ചുണ്ടെലി, മുയൽ, ആമ, കാക്ക, എന്നിവർ കൂട്ടുകാരായിരുന്നു . അവർ എന്നും വൈകുന്നേരം കാട്ടിലെ ഒരു മരത്തിന്റെ ചുവട്ടിൽ ഒത്തു കൂടിയിരുന്നു. പരസ്പരം വിശേഷങ്ങൾ പങ്കുവച്ചും തമാശകൾ പറഞ്ഞും അവർ സമയം ചിലവഴിച്ചു. ഒരു ദിവസം അവർ ഒരു ടൂർ പോകാൻ പ്ലാൻ ചെയ്യുന്നു... അവരിൽ ഒരാൾ ഒരാപത്തിൽ പെടുന്നു... എങ്ങനെയാണ് അവർ ആപത്തിൽ നിന്നും രക്ഷപെട്ടത് എന്ന് കണ്ട് നോക്കൂ...
►Subscribe to watch stories every week :
/ @thengolamalayalamstories
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
#malayalamcartoonforchildren #malayalamanimationcartoon
Негізгі бет നല്ല കൂട്ടുകാർ | Latest Kids Cartoon Malayalam | Muthashikadhakal
Пікірлер