*അദ്ദേഹം ഒരു കുറ്റവാളി അല്ല മിസ്റ്റർ ഗോപീകൃഷ്ണൻ 🙄🙄🙄🙄*
@kirandaskd120
4 жыл бұрын
ഇന്ന് ജീഅവനോടെ ഉണ്ടായിരുനെൽ, നേരിട്ട് വന്നു കണ്ടേനെ,,, ഗ്രേറ്റ് thought 😍😍
@gokulsu1599
4 жыл бұрын
കള്ളുകുടിക്കുന്നവർ തുറന്നു പറയാനുള്ള ചങ്കൂറ്റം വേണം 🔥
@saashsalji5300
3 жыл бұрын
പ്രണാമം അയ്യപ്പൻ sir 😥
@naturevibez6494
4 жыл бұрын
സുകുമാർ അഴിക്കോട് മദ്യപിച്ചിരുന്നെങ്കിൽ എന്താവും സ്ഥിതി... കുറച്ചുകൂടി നന്നായിട്ടെഴുതും.. മദ്യം ഒരു ചെങ്ങാതിയെ പോലെ...... കവി,
@aadhiabhi5509
2 жыл бұрын
ചോദ്യം ചോദിക്കുന്നവന്റെ expression കാണുമ്പോൾ ചൊറിഞ്ഞു വരുന്നവർ ലൈക് അടിച്ചോ
@ajeshp4340
3 жыл бұрын
ഒരു കവിയോട് സംസാരിക്കുമ്പോൾ ... അതിൻ്റെ മാന്യത പുലർത്താൻ ശ്രമിക്കണം ..
@anasmayyannur3207
4 жыл бұрын
അയ്യപ്പൻ ഇതുപോലൊരു നാട്യങ്ങളില്ലാത്ത പച്ചയായ കവിയെ മനുഷ്യനെ മലയാളിക്കിനി കേൾക്കാനാവില്ല
@Ajeeshmooleth
4 жыл бұрын
ആരോടാണ് ചോദ്യങ്ങൾ ചോദിക്കുന്നത് രാഷ്ട്രീയകാരനോടാണോ...., കൊലപാതകിയോടാണോ...., ബലാൽസംഗം ചെയ്ത ആളോടാണോ... അതോ.... കവിയോടാണോ....
@chanakya2820
4 жыл бұрын
sathyam..
@srineshca8
3 жыл бұрын
നിങ്ങൾ ഒരു ലഹരി തന്നെ ആണ്.. 🔥.
@chanakya2820
4 жыл бұрын
ഇതുപോലെ പച്ചയായ ഒരു മനുഷ്യൻ ഉണ്ടോ ? സുകുമാർ അഴീക്കോട് വെള്ളമടിച്ചാൽ നന്നായി എഴുതും എന്നും സച്ചിദാനന്ദന്റെ കവിതകൾ ലാറ്റിൻ അമേരിക്കൻ കവിതകളെ ട്രാൻസ്ലേറ്റ് ചെയ്തതാണ് എന്നും തുറന്നു പറയാൻ ധൈര്യമുള്ളവൻ അയ്യപ്പൻ മാത്രം! ഉള്ളിൽ കാപട്യം ഇല്ലാതെ സത്യങ്ങൾ ഉച്ചത്തിൽ വിളിച്ചുപറയുന്നവൻ. ഒന്നും ഒളിക്കാൻ ഇല്ലാത്തവൻ. മദ്യത്തെ ഏറ്റവും അടുത്ത സുഹൃത്തായി കരുതുന്നവൻ. ചോറിൽ ഉള്ളതിനേക്കാൾ പ്രോടീൻ മദ്യത്തിൽ ഉണ്ടെന്നു പറയുന്നവൻ. ഞാൻ ഊണിനു പകരമാണ് മദ്യം കഴിക്കുന്നത് എന്ന് പറയുന്നവൻ. ഭാഷയുടെ തനിമയും ഗരിമയും കൊണ്ട് മലയാളി ഇനിയും എത്തിപിടിക്കാത്ത പൂങ്കൊമ്പാണ് ഈ കവി. പച്ചയായ സാധാരണ മനുഷ്യരോട് ഇടപഴകി ജീവിക്കുന്നതുകൊണ്ടു ജാഡയുടെ മുഖം മൂടി എന്തെന്ന് അറിയാത്തവൻ. അതെ കാരണം കൊണ്ടുതന്നെ മുഖമൂടിയണിഞ്ഞ "ഉന്നതരുടെ" സദസ്സുകളിൽ തിരസ്കൃതൻ. (ഈ ഇന്റർവ്യൂ എടുക്കുന്ന തെണ്ടി അതിൽ പെട്ടവനാണ് - അവന്റെ വിചാരം അവൻ ഒരു ക്രിമിനലിനെ പിടിച്ച പോലീസുകാരൻ ആണെന്നാണ്. ജാടകളില്ലാതെ തെരുവോരങ്ങളിൽ കവിതാപാടി നടക്കുന്ന ഒരു മഹാകവിയെ, ഒരു പച്ചമനുഷ്യനെ ക്യാമറക്കു മുന്നിൽ കൊണ്ടുവന്നു പീഡിപ്പിച്ചതിന് ഗോപീകൃഷ്ണാ, നിന്റെ ഏഴു തലമുറകൾ അനുഭവിക്കും). മറ്റുള്ളവർ വല്ലപ്പോഴും പേനയെടുക്കുമ്പോൾ മാത്രം എഴുത്തുകാരൻ ആവുന്നു...അയ്യപ്പൻ അക്ഷരങ്ങളുടെ കൂടെ മാത്രം ജീവിക്കുന്നു. അതിനു ഉണർവ് നൽകുന്ന മദ്യത്തിനെ സേവിച്ചു എന്നും എപ്പോഴും കവിതയെ മാത്രം പ്രണയിച്ചു വീണിടം വിഷ്ണുലോകമാക്കുന്നു. മഹാകവേ, മലയാളി അവന്റെ ജാഡയുടെ മേലാവരണം ഊരിയെറിഞ്ഞു സത്യങ്ങളെ നഗ്നമായ കണ്ണുകളോടെ, യാഥാർഥ്യബോധത്തോടെ നോക്കുന്ന ഒരു കാലം എന്നെങ്കിലും വരുമായിരിക്കും. അന്ന്, അന്ന് മാത്രം, നീ എന്താണെന്നും, നിന്നിലെ സത്യമെന്താണെന്നും, നിന്റെ ഭാഷയുടെ തീവ്രത എന്തെന്നും മലയാളി വായനക്കാരൻ തിരിച്ചറിയും. അന്ന് നിന്റെ ഓർമകളെ പുൽകുവാൻ, നിന്റെ കവിതകളെ പ്രണയിക്കുവാൻ നിഷ്കളങ്കമായ മനസ്സുള്ളവൻ വരും. അതുവരെ ഇത് ഇവിടെ സൂക്ഷിക്കുക... യൂട്യൂബിന് നന്ദി...
@amruthas6974
4 жыл бұрын
Sathyam👏
@ajeshp4340
3 жыл бұрын
ഹൃദയം കൊണ്ട് എഴുതിയ അക്ഷരങ്ങൾ
@prasanna5401
3 жыл бұрын
മദ്യപാനത്തിനു അറസ്റ്റ് ചെയ്ത് കൊണ്ട് ഇരുത്തിയേക്കുന്ന പോലുണ്ടല്ലോ 🙏ഇങ്ങനെ ജാട കാണിക്കാൻ താൻ ആരടെയ്
@kirank4920
4 жыл бұрын
അദ്ദേഹം എഴുതിയ പോലെ ഒരു വരി എഴുതാൻ കഴിയുമോ ? മദ്യം കഴിച്ചുകൊണ്ടായാൽപോലും
@aliashraf2864
4 жыл бұрын
സ്വപ്നംകാണാൻ പോലുമാകില്ല
@dxyaseen007
5 жыл бұрын
1:50 what a reply..
@maneeshkanayikanam955
3 жыл бұрын
Ayyapan a great genius! A great person! I like him so much
തപ്പിപിടിക്കുയാണ് വാക്കുകൾക്കായി നിന്നോട് അത്രയും ഇഷ്ട്ടമാണ് എനിക്ക്..... മറച്ചു വെക്കുന്നില്ല ഞാൻ പ്രണയിക്കുന്നു ഞാൻ നിന്റെയും നിന്റെ വരികളെയും ❤️....
@mainhindusthani
5 жыл бұрын
ഏതു കണ്ണാപ്പനാണ് ഈ അഭിമുഖം നട്ടത്തുന്നത് ? കവിയെ സംസാരിക്കാൻ വിടാതെ അവന്റെ കുറേ ചോദ്യങ്ങൾ
@vipinkunjan3519
3 жыл бұрын
പര പൂറൻ
@akshayakshay4149
3 жыл бұрын
Johnu luckos , John brittas ivroke nalla interview cheeyan aryavunnavar aanu ee pottan enthokeya paryanee
@st.malayali9944
4 жыл бұрын
Legend 100%
@jerry8513
5 жыл бұрын
love you ayppan
@anuanirudh580
2 жыл бұрын
തുറന്നു പറയാനുള്ള ചങ്കൂറ്റം വേണം ♥️♥️💥
@npscreations7898
3 жыл бұрын
1.49. Great👍👍
@karthikakg921
3 жыл бұрын
ഒരു പച്ചയായ മനുഷ്യൻ 🙏🙏🙏
@nihalanavas
2 жыл бұрын
2021 and still 💕
@sivapriya912
2 жыл бұрын
മഹാപ്രതിഭയ്ക്കു മുന്നിൽ പ്രണാമം 🙏🙏🙏
@vipinrk519
3 жыл бұрын
ഞാൻ പ്രേണയിച്ച പെണ്ണിന് പാമ്പിന്റ സ്വഭാവം ആയിരുന്നു ആരു മഗുടി ഉത്തിയാലും അങ്ങോട്ട് ഇഴയും 💔
@fazalfaisal1566
4 жыл бұрын
Ante priyapetta ayyappan sir....ningale kaanumpol kannukal niraum sir....
@nktroll4355
3 жыл бұрын
അദ്ദേഹത്തോടുള്ള ബഹുമാനം കൂടി ♥️
@B_rut_us
2 жыл бұрын
2021 and still ❤😍
@prabheeshramankutty4044
4 жыл бұрын
അദ്ദേഹം നമ്മളോട് വിട പറഞ്ഞു. എങ്കിലും ഈ അഭിമുഖത്തിൽ അദ്ദേഹം ആ വലിയ സത്യം വെളിപ്പെടുത്താൻ വന്നതാ. "ഞാൻ എങ്ങനെ മദ്യപിച്ചു തുടങ്ങിയത്... എന്ന് പറഞ്ഞതും അവതാരകൻ കയറി അടുത്ത ചോദ്യം ചോദിച്ചു. ഈ അവതാരകനെ നമുക്ക് ഇഷ്ടം ആണ്, ഇനി ഒരിക്കൽ ആവർത്തിക്കാതിരിക്കാൻ വേണ്ടി മാത്രം.
@maneshsasi
4 жыл бұрын
Adipoli Ayyappan sir great opn minded man
@thomasnjaliyil
2 жыл бұрын
How a person can be so innocent. I love this man a lot
@pavithrakk5288
4 жыл бұрын
really great poet
@prasanthps4324
4 жыл бұрын
1:54 🔥🔥🔥🔥🔥
@klninja5181
3 жыл бұрын
2021il kanunnavar undo
@memeguy7868
2 жыл бұрын
Ys
@Karyam--
4 жыл бұрын
ഇപ്പോൾ ഗോപി കൃഷ്ണൻ ചിരിച്ച മുഖത്തോടെയല്ലാതെ സംസാരിക്കാറില്ല.
@praveenkumar-ks6wu
4 жыл бұрын
അവനിപ്പോ ചിരിച്ചാലും ചിരിച്ചില്ലേലും കോപ്പാ അയ്യപ്പനോട് അവൻ കാണിച്ച അവമതിപ്പ് മാത്രം മതി അടിസ്ഥാനപരമായി അവൻ ഒരു തെണ്ടിയാണെന്ന് മനസ്സിലാക്കാൻ
Well said it dear Ayyappan sir 💐 U r only always right 💐 🙏💐
@hymasabu4508
4 жыл бұрын
Ayyappan uyir
@jaseemmaamoottil4103
4 жыл бұрын
👍👍
@positivevibesmkv5244
2 жыл бұрын
You are a great poet
@kichupaloden4628
2 жыл бұрын
1:48 എഴുതിയ വരികളിൽ കുറ്റം കണ്ടിട്ടുണ്ടോ ആരെങ്കിലും ഇതുവരെ 🔥🔥🔥❤❤❤❤🔥🔥🔥
@krishnavishnu_18
4 жыл бұрын
Tik tok video കണ്ട് വന്നവർ ഇവിടെ like 💓
@namitha8391
3 жыл бұрын
2021 ഇൽ കാണുന്നവരുണ്ടോ
@meursault5861
4 жыл бұрын
ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ സമ്മതിക്കണം. ഇടക്ക് കേറി കേറി സംസാരിക്കരുത്. പുള്ളി നിങ്ങളുടെ ഓഫീസിന്റെ വാച്ച്മാനായി പണിയെടുക്കാൻ വന്നതല്ല. ഇതൊരുമാതിരി ജോബ് ഇന്റർവ്യൂ പോലുണ്ട്. എന്തോന്നാടെ??
@abdulnassakp9978
3 жыл бұрын
പച്ച മനുഷ്യൻ. നമ്മൾ അഭിനയിച്ചു ജീവിക്കുന്നു
@akhilageorge2229
3 жыл бұрын
ഇന്റർവ്യൂ ചെയ്യാൻ നല്ലൊരു അവതാരകനെ വയ്ക്കാമായിരുന്നു
@gopikagopuz6104
4 жыл бұрын
ഇത് question ചെയുവാണോ അതോ interviewo????
@akhilbaby5165
4 жыл бұрын
Love...
@godblessyou4966
3 жыл бұрын
The Legend 🙏
@quickmovetechnologies8550
5 жыл бұрын
Is it police interrogation?
@rayaans786
3 жыл бұрын
Maranameee... ninakku Vendi njaan ente ormakale ennum lahariyaakunnu...
@anuranjashok921
2 жыл бұрын
അദ്ദേഹത്തിന്റെ ഒരു ഉത്തരവും പൂർത്തീകരിക്കാൻ ചോദ്യകർത്താവ് സമ്മതിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ സത്യം
@premjipremji3369
2 жыл бұрын
ഒത്തിരി ഇഷ്ടം തോന്നിയ കവി
@ak10gaming38
4 жыл бұрын
Real man
@alankrishna5203
4 жыл бұрын
ഒരു പച്ചയായ മനുഷ്യനോട് സംവദിക്കാൻ ഒരു നല്ല അവതാരകനെ എങ്കിലും നിയോഗിക്കമായിരുന്നു... വെറുതെ അല്ല ചാനൽ പൂട്ടി പോയത്...
@noushadnilambur9983
4 жыл бұрын
2020
@Third3_eye
3 жыл бұрын
2021👍
@adarshmohanan2725
3 жыл бұрын
ചാനൽ പൂട്ടിയത് എന്താണ് എന്ന് ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി🙏
@WayofAdrenaline
3 жыл бұрын
2021ലും കാണുന്ന ഞാൻ 🥰
@vivekmv1093
2 жыл бұрын
Sir 🔥
@Bodybuilding_Freak
3 жыл бұрын
2021
@nikhilchandran999
2 жыл бұрын
🌷🌷🌷🌹🌹🌹
@sachuj.s4526
5 жыл бұрын
Pacha manushyan
@user-rl3eh1sr2z
4 жыл бұрын
Same pitch njanum 10thil vacha vellamdi thudagiyeaa😂
@shajinalatheesh95
3 жыл бұрын
അയ്യപ്പനെ നോക്കി പേടിപ്പിക്കുന്നോ.....
@abhilashkb3110
4 жыл бұрын
Are you an interviewer or an interogator?
@namitha8391
3 жыл бұрын
സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ... ❣️
@mahadev9404
2 жыл бұрын
Real hero
@kolilakkam...9083
4 жыл бұрын
Edo manushya...inirnkilum alukale parayan samathikku
@avinabraham1858
3 жыл бұрын
♥️
@sunaijkdlr
2 жыл бұрын
ആശാൻ ❤️
@angrymanwithsillymoustasche
2 жыл бұрын
ഇത് ഏത് വർഷം ആണ് നടത്തിയത്??
@aswathynair1920
4 жыл бұрын
അവതാരകൻ CBI larnnooo.....
@sreyassurendran9423
4 жыл бұрын
Man without mask
@anjana_3166
2 жыл бұрын
❤️❤️❤️
@jaleelseena5386
3 жыл бұрын
Avadarakan adhyamayi kelkkano lahari pedi kittiya pole vere arelum anel nalla chodhyam chodhikkayinu
@shabujohn6794
4 жыл бұрын
Enthuvada? . Adhehathe samsarikkan vidooo..
@Saravananil
2 жыл бұрын
Pavam manushan 🥺
@scuts.
2 жыл бұрын
Miss u ❤️
@vinsusmathew7080
8 жыл бұрын
ee interviewerku engane thonni inganoru question chodikkan....he just degrade all the lucids to say that they want to be in oblivion...we just want to be in real possible world not in ur defined reality
Пікірлер: 197