ക്ഷേത്രങ്ങളിൽ നിന്ന് മന്ത്രവും പള്ളിയിൽ നിന്ന് ബാങ്കുകളും ചർച്ചയിൽ നിന്ന് കുർബാനയും മുഴങ്ങുമ്പോൾ ആണ് ഭാരതത്തിൻറെ സംസ്കാരം പ്രകാശിക്കുന്നത് ഗുഡ് നല്ല പാട്ട് സഹോദരാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഒപ്പം കുടുംബത്തെയും ജയ് ഹിന്ദ്
@joytv4990
2 жыл бұрын
ആരെയും ആകർഷിക്കുന്ന ഒരു ശക്തി, താങ്കളുടെ പാട്ടിനുണ്ട്.. Simplicity മുഖത്തു പ്രകടമാണ്.. 🌹🌹🌹🌹
@somanpk2068
Жыл бұрын
സജേഷേട്ടാ.. നമിക്കുന്നു. നക്ഷത്ര ദീപങ്ങൾ എന്ന ഗാനം കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.
@jayanthit.b
Жыл бұрын
Supper👌👌👌
@manojantony8930
2 жыл бұрын
ഇന്ന് ഞാൻ താങ്കൾ പാടിയ 7പാട്ടുകൾ കേട്ടു ഒന്ന് ഒന്നിഒന്ന് മെച്ചം വളരെ ഹൃദ്യമായ പാട്ടുകൾ അഭിനന്ദനങ്ങൾ 🙏🙏
@sainanac852
2 жыл бұрын
എല്ലാ വാദ്യ ഉപകരണങ്ങളും ഒരു പോലെ മത്സരിച്ച അതിമനോഹരമായ ഗാനം .....!
@bijimol9415
3 жыл бұрын
ഏതൊരു സഹൃദയനെയും ഒരു നിമിഷം നിശബ്ദനാക്കുന്ന അതിമനോഹര സംഗീതം . ആത്മാർത്ഥതയോടെ...സംഗീതം ആസ്വദിച്ചും സന്തോഷത്തോടെയും മാഷ് പാടുമ്പോൾ ഒത്തിരി ഒത്തിരി ഇഷ്ടം .
@pakroos-9023
3 жыл бұрын
നമ്മുടെ മാഷ് മറ്റുള്ള പാട്ടുകാരുമായി നോക്കുമ്പോൾ ഒത്തിരി വ്യത്യസ്തനാണ്... അതാണ് നമുക്കെല്ലാം അദ്ദേഹം വളരെ പ്രിയങ്കരനായത് 🔥
@josephjaimon482
2 жыл бұрын
Super
@abhilashnair9334
2 жыл бұрын
Good voice and tune 👍👍👍
@mtrmahesh1
2 жыл бұрын
എന്നിക്കീ മനുഷൃനെ ഒറ്റു പാട് ഇഷ്ടമാണ്. എന്നെങ്കിലും ഒന്നു കാണും .. അതു തീർച്ച
@ajithaudayan7674
Жыл бұрын
Sajehsupper
@shylajaps
3 жыл бұрын
മാഷ് പാടിയ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു classical touch ഉള്ള പാട്ട്. അസാധ്യമായി പാടി. Original പോലെ തന്നെ ഉണ്ട്. നീറകുടം എന്ന ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല എഴുതി ജയവിജയന്മാർ സംഗീതം നൽകി ദാസേട്ടൻ അതിമനോഹരമായി പാടിയ പാട്ട്. മാഷെ you are really great. Keep going in the same spirit. May God bless you. 🙏🙏🙏👌👌👌👍👍👍🌹🌹🌹
@AnithaAnitha-iq6jk
3 жыл бұрын
🙏🌹🌹👌👌
@shylajaps
3 жыл бұрын
Thank you. 🙏
@aztroyt1191
3 жыл бұрын
Thakazhy ano veed,
@premanpk7054
2 жыл бұрын
കേൾക്കാൻ എന്തൊരു സുഖം സജീഷ് സാർ. മാഷിന്റെ കുറെ പാട്ടുകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്. മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@pakroos-9023
3 жыл бұрын
ആരും അങ്ങനെ പെട്ടെന്ന് risk എടുത്തു പാടുന്ന പാട്ടല്ല ഇത്.. ഇത് സജേഷ് ബ്രോ എന്ത് സിമ്പിളും മനോഹരമായിട്ടും പാടി 👌🎈
@sureshgirija2168
2 жыл бұрын
Sir.. ഒന്നും പറയാനില്ല... അത്രക്കും മനോഹരം...🙏🙏🙏🙏... ഈ പാട്ട് ഞാൻ കേട്ടുതുടങ്ങിയത് എന്റെ കൊച്ചുനാളിൽ പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ജയചന്ദ്രൻ sir ( kuttetan) അമ്പലത്തിൽ സംഗീത കച്ചേരി നടത്തുമ്പോൾ പാടുന്ന ഒരേ ഒരു സിനിമ പാട്ട്...... ഇപ്പോൾ സജേഷ് സാറിന്റെ ആലാപനം ഗംഭീരം...👋👋👋👋👋
@mubarakmubarak4153
Жыл бұрын
എന്നും മാഷിന്റെ ഒരു സോങ് കേൾക്കാതെ ഉറങ്ങില്ല. 👌👌👌👌👌
@sunilndd
3 жыл бұрын
മനോഹരം....വളരെ നന്നായി പാടി ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍 soooooooooperrrrrr 🎉
@sheejapr5921
3 жыл бұрын
സൂപ്പർ
@binupn5034
2 жыл бұрын
Super
@user-tq8ly5qy9k
21 күн бұрын
എന്റെ ചേട്ടായി വളരെ മനോഹരം ആലപ്നം സൂപ്പർ 👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@shameemmj1043
3 жыл бұрын
കിടിലൻ 💜💜 ശരിക്കും നിശ്ചലമായി 👍👍👍nothing to say sir
@bhuvanapulikkal7708
3 жыл бұрын
കയ്യടിച്ചുപോയി....അറിയാതെ....മറ്റേതോ ലോകത്തിലേക്ക് എത്തി പെട്ടപോലെ....ഒരുനിമിഷം ശരിക്കും നിശ്ചലമായി....ശരിക്കും ഹാർഡ് വർക്ക്....ആശംസകൾ മാഷേ....👃👃👃👃👃👏👏👏💓💓
@shibukaramullil5094
2 жыл бұрын
Excellent
@pennammaonachan3990
2 жыл бұрын
ഞാൻ ഈ പാട്ട് പാടു മായിരുന്നു ചെറുപ്പത്തിൽ ഇപ്പോൾ കേട്ടപ്പോൾ 😭😭🙏🙏ഒരിക്കലും ഈ പാട്ട് മറക്കാൻ പറ്റില്ല ❤❤
@babupk4971
2 жыл бұрын
ജയവിജയൻമാർക്ക് ഒരു national award ന് അർഹതയുള്ളതായിരുന്നു ഈ പാട്ട്.
@harishkumarvu
2 жыл бұрын
ഹൂ... ആ തുടക്കം മതിയല്ലോ മാഷേ? 👌👍💐 Absolutely power packed rendering! Magical movements!
@kirshnamak-pr5oc
Жыл бұрын
ഏട്ടാ ഈ ഗാനം പാടി കഴിഞ്ഞു എനിക്ക് ഒരു കച്ചേരി കഴിഞ്ഞപോലെ ഉണ്ട് യിരുന്നു സന്തോഷം ഒരു പാട് സ്നേഹവും പ്രാർത്ഥന യോടെ സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌❤️
@c.unnikannan6207
3 жыл бұрын
AMAZING.... 🙏🙏🙏👌👌👌❤️❤️❤️ MAY GOD BLESS YOU...
@scariachittarikkal5388
2 жыл бұрын
അതി മനോഹരമായ ആലാപനം ധാരാളം അവസരങ്ങൾ കിട്ടണം. ഉയരങ്ങൾ കീഴടക്കണമെന്ന് ആശംസിക്കുന്നു
@salimthattarathodi1197
2 жыл бұрын
super 👌🏻 മനോഹരം എല്ലാ ഭാവുകങ്ങളും നേരുന്നു..... പ്രാർത്ഥനയോടെ.... 🙏🏻
@iivcci4927
3 жыл бұрын
നല്ലസെലക്ഷൻ, ഹൃദയമായആലാപനം ❤❤❤❤🌹
@raichaldas239
Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം ആയി അമ്മ പറഞ്ഞു മനസ്സ് നിറഞ്ഞു കൊള്ളാം 🙏🙏🙏🙏💕💕💕🥰❤️❤️❤️❤️
Пікірлер: 264