ഭക്തി ഒരു അനുഭൂതിയാണ്. ആവോളം അതു അനുഭവിച്ചവരാണ് കുറൂരമ്മയേയും പൂന്താനത്തേയും പോലുള്ളവർ.
അവർക്കെല്ലാം ഭഗവാൻ ഒരു മകനെന്ന പോലെ പ്രിയപ്പെട്ടതായിരുന്നു.
ഭഗവാൻ കൃഷ്ണനോടുള്ള ഭക്തി പ്രേമമാക്കി മാറ്റാൻ കഴിഞ്ഞാൽ ജീവിതം ആനന്ദമയമാകും എന്നതിനുള്ള ഉത്തരമാണ് നെന്മിനി ഇല്ലത്തെ ഈ ഉണ്ണിയുടെ കഥ.
ഈശ്വരന്റെ അടുക്കൽ നിന്നും നല്ല കുട്ടികളായി വന്ന നിങ്ങളുടെ നിഷ്കളങ്ക ഭാവം എന്നും നിലനിൽക്കാൻ ഉണ്ണിക്കണ്ണൻ നിങ്ങളെ അനുഗ്രഹിക്കട്ടെ!
അവതരണം ജയൻ ആമ്പല്ലൂർ
Video Creation : Smitha Ravindran
Facebook Page : / 101620254914. .
Other Stories : www.youtube.com/watch?v=5_D8d...
--------------------------------------------------------------------------------------------
River Side - Royalty free stock footage video Copyright Engin Akyurt
Негізгі бет നെന്മിനി ഇല്ലത്തെ ഉണ്ണിയുടെ കഥ | അവതരണം ജയൻ ആമ്പല്ലൂർ| Sree Guruvayoorappan | Krishna Story | കൃഷ്ണൻ
No video
Пікірлер: 126