ഹലോ ഫ്രണ്ട്സ് ഞാൻ ഇപ്പൊ ഒള്ളത് ഡൽഹിയിൽ ആണ് ഇന്ന് ഞാൻ കേരളം ഫുഡ് കഴിക്കാൻ പോകുവാണ്. രണ്ടു മാസത്തെ ഹിമാചൽ യാത്രയ്ക്ക് ശേഷമാണു ഞാൻ അവസാനം ഡൽഹിയിൽ എത്തിനിക്കുന്നതു. അപ്പോൾ എന്റെ സുഹൃത്താണ് എനിക്കീ നമസ്കാരം ഡൽഹി എന്നുപേരുള്ള കേരളാ ഫുഡ് കിട്ടുന്ന സ്പോട് കാണിച്ചുതരുന്നു പറഞ്ഞത് അപ്പൊ ഇന്നത്തെ യാത്രയിൽ നമസ്കാരം കഫെന്നു കേരളാ ഫുഡ് ഒക്കെ കഴിച്ചു ടാങ്ക് റോഡ് പോയി കൊറച്ചു ഡ്രസ്സ് ഒക്കെ പർച്ചെയ്സ് ചെയ്യണം. ടാങ്ക് റോഡ് എന്ന് പറയുന്നത് ഡൽഹിയിലെ തന്നെ ഏറ്റവും വലിയ തുണികളുടെ മാർക്കറ്റ് ആണ് . അപ്പൊ അതിന്റെ കാഴ്ചകൾ ഒക്കെ ആണ് ഇന്നത്തെ എന്റെ വീഡിയോ. വീഡിയോ ഇഷ്ടമായാൽ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ അമർത്താൻ മറക്കല്ലേ . ഒരുപാടു സ്നേഹം വാരിവിതറി നിങ്ങളുടെ സ്വന്തം മിസ്റ്റർ ബെൻ ക്രിയേറ്റർ...
നമസ്കാരം ഡൽഹി കഫേ ഗൂഗിൾ മാപ് ലൊക്കേഷൻ ലിങ്ക് ചുവടെ--------
maps.app.goo.g...
Namaskaram Delhi Cafe Contact Number - 9540800432 (Danial Bro)
#keralafoodindelhi #namaskaramdelhi #namskaramdelhicafe #keralafood #delhikeralafood #delhifoodspot #bestkeralafoodindelhi #beefindelhi #keralahotelindelhi #malayalihotelindelhi #malayalicafeindelhi #placetovisitindelhi #placetovisitindelhincr #thingstodoindelhi #daytravelindelhi #foodtotryindelhi #bestfoodspotindelhi #musttryfoodindelhi #bestcafeindelhi #bestkeralacafeindelhi #tankroddelhi #tankroadclothingmarketdelhi #clothmarketdelhi #tankroadmarket #tankroad #bestplaceforshoppinindelhi #travel #alben #albenmicheal #albenmichael #mrbencreator #mrben #mrbenvlogs #mrbencreatorchannel #mrbencreatorvlogs #mrbencreatortravelvideos
Join this channel to get access to perks:
/ @mrbencreator
Негізгі бет Namaskaram Delhi Kerala Food Cafe And Tank Road Clothing Market Tour Delhi | Mr Ben Creator
Пікірлер: 20