CONNECT WITH US FACE BOOK ID / azhar.kallur
INSTAGRAM ID-
instagram.com/azhar_kallur?ig...
whatsapp-wa.me/+918848588095
For program booking : 📲 (+916235442609,+919020449525
“മദീന“
_______________
അനുരാഗ മഹാനഗരി
പ്രണയേതാവിന്റെ ഹൃദയം തളച്ചിടുന്ന പ്രപഞ്ചത്തിലെ ഒരേയൊരിടം. പുണ്യ ഭൂമിയിലെ സന്ദർശന വേളയിൽ ഹൃദയത്തിൽ നിന്നുതിർന്ന വരികളും സന്ദർഭങ്ങളും നിങ്ങൾക്ക് മുന്നിൽ ഈ വിനീതൻ അവതരിപ്പിക്കുന്നത്. സ്നേഹാനുഭൂതിയുടെ സമൂർത്ത നിമിഷങ്ങൾ. വിശുദ്ധ ഭൂമി ഓരോ ആശിഖിനും അത്രമേൽ പ്രിയമുള്ള നിമിഷങ്ങൾ സമ്മാനിക്കുന്നു.വർണ്ണ വിവരണങ്ങൾക്കപ്പുറമാണ് മദീനയും ആശിഖിന്റെ ഹൃദയ വികാരവും. അനുരാഗത്തിന്റെ ആരാമത്തിൽ ഇനിയും അണയാൻ പ്രപഞ്ച നാഥൻ വിധിയരുളട്ടെ,ആമീൻ.
"സിദ്ധീഖ് അംജദി ഓങ്ങല്ലൂർ "
RECENTLY WORKS ♥️
___________________________
1- ചോട് ഫിക്കർ ദുനിയാക്കി
• Chor Fikr Duniya Ki | ...
• Chor Fikr Duniya Ki | ...
2- KHATHME RUSUL
• Ay Khatm e Rusul Makki...
3- KAMAL AAYA -👇
• Nabi Ka Lab Par| വിരുന...
4- നാളുമെണ്ണി കാത്തിരുന്നു 👇
• നാളുമെണ്ണി കാത്തിരുന്ന...
5- KUNFAYAKUN COVER VERSION 👇
• KUNFAYAKUN COVERED VER...
6-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
• MAHLARATHUL BADRIYA | ...
7 ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
• ashkerthekkekkad ashke...
“Even a smile is charity”
_______________________
ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനുഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
വിളിക്കുക:
wa.me/+919988113122
9483508302
(GPay/PhonePe/Paytm)
Account Details
QUEST FOUNDATION
15350200007534
FDRL0001535
Indiranagar,Bangalore
SONG CREDITS
_______________________
CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
CONCEPT - SAYYID UBAID ALBUKHARI AL AMANI
LYRICS - SIDHEEQ AMJADI ONGHALLOOR
MIXING- AMEEN CHEEKKOD
TITLE - ROSHAN KODUVALLY
DESIGN - MUNAVVAR HUSAIN AL QADIRI
DIRECTOR - FARIS KMD
CAMERA- NIYAS JUGRU
STUDIO -ZAHRAN KIZHISSERY
COSTUME - WAFA ARAB MART THALIPPARAMBA, MAYYIL
MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI,
SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,
VOCAL -AZHARUDHEEN RABBANI KALLUR
Lyrics
____________________
അജബേറും ജമാലിലായ് ലെങ്കി മറിയുന്ന സൗന്ദര്യ നേതാവാണ് നബി തങ്ങള്‍...
പൗർണമി മാറി നിൽക്കും ശോഭ പരത്തുന്ന സൗന്ദര്യ വതനമാ നബി തങ്ങള്‍...
(...........)
ചുവപ്പ് കലർന്ന വെളുപ്പിൻ നിറമാണന്റെ ഹബീബിൻ സൗന്ദര്യം
അമ്പിയാ ശ്രേഷ്ടരിൽ ഹുസ്ന് ജമാലായ് റബ്ബ് കനിഞ്ഞൊരു സൗരഭ്യം
ഇരുട്ടിൽ കത്തും ദീപം പോൽ തിരുനെറ്റിയിൽ തെളിയും സൗന്ദര്യം..
പകൽവെട്ടത്തിൽ കാണുംപോലെ ഇരുളിൽ കാണും തിരുഗേഹം
(..........)
ജലവും മലയും ഫലഫത്തായ കായ്കൾ നിറഞ്ഞ ഭൂമിയതും..
നയന മനോഹര വിണ്ണും അതിലെ സൂര്യൻ ചന്ദ്രൻ താരകവും..
തങ്ങൾ സബബിനാൽ പടച്ചിടുന്നെ..ലോകമാകെ.. കല്ല് മണ്ണ് പറവകളാകെ
അത് തിങ്കൾ ത്വഹ.
(..........)
ശത്രു ശരങ്ങൾ തോൽക്കും നബിയുടെ സ്നേഹത്തിൽ അത് യാഥാർത്ഥ്യം...
ജനകോടികളുടെ ഹൃത്തിൽ മുഴങ്ങും അഷ്റഫുൽ അമ്പിയാ അത് സത്യം
അർഷ് കുർസിലും അത് അറിഞിടുന്നേ..ലോകമാകേ..കല്ല് മണ്ണ് പറവകളാകെ അത് തിങ്കൾ ത്വഹാ
(..........)
_____________________________
CHANNEL LINKS
____________________
NIGHT OF EXALT LIVE PROGRAM
• NIGHT OF EXALT 2021
ഖവാലി അഷ്കർ &ടീം
• ashkerthekkekkad ashke...
കല്യാണ പാട്ടുകൾ :-
• Rashid Mueeni & Sana H...
• Sumayya Hadiya & Fayis...
• Wedding Song | Ajmal &...
തവസ്സുൽ ബൈത്തുകൾ :-
• പെരുമ്പടപ്പ് നൂണക്കടവ...
• പുത്തൻപള്ളി പെരുമ്പടപ്...
മഹർജാൻ OWN VOICE :-
• Askher Thekkekkad & Te...
• മഹർജാൻ ടീം ഒരുമിക്കുന്നു
• Ashker thakkekkad song...
• New Madh Song |Yaseen ...
ഇൻസ്റ്റാഗ്രാം ലൈവ് :-
kzitem.infofDqKoOJ9au...
• Ashker thekkekkad|Safw...
• suhail faizy koorad ma...
BEST 4 SONGS
• Ashkar Thekkekad & Tea...
Негізгі бет Музыка നബി തങ്ങൾ | New Ramadan Kalam 2023 | Azharudheen Rabbani Kallur | Hashim Wayanad
Пікірлер: 660