കുകയാണ്. എന്റെ മോൾക്ക് പരീക്ഷ നന്നായി എഴുതി മെറിറ്റിൽ അഡ്മിഷൻ ലഭിക്കാൻ സഹായിക്കണമേ
@ALANBIJU-kp5ew
4 ай бұрын
സഞ്ചാരിമാതാവേ ഞാനും മോനും ബിജുവും പോകുന്നിടത്തെല്ലാം അമ്മയും കൂടെ വരണേ
Пікірлер: 268