വല്ലാതെ കൗതുകം തോന്നി അത്ഭുധവും.. Mansoorkka പാടുമ്പോൾ എത്ര ഫീലോടെയാണ് കൂടെയുള്ളവർ വരെ ശ്രദ്ധിക്കുന്നത് കൂടെ പാടുന്നതും 🤍 ഈ മനുഷ്യനോട് കൂടെയുള്ളവർക്ക് വരെ വല്ലാത്ത ബഹുമാനം ഉണ്ടെന്ന് തോന്നിപ്പോയി. . മാഷാഅല്ലാഹ്. . അല്ലാഹ് ഇനിയും ഒരുപാട് ഇങ്ങനെ പാടാനും ഞങ്ങൾപ്പോലെയുള്ളവർക്ക് ഇഷ്ക് പകരാനും ഭാഗ്യം കൊടുക്കട്ടെ. .
@husnamuthalib9099
3 ай бұрын
🤲🏻ആമീൻ
@samplecalicut6y755
Ай бұрын
اللهم صل على النور واهله❤
@786madeena
3 ай бұрын
Masha അല്ലാഹ്, ഖൽബിലേക്ക് തറച്ചു കയറുന്ന രീതിയിലാണ് മൻസൂർക്കെയുടെ ഓരോ വരികളും ❤️❤️❤️❤️❤️
Пікірлер: 13