എന്നെക്കുറിച്ചു നല്ല അഭിപ്രായം ഉണ്ട് എനിക്ക് മാസ്സ് 🔥🔥🔥
@Amal-pp1su
2 жыл бұрын
Seriyalle athu..athalle vendethu,
@gokulsu1599
2 жыл бұрын
@@Amal-pp1su 🔥
@Fisica_science
2 жыл бұрын
അതാണ്
@nijuniju5518
4 жыл бұрын
വേദനകളെ മദ്യം കൊണ്ട് നനച്ചു ജീവൻ വളമാക്കി, കവിതകളെ വിളവെടുത്തവൻ. ♥️♥️♥️
@sanojsanoj4667
2 жыл бұрын
സത്യം .....
@deepunalinan3160
4 жыл бұрын
ഒരാൾ മരണപെട്ടതിനു ശേഷമേ അയാളുടെ വില നമുക്ക് മനസിലാവുള്ളൂ.. Respect you...
@yadhukrishnan9832
3 жыл бұрын
അയ്യപ്പനെ കുറിച്ച് മനസിലാക്കാൻ അറിയാൻ ഈ സമയം വേണ്ടി വന്നു പച്ചയായ മനുഷ്യൻ
@kurumi7749
3 жыл бұрын
2021il ee video kanunavr ndo
@noushadnilambur9983
4 жыл бұрын
2020 ൽകണ്ടവർ
@helminaboobacker4706
3 жыл бұрын
Yes
@anzad6034
3 жыл бұрын
2021 lum kanunnu
@justintreesa
3 жыл бұрын
2021
@alfredtsunny5951
3 жыл бұрын
2021
@arundas6884
2 жыл бұрын
2021
@adarshayyappan3531
4 жыл бұрын
ഒരു പാവം പച്ചയായ മനുഷ്യൻ... 🥰
@NATURELIFE832
4 жыл бұрын
മരിക്കാതിരുന്നെങ്കിൽ...... 😢
@rajeshrajesh4441
4 жыл бұрын
സാധാരണമായി കാണുന്ന ബഹളമയമായ അഭിമുഖങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തം.... ശാന്തം! അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാത്തിരിക്കുന്ന ഗോപീകൃഷ്ണന്റെ മുഖത്തെ ഭാവം ദു:ഖമാർന്ന സഹതാപം പോലെ തോന്നി.
@anzad6034
3 жыл бұрын
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ - എ . അയ്യപ്പൻ
@rakeshrjr8457
3 жыл бұрын
നഷ്ടങ്ങളുടെ ഒരോർമ്മപ്പെടുത്തലാണ്.. അയ്യപ്പൻ മാഷ്
@nasarkallara
4 жыл бұрын
ഒരു നീറുന്ന വേദനയോടെയല്ലാതെ ഈ വാക്കുകൾ kelkan പറ്റൂല
@salihbava7559
4 жыл бұрын
മലയാള സാഹിത്യകാര മാർക്ക് ഇടയിൽ മുഖംമൂടി വെക്കാത്ത ഒരേ ഒരു കവി
@faisalfaisalfm9331
4 жыл бұрын
പ്രണയത്തെയും കലാപത്തെയും ഒരു പോലെ സ്നേഹിച്ച കവി
@sree6544
3 жыл бұрын
ഓർമ്മകൾ പെറുക്കി എടുത്ത വാക്കുകൾ ... ചോദ്യങ്ങൾ നന്നായെകിൽ നല്ലൊരു ഇന്റർവ്യൂ ആയേനെ അയ്യപ്പൻ നിൽ നിന്നും ഒരുപാട് ഓർമയുടെ അറകൾ തുറന്നില്ല
@johnvarghese4645
5 жыл бұрын
Interviewer doesn’t know how to handle this type of genius person
@matchbox7365
4 жыл бұрын
ഇന്റർവ്യൂവെർ 2പെഗ് അടിച്ചിരുന്നെങ്കിൽ പരിപാടി അരങ്ങായെനെ
@johnvarghese4645
4 жыл бұрын
Red Devils haha LOL....may be u r right
@fahadaboobackerp.k3800
3 жыл бұрын
They didn’t know, what type of question to ask that’s the confusion...
@jaseelasulaimanjaseelasula6882
3 жыл бұрын
2021 kanunnavarundo
@zorbergaming254
3 жыл бұрын
കവിതകളിലൂടെ ജീവിച്ചു മരിച്ച ഈ പ്രേധിപ ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ❤️
@sandhyapk1929
4 жыл бұрын
എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്...
@gokullaxman7187
3 жыл бұрын
കവിതയെ തോല്പിക്കാൻ ആർക്കും പറ്റില്ല ♥️തീ....... 🔥
@thakkuduthakkudu9217
3 жыл бұрын
ഞാൻ അറിയാൻ വൈകി,എന്തോ...വല്ലാത്ത അടുപ്പം തോന്നിപ്പോകുന്നു...ബട്...സമയം ...വൈകിപ്പോയി
@arathyarathy2878
3 жыл бұрын
2021 kanunnavar undo
@prem_vadakkandiaries
3 жыл бұрын
അയ്യപ്പൻ ഒരു വേദന യാണ് എന്നും 😔
@niazmohd3416
5 жыл бұрын
Even the breaks in between, the timely silence conveys a lot. What a man. How i wish i could be a gypsy.
@sheeban.r2614
4 жыл бұрын
I respects kavi A.Ayyapan
@shajahanmarayamkunnath7392
3 жыл бұрын
ജനറൽ വാർഡിൽ കിടന്നു മരിച്ച സുഹൃത്തിനെ പറ്റി പിന്നീട് ആരോരുമറിയാതെ വഴിയിൽ മരിച്ചു കിടന്ന സുഹൃത്തിന്റെ ഓർമകൾ
@johnvarghese4645
5 жыл бұрын
Ayyappan enna pachayaya manushyn....
@sreejithsr5826
3 жыл бұрын
പച്ചയായ മനുഷ്യൻ Respect 🙏❤
@gouthamswathy8028
4 жыл бұрын
A Ayyappan the great
@jouhar_54
3 жыл бұрын
അയ്യപ്പൻ ചേട്ടനെ interview ചെയ്യാൻ ഉള്ള talent interviewer കാണിക്കുന്നില്ല.
@faizy7199
2 жыл бұрын
Anganaarum illa ….
@saneeshuppal.uppala1560
6 жыл бұрын
50 രൂപ കൊടുത്ത് ചാനലുകാർ മുതലാക്കി - _
@renjithkuttapan2808
4 жыл бұрын
ഇഷ്ടം ❤️
@samskrithivloges.5138
2 жыл бұрын
Ancor അയ്യപ്പൻ ചേട്ടനെ അവസാനം വരെ പുച്ചതോടെ കാണുന്നതുപോലെ തോന്നി അഹങ്കാരി അയാൾ അയ്യപ്പൻ ചേട്ടൻ്റെ മുന്നിൽ നിന്ന് ഓരോ നിമിഷവും കിട്ടുന്ന എളിമയോടെള്ളമറുപടിയിൽ Ancorഭൂമിയിലേക്ക് താഴുന്ന പോലെ തോന്നി പക്ഷെ അയാൾക്ക് അത് മനസ്സിലാവുന്നില്ല
@shajika4026
4 жыл бұрын
അറിയാതെ പോയിഅയ്യപ്പനെ കുറിച്ചുള്ള കാര്യങ്ങൾ
@jinubaby1
4 жыл бұрын
ചോദ്യകർത്താവ് ജോണി ലൂക്കോസ് ആരുന്നെ പൊളിച്ചേനെ
@arunkumar-ch8yg
4 жыл бұрын
Interview ചെയ്ത anchor അതിന് അനുസരിച്ച് വേണം പെരുമാറാൻ , anchor ഇവിടെ ആകെ മുഴച്ചു നിൽക്കുന്നു
@jaimythomas4461
3 жыл бұрын
എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായം ആണ് 😍😍
@artlover4837
4 жыл бұрын
2020 💟
@sajilmv590
2 жыл бұрын
"താങ്കളുടേതല്ലാത്ത ഒരു പുസ്തകത്തിൻ്റെ പേരു പറയാൻ പറഞ്ഞാൽ... " "ഞാൻ എൻ്റെ പുസ്തകത്തിൻ്റെ പേരു പറയും "
@jamessn4078
4 жыл бұрын
So genius....
@user-ux9md7ju8p
2 жыл бұрын
ഈ ഇൻ്റർവ്യൂ ചെയ്യുന്നോന് ഇതൊന്നും അത്ര ഇഷ്ടപ്പെടുന്നില്ലേ... ഇതാരാ ഈ ചങ്ങായീന ഇതേൽപ്പിച്ചത്
@shinodcg3605
4 жыл бұрын
2020 Feb 6
@muralikalapurakal314
2 жыл бұрын
ഇത് ഗോപി കൃഷണന് കിട്ടിയ സൗഭാഗ്യം . പച്ചയായ മനുഷ്യന്റെ ജീവിത യാഥാർത്ഥ്യങ്ങൾ .
@syamraj2740
3 жыл бұрын
പ്രിയ ചോദ്യകർത്താവേ..... കുറച്ചു ബഹുമാനതോടുകൂടി ചോദിച്ചൂടെ ചോദ്യങ്ങൾ
@NATURELIFE832
4 жыл бұрын
ഒരു കവിതയുമായി ഒരു അഭിമുഖം...
@amalu2250
3 жыл бұрын
മനസ്സ് കൊണ്ട് അദ്ദേഹത്തോട് ഒരു ആത്മബന്ധം തോനുന്നു... 🙏🙏🙏
@arunmohan8812
4 жыл бұрын
Mr Interviewer , Show some respect..
@saashsalji5300
3 жыл бұрын
പ്രണാമം അയ്യപ്പൻ sir 😥
@sunnyvarghese9652
3 жыл бұрын
Pranam ayyappetta....
@vinsusmathew7080
8 жыл бұрын
afterall he is just grown up kid....asking irrevelant questions
Пікірлер: 114